Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -26 May
സിപിഐഎം പോളിറ്റ് ബ്യൂറോയിൽ കേരള ഘടകത്തിന് വിമർശനം
നിലപാട് വിശദീകരിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന് മടങ്ങി. റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ച നാളെ തുടരും.
Read More » - 26 May
കേരള കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനം : ആര്‍ക്ക് നല്‍കണം എന്നതിനെ കുറിച്ച് റോഷി അഗസ്റ്റിന് എം.എല്‍.എ
പാല : കേരള കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനം : ആര്‍ക്ക് നല്‍കണം എന്നതിനെ കുറിച്ച് റോഷി അഗസ്റ്റിന് എം.എല്‍.എ. പി.ജെ ജോസഫ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നിയമസഭാകക്ഷി…
Read More » - 26 May
അമ്മയുടെ കാൽ തൊട്ട് വന്ദിച്ച് മോദി ; ഗുജറാത്തിൽ വൻ സ്വീകരണം
ബിജെപി അധ്യക്ഷൻ അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി ഉൾപ്പെടെയുള്ള നേതാക്കൾ മോദിക്കൊപ്പം ഉണ്ടായിരുന്നു.
Read More » - 26 May
യുഎഇയിലെത്തിയ ഇന്ത്യക്കാരിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ
ദുബായ്: ജോലി അന്വേഷിച്ച് യുഎഇയിലെത്തിയ ഇന്ത്യക്കാരിയെ ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍. 25കാരനായ പാകിസ്ഥാനി ഡ്രൈവറെയാണ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയത്. ജോലി സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍…
Read More » - 26 May
ഭീഷണി സന്ദേശം : 179 യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി നിലത്തിറക്കി
എയര്‍ ട്രാഫിക് കണ്ട്രോള് ഉടൻ തന്നെ വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
Read More » - 26 May
തന്റെ തിളക്കമാര്‍ന്ന വിജയത്തിനു പിന്നിലെ ആ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
സൂററ്റ് : തന്റെ തിളക്കമാര്‍ന്ന വിജയത്തിനു പിന്നിലെ ആ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഗ്ദാനങ്ങള്‍ പരമാവധി പാലിച്ചതിനാലാണ് രാജ്യത്തെ ജനങ്ങള്‍ വീണ്ടും അവസരംനല്കിയതെന്ന് പ്രധാനമന്ത്രി…
Read More » - 26 May
നാലാം നമ്പർ യോജിക്കുന്നത് രാഹുലിനല്ല, മറ്റൊരു താരത്തിനാണെന്ന് സഞ്ജയ് മഞ്ജരേക്കർ
ലണ്ടന്‍ : ഇന്ത്യൻ ടീമിനെ ഇപ്പോളും ആശങ്കപ്പെടുത്തുന്ന സംഗതിയാണ് നാലാം നമ്പർ ബാറ്സ്മാൻ ആരെന്നത്. അമ്പാട്ടി റായിഡു, ഋഷഭ് പന്ത് എന്നിങ്ങനെ ഏറെ പേരെ പരീക്ഷിച്ചിട്ടാണ് ഈ സ്ഥാനത്തേയ്ക്ക്…
Read More » - 26 May
യുഡിഎഫിൽ വൻ അഴിച്ചു പണി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന ജയത്തിനു ശേഷം സംസ്ഥാന കോൺഗ്രസ്സിലെ പുന:സംഘടനാ ചർച്ചകൾക്കായി കേരളാ നേതാക്കൾ ഈയാഴ്ച ഡൽഹിയിലേക്ക് പോകും. തെരഞ്ഞെടുപ്പില്‍ ജയിച്ച് എംപിമാരായവരിൽ നിലവിലെ വർക്കിങ്…
Read More » - 26 May
ഫ്രഞ്ച് ഓപ്പണിൽ നാലു വര്‍ഷത്തിനു ശേഷം തിരിച്ചെത്തിയ സൂപ്പർ താരം റോജര്‍ ഫെഡറര്‍ക്ക് ജയത്തുടക്കം
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോൽപ്പിച്ചത്. സ്കോര്‍: 6-2, 6-4, 6-4.
Read More » - 26 May
നിയമസഭയിലും തമ്മിലടിച്ച് കേരള കോൺഗ്രസ്
തിരുവനന്തപുരം: കേരള കോൺഗ്രസിലെ തർക്കങ്ങൾ നിയമസഭയിലേക്കും വ്യാപിക്കുന്നു. കെ എം മാണിയുടെ അഭാവത്തിൽ നിയമ സഭ കക്ഷി നേതാവിനെ ചൊല്ലിയാണ് പുതിയ പ്രശ്നം. നേരത്തെ ജോസഫ് വിഭാഗക്കാരനായ…
Read More » - 26 May
ഈ മോഡൽ കാറിന്റെ സുരക്ഷ വർദ്ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്
2016ൽ പുറത്തിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ വിപണിയിൽ മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു. ഡീസൽ, പെട്രോൾ വകഭേദങ്ങളില്‍ കാർ ലഭ്യമാണ്.
Read More » - 26 May
ഭര്‍ത്താവും അമ്മായി അച്ഛനും മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
കോങ്ങാട്: വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. മനംനൊന്ത് മകന്റെ ഭാര്യ ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ പെരിങ്ങോട് മണ്ണിന്‍കാട്ടില്‍ അനീഷ് (46), മകന് ആദര്‍ശ് (22) എന്നിവരാണ്…
Read More » - 26 May
ഈ തസ്തികയില്‍ ഒമാനില്‍ അവസരം
ഒമാനിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്സി/ ഡിപ്ലോമ നഴ്സുമാരുടെ (സ്ത്രീ/ പുരുഷൻ) നിയമനത്തിന് മേയ് 27ന് തിരുവനന്തപുരത്തെ ഒഡെപെക്ക് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ഒമാൻ പ്രോമെട്രിക്…
Read More » - 26 May
ഇതിലും ആകര്‍ഷണീയയാകാന്‍ കഴിയുമോ? മുണ്ട് മടക്കി കുത്തി ഐശ്വര്യ ലക്ഷ്മി
2018 ല്‍ ഇന്ത്യയിലെ ഏറ്റവും ആകര്‍ഷത്വമുള്ള വനിതകളുടെ പട്ടികയില്‍ ഇടം നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തില്‍ ഇതുവരെയായി അഞ്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും വളരെ പെട്ടെന്ന് പ്രേക്ഷക…
Read More » - 26 May
രാജി സന്നദ്ധത : രാഹുൽ ഗാന്ധിയുടെ നിലവിലെ തീരുമാനമിങ്ങനെ
പരാജയത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കു കൂട്ടായാണെന്നും പത്തു ദിവസത്തിനുള്ളില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
Read More » - 26 May
അഭിലാഷിന്റെ മരണം കൊലപാതകമെന്ന് സൂചന
തടിയൂര്‍ : അഭിലാഷിന്റെ മരണം കൊലപാതകമെന്ന് സൂചന . കഴിഞ്ഞ ദിവസം വീടിനു സമീപം റബര്‍ തോട്ടത്തിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന നിഗമനത്തിലാണ്…
Read More » - 26 May
സുഹൂർ വിഭവങ്ങൾ തയ്യാറാക്കുന്നതിനിടെ സ്ഫോടനം- വീഡിയോ
ഫുജൈറ: നോമ്പ് വിഭവമായ സുഹൂർ തയ്യാറാക്കുന്നതിനിടയിൽ യു എ ഇ യിലെ വീട്ടിൽ സ്ഫോടനം. അടുക്കളയിലെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. സംഭവം വീട്ടിൽ സ്ഥാപിച്ച സിസിടിവി…
Read More » - 26 May
നിരത്തുകളിൽ താരമാകാനെത്തുന്നു കോംപസ് ട്രെയ്ല്‍ഹോക്ക്; വരവ് ഓഫ് റോഡുകള്‍ കീഴടക്കാന്‍
നിരത്തുകളിൽ താരമാകാനെത്തുന്നു കോംപസിന്റെ പുത്തൻ മോഡൽ , ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെട…
Read More » - 26 May
‘ചുഞ്ചു നായരു’ടെ മരണം; ട്രോളുകയാണ് സോഷ്യല്‍ മീഡിയ
മുംബൈ: വളര്‍ത്തുപൂച്ചയുടെ ചരമവാര്‍ഷികം കണ്ണീരോടെ ഓര്‍ത്തെടുത്ത വീട്ടുകാരെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. ‘ചുഞ്ചു നായര്‍’ എന്ന പൂച്ചയുടെ പേരിലെ കൗതുകമാണ് ട്രോളന്മാര് ആഘോഷമാക്കിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ…
Read More » - 26 May
യു.എസ്-ചൈന വ്യാപാര ബന്ധത്തില്‍ കൂടുതല്‍ ഉലച്ചില്‍
ബീജീംഗ് : യു.എസ്-ചൈന വ്യാപാര ബന്ധം കൂടുതല്‍ ഉലയുന്നു. ചൈനീസ് ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് നികുതി ഏര്‍പ്പെടുത്തിയ യു.എസിനെതിരെ ചൈന രംഗത്ത് വന്നു. ഉത്പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ അമേരിക്കയുടെ…
Read More » - 26 May
പ്രമുഖ ഗെയിമിംഗ് സ്മാർട്ഫോണ്‍ ഇന്ത്യൻ വിപണിയിലേക്ക്
ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളിലും തങ്ങളുടെ ഫോണുകൾ അവതരിപ്പിച്ചിട്ടുള്ള കമ്പനി ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്.
Read More » - 26 May
ഡിവൈഎഫ്ഐ നേതാവിന്റെ മരണം; സര്‍ക്കാരിനോട് സഹായമഭ്യര്‍ത്ഥിച്ച് മുസ്ലിം ലീഗ് സൈബര്‍ കൂട്ടായ്മ
കുമ്പള കുളത്തില്‍ അപകടത്തില്‍പെട്ട കുഞ്ഞിനെ രക്ഷിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരണമടഞ്ഞ കുമ്പള ബ്ലോക്ക് കമ്മിറ്റി ട്രഷറര്‍ അജിത് കുമാറിന്റെ കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ദുരിതാശ്വാസമായി കുടുംബത്തിന് 10…
Read More » - 26 May
കുതിച്ചുയർന്ന് പച്ചക്കറി വില
തിരുവനന്തപുരം: കുതിച്ചുയർന്ന് പച്ചക്കറി വില, നിത്യോപയോഗ പച്ചക്കറികളുടെ വില ഉയരുന്നു. ബീൻസ്, തക്കാളി, പച്ചമുളക്, കാരറ്റ്, ചെറിയ ഉള്ളി, പാവയ്ക്ക, നാരങ്ങ എന്നിവയുടെ വില 60 കടന്നു.…
Read More » - 26 May
പിഞ്ചുകുഞ്ഞുങ്ങളുടെ വായിൽ തുണി തിരുകികയറ്റി, കുപ്പി കൊണ്ടടിച്ചു കൊന്നു; അമ്മ അറസ്റ്റിൽ
ഹൈദരാബാദ്: യുവതി കുഞ്ഞുങ്ങളുടെ വായിൽ തുണി തിരുകികയറ്റിയ ശേഷം ഗ്ലാസ് കുപ്പി കൊണ്ടടിച്ചു കൊന്നു. തെലങ്കാനയിലെ സിദ്ധിപേട്ടിലാണ് ദാരുണമായ സംഭവം നടന്നത്. ചിന്തല സരോജ(27)എന്ന യുവതിയാണ് ഭർത്താവിനോടുള്ള…
Read More » - 26 May
പിടിമുറുക്കി ലഹരിമരുന്ന് കച്ചവടം; തമിഴ്നാട് സ്വദേശി പിടിയിൽ
ചിറ്റൂർ: പിടിമുറുക്കി ലഹരിമരുന്ന് കച്ചവടം , കഞ്ചാവുപൊതിയുമായി പൊള്ളാച്ചി സ്വദേശി അറസ്റ്റിൽ. അബ്രാം പാളയം സണ്ണി (48) നെയാണ് പിടികൂടിയത്. അത്തി മണിയിൽ കഞ്ചാവുമായി കള്ളുകുടിക്കാനെത്തിയ ഇയാളെ…
Read More »