Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -29 May
മദ്യലഹരിയില്‍ കൈയില്‍ കത്തിയുമായി നാട്ടുകാരെ തെറി വിളിച്ച സ്ത്രീ അറസ്റ്റില്‍
കോഴിക്കോട്: മദ്യലഹരിയില്‍ കൈയില്‍ കത്തിയുമായി നാട്ടുകാരെ തെറി വിളിച്ച സ്ത്രീ അറസ്റ്റില്‍. നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പൊലീസെത്തിയെങ്കിലും ഇവർ നാട്ടുകാര്‍ക്കെതിരെയും പൊലീസിനെതിരെയും അസഭ്യവര്‍ഷം നടത്തി. ഒടുവില്‍ മൂന്ന് വണ്ടി…
Read More » - 29 May
വീണ്ടും ഹീറോയായി കെഎസ്ആര്‍ടിസി ഡ്രൈവര്‍: ബസില്‍ വച്ച് ശ്വാസതടസം അനുഭവപ്പെട്ട പിഞ്ചു കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ചെയ്തത് ഇങ്ങനെ
കോഴിക്കോട്: ബസിനകത്ത് വച്ച് ശ്വാസം തടസം അനുഭവപ്പെട്ട പിഞ്ചു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ബസ് റൂട്ട് മാറ്റി ഓടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന…
Read More » - 29 May
ബിജെപി ശക്തിയില്‍ ദുര്‍ബലരായി തൃണമൂല്‍ കോണ്‍ഗ്രസ്; പഴയ ഓഫീസുകള്‍ തിരിച്ച് പിടിച്ച് സിപിഎം
പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നൂറ്റി അന്‍പതിലേറെ ഓഫീസുകള്‍ ‘തിരിച്ചു പിടിച്ചു’ സി.പി.എം. 2011 ല്‍ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കി തൃണമൂല്‍ കോണ്‍ഗ്രസ്…
Read More » - 29 May
‘നിങ്ങളെന്നെ ബിജെപിയാക്കി’- അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയുടെ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കാമെന്ന് അഡ്വ. ജയശങ്കര്‍
ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി എത്തിയ എപി അബ്ദുള്ളക്കുട്ടിയെ പരിഹസിച്ച് അഡ്വ. ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നരേന്ദ്രമോദിയുടെ വികസന…
Read More » - 29 May
സ്കൂള്‍ ലയനം; സര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി
ഹൈസ്കൂള്‍- ഹയര്‍സെക്കന്‍ഡറി ഏകീകരണത്തിനുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ…
Read More » - 29 May
സ്കൂൾ തുറക്കുന്ന തീയതി മാറ്റണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന തീയതി മാറ്റിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. പെരുന്നാൾ കണക്കിലെടുത്ത് സ്കൂൾ തുറക്കുന്നത് ആറാം തീയതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഇത് ചൂണ്ടിക്കാട്ടി…
Read More » - 29 May
ഇന്ത്യന്‍ ടീമിലെ നാലാം സ്ഥാനക്കാരൻ ആരാണ്? വിരാട് കോഹ്ലി പറയുന്നതിങ്ങനെ
കാര്‍ഡിഫ്: ബംഗ്ലാദേശിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ കെഎല്‍ രാഹുലിന്റെയും എംഎസ് ധോണിയുടെയും സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ വിജയം നേടിയത്. ഇതോടെയാണ് നേരത്തെ ടീം സെലക്ഷനില്ലാത്ത രാഹുലിനെ കുറിച്ചുള്ള…
Read More » - 29 May
പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട്: വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട് കേസില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മേല്‍പ്പാല നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് വിജിലന്സിസിന്റെ കണ്ടെത്തല്‍. ഇക്കാര്യം റിപ്പോര്‍ട്ടില്‍ പ്രതപാധിച്ചിട്ടുണ്ട്.…
Read More » - 29 May
നെയ്യാറ്റിൻകര ഇരട്ട ആത്മഹത്യ ; വിശദീകരണവുമായി പോലീസ് കോടതിയിൽ
കൊച്ചി : തിരുവനന്തപുരം നെയ്യാറ്റിൻകര മാരായമുട്ടത്ത് വീട്ടമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് അനുകൂല നിലപാടുമായി പോലീസ് ഹൈക്കോടതിയിൽ. വീട്ടമ്മയുടെയും മകളുടെയും മരണത്തിൽ ബാങ്ക്…
Read More » - 29 May
ഓഹരിവിപണിയിൽ നഷ്ടം
മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 87 പോയന്റ് നഷ്ടത്തില്‍ 39662ലും നിഫ്റ്റി 26 പോയന്റ് താഴ്ന്ന് 11902ലുമാണ് വ്യാപാരം നടക്കുന്നത്. എച്ച്ഡിഎഫ്സി, ടിസിഎസ്, ഗെയില്‍,…
Read More » - 29 May
പതിവായി കവര്‍ പാല് മോഷണം: പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍
നെടുങ്കണ്ടം: കടകളിലേക്ക് കൊണ്ടു വരുന്ന കവര്‍ പാലുകള്‍ സ്ഥിരമായി മോഷ്ടിക്കുന്നയാളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍. നെടുങ്കണ്ടത്തെ ബേക്കറിയിലേക്കു വേണ്ടി എത്തിക്കുന്ന് പാസുകളാണ് മോഷണം പോയിരുന്നത്. ബേക്കറിക്കുമുന്നില്നിന്ന് സ്ത്രീ പാല്…
Read More » - 29 May
കളങ്കമില്ലാത്ത ജീവിതം ആഗ്രഹിക്കുന്നതിനാല്‍ ജോലി രാജിവെക്കുന്നു; വൈറലായി ഓഫീസറുടെ കുറിപ്പ്
ബെംഗലുരു: പലപ്പോഴും ഔദ്യോഗിക ജീവിതത്തില്‍ പലവിട്ടുവീഴ്ചകളും ചെയ്യേണ്ടിവരും. ചിലപ്പോള്‍ മനസാക്ഷിക്ക് നിരക്കാത്ത പലകാര്യങ്ങളിലുമായിരിക്കും അത് ചെയ്യേണ്ടിവരിക. എന്നാല്‍ കറകളഞ്ഞ ഒരു ഉദ്യോഗസ്ഥനായി തനിക്ക് ജീവിതാവസാനം വരെ അറിയപ്പെടണമെന്ന…
Read More » - 29 May
വിദേശ വിപണിയിൽ പ്രിയം കേരള കരിക്കിന്
കൊച്ചി: വിദേശ വിപണിയിൽ കേരള കരിക്കിന് പ്രിയമേറുന്നു. ഒമാൻ, സൗദി, ദുബായ് തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. കൂടുതലും പാലക്കാട്, അട്ടപ്പാടി പ്രദേശങ്ങളിൽ നിന്നുള്ള കരിക്കുകളാണ്…
Read More » - 29 May
എസ് ഐയെ തിരിച്ചെടുത്ത സംഭവം ; പ്രതികരണവുമായി ഡിജിപി
കോട്ടയം: കെവിന് വധക്കേസുമായി ബന്ധപ്പെട്ട സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി ഡിജിപി ലോക്നാഥ് ബെഹ്റ രംഗത്ത്. എസ് ഐയെ തിരിച്ചെടുത്ത സംഭവം…
Read More » - 29 May
രോഗത്തെ അതിജീവിച്ച കുരുന്നുമൊത്ത് സൗഹൃദം പങ്കിട്ട് ദുബായ് ഭരണാധികാരി
ഒന്‍പത് വയസുകാരിയുമൊത്ത് ദുബായ് ഭരണാധികാരി സൗഹൃദം പങ്കുവെക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ ഇനിഷിയേറിറീവ്സിന്റെ വാഷിക റിപ്പോര്‍ട്ട് അവതരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ്…
Read More » - 29 May
സൈനിക കരങ്ങളില്‍ ദുര്‍ഭരണം ; പ്രതിഷേധ സമരം ശക്തിപ്പെടുത്തി പൊതുജനങ്ങള്‍
സുഡാനില്‍ സൈന്യത്തെ പ്രതിരോധത്തിലാക്കി പ്രതിഷേധക്കാര്‍. രാജ്യത്ത് രണ്ട് ദിവസത്തെ പ്രതിഷേധ സമരം ആരംഭിച്ചു. വിവിധ മേഖലകള്‍ സ്തംഭനത്തിലേക്ക്.സിവിലിയന്‍ ഭരണം ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ നടത്തുന്ന സമരം സൈന്യത്തിന് ഭീഷണിയാകുന്ന…
Read More » - 29 May
അരുണാചല്‍ പ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ പേമാഖണ്ഡുവിന്റെ നേത്യത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ഇറ്റാനഗറില്‍ നടക്കുന്നചടങ്ങില്‍ ഗവര്‍ണര്‍ ബി.ഡി.മിശ്ര സത്യവാചകം ചൊല്ലികൊടുക്കും. 60 അംഗ അരുണാചല്‍ നിയമസഭയില്‍ 41…
Read More » - 29 May
കെവിന് വധക്കേസ്: ആരോപണ വിധേയനായ എസ്ഐക്കെതിരെ നടപടി
കൊച്ചി: കെവിന് വധക്കേസില്‍ ആരോപണ വിധേയനായ എസ്ഐ ഷിബുവിനെതിരെ വകുപ്പുതല നടപടി. സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്ഐ ആയി തരം താഴ്ത്തി. ഷിബുവിനെ ഇടുക്കിയിലേയ്ക്ക് സ്ഥലം മാറ്റുകയും…
Read More » - 29 May
ശ്രീലങ്കയിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇയും
ശ്രീലങ്കയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവർ യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി യുഎഇയും. സുരക്ഷാ കാരണങ്ങളാലാണ് യാത്ര നീട്ടി വെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ…
Read More » - 29 May
കീടനാശിനി ശ്വസിച്ച് മരണത്തിന് കീഴടങ്ങിയ കുട്ടിയുടെ സംസ്കാരം ഇന്ന്
ഷാര്‍ജ: കീടനാശിനി ശ്വസിച്ച് മരണത്തിന് കീഴടങ്ങിയ 10 വയസുകാരന്റെ സംസ്കാരം ഇന്ന്. ഷാര്‍ജയിലെ അല്‍ നഹ്ദയിലാണ് സംഭവം. കുട്ടിയുടെ മൃതദേഹം വിട്ടുനൽകാനുള്ള രേഖകൾ വാങ്ങിയശേഷം പ്രാർത്ഥനകൾ നടത്തി…
Read More » - 29 May
വഞ്ചി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി
കൊച്ചി: വഞ്ചി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. വല്ലാർപാടത്ത് നിന്നും മീൻ പിടിക്കാൻ വഞ്ചിയിൽ പോയ മത്സ്യത്തൊഴിലാളിയെയാണ് കാണാതായത്. വല്ലാർപാടം സ്വദേശി രാജേന്ദ്രനെയാണ് കാണാതായത്. 63 വയസായിരുന്നു. വഞ്ചിയിൽ…
Read More » - 29 May
ദുബായില്‍ ഈ ദിവസങ്ങളില്‍ പാര്‍ക്കിംഗ് സൗജന്യം
ദുബായ് : ദുബായില്‍ ഈ ദിവസങ്ങളില്‍ പാര്‍ക്കിംഗ് സൗജന്യം. ഈദ് അവധിയുടെ ഭാഗമായാണ് ദുബായില്‍ ആറ് ദിവസത്തെ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചത്. ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഒഴികെ…
Read More » - 29 May
പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെ അവഗണിച്ച് ആശ്രിത നിയമനങ്ങൾ വേഗത്തിലാക്കുന്നതായി ആരോപണം
തൃശൂർ: പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെ അവഗണിച്ച് ആശ്രിത നിയമനങ്ങൾ വേഗത്തിലാക്കുന്നതായി ആരോപണം. പഞ്ചായത്ത് വകുപ്പിൽ ഉടൻ വരുന്ന 256 ക്ലാർക്ക് ഒഴിവുകളും സിവിൽ സപ്ളൈസ്…
Read More » - 29 May
നിർണായക നീക്കവുമായി ജോസഫ് വിഭാഗം
കോട്ടയം: കേരളാ കോൺഗ്രസിൽ നിർണായക നീക്കവുമായി ജോസഫ് വിഭാഗം.പുതിയ നിയമനം കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സെക്രട്ടറി കത്ത് നൽകി.പി. ജെ ജോസഫ് ചെയർമാനും ജോയ് എബ്രഹാം സെക്രട്ടറിയുമെന്ന്…
Read More » - 29 May
ആര്‍ടിജിഎസ് വഴി പണമിടപാട് നടത്താനുള്ള സമയം നീട്ടി
മുംബൈ: റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) വഴി പണമിടപാട് നടത്താനുള്ള സമയം നീട്ടി. നേരത്തെ 4.30വരെ ആയിരുന്ന സമയം ഇപ്പോള്‍ ആറുമണി വരെയായാണ് നീട്ടിയിരിക്കുന്നത്. അതേസമയം…
Read More »