Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -30 May
മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യം കിട്ടുമെന്ന് ശ്രീധരന് പിള്ള
ഡൽഹി : മോദിയുടെ മന്ത്രി സഭയിൽ കേരളത്തിന് പ്രാതിനിധ്യം കിട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരന് പിള്ള വ്യക്തമാക്കി. കേരളത്തില്‍ നിന്ന് സീറ്റുകളൊന്നും കിട്ടാത്തത് മന്ത്രി…
Read More » - 30 May
ശ്വാസകോശത്തിന് മാത്രമല്ല കീശയ്ക്കും തുളവീഴും; പുകവലി നിര്‍ത്തലാക്കാന്‍ ഇങ്ങനെയും ചില മാര്‍ഗങ്ങളുണ്ട്
പുകയില ഉല്പന്നങ്ങള് വില്‍ക്കുന്ന സ്ഥാപനങ്ങളും നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം
Read More » - 30 May
നരേന്ദ്ര മോദി മന്ത്രിസഭയിലെ തന്റെ മന്ത്രി സ്ഥാനത്തെ കുറിച്ച് കുമ്മനം രാജശേഖരന്
തിരുവനന്തപുരം : നരേന്ദ്ര മോദി മന്ത്രിസഭയിലെ തന്റെ മന്ത്രി സ്ഥാനത്തെ കുറിച്ച് കുമ്മനം രാജശേഖരന്. . പ്രതികരിച്ചു. എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഉണ്ടാകുമോയെന്ന കാര്യം അറിയില്ലെന്ന് കുമ്മനം…
Read More » - 30 May
വി.മുരളീധരനേയും കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി.മുരളീധരനെ കേന്ദ്ര മന്ത്രിസഭയിലേയ്ക്ക് പരിഗണിച്ചേക്കുമെന്ന് സൂചന. ആന്ധ്രയിലായിരുന്ന മുരളീധരനോട് ഡല്‍ഹിയിലെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്…
Read More » - 30 May
സിഗരറ്റ് വാങ്ങാനിറങ്ങിയ ‘ഭീകരരെ’ പിടികൂടി; മുംബൈ പൊലീസിന് പറ്റിയ അബദ്ധം ഇങ്ങനെ
മുംബൈ : സിനിമാ ചിത്രീകരണത്തിനിടയില്‍ ഒന്ന് പുകയ്ക്കാനായി പുറത്തിറങ്ങിയതായിരുന്നു ബല്‍റാമും അര്‍ബ്ബാസും. എന്നാല്‍ സിനിമയില്‍ എക്സ്ട്രാ നടന്മാരായി അഭിനയിക്കുന്ന ഇരുവരെയും പോലീസ് കയ്യോടെ പൊക്കി. പുകവലിച്ചതിനല്ല ഇരുവരും…
Read More » - 30 May
ഒബിസി, എസ്സി-എസ്ടി വിഭാഗക്കാരനെയും പരിഗണിക്കണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഒബിസി, എസ്സി-എസ്ടി വിഭാഗക്കാരനെയും കോൺഗ്രസ് അധ്യക്ഷ സ്ഥനത്തേക്ക് പരിഗണിക്കണമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും രാഹുൽ അറിയിച്ചു. ഒരു ദേശീയ…
Read More » - 30 May
വീക്ഷണത്തിനെതിരെ അബ്ദുള്ളക്കുട്ടി
കോഴിക്കോട്: തന്നെ വിമര്‍ശിച്ചു കൊണ്ട് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ വന്ന ലേഖനത്തിനെതിരെ എ പി അബ്ദുള്ളക്കുട്ടി. തനിക്കെതിരെ വീക്ഷണത്തില്‍ വന്ന ലേഖനം അംഗീകരിക്കാനാവില്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇന്ദിരാഗാന്ധിയെ…
Read More » - 30 May
ലിനിയുടെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന് തുടക്കമായി; ആദരമർപ്പിച്ച് അസോസിയേഷൻ
തിരുവനന്തപുരം: രോഗികളെ ശുശ്രൂഷിച്ചും പരിചരിച്ചും കിട്ടിയ നിപ്പ വൈറസുമായി ജീവിച്ചു കൊതിതീരും മുൻപേ മരണത്തിന് കീഴടങ്ങിയ ലിനി എന്ന നഴ്സിനും കുടുംബത്തിനും നഴ്സസ് അസോസിയേഷന്റെ ആദരവ്. മരിച്ച്…
Read More » - 30 May
17കാരിക്ക് നേരെ പീഡന ശ്രമം; യുവാവ് അറസ്റ്റില്‍
നെടുങ്കണ്ടത്തെ സ്വകാര്യ എസ്റ്റേറ്റില്‍ ബന്ധുക്കള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്ന മധ്യപ്രദേശ് സ്വദേശിനിയായ 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് മാണ്ഡ്ല സ്വദേശി അരവിന്ദ് പ്രെസ്തെയെ…
Read More » - 30 May
യൂറോപ്പ ലീഗ്; കലാശപ്പോരില്‍ കപ്പടിച്ച് ചെല്‍സി
ബകു: ഇംഗ്ലീഷ് കരുത്തരായ ചെല്‍സിയും ആഴ്സണലും ഏറ്റുമുട്ടിയപ്പോള്‍ യൂറോപ്പ ലീഗ് കിരീടം ചെല്‍സിക്ക് സ്വന്തം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ആഴ്സണലിനെ ചെല്‍സി മുട്ടുകുത്തിച്ചത്. ഗോള്‍ രഹിതമായ ആദ്യ…
Read More » - 30 May
ദുബായ് ഭരണാധികാരിയുടെ ഹൃദയം കവര്‍ന്ന കൊച്ചു പെണ്‍കുട്ടി
ദുബായ്: സ്വന്തം പ്രായത്തിലുള്ള എല്ലാ കുട്ടികളും പുറത്തും മറ്റും കളിക്കുമ്പോള്‍ മഹിന ഘനീവ എന്ന കൊച്ചു പെണ്‍കുട്ടിക്ക് അതൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.ടെട്രല്ജിയ ഓഫ് ഫാലോട്ട് എന്ന ഹൃദയത്തെ…
Read More » - 30 May
മാധ്യമങ്ങള്‍ സ്വന്തം താല്പര്യങ്ങള്ക്ക് വഴിമാറിയപ്പോള്‍ തിരിച്ചറിയപ്പെടാതെ പോയ മഹത്വം
അഞ്ജു പാര്‍വതി പ്രഭീഷ് 2014-ല്‍ മോദിയെന്ന മനുഷ്യൻ അധികാരത്തിലേറിയപ്പോൾ മനസ്സിൽ നിറഞ്ഞു നിന്നിരുന്ന വികാരം വിദ്വേഷവും വെറുപ്പും മാത്രമായിരുന്നു.നരേന്ദ്രമോദിയെന്ന ഈ പേര് കേട്ടുതുടങ്ങിയത് എന്നു മുതൽക്കാണെന്ന് കൃത്യമായി…
Read More » - 30 May
തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയ സംഭവം ; പ്രതികരണവുമായി പിജെ ജോസഫ്
കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് പിജെ ജോസഫ് ആണ് എന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടിയുടെ സംഘടനാചുമതലയുള്ള ജോയ് എബ്രഹാം കത്ത് നല്കിയ സംഭവത്തിൽ പ്രതികരണവുമായി പിജെ…
Read More » - 30 May
ക്രൂയിസ് കണ്ട്രോള് തകരാറിലായി; നിയന്ത്രണം വിട്ട കാറില്‍ നിന്ന് ഡ്രൈവര്‍ രക്ഷപ്പെട്ടതിങ്ങനെ
ദുബായ് : ഗുരുതരമായ ഒരു അപകടത്തില്‍ ചെന്ന് പതിക്കേണ്ടിയിരുന്ന കാറിനെ അതിസാഹസികമായി രക്ഷിച്ച് ഷാര്‍ജ പൊലീസ്. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കവെ ക്രൂയിസ് കണ്ട്രോള് തകരാറിലായി…
Read More » - 30 May
അനുരഞ്ചന ചര്‍ച്ചകള്‍ ഫലം കണ്ടില്ല : കേരള കോണ്‍ഗ്രസ് പിളര്പ്പിലേയ്ക്കുതന്നെ
തിരുവനന്തപുരം : അനുരഞ്ചന ചര്‍ച്ചകള്‍ ഫലം കണ്ടില്ല . കേരള കോണ്‍ഗ്രസ് പിളര്പ്പിലേയ്ക്കുതന്നെ . പാര്‍ട്ടിയിലെ പദവികള്‍ പിടിച്ചെടുക്കാന്‍ തലസ്ഥാനത്ത് ക്യാംപ് ചെയ്താണ് ജോസ്.കെ.മാണി, ജോസഫ് വിഭാഗങ്ങളുടെ…
Read More » - 30 May
തിരുവനന്തപുരത്ത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ 14 പേർ ബിജെപി യിൽ ചേർന്നു
തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ ചെട്ടികുളങ്ങര സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ശ്രീ വിനോദും, 14 സഹപ്രവർത്തകരും ബിജെപി യിൽ ചേർന്നു, ബിജെപി നേതാവ് വിവി രാജേഷാണ് ഇത്…
Read More » - 30 May
വ്യാജമദ്യം കഴിച്ച മൂന്നുപേര്‍ മരിച്ചു
സിതാപൂര്‍ ജില്ലയിലെ മെഹമൂദാബാദില്‍ വ്യാജമദ്യം കഴിച്ച മൂന്ന് പേര് മരിച്ചു. ഗുരുതരാവസ്ഥയിലായ അഞ്ചുപേര്‍ സിതാപൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മെഹമൂദാബാദിലെ സജയര ഗ്രാമത്തിലെ സുമൈരി ലാല്‍ (40),…
Read More » - 30 May
കേരളത്തിന്റെ പ്രാർഥനയും ഇടപെടലുകളും ഫലം കണ്ടു. സോനാ മോൾ കണ്ണുതുറന്നു. കാഴ്ചകൾ കണ്ടു തുടങ്ങി: സൈബർ ലോകത്തിന്റെ ഇടപെടൽ ഫലപ്രദം
ദിവസങ്ങൾക്ക് മുൻപാണ് സമൂഹമാധ്യമങ്ങളിലൂടെയാണ് സോനാ മോളുടെ ജീവിതത്തിലെ ദുരിതം പുറത്തറിയുന്നത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ വിവിധ ഗ്രൂപ്പുകളും വിഷയം ഏറ്റെടുത്തിരുന്നു. വലിയ രോഷം ഉയർന്നതോടെ കൃത്യമായ…
Read More » - 30 May
വിട്ടുവീഴ്ചയില്ല. നവോത്ഥാനം പൂർത്തീകരിക്കാതെ വിശ്രമമില്ല- മുഖ്യമന്ത്രിയെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍
തിരുവനന്തപുരം•ശബരിമല യുവതി പ്രവേശന കാര്യത്തിൽ നിലപാട് മാറ്റാന്‍ തയ്യാറല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ ജയശങ്കര്‍. വിട്ടുവീഴ്ചയില്ല. നവോത്ഥാനം…
Read More » - 30 May
ചിലർ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി പാർട്ടിയെ തകർക്കുന്നു ; ജോസ് കെ മാണി
കോട്ടയം : മുതിർന്ന കോൺഗ്രസ് നേതാവ് കെ എം മാണിയുടെ മരണശേഷം പുതിയ ചെയർമാനെ തേടി പാർട്ടിയിൽ കലഹങ്ങൾ തുടരുകയാണ്. അതിനിടയിൽ ചിലർ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി…
Read More » - 30 May
ഇന്ത്യയിലെ ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ കണക്കുകള്‍ പുറത്തുവിട്ട് വിസ
കൊച്ചി: ഇന്ത്യയിലെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ കണക്കുകള്‍ പുറത്തുവിട്ട് വിസാ കാര്‍ഡ്. റിസര്‍വ് ബാങ്കിന്റെ എ.ടി.എം., പി.ഒ.എസ്. കാര്‍ഡ് എന്നിവയുടെ കണക്കുകള്‍ ഉള്‍ക്കൊള്ളിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യില്‍…
Read More » - 30 May
അമ്മയെ ബലാത്സംഗം ചെയ്ത മകൻ പിടിയിലായി
കൊല്ലം: അമ്മയെ ബലാത്സംഗം ചെയ്ത മകനെ പോലീസ് പിടികൂടി. കൊല്ലം അഞ്ചാലുമൂട്ടിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അഞ്ചാലുമൂട് പോലീസാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതി ഒരു…
Read More » - 30 May
ജിസിസി രാജ്യങ്ങളുടെ അതിപ്രധാന കൂടിക്കാഴ്ച ഇന്ന് : ഖത്തറും പങ്കെടുക്കുന്നു
റിയാദ് : ജിസിസി രാജ്യങ്ങളുടെ അതിപ്രധാന കൂടിക്കാഴ്ച ഇന്ന് . ഇറാനെതിരായ സൈനിക നീക്കം ശക്തിപ്പെടുത്തുന്ന അമേരിക്കന്‍ നടപടികള്‍ക്കിടെയാണ് ജി.സി.സി രാജ്യങ്ങള്‍ ഇന്ന് മക്കയില്‍ സമ്മേളിക്കുന്നത്. ഇസ്ലാമിക…
Read More » - 30 May
സര്‍ക്കാരിന്റെ ആക്രമണവും ഭീകരരുടെ പ്രത്യാക്രമണവും; മരണ സംഖ്യ 21 ആയി
ഡമാസ്കസ് : തീവ്രവാദികളുടെ താവളമായ വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയില്‍ സര്‍ക്കാര്‍ സേന നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ 9 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര് കൊല്ലപ്പെട്ടു. ആലെപ്പോ…
Read More » - 30 May
റമദാന്: പരസ്യമായി ഭക്ഷണം കഴിച്ചവര്‍ അറസ്റ്റില്‍
മസ്ക്കറ്റ്•വിശുദ്ധ റമദാന് മാസത്തില്‍ പരസ്യമായി ഭക്ഷണം കഴിച്ച രണ്ടുപേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. വിശുദ്ധ റമദാന് മാസത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്താന്‍ പരസ്യമായി ഭക്ഷണം കഴിക്കുകയും…
Read More »