Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -29 May
രക്തസമ്മര്‍ദം തടയാന്‍ കടല്‍പായല്‍ ; പുതിയ ഉത്പന്നവുമായി സിഎംഎഫ്ആര്‍ഐ
ഉയര്‍ന്ന രക്തസമ്മര്‍ദം തടയാന്‍ കടല്‍പായലില്‍ നിന്നു പ്രകൃതിദത്ത ഉല്പന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം(സിഎംഎഫ്ആര്‍ഐ). ഇന്ത്യന്‍ കടലുകളില്‍ കണ്ടുവരുന്ന കടല്പായലുകളിലെ ബയോആക്ടീവ് സംയുക്തങ്ങള്‍ ഉപയോഗിച്ചാണ് കടല്‍ മീന്‍…
Read More » - 29 May
ലിഫ്റ്റിനിടയില്‍ ഇയര്‍ഫോണ്‍ കുടുങ്ങി വീട്ടമ്മ മരിച്ചു
വഡോദര: ഇയര്‍ഫോണ്‍ ലിഫ്റ്റിനിടയില്‍ കുടുങ്ങി വീട്ടമ്മ കഴുത്ത് മുറിഞ്ഞ് മരിച്ചു.ഉത്തര്‍പ്രദേശ് സ്വദേശിനിയായ 48-കാരിയാണ് മരിച്ചത്. ഗുജറാത്തിലെ വഡോദരയിലെ പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിയിലാണ് സംഭവം നടന്നത്. മുകളിലത്തെ നിലയിലേക്ക്…
Read More » - 29 May
രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനത്തില്‍ എം.കെ സ്റ്റാലിന്റെ വാക്കുകളിങ്ങനെ
ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വക്കുനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടപ്പിച്ച് ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്. രാഹുലിന്റെ തീരുമാനം…
Read More » - 29 May
അരുണ്‍ ജയ്റ്റ്ലി മന്ത്രിയാകില്ല, ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കരുതെന്ന് മോദിയോട് ആവശ്യപ്പെട്ടു
രണ്ടാം മോദിസര്‍ക്കാരില്‍ മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഉണ്ടാകില്ലെന്ന കാര്യം ഉറപ്പായി. തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് ജയ്റ്റ്ലി ഔദ്യോഗികമായി മോദിയോട് ആവശ്യപ്പെട്ടു.
Read More » - 29 May
ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കാമെന്ന പ്രതീക്ഷയില്‍ പാകിസ്ഥാന്; വ്യോമപാതാ നിരോധനം നീട്ടി
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ വ്യോമമേഖലയില്‍ വിദേശ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീട്ടി. ഫെബ്രുവരി 26 മുതല്‍ മൂന്ന് മാസമായി വിദേശ യാത്രാ വിമാനങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് പാക് വ്യോമമേഖലയില്‍ പ്രവേശിക്കാനാകുമായിരുന്നില്ല.…
Read More » - 29 May
ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു
പെരുമ്പാവൂർ : രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിലാണ് അപകടം നടന്നത്. ബഹുനില കെട്ടിട നിർമാണത്തിനിടെ തൊഴിലാളികൾ താഴെവീഴുകയായിരുന്നു. മുർഷിദബാദ് സ്വദേശികളായ റിപ്പൺ ഷെയ്ഖ്…
Read More » - 29 May
കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് മോദിയുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണം
പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ ജീവന് നഷ്ടമായവരെ മറക്കാതെ നരേന്ദ്രമോദി. മെയ് 30 ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇവരുടെ കുടുംബാംഗങ്ങളെ പ്രത്യേകം ക്ഷണിച്ചാണ് മോദി അവരോടുള്ള ആദരവ് അറിയിക്കുന്നത്.…
Read More » - 29 May
സംസ്ഥാനത്ത് മഴ എത്താന്‍ വൈകും
തിരുവനന്തപുരം: ഈ വര്‍ഷം കേരളത്തില്‍ മഴ എത്താന്‍ വെകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയെത്താന്‍ ജൂണ്‍ ആദ്യവാരം കഴിയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം…
Read More » - 29 May
ബ്രോഡ് വേ തീപിടുത്തം; അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ കോര്‍പ്പറേഷന്റെ നടപടി
കൊച്ചി: എറണാകുളം ബ്രോഡ് വേയിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കൊച്ചി കോര്പ്പറേഷന് നടപടി. അനധികൃത നിര്‍മാണങ്ങള്‍ കോര്പ്പറേഷന് അധികൃതര്‍ പൊളിച്ചു നീക്കി. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ അടച്ച്…
Read More » - 29 May
ആദിത്യന്റെ ജാമ്യാപേക്ഷ; കോടതി വിധി പുറത്ത്
കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖക്കേസിലെ പ്രതിയായ ആദിത്യന് കോടതി ജാമ്യം അനുവദിച്ചു. എം ടെക് പരീക്ഷ എഴുതേണ്ടതുകൊണ്ട് ജാമ്യം അനുവദിക്കണമെന്ന് ആദിത്യൻ കോടതിയെ അറിയിച്ചിരുന്നു.എറണാകുളം ജില്ലാ കോടതിയാണ്…
Read More » - 29 May
പാകിസ്ഥാന്റെ വ്യോമപാതയിലൂടെയുള്ള നിരോധനം നീട്ടി
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ വ്യോമപാതയിലൂടെയുള്ള നിരോധനം വീണ്ടും നീട്ടി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന നിരോധനം ജൂൺ 15 വരെയാണ് നീട്ടിയത്. ഫെബ്രുവരി 26 മുതൽ മൂന്ന് മാസമായി വിദേശ യാത്രാ…
Read More » - 29 May
കെട്ടിവെച്ച 10 കോടി തിരികെ ചോദിച്ച കാര്‍ത്തി ചിദംബരത്തിന് കുറിക്കുകൊള്ളുന്ന മറുചോദ്യവുമായി കോടതി
വിദേശയാത്രയ്ക്കു വേണ്ടി കെട്ടിവച്ച 10 കോടി രൂപ മടക്കിനല്‍കണമെന്ന കാര്‍ത്തി ചിദംബരത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി
Read More » - 29 May
ബുദ്ധിമാന്ദ്യമുള്ള പതിനാറുകാരനെ ശിക്ഷിച്ചത് സ്വകാര്യഭാഗത്ത് ഇഷ്ടിക കെട്ടിത്തൂക്കി
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ മാനസിക വൈകൃതമുള്ള 16 കാരനോട് കൊടും ക്രൂരത കാട്ടി ബന്ധുക്കള്‍. സ്വകാര്യ അവയവത്തില്‍ ഇഷ്ടിക കെട്ടിത്തൂക്കിയാണ് കുട്ടിയുടെ ബന്ധുക്കള്‍ കൂടിായ പ്രതികള്‍ പതിനാറുകാരന് ശിക്ഷ…
Read More » - 29 May
ഗുരുതര അച്ചടക്ക ലംഘനമാണ് ചെയ്തത് ; പിജെ ജോസഫിനെതിരെ റോഷി അഗസ്റ്റിൽ
പിജെ ജോസഫിനെതിരെ റോഷി അഗസ്റ്റിൽ രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കത്ത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധം. ഗുരുതര അച്ചടക്ക ലംഘനമാണ് ജോസഫ് ചെയ്തത്. കത്തിനെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങിലൂടെയാണ്.…
Read More » - 29 May
മുസാഫര്‍ നഗര്‍ കലാപം , 12 പ്രതികളെ വെറുതെ വിട്ടു
2013 ലെ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് 12പ്രതികളെ വെറുതെ വിട്ടു. കലാപത്തില്‍ ഇവരുടെ പങ്ക് തെളിയിക്കുന്ന തെളിവുകളുടെ അഭാവത്തിലാണ് യുപിയിലെ പ്രാദേശിക കോടതി ഇവരെ…
Read More » - 29 May
കല്ലട ബസിലെ മർദ്ദനം ; വീണ്ടും പോലീസിന്റ ഒത്തുകളി
കൊച്ചി : സുരേഷ് കല്ലട ബസിലെ യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ വീണ്ടും പോലീസിന്റ ഒത്തുകളി. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിന് മൂന്നാഴ്ചക്കകം റിപ്പോർട്ട്…
Read More » - 29 May
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഭൂമി ഏറ്റെടുത്ത നടപടി ശരിവെച്ച് അതോറിറ്റി
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഭൂമി ഏറ്റെടുത്ത എന്‍ഫോഴ്സമെന്റ് നടപടി അപ്പീലേറ്റ് അതോറിറ്റി ശരിവെച്ചു. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അപ്പീല്‍ അതോറിറ്റിയാണ് നടപടി ശരിവെച്ചത്. ഗുരുഗ്രാമിലെ 64 കോടി…
Read More » - 29 May
ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഐഫോണ്‍ ലഭിക്കുന്നത് ഇവിടെ
ദുബായ്: ലോകത്തില്‍ ഏറ്റവും കുറവ് വിലയ്ക്കു ഐഫോണ്‍ ലഭിക്കുന്നത് ദുബായിലാണെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യ, കാനഡ അടക്കം 40 രാജ്യങ്ങള്‍ ഉല്‍പ്പെടുന്ന പട്ടികയില്‍ 35-ാം സ്ഥാനത്താണ് ദുബായ്.…
Read More » - 29 May
മോദി -ഷാ മാരത്തോണ്‍ ചര്‍ച്ച, 60 ലധികം മന്ത്രിമാര്‍ വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്തേക്കും
പാര്‍ട്ടിക്ക് അകത്തും പുറത്തും തുല്യപ്രാധാന്യമുള്ള നിലയിലായിരിക്കും അമിത് ഷായുടെ പ്രവര്‍ത്തനം. വന്‍ഭൂരിപക്ഷത്തോടെ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ച ഷാ മന്ത്രിസഭയില്‍ രണ്ടാമനായിരിക്കുമെന്നാണ് സൂചന.
Read More » - 29 May
പൊട്ടിച്ചിരിയുടെ രസക്കൂട്ടുമായി ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍
കുടുകുടെ ചിരിപ്പിക്കുന്ന തമാശകളുമായി അഖില്‍-ഹരീഷ് കൂട്ടുക്കെട്ട് ഇതാ ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ അരങ്ങുതകര്‍ക്കുന്നു
Read More » - 29 May
ശൈശവ വിവാഹ നിരക്ക്; ഇന്ത്യയ്ക്ക് ആശ്വാസകരമായ റിപ്പോര്‍ട്ട് ഇങ്ങനെ
ന്യൂഡൽഹി: ഇന്ത്യയില്‍ 15-നും 19-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ വിവാഹത്തില്‍ 51% കുറവുണ്ടായതായി റിപ്പോര്‍ട്ട്. ശിശുക്കളുടെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന…
Read More » - 29 May
പാക് ചാരന്മാരെന്നു സംശയിക്കുന്ന രണ്ടു പേരെ പിടികൂടി
ശ്രീനഗര്‍: പാക് ചാരന്മാരമെന്നും സംശയിക്കുന്ന രണ്ടു പേരെ സൈന്യം അറസ്റ്റ് ചെയ്തു. ജമ്മു കാശ്മിരിലെ സൈനിക ക്യാമ്പിനു സമീപത്തു നിന്ന് സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇരുവരും…
Read More » - 29 May
ഭീകരര്‍ക്ക് സഹായവുമായി മെസേജിങ് ആപ് ; കമ്പനിക്ക് നിസ്സഹകരണ മനോഭാവമെന്ന് അന്വേഷണ സംഘം
കൊച്ചി : ഭീകരസംഘടനകളും ക്രിമിനല്‍ സംഘങ്ങളും രഹസ്യവിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന ‘ടെലഗ്രാം ആപ്’ കമ്പനി അധികാരികളുടെ നിസ്സഹകരണം ഐഎസ് കേസ് അന്വേഷണത്തെ അടക്കം പ്രതികൂലമായി ബാധിക്കുന്നതായി ദേശീയ…
Read More » - 29 May
മഴയിൽനിന്ന് സംരക്ഷിക്കുന്ന പറക്കും കുട; വീഡിയോ വൈറലാകുന്നു
ന്യൂഡൽഹി: ബിസിനസ് സാമ്രാട്ടായ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഴയിൽനിന്നും യുവാവിനെ സംരക്ഷിക്കുന്ന ഒരു ഓട്ടോണമസ് കുടയുടെ വീഡിയോയാണ് അദ്ദേഹം…
Read More » - 29 May
വിദ്യാഭ്യാസ ലയനം ; ഖാദര്‍ കമ്മിറ്റി ശുപാര്‍ശയ്ക്കെതിരെ പ്രതിപക്ഷം
തിരുവനന്തപുരം: വിദ്യാഭ്യാസ ലയനത്തിനായിട്ടുള്ള ഖാദര്‍ കമ്മിറ്റി ശുപാര്‍ശയ്ക്കെതിരെ പ്രതിപക്ഷം രംഗത്ത്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ഡിപിഐ എന്നിവ ഒരു ഡയറക്ടറേറ്റിന് കീഴിലാക്കാനായിരുന്നു സർക്കാർ തീരുമാനം.…
Read More »