Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -28 May
സൗദി അറേബ്യയിൽ അവസരം
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ഇആർപി എഎക്സ് ഡെവലപ്പർ, ഒറാക്കിൾ, എസ്ക്യൂഎൽ സർവർ, വെബ് ആപ്ലിക്കേഷൻ ഡെവലപ്പർ എന്നീ ഒഴിവുകളിലേക്ക് ഇംഗ്ലീഷിൽ പ്രാവീണ്യമുള്ളവരും പരിചയസമ്പന്നരുമായ ഉദ്യോഗാർത്ഥികളിൽ നിന്നും…
Read More » - 28 May
കെവിൻ വധകേസ് : സസ്പെൻഷനിലായ എസ് ഐ ഷിബുവിനെ തിരിച്ചെടുക്കാന്‍ ഉത്തരവ്
കോട്ടയം: കെവിന് വധക്കേസുമായി ബന്ധപ്പെട്ട സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. കെവിൻ വധക്കപ്പെട്ടപ്പോൾ ഗാന്ധിനഗർ സ്റ്റേഷനിലെ എസ് ഐ ആയിരുന്നു ഷിബു. സസ്പെൻഡ് ചെയ്യപ്പെട്ട…
Read More » - 28 May
ഏറ്റുമുട്ടൽ : 2 ഭീകരരെ സുരക്ഷ സേന വധിച്ചു
ഭീകരരുടെ മൃതദേഹത്തിന് സമീപത്തുനിന്ന് തോക്കുകളും ആയുധങ്ങളും കണ്ടെടുത്തു.
Read More » - 28 May
ഫ്രഞ്ച് ഓപ്പണിൽ നദാലും ദ്യോക്കോവിച്ചും രണ്ടാം റൗണ്ടിൽ
പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നൊവാക് ജോക്കോവിച്ചും റാഫേല്‍ നദാലും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ജര്‍മനിയുടെ യാനിക് ഹാന്മാനെ അനായാസം മറികടന്നാണ് നദാലിന്റെ മുന്നേറ്റം. പോളണ്ടിന്റെ…
Read More » - 28 May
അതിര്‍ത്തിയിൽ വീണ്ടും പാക് സൈനികരുടെ പ്രകോപനം
തുടക്കത്തിൽ ചെറു തോക്കുകൾ ഉപയോഗിച്ചായിരുന്നു പാക് സൈനികരുടെ വെടിവയ്പ്പ്.
Read More » - 28 May
പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു
തെന്മല : പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു , പരപ്പാർ അണക്കെട്ടിലെ ജലനിരപ്പിൽ കുറവ് രേഖപ്പെടുത്തി. മുൻ വർഷങ്ങളെ അപേഷിച്ച് ഇത്തവണ 7 മീറ്റർ വെള്ളം കുറവായിട്ടാണ്…
Read More » - 28 May
വാഹനാപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു
തൊടുപുഴ: തൊണ്ടിക്കുഴ-നടയം റോഡില്‍ പെട്ടിഓട്ടോയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു കുട്ടികളടക്കം ഏഴുപേര്‍ക്ക് പരിക്ക്. ആലക്കോട് താലിയംപറമ്ബില് മനോജിന്റെ ഭാര്യ രാജി (32), മക്കളായ ദിയ (ഒന്‍പത്), ദില്‍ന…
Read More » - 28 May
1500 സർക്കാർ സേവനങ്ങൾക്ക് ഫീസ് ഒഴിവാക്കി ഈ ഗള്‍ഫ് രാജ്യം
ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം വന്നെത്തുന്ന രാജ്യം എന്ന നിലയില്‍ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഭരണപരമായ ചെലവുകള്‍ കുറക്കാന്‍ ഇത് വഴിയൊരുക്കും.
Read More » - 28 May
സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം : കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2018 പ്രഖ്യാപിച്ചു. ദേഹാന്തരം സംവിധാനം ചെയ്ത ആഷാഡ് ശിവരാമനാണ് മികച്ച ടെലിസീരിയൽ, ടെലിഫിലിം സംവിധായകൻ. അമൃതാ ടിവിയിൽ പ്രക്ഷേപണം…
Read More » - 28 May
ഖരമാലിന്യത്തിൽ നിന്നും ഊർജം ; കോഴിക്കോട് ആദ്യ പ്ലാന്റ്
കോഴിക്കോട്: ഖരമാലിന്യം സംസ്കരിച്ച് വൈദ്യതി, സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഖരമാലിന്യം സംസ്കരിച്ച് വൈദ്യതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായുളള ആദ്യ പ്ലാന്റ് കോഴിക്കോടിന് സ്വന്തം. നോഡല്‍ ഏജന്‍സിയായ കെ.എസ്.ഐ.ഡി.സിക്ക്…
Read More » - 28 May
അമ്മായിയമ്മയും മരുമകളും മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍
ചേർത്തല: അമ്മായിയമ്മയ്ക്ക് പിന്നാലെ മരുമകളും മരിച്ചു. പഞ്ചായത്ത് എട്ടാംവാർഡിൽ പുതുവൽനികർത്ത് പരേതനായ ഗോപാലന്റെ ഭാര്യ വള്ളിയും(73) മകൻ സുരേന്ദ്രന്റെ ഭാര്യ പ്രഭാവതിയും(57) മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മരിച്ചത്. വാർധക്യസഹജമായ…
Read More » - 28 May
- 28 May
ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇഫ്തർ വിരുന്ന് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ കൂടിച്ചേരലിന്റെ വേദിയായി. നിയമസഭയുടെ മെമ്പേഴ്സ് ലോഞ്ചിലാണ് മുഖ്യമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്.…
Read More » - 28 May
വിവാഹം നടത്താൻ വന്ന പൂജാരിക്കൊപ്പം വധു ഒളിച്ചോടി
ഭോപ്പാൽ: മധ്യപ്രദേശിൽ വിവാഹം നടത്തി കൊടുക്കാൻ വന്ന പൂജാരിയോടൊപ്പം നവവധു ഒളിച്ചോടി. മധ്യപ്രദേശിലെ ശിർനോജിലാണ് സംഭവം. വിവാഹം കഴിഞ്ഞ് രണ്ട് ആഴ്ച്ച കഴിഞ്ഞപ്പോളാണ് വിനോദ് മഹാരാജ എന്ന…
Read More » - 28 May
സൂപ്പർ താരം ഉദ്ഘാടന മത്സരത്തിൽ കളിക്കില്ല; ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി
ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം
Read More » - 28 May
നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മമത ബാനർജിയും പങ്കെടുക്കും
ഒട്ടേറെ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
Read More » - 28 May
ഗുരുഗ്രാമിൽ മുസ്ലീം യുവാവിനെ ആക്രമിച്ചെന്ന ആരോപണം, പ്രതി യുവാവിന്റെ തൊപ്പി മാറ്റിയില്ലെന്നും വസ്ത്രം കീറിയിട്ടില്ലെന്നും സിസിടിവിയിൽ കണ്ടെത്തി.
ഗുരുഗ്രാം: തൊപ്പി വച്ചതിന്റെ പേരിൽ ഗുരുഗ്രാമിൽ മുസ്ലീം യുവാവിനെ ആക്രമിച്ചെന്ന പരാതി ഗൗരവമുള്ളതല്ലെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, പ്രതി യുവാവിന്റെ തൊപ്പി മാറ്റിയില്ലെന്നും വസ്ത്രം…
Read More » - 28 May
ജയിലുകളിലായുണ്ടായ സംഘര്‍ഷത്തില്‍ തടവുപുള്ളികള്‍ കൊല്ലപ്പെട്ടു
രണ്ടു വർഷം മുമ്പ് സമാനമായി സീല്‍ ജയിലുണ്ടായ ഏറ്റുമുട്ടലിലും 56 പേർ കൊല്ലപ്പെട്ടിരുന്നു.
Read More » - 28 May
പെരുന്നാൾ കാലം ഇനി സൗദിയിൽ ‘ഈദ് സീസൺ’
ദമാം: പെരുന്നാൾ കാലം ഇനി സൗദിയിൽ ‘ഈദ് സീസൺ’ ആകും. രാജ്യത്തിന്റെ സ്വത്വവും മൂല്യങ്ങളും സ്ഥാപിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി സ്നേഹം, സന്തോഷം, ഉല്ലാസം എന്നിവ ഊട്ടി ഉറപ്പിക്കുകയാണ്…
Read More » - 28 May
സന്നാഹ മത്സരം; ധോണിയ്ക്ക് തകർപ്പൻ സെഞ്ചുറി
ഇരുവരുടെയും ഇന്നിങ്സുകൾ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കാൻ സഹായകമായി.
Read More » - 28 May
വിഷമദ്യ ദുരന്തം; 14 മരണം; 40 ഓളം പേര് ഗുരുതരാവസ്ഥയില്‍
ബാരബങ്കി: ഉത്തര്‍പ്രദേശില്‍ വന്‍ വിഷമദ്യ ദുരന്തം. ബാരബങ്കി ജില്ലയില്‍ വ്യാജമദ്യം കഴിച്ച് 14 പേര് മരിച്ചു. 40 ഓളം പേര് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രാംനഗറിലുള്ള ഒരു ഷോപ്പില്‍…
Read More » - 28 May
കാമുകിക്കായി സര്‍വകലാശാലയില്‍ നിന്നും ചേദ്യപേപ്പര് ചോര്‍ത്തിയ ബിഎസ്പി നേതാവ് അറസ്റ്റില്‍
അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡ് സര്‍വകലാശാലയില്‍ നിന്നും ചേദ്യപേപ്പര് ചോര്‍ത്തിയ കേസില്‍ ബിഎസ്പി നേതാവ് അറസ്റ്റില്‍. എം.ബി.എ വിദ്യാര്‍ത്ഥിനിയായ കാമുകിക്ക് സര്‍വകലാശാലയിലെ ജീവനക്കാരന്റെ സഹായത്തോടെയാണ് ബിഎസ്പി നേതാവായ ഫിറോസ്…
Read More » - 28 May
ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്ബതിന് ആരംഭിക്കും
തിരുവനന്തപുരം: സമുദ്രത്തിലെ മത്സ്യ സമ്ബത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമായി ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്ബതിന് ആരംഭിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. മത്സ്യത്തൊഴിലാളി…
Read More » - 28 May
കുറുന്തോട്ടി ക്ഷാമം; പരിഹാരമായി കുറുന്തോട്ടി കൃഷിയുമായി ഔഷധസസ്യ ബോര്‍ഡ്
തൃശ്ശൂര്‍: കുറുന്തോട്ടി ക്ഷാമം കിട്ടാനില്ല, സംസ്ഥാനത്ത് കുറുന്തോട്ടിക്കു കടുത്ത ക്ഷാമം നേരിട്ടതോടെ കുറുന്തോട്ടി കൃഷിയിലേക്ക് നീങ്ങുകയാണ് ഔഷധ സസ്യ ബോർഡ്. തൃശ്ശൂരിൽ മറ്റത്തൂർ സഹകരണ സംഘവുമായി സഹകരിച്ചാണ്…
Read More » - 28 May
ശ്രീലങ്കയിലേക്ക് അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം
ന്യൂഡൽഹി: ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. അനാവശ്യ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.‘കര്‍ഫ്യൂ പിന്‍വലിക്കുകയും സമൂഹമാദ്ധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുകയും സ്കൂളുകള്‍…
Read More »