Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -28 May
മരണം പതിയിരിക്കുന്ന വഴി; സുരക്ഷയൊരുക്കാതെ അധികൃതര്‍
കൊല്ലം ജില്ലയിലെ എംസി റോഡില്‍ കുരമ്പാല ജംക്ഷന് മുതല്‍ മെഡിക്കല്‍ മിഷന് ജംക്ഷന് വരെയുള്ള സ്ഥലങ്ങളില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. ഇവിടെ റോഡില്‍ മിക്കയിടങ്ങളിലും മരണം വല വിരിച്ചു…
Read More » - 28 May
വമ്പന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി: തിരിച്ചടിയായി അൽപേഷ് താക്കൂർ ബിജെപിയിലേക്ക്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. മൂന്ന് സംസ്ഥാന അധ്യക്ഷന്മാരാണ് തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചത്. ഇതോടെ രാജിവച്ച പാര്‍ട്ടി സംസ്ഥാന…
Read More » - 28 May
ബ്രോഡ്വേയിലെ തീപിടുത്തം: കാരണം വ്യക്തമാക്കി അഗ്നിശമന സേനയുടെ പ്രാഥമിക റിപ്പോര്‍ട്ട്
കൊച്ചി: കൊച്ചിയിലെ പഴക്കമുള്ളതും ഏറെ തിരക്കുള്ളതുമായ വ്യാപാര കേന്ദ്രമായ ബ്രോഡ്വേയിലുണ്ടായ തീപിടുത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് റിപ്പോര്‍ട്ട്. അഗ്നി ശമന സേനയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുക്കുന്നത്.…
Read More » - 28 May
ആന പിണ്ഡ സംസ്കരണത്തിന് പുതിയ വഴി തേടി ഗുരുവായൂര്‍ ദേവസ്വം
തൃശൂര്‍ : ആന പിണ്ഡ സംസ്കരണത്തിന് പുതിയ വഴി തേടി ഗുരുവായൂര്‍ ദേവസ്വം. ആനപ്പിണ്ഡത്തില്‍ നിന്ന് കടലാസ് നിര്‍മിക്കാനാണ് ദേവസ്വം ബോര്‍ഡ് ഒരുങ്ങുന്നത്.ഇതു സംബന്ധിച്ച് പ്രാഥമിക രൂപരേഖയായി.…
Read More » - 28 May
തുരുത്തിക്കരയിലെ ശവക്കല്ലറ പ്രശ്നം: കളക്ടറുടെ നിര്‍ദേശം ഇങ്ങനെ
കല്ലറ കോണ്‍ക്രീറ്റ് ചെയ്ത് മാനദണ്ഡങ്ങള്‍ പാലിച്ച ശേഷം മൃതദേഹം സംസ്കരിക്കാമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഇത് ഇരു കക്ഷികളും സമ്മതിച്ചു. അഞ്ച് ദിവസത്തിനകം കല്ലറയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ആരോഗ്യവിഭാഗം…
Read More » - 28 May
സിആര്‍പിഎഫ് ജവാന്മാര്ക്കു നേരെ ബോംബ് ആക്രമണം
റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് സ്ഫോടനം. സുരക്ഷ ഉദ്യാഗസ്ഥര്‍ക്കു നേരെയാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പതിനൊന്ന് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്കേറ്റു.
Read More » - 28 May
രാഹുൽഗാന്ധിക്കൊപ്പം ഓടാൻ നേതാക്കൾ കുറവാണെന്ന് കെ.സുധാകരൻ
കണ്ണൂർ: രാഹുൽഗാന്ധിക്കൊപ്പം ഓടാൻ കോൺഗ്രസിന്റെ കേന്ദ്രനേതൃത്വത്തിൽ നേതാക്കൾ കുറവാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റും നിയുക്ത കണ്ണൂർ എംപിയുമായ കെ.സുധാകരൻ. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂട്ടായ പ്രവർത്തനം നടന്നില്ല…
Read More » - 28 May
സങ്കടക്കടലായി ആര്‍ച്ച: ഭര്‍ത്താവിന്റെ കൂടെ മടങ്ങിയെത്തിയത് അച്ഛനില്ലാത്ത വീട്ടില്‍
കൊല്ലം: അവസാനം ഉറ്റവരും ഉടയവരും മറച്ചുവച്ച സത്യം അവള് അറിഞ്ഞു. തന്റെ ജവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം അച്ഛനെ തിരയാത്ത ഒരു നിമിഷം പോലും ഉണ്ടായിരുന്നില്ലെങ്കിലും അവസാനം…
Read More » - 28 May
നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് കമലഹാസനും ക്ഷണം
ന്യൂദല്‍ഹി: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് മക്കള്‍ നീതി മെയ്യം നേതാവും ചലച്ചിത്ര താരവുമായ കമല്ഹാസന് ക്ഷണം. എന്നാൽ അദ്ദേഹം പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പുകാലത്ത്…
Read More » - 28 May
സംസ്ഥാനത്ത് ട്രോളിങ് നിരോധനം
തിരുവനന്തപുരം: ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ 52 ദിവസത്തേക്ക് സംസ്ഥാനത്ത് ട്രോളിങ് നിരോധനം. സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം മന്ത്രി…
Read More » - 28 May
കുറുന്തോട്ടിക്ക് ക്ഷാമം; ഔഷധസസ്യ ബോര്‍ഡ് കൃഷി ആരംഭിച്ചു
തൃശ്ശൂരില്‍ മറ്റത്തൂര്‍ സഹകരണ സംഘവുമായി സഹകരിച്ചാണ് ഔഷധ സസ്യ ബോര്‍ഡ് കൃഷി നടത്തുന്നത്. 30 ഏക്കറില്‍ 60 കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കുറുന്തോട്ടി കൃഷി ചെയ്യുന്നത്. തൃശൂര്‍…
Read More » - 28 May
എട്ട് സ്പൂണ്‍, കത്തി, രണ്ട് സ്ക്രൂ ഡ്രൈവർ; യുവാവിന്റെ വയറ്റിലെ വിചിത്രശേഖരം കണ്ട് അമ്പരന്ന് ഡോക്ടർമാർ
ശക്തമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ യുവാവിന്റെ ഉദരത്തിലെ വിചിത്രമായ ശേഖരം കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍. എട്ട് സ്പൂണ്‍, കത്തി, സ്ക്രൂ ഡ്രൈവര്‍, ടൂത്ത് ബ്രഷ് എന്നിവയാണ്…
Read More » - 28 May
സ്മൃതി ഇറാനിയുടെ അടുത്ത സഹായി സുരേന്ദ്ര സിങ്ങിന്റെ കൊലപാതകത്തിൽ കോണ്‍ഗ്രസ് നേതാക്കൾ അറസ്റ്റില്‍
ലഖ്നൗ: അമേഠിയില്‍, സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും വിജയശില്പികളില് ഒരാളുമായിരുന്ന സുരേന്ദ്ര സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അടക്കം മൂന്നു പേര് അറസ്റ്റില്‍. അന്വേഷണം പുരോഗമിക്കുകയായതിനാല്‍…
Read More » - 28 May
ഇത്തരം തസ്തികയിലേക്കുള്ള നിയമനത്തിന് വിദഗ്ധ സമിതിയുടെ മേല്‍നോട്ടം വേണ്ട
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനം നടത്താൻ വിദഗ്ധ സമിതിയുടെ മേല്‍നോട്ടം വേണ്ടെന്ന് സർക്കാർ വ്യക്തമാക്കി. മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമനത്തോടെ…
Read More » - 28 May
ഇത് ചരിത്ര ദിനം: മെയ് 23 മോദി ദിവസ് ആയി ആചരിക്കണമെന്ന് ബാബ രാംദേവ്
ഹരിദ്വാർ: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച മോയ് 23 23 മോദി ദിവസ് ആയി ആചരിക്കണമെയോഗ ആചാര്യന് ബാബ രാംദേവ്. തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ…
Read More » - 28 May
മസ്തിഷ്കമരണനിര്‍ണയം ഇനി നിര്‍ബന്ധം; അവയവദാനം പ്രോത്സാഹിപ്പിക്കുവാനും പുതിയ പദ്ധതികള്‍
മസ്തിഷ്ക മരണനിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തെറ്റിദ്ധാരണകള്‍ നീക്കാനും അവയവദാനം പ്രോത്സാഹിപ്പിക്കാനും പുതിയ പദ്ധതി. ഇതിന്റെ ഭാഗമായി മസ്തിഷ്കമരണനിര്‍ണയം നിര്‍ബന്ധമാക്കുന്നു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും മസ്തിഷ്ക മരണങ്ങള് നിര്‍ണയിച്ച് റിപ്പോര്‍ട്ട്…
Read More » - 28 May
കുട്ടികള്‍ക്കുനേരെ കത്തിയാക്രമണം; 3 മരണം, 19 പേര്‍ക്ക് പരിക്ക്
ടോക്കിയോ : കുട്ടികള്‍ക്കുനേരെയുണ്ടായ കത്തിയാക്രമണത്തിൽ 3 മരണം, 19 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ജപ്പാനിലെ ടോക്കിയോയിലാണ് സംഭവം.ആക്രമണത്തില്‍ പരിക്കേറ്റ 19 പേരിൽ 13 പേര് കുട്ടികളാണ്. എന്നാല്‍…
Read More » - 28 May
കൊല്ലത്ത് ദുര്‍മന്ത്രവാദത്തിന് ഇരയായി 16 കാരി മരിച്ച സംഭവം : ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കൊല്ലം: സംസ്ഥാനത്ത് ദുര്‍മന്ത്രവാദത്തിന് ഒരു ഇര കൂടി. കൊല്ലം മുതിരപ്പറമ്പ് സ്വദേശിനിയായ പതിനാറുകാരി മരിച്ചത് ദുര്‍മന്ത്രവാദത്തിനിടെയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തിരുനെൽവേലി ആറ്റിൻകരയിലെ ഒരു ലോഡ്ജില്‍ കഴിഞ്ഞ…
Read More » - 28 May
ഇഫ്താർ വിരുന്നൊരുക്കി രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാഷ്ട്രീയ-സാമൂഹിക- സാംസ്കാരി രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധപിടിച്ചുപറ്റി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഇഫ്താര്‍ സംഗമം. നിയമസഭയിലെ മെമ്പേഴ്സ് ലോഞ്ചിലാണ് രമേശ് ചെന്നിത്തല…
Read More » - 28 May
ഊര്‍മിള മതോണ്ഡ്കറെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസ്
പൂന: ബോളിവുഡ് നടിയും മുംബൈയിലെ കോണ്‍ഗ്രസ് സ്ഥാനാര്ത്ഥിയുമായുമായ ഈര്‍മിള മാതോണ്ഡ്കറെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷപിച്ച അധ്യവയ്സകനെതിരെ കേസ്. പൂന സ്വദേശിയായ ധനഞ്ജയ് ഖുദ്ടാക്കർ (57) അന്നയാള്ക്കെതിരെ വിശ്രാംബഗ്…
Read More » - 28 May
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പത്തരമാറ്റ് ശുദ്ധിയിൽ ഇ.വി.എം
ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആരോപണങ്ങൾ നേരിട്ട ഇ.വി.എം വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ പത്തരമാറ്റ് ശുദ്ധിയിൽ നിലനിൽക്കുകയാണ്.ഹാക്കിംഗ് ഉള്‍പ്പടെയുള്ള കൃത്രിമ മാര്‍ഗങ്ങളിലൂടെ ജനവിധി അട്ടിമറിക്കാന്‍ ഇ.വി.എമ്മിനാവുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ…
Read More » - 28 May
ഹൈസ്കൂള്‍- ഹയര്‍സെക്കന്‍ഡറി ലയനം: വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടത്തും
ഹൈസ്കൂള്‍- ഹയര്‍സെക്കന്‍ഡറി ലയനം സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ അധ്യാപക സംഘടനകളും മാനേജ്മെന്റ് പ്രതിനിധികളുമാണ് പങ്കെടുക്കുക.…
Read More » - 28 May
‘ഗാന്ധിജിയുടെ നാട്ടിൽ നിന്ന് വന്ന് ഗാന്ധിയൻ മൂല്യങ്ങൾ ഒട്ടും ചോരാതെ നടപ്പിലാക്കിയ നേതാവ്’: നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി എ പി അബ്ദുള്ളക്കുട്ടി
ഗുജറാത്തിൽ കണ്ട വികസന പ്രവർത്തനത്തേക്കുറിച്ചുള്ള യാഥാർത്യം പറഞ്ഞതിനാണ് എ പി അബ്ദുള്ളക്കുട്ടി പാർട്ടിയിൽനിന്ന് പുറത്തായത്, പിന്നീട് പല തരത്തിൽ അബ്ദുള്ളക്കുട്ടിയെ ഇടതു കക്ഷികൾ ആക്രമിച്ചിരുന്നു. കുറേക്കാലം അബ്ദുള്ളക്കുട്ടി…
Read More » - 28 May
ലോകക്കപ്പ്: ഇന്ത്യക്കിന്ന് അവസാന സന്നാഹ മത്സരം
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കിന്ന് അവസാന സന്നാഹ മത്സരം. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. വൈകിട്ട് മൂന്നു മണിക്കാണ് ഇന്ത്യ-ബംഗ്ലാദേശ് സന്നാഹ മത്സരം നടക്കുന്നത്. അതേസമയം…
Read More » - 28 May
കര്‍ണാടക സര്‍ക്കാരിന്റെ വിധി പ്രവചിച്ച് കോണ്‍ഗ്രസ് നേതാവ്
ബംഗളുരു: കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ജൂണ്‍ പത്തിനപ്പുറം കടക്കില്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതവ് കെ.എന്‍. രാജണ്ണ. ഈ സര്‍ക്കാര്‍ ഇപ്പോഴേ തകര്‍ന്നു കഴിഞ്ഞു. മോദി സത്യപ്രതിജ്ഞ…
Read More »