Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -29 May
ട്രോളന്മാരെ തളയ്ക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന് ആവശ്യം; ആക്രമണം വല്ലാത്ത രൂപത്തിലാണെന്ന് പി.കെ ശശി
തിരുവനന്തപുരം: ട്രോളന്മാരെ തളയ്ക്കാന്‍ നിയമനിര്‍മാണം വേണമെന്ന് ആവശ്യം. ചൊവ്വാഴ്ച ചോദ്യോത്തരവേളയില്‍ പി.കെ. ശശിയും പി.സി. ജോര്‍ജുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരുവരുടേയും ആവശ്യം കേട്ടപാടെ നിയമസഭയില്‍ കൂട്ടച്ചിരി പടര്‍ന്നു.…
Read More » - 29 May
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള പുതിയ സര്‍ക്കാരുമായി സഹകരണം ശക്തമായി തുടരണമെന്ന് ആഗ്രഹിക്കുന്നു: നെതര്‍ലാന്‍ഡ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള പുതിയ സര്‍ക്കാരുമായി നിലവിലുളള സഹകരണം മികച്ച രീതിയില്‍ ഇനിയും തുടരണമെന്ന് ആഗ്രഹിക്കുന്നതായി നെതര്‍ലാന്‍ഡ്.നരേന്ദ്ര മോദിയും നെതര്‍ലാന്‍ഡ് പ്രധാനമന്ത്രിയും തമ്മില്‍ വളരെ…
Read More » - 29 May
ട്രെയിനിൽ നഷ്ടപ്പെടുന്ന വസ്തുക്കൾ തിരികെ കണ്ടെത്താം
തിരുവനന്തപുരം: ട്രെയിനില്‍ നഷ്ടപ്പെടുന്ന വസ്തുക്കള്‍ ഉടമയ്ക്ക് തിരികെ നല്കാൻ ഓൺലൈൻ സൗകര്യവുമായി അധികൃതർ. ‘മിസിംഗ് കാര്‍ട്ട്’ എന്ന പേരിലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയാണ് ഇത് സാധ്യമാകുക. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം…
Read More » - 29 May
മൊബൈൽ ആപ്പ് ,ഹോം ഡെലിവറി ; വേറിട്ട പദ്ധതിയുമായി മിൽമ
മിൽമയുടെ എല്ലാ ഉൽപന്നങ്ങളും ഓൺലൈൻ വഴി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനം ഒരുങ്ങുന്നു.‘ എ.എം നീഡ്സ്’ എന്ന മൊബൈൽ ആപ്പ് വഴിയായിരിക്കും ഐസ്ക്രീം ഒഴികെ പാലുല്പന്നങ്ങളുടെ വിപണനം. ഇതിനുപുറമെ…
Read More » - 29 May
മോദിയുടെ രണ്ടാം ഭരണത്തിലെ മന്ത്രിമാരെ ഇന്ന് തീരുമാനിക്കും
സത്യപ്രതിജ്ഞ ചടങ്ങിൽ ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ തലവൻമാരെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പാകിസ്ഥാനെ ക്ഷണിച്ചിട്ടില്ല. സത്യപ്രതിജ്ഞാചടങ്ങിലേക്ക് ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവൻമാർക്ക് ക്ഷണമുണ്ട്.
Read More » - 29 May
ഇത് ഒരു പക്ഷേ ഞാന്‍ അവസാനമായ് എഴുതുന്ന കത്താവാം; സംവിധായകന്റെ കുറിപ്പ് ഞെട്ടിപ്പിക്കുന്നത്
ആലപ്പുഴയില്‍ തുടര്‍ച്ചയായി തുടരുന്ന ജല ദൗര്‍ലഭ്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ താനടക്കുമുള്ള ആലപ്പുഴക്കാര് വൈകാതെ തന്നെ മരണപ്പെടുമെന്ന് സംവിധായകന്റെ കുറിപ്പ്.
Read More » - 29 May
കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷി യോഗം ഇന്ന്
ബാംഗ്ലൂര്‍: കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷി യോഗം ഇന്ന്. വൈകീട്ട് ആറ് മണിക്ക് ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം. ആകെയുളള 79ല്‍ എത്ര എംഎല്‍എമാര്‍ യോഗത്തിനെത്തും എന്നത്…
Read More » - 29 May
കശ്മീരില്‍ തീവ്രവാദത്തിലേക്ക് തിരിയുന്ന യുവാക്കളുടെ എണ്ണത്തില്‍ വന്‍ കുറവ്
കശ്മീര്‍: ജമ്മു കശ്മീരില്‍ ഭീകരവാദത്തിലേക്ക് തിരിയുന്ന യുവാക്കളുടെ എണ്ണത്തില്‍ വലിയ രീതിയില്‍ കുറവ് വന്നിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബഗ് സിംഗ്. അതെ സമയം കശ്മീര്‍ വാലിയില്‍…
Read More » - 29 May
ദീര്‍ഘകാല വിസാ നിരക്ക് പ്രഖ്യാപിച്ച് ഈ രാജ്യം
അബുദാബി: ദീര്‍ഘകാല വിസാ നിരക്ക് പ്രഖ്യാപിച്ച് യുഎഇ. 10 വർഷത്തേക്ക് 1150 ദിര്‍ഹവും 5 വർഷത്തെക്ക് 650 ദിര്‍ഹവുമാണ് വിസയുടെ നിരക്ക്. നിക്ഷേപകർക്കും സംരംഭകർക്കും വിവിധ മേഖലയിലെ…
Read More » - 29 May
രണ്ടു ശരീരവും ഒരു ഹൃദയവുമായി ഇന്ത്യയിലെത്തിയ സയാമീസ് ഇരട്ടകളിൽ തിരികെപ്പോകുന്നത് ഒരാൾമാത്രം
ബെംഗളൂരു: രണ്ടു ശരീരവും ഒരു ഹൃദയവുമായി ഇന്ത്യയിലെത്തിയ സയാമീസ് ഇരട്ടകളിൽ നിന്ന് തിരികെപ്പോകുന്നത് ഒരാൾമാത്രം. മൂന്നുമാസംമുമ്പാണ് പത്തുദിവസം പ്രായമുള്ള സയാമീസ് ഇരട്ടകളെ മൗറീഷ്യസിൽ നിന്ന് ചികിത്സയ്ക്കായി ഇന്ത്യയിലെത്തിച്ചത്.…
Read More » - 29 May
കുഞ്ഞൂട്ടാ നീ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് നിനക്ക് 8 ആം പിറന്നാള്‍; മരിച്ച മകന് അമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന കുറിപ്പ്
സ്വന്തം മക്കളെ ക്രൂരമായി കൊലപ്പെടുത്തുന്ന മാതാപിതാക്കള്‍ കീര്‍ത്തി എന്ന ഈ അമ്മയെ മാതൃകയാക്കണം. മരിച്ചു പോയ മകനെ ഓര്‍ത്ത് ഇന്നും തേങ്ങുകയാണ് ഈ അമ്മ. തങ്ങള്‍ക്ക് രണ്ടാമത്…
Read More » - 29 May
ശ്രീലങ്കയില്‍ പോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശം
ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ സന്ദർശനം നടത്താനിരിക്കുന്ന ഇന്ത്യൻ പൗരന്മാര്ക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സഹായം ആവശ്യമുള്ളവര്‍ക്ക്…
Read More » - 29 May
ഈ നഗരത്തിന്റെ മേയര്‍ സ്ഥാനം മലയാളിയ്ക്ക്
ലണ്ടന്‍: ബ്രിട്ടനില്‍ മേയര്‍സ്ഥാനം ഒരു മലയാളിയ്ക്ക് സ്വന്തം. ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്ക് നഗരത്തിന്റെ മേയറായി മലയാളിയായ ടോം ആദിത്യ തിരഞ്ഞെടുക്കപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍…
Read More » - 29 May
ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ധോണിയുടെ ഈ സെഞ്ചുറി
കാര്‍ഡിഫ് സിറ്റി: ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ തന്നെ വിമർശിച്ചവർക്ക് ബാറ്റ് കൊണ്ട് മറുപടി പറയുകയായിരുന്നു മഹേന്ദ്ര സിംഗ് ധോണി. അബൂ ജായദ് എറിഞ്ഞ 49-ാം ഓവറിലെ ആദ്യ…
Read More » - 29 May
അണക്കെട്ടുകള്‍ തുറക്കാന്‍ കലക്ടറുടെ അനുമതി നിര്‍ബന്ധമാക്കുന്നു
തിരുവനന്തപുരം: സംസ്ഥനത്തെ അണക്കെട്ടുകള്‍ മഴക്കാലത്ത് തുറന്ന് വിടണമെങ്കില്‍ കലക്ടറുടെ അനുമതി നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍. അതത് ജില്ലയിലെ ജില്ലാ കലക്ടറുടെ അനുമതിയാണ് വാങ്ങേണ്ടതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. 36 മണിക്കൂര്‍…
Read More » - 29 May
വ്യാജരേഖാ കേസ് പ്രതിയായ ഫാ. കല്ലൂക്കാരന് വീണ്ടും പള്ളിയിൽ
കൊച്ചി: കർദ്ദിനാളിനെതിരായ വ്യാജരേഖാ കേസിൽ പ്രതി ചേർക്കപ്പെട്ട ഫാദർ ടോണി കല്ലൂക്കാരന് വീണ്ടും പള്ളിയിലെത്തി. രാത്രി 10 മണിക്ക് മുരിങ്ങൂര്‍ സെന്റ് ജോസഫ്സ് പള്ളിയില്‍ എത്തിയ ഫാ.…
Read More » - 29 May
വിദ്യാര്‍ത്ഥികളെ പരസ്യമായി അപമാനിക്കുന്ന ബസുടമകളുടെ നടപടിയ്ക്കെതിരെ കേരള പോലീസ്
സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന സൗജന്യ നിരക്കില്‍ യാത്ര ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കി കേരള പോലീസ്. സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്സെഷന് നല്‍കാത്തതുമായി ബന്ധപ്പെട്ട…
Read More » - 29 May
മദ്യപിച്ച് രോഗിയായ അമ്മയെ ചികിൽസിക്കാൻ ഭിക്ഷയെടുത്ത് ആറ് വയസ്സുകാരി
ബെംഗളൂരു: മദ്യപിച്ച് രോഗിയായ അമ്മയെ ചികിൽസിക്കാൻ ഭിക്ഷയെടുത്ത് ആറ് വയസ്സുകാരി. കര്‍ണാടകയിലെ കോപ്പലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുന്ന മാതാവിന്റെ ചികിത്സയ്ക്കായാണ് ആറ് വയസ്സുകാരി ഭിക്ഷയെടുക്കുന്നത്. പെണ്‍കുട്ടിയുടെ ചിത്രങ്ങളും…
Read More » - 29 May
രാഹുൽ ഗാന്ധിയുടെ രാജി തീരുമാനത്തിനെതിരെ ഷീല ദീക്ഷിത്
ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ രാജി തീരുമാനത്തിനെതിരെ ഡല്‍ഹി പിസിസി അധ്യക്ഷ ഷീല ദീക്ഷിത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന രാഹുലിന്റെ നിലപാട് കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും രാഹുലിന് പകരം…
Read More » - 29 May
ദമ്പതികൾക്കായി ബുക്ക് ചെയ്ത ഹോട്ടല്‍ മുറിയിലെ ഫാനില്‍ കാമറ
ഡെറാഡൂണ്‍: ദമ്പതികൾക്കായി ബുക്ക് ചെയ്ത ഹോട്ടല്‍ മുറിയിലെ ഫാനില്‍ കാമറ കണ്ടെത്തി. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ഒരു ഹോട്ടലിലാണ് സംഭവം. താമസിക്കാനെത്തിയ ദമ്പതികൾ തങ്ങളുടെ മുറിയിലെ ഫാനിൽ…
Read More » - 29 May
സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മാണം; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മാണം നടത്തിെല്ലന്നും നിയമ നിര്‍മാണത്തിന് ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ഇവയുടെ നെഗറ്റീവ് വശം പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍…
Read More » - 29 May
കേരളത്തിലെ ആദ്യ സ്വകാര്യ ലോ ഫ്ലോർ ബസ് ഈ ജില്ലയില്‍ നിന്നും
കോഴിക്കോട്: കേരളത്തിലെ ആദ്യ സ്വകാര്യ ലോഫ്ലോര്‍ ബസ് കോഴിക്കോട് നിന്നും സര്‍വ്വീസ് ആരംഭിച്ചു. പ്രമുഖ ബസ് ഗ്രൂപ്പായ ജയന്തി ജനതയാണ് ലോഫ്ലോര്‍ ബസ് നിരത്തിറക്കിയത്. മാനാഞ്ചിറ –…
Read More » - 28 May
കൂട്ടബലാത്സംഗം; ഇരയ്ക്ക് പോലീസ് കോൺസ്റ്റബിളായി നിയമനം
കഴിഞ്ഞ ഏപ്രില്‍ 26 നാണ് അഞ്ചുപേര്‍ അടങ്ങിയ സംഘം യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
Read More » - 28 May
ഇന്റർനെറ്റ്, ടെലിഫോൺ മേഖലയില്‍ ഒന്നാമതെത്തി ഈ ഗൾഫ് രാജ്യം
ദുബായ് : ഇന്റർനെറ്റ്, ടെലിഫോൺ രംഗത്തു ഒന്നാമതെത്തി യുഎഇ. ടെലികോം റെഗുലേറ്ററി അതോറിറ്റി (ടിആർഎ)യാണ് ഇക്കാര്യം അറിയിച്ചത്. 104ാം സ്ഥാനത്തു നിന്നാണു യുഎഇ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.…
Read More » - 28 May
മൂന്നാറിന് അഭിമാനിക്കാം; തോട്ടം മേഖലയിൽ നിന്നും ആദ്യമായൊരു റാങ്ക്
നാട്ടുകാരും സാമൂഹ്യ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേരും റാങ്ക് ജേതാവിനെ നേരിട്ട് അഭിനന്ദിക്കാൻ വീട്ടിലെത്തുന്നുണ്ട്
Read More »