Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -28 May
മോദിയെ കുറിച്ച് പറഞ്ഞത് സത്യസന്ധമായ കാര്യങ്ങള്‍: ഫേസ്ബുക്ക് പോസ്റ്റിലുറച്ച് എ പി അബ്ദുള്ളക്കുട്ടി
കോഴിക്കോട്: പ്രധാനമന്ത്രിന നരേന്ദ്ര മോദിയെ പ്രശംസിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചു നില്ക്കുന്നതായി എ പി അബ്ദുള്ളക്കുട്ടി. മോദിയെ കുറിച്ച് പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണ്. വികസന പദ്ധതികള്‍ തന്നെയാണ്…
Read More » - 28 May
എന്താണ് ഏബണ്കിറ്റുകള്; അറിയാം മയക്കുമരുന്നിന് തടയിടുന്ന പുതിയ പദ്ധതി
തിരുവനന്തപുരം : മയക്കു മരുന്ന് ഉപയോഗം തിരിച്ചറിയാനായി ഉപയോഗിക്കുന്ന ഏബണ്‍ കിറ്റുകള്‍ കേരളത്തിലും ഉപയോഗിക്കാന്‍ തീരുമാനം. ഗുജറാത്തിലെ വഡോദരയില്‍ നിന്ന് 50 കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചതായും മൂന്നാഴ്ചക്കകം…
Read More » - 28 May
ഇന്ത്യയില്‍ തീര്‍ത്ഥാടനം നടത്തി പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുസംഘം
ഭുവനേശ്വര്‍: 93 പേരടങ്ങുന്ന പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു പ്രതിനിധി സംഘം പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. ഒഡീഷ ഇന്റര്‍നാഷണല്‍ സെന്ററുമായി സഹകരിച്ച് ഓങ്കാര്‍നാഥ് മിഷനാണ് ഇവരുടെ…
Read More » - 28 May
അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നു
കൊച്ചി : കൊച്ചി ചെലവന്നൂരിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നു. നഗരസഭ മേയറുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടക്കുന്നത്. രണ്ട് ഏക്കറോളം സ്ഥലം എഴുപത് പേർ കയ്യേറി. കൊച്ചി മേയർ…
Read More » - 28 May
സൗദിവിമാനത്തില് വനിതാജീവനക്കാരിക്ക് മുന്നില്‍ പാന്റിന്റെ സിബ്ബ് ഊരി കോട്ടയം സ്വദേശി അറസ്റ്റില്‍
സൗദി വിമാനത്തില്‍ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ മലയാളി പിടിയില്‍. കോട്ടയം സ്വദേശിയായ അബ്ദുല്‍ ഷഹീദ് ശംസുദ്ദീനാണ് കേരളത്തിന് മുഴുവന്‍ അപമാനമുണ്ടാക്കുന്ന സംഭവത്തിലെ പ്രതി. വിമാനയാത്രക്കിടെ സിഗരറ്റ്…
Read More » - 28 May
ദുബായില്‍ മലയാളി യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം; നീതി തേടി കുടുംബാംഗങ്ങള്‍
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി നെഹാല്‍ ഷഹീന് ഷംഷുദ്ദീന്‍ ( 19) ആണ് ദുബായില്‍ കൊല്ലപ്പെട്ടത്. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന നെഹാല്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്ത് മടങ്ങുന്നതിനിടെയാണ്…
Read More » - 28 May
രാജി വെയ്ക്കരുതെന്ന് പാര്‍ട്ടിക്കുളളില്‍ ആവശ്യം ശക്തം; നാടകം കളിക്കാതെ രാഹുല്‍ പുറത്തു പോകണമെന്ന് സിപിഐ നേതാവ്
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ നാടകം കളിക്കാതെ രാജിവയ്ക്കണമെന്നു സിപിഐ ദേശീയ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജന്. രാജിഭീഷണിയിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിലകുറഞ്ഞ നാടകം…
Read More » - 28 May
രാജി തീരുമാനത്തില്‍ ഉറച്ച് രാഹുല്‍, അധ്യക്ഷസ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്തണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്തു നിന്നും രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം ഫലം കണ്ടില്ല. തന്റെ രാജി കാര്യത്തില്‍ രാഹുലഉറച്ചു നില്ക്കുന്നതായി…
Read More » - 28 May
അച്ചന് സൂപ്പറാ, ‘കണ്ണാന കണ്ണേ’ പാടുന്ന പുരോഹിതന്റെ വീഡിയോ പുറത്ത്
അജിത് നായകനായെത്തിയ വിശ്വാസം എന്ന തമിഴ് ചിത്രത്തിലെ ഹിറ്റ് ഗാനം ‘കണ്ണാന കണ്ണേ’ എന്ന ഗാനം പാടുന്ന പുരോഹിതന്റെ വീഡിയോ പുറത്ത്. ഡാന്‍സ് ചെയ്യുന്ന പുരോഹിതന്മാരുടെ വീഡിയോ…
Read More » - 28 May
ഷുക്കൂർ വധം ; വിചാരണ സ്ഥലം മാറ്റണമെന്ന് സിബിഐ
തലശ്ശേരി : അരിയിൽ ഷുക്കൂർ വധക്കേസ് വിചാരണ തലശ്ശേരിയിൽ നിന്നും എറണാകുളത്തേക്ക് മാറ്റണമെന്ന് സിബിഐ. ഹർജി തീർപ്പാക്കുന്നതുവരെ സെഷൻ കോടതി നടപടി നിർത്തിവെക്കണം. സിബിഐ ഹൈക്കോടതിയിൽ അപേക്ഷ…
Read More » - 28 May
ഈ ആറുവയസുകാരി ഭിക്ഷയെടുക്കുന്നത് രോഗിയായ അമ്മയെ ഊട്ടാന്‍
സാധാരണയായി കുഞ്ഞിന്റെ പരിപാലനം അമ്മയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ കര്‍ണാടകയില്‍ നിന്ന് ഇതിന് വിപരീതമായ ഒരു കാഴ്ച്ചയാണ് എത്തുന്നത്. അമ്മയ്ക്ക് ഒരു നേരം ഭക്ഷണം നല്‍കാനായി ആറുവയസുകാരി ഇവിടെ…
Read More » - 28 May
കൊളംബോ സ്ഫോടനത്തില്‍ മലയാളിയുടെ കരങ്ങള്‍; അന്വേഷണ സംഘം ലങ്കയിലേക്ക്
തിരുവനന്തപുരം : കൊളംബോ സ്ഫോടനത്തിന്റെ സൂത്രധാരനു കേരളവുമായുള്ള ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ സംഘം ശ്രീലങ്കയിലേക്ക്. ശ്രീലങ്കയിലെ അന്വേഷണവുമായി സഹകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ അനുമതി ലഭിച്ചു. ശ്രീലങ്കയില്‍നിന്ന്…
Read More » - 28 May
ഡോക്ടര്‍ മരുന്നു പൊതിഞ്ഞു നല്‍കിയത് ഖുറാന് പേജില്‍: വ്യാപക അക്രമം
കറാച്ചി: ഖുറാന്റെ പേജില്‍ മരുന്ന് പൊടിഞ്ഞു നല്കിയ ഡോക്ടര്‍ക്കെതിരെ പ്രതിഷേധം. പാകിസ്ഥാനിലെ ദക്ഷണി സിന്ധ് പ്രവിശ്യയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. വെറ്ററിനറി ഡോക്ടറായ രമേഷ് കുമാര്‍ എന്നയാള്ക്കെതെരെയാണ്…
Read More » - 28 May
സംസ്ഥാനത്തെ തീരപ്രദേശത്ത് ജാഗ്രത വർധിപ്പിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ തീരപ്രദേശത്ത് ജാഗ്രത വർധിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കോസ്റ്റൽ ഇന്റലിജൻസ് വിംഗ് രൂപീകരിച്ചു.കടലോര ജാഗ്രത സമിതിയും പ്രവർത്തിക്കുന്നു. അതേസമയയം സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന്…
Read More » - 28 May
സിറോ മലബാര്‍ സഭ വ്യാജരേഖ കേസ്; ആദിത്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ
എറണാകുളം : സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ കസ്റ്റഡിയിലുള്ള പ്രതി ആദിത്യന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. അതോടൊപ്പം ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുകയാണ്. കര്‍ദ്ദിനാള്‍…
Read More » - 28 May
നേതൃമാറ്റം വേണ്ടെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടി കെ സുരേന്ദ്രന്. പരാജയപ്പെടാനുണ്ടായ സാഹചര്യം വിശദമായി ചര്‍ച്ച ചെയ്യും. ഒരു സീറ്റിലും…
Read More » - 28 May
ശൈലി തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല: മുഖ്യമന്ത്രിയെ പിന്തുണച്ച് കാനം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മഉഖ്യമന്ത്രിയുടെ ശൈലി തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് കരുതുന്നില്ലെന്ന് കാനം പറഞ്ഞു. ഇടതുപക്ഷത്തിനുണ്ടായ പരാജയത്തിന്റെ പേരില്‍…
Read More » - 28 May
തനിക്കെതിരായ വധശ്രമത്തിന് പി ജയരാജന് പങ്കില്ല: സി.ഒ.ടി നസീര്‍
കോഴിക്കോട്: തനിക്കെതിരായ വധശ്രമത്തിന് പിന്നില്‍ പി. ജയരാജന് പങ്കില്ലെന്ന് വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീര്‍ പറഞ്ഞു. തന്നെ ആക്രമിക്കാന്‍ തലശേരിയിലെ ഒരു ജനപ്രതിനിധിയും രണ്ട്…
Read More » - 28 May
ധ്യാനത്തിനു പോയ മലയാളി യുവാവ് നാരായണ പര്‍വതത്തില്‍ മരിച്ച നിലയില്‍
അമ്പലപ്പുഴ: ഹിമാലയത്തില്‍ ധ്യാനത്തിനു പോയ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ആത്മീയ യാത്രകള്‍ നടത്തിവന്ന അമ്പലപ്പുഴ സ്വദേശി സൂരജ് രാജീവ് (36) ന്റെ മൃതദേഹാവശിഷ്ടങ്ങളാണ് ബദരീനാഥ് ക്ഷേത്രത്തിന്റെ മുകളില്‍…
Read More » - 28 May
മസാലബോണ്ട് നിയമസഭയിൽ ; ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ
തിരുവനന്തപുരം : മസാലബോണ്ട് വിവാദം നിയമസഭയിൽ.പ്രത്യേക ചർച്ചയാകാമെന്ന് സർക്കാർ പ്രതിപക്ഷത്തെ അറിയിച്ചു.ബോണ്ടിലെ വ്യവസ്ഥകൾ ദുരൂഹമെന്ന് പ്രതിപക്ഷം ആരോപിച്ചു.പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.സഭ നിർത്തിവെച്ച് മസാലബോണ്ട് ചർച്ച…
Read More » - 28 May
ഭൂപടത്തില്‍ നിന്ന് സൊമാലിയ പുറത്ത്; ഖേദപ്രകടനവുമായി എത്യോപ്യ
ജൊഹാന്നസ്ബര്‍ഗ് : ആഫ്രിക്കന്‍ ഭൂപടത്തില്‍ നിന്ന് സൊമാലിയയെ ഒഴുവാക്കിയതില്‍ ഖേദം പ്രകടിപ്പിച്ച് എത്യോപ്യ. എത്യോപ്യന്‍ വിദേശ കാര്യമന്ത്രാലയം തയ്യറാക്കിയ ആഫ്രിക്കയുടെ ഭൂപടത്തിലാണ് സൊമാലിയയെ പൂര്‍ണമായി ഒഴിവാക്കിയത്. എത്യോപ്യയുടെ…
Read More » - 28 May
ബള്‍ബ് നിര്‍മാണ ശാലയിൽ വന്‍ തീപിടിത്തം
ന്യൂഡല്‍ഹി : ബള്‍ബ് നിര്‍മാണ ശാലയിൽ വന്‍ തീപിടിത്തം. ഡൽഹിയിലെ ഉദ്യോഗ് നഗറിലെ പീരാ ഗാര്‍ഹി പ്രദേശത്തുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം. 15ലേറെ അഗ്നിശമനസേനാ…
Read More » - 28 May
ത്രിപുരയ്ക്ക് പിന്നാലെ ബംഗാളും ചുവപ്പിൽ നിന്ന് കാവിയിലേക്ക് വന്നതിങ്ങനെ
ചുവപ്പ് കാവിയാകുന്ന കാഴ്ചയാണ് ബംഗാളില്‍. മമതയെ നേരിടാന്‍ സാധിക്കുന്ന പാര്‍ട്ടിയായി ബിജെപിയെത്തിയതിനു പിന്നിൽ നിരവധി കഥകളുണ്ട്. ഒരു കാലത്തു സിപിഎം കോട്ടയായിരുന്ന ത്രിപുരയിൽ ഇന്ന് ബിജെപിയാണ് ഭരണം.…
Read More » - 28 May
ഗര്‍ഭിണിക്ക് രക്തം നല്കാന് നോമ്പ് ഉപേക്ഷിച്ച് യുവാവ്
ജയ്പൂര്‍: ഗര്‍ഭിണിക്ക് രക്തം നല്കാന് നോമ്പ് മുറിച്ച് രാജസ്ഥാന് യുവാവ് മാതൃകയായി. സാവിത്രി ദേവി എന്ന യുവതിക്ക് രക്തം നല്‍കാനാണ് രാജസ്ഥാന് സ്വദേശി അഷ്റഫ് ഖാന് നോമ്പ്…
Read More » - 28 May
ഇടവേളയ്ക്ക് ശേഷം ജഗതി വീണ്ടും സ്ക്രീനിലേക്ക്; പരസ്യ ചിത്രം പ്രകാശനം ചെയ്തത് പ്രിയ സുഹൃത്തുക്കൾ
കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാർ വീണ്ടും സ്ക്രീനിലേക്ക് എത്തുന്നു. സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യ ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചത്. കൊച്ചിയില്‍ വെച്ചുനടന്ന…
Read More »