Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -26 May
മോദിയുടെ സത്യപ്രതിജ്ഞ ദിവസം സംസ്ഥാനത്ത് ദുഃഖാചരണം നടത്തുമെന്ന് മുസ്ലിം ജമാ അത്ത് കൗൺസിൽ
ആലപ്പുഴ കേന്ദ്രത്തിൽ മോഡി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സംസ്ഥാനത്ത് ദുഃഖാചരണം നടത്തുമെന്ന് മുസ്ലിം ജമാ അത്ത് കൗൺസിൽ പ്രസിഡന്റ് എ പൂക്കുഞ്ഞ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. തിരുവനന്തപുരത്തു…
Read More » - 26 May
ഗള്‍ഫ് മേഖല കലുഷിതം : രാജ്യങ്ങള്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ നല്കാന് തയ്യാറെടുത്ത് അമേരിക്ക
റിയാദ് : ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ നല്കാന് തയ്യാറെടുത്ത് അമേരിക്ക. ഇറാനുമായുള്ള ഏറ്റുമുട്ടല്‍ സാഹചര്യം മുന്‍നിര്‍ത്തിയാണ് സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആധുനിക ആയുധങ്ങള്‍…
Read More » - 26 May
കോച്ചിംഗ് സെന്ററിലെ തീപിടുത്തം ; ഉടമ അറസ്റ്റില്‍
അഹമ്മദാബാദ്: സൂററ്റില്‍ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ഉടമയെ അറസ്റ്റില്‍. കോച്ചിംഗ് സെന്റര്‍ ഉടമയായ ഭാര്‍ഗവ് ഭൂട്ടാനിയാണ് അറസ്റ്റിലായത്. അതേസമയം സംഭവത്തില്‍ കെട്ടിട ഉടമകളായ ഹര്‍ഷാല്‍ വെഗാരിയ,…
Read More » - 26 May
സ്മൃതി ഇറാനിയുടെ അടുത്ത സഹായിയായിരുന്ന അമേത്തിയിലെ ഗ്രാമമുഖ്യന് കൊല്ലപ്പെട്ടു
അമേത്തി•അമേത്തിയില്‍ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും ബരൗലിയയിലെ മുന്‍ ഗ്രാമ മുഖ്യനുമായ സുരേന്ദ്ര സിംഗിനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. ശനിയാഴ്ച രാത്രി…
Read More » - 26 May
കേരളം മഴയോടൊപ്പം എന്നെ സ്വീകരിക്കുകയാണ്; അഭിമാനത്തോടെ സച്ചിൻ ടെണ്ടുൽക്കർ
കേരളത്തിലെത്തിയ സച്ചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലാകുന്നത്. ‘ഇവിടെ പുതുമഴ പെയ്യുകയാണ്. എന്നെ സ്വീകരിക്കുകയാണ്..കേരളം..ദൈവത്തിന്റെ സ്വന്തം രാജ്യം’ എന്നാണ് സച്ചിൻ പറയുന്നത്. പുതുമഴ…
Read More » - 26 May
ഐ.എസ് ഭീകരര്‍ ലക്ഷദ്വീപിലേയ്ക്കെന്ന് റിപ്പോര്‍ട്ട് : കേരള തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്.) ഭീകരര്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങിയതായി വിവരം. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗമാണ് ഇതേ കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയത്. ശ്രീലങ്കയില്‍നിന്ന് 15 ഐ.എസ് തീവ്രവാദികള്‍ ബോട്ട്…
Read More » - 26 May
സൗദിയിലെ ജനങ്ങള്‍ക്ക് പൊതുസ്ഥലങ്ങളില്‍ പാലിയ്ക്കേണ്ട 10 നിര്‍ദേശങ്ങള്‍ പുറത്തിറക്കി മന്ത്രാലയം
റിയാദ് : സൗദിയിലെ ജനങ്ങള്‍ക്ക് പൊതുസ്ഥലങ്ങളില്‍ പാലിയ്ക്കേണ്ട 10 നിര്‍ദേശങ്ങള്‍ മന്ത്രാലയം പുറത്തിറക്കി. പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട മര്യാദകളെ സംബന്ധിയ്്ക്കുന്ന പത്ത് വ്യവസ്ഥകളെ കുറിച്ചാണ് മന്ത്രാലയങ്ങള്‍ നിര്‍ദേശങ്ങള്‍ പറത്തിറക്കിയത്.…
Read More » - 26 May
എവറസ്റ്റ് കയറുന്നതിനിടെ രണ്ട് പര്‍വ്വതാരോഹകര്‍ മരിച്ചു ; ഈ സീസണില്‍ മരണം പത്തായി
എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ രണ്ട് പര്‍വ്വതാരോഹകര്‍ മരിച്ചു. ഇതോടെ ഈ സീസണില്‍ മരിച്ചവരുടെ എണ്ണം പത്തായി. ബ്രിട്ടീഷ് പര്വതാരോഹകന് റോബിന് ഫിഷറും, ഐറിഷ് സ്വദേശിയുമാണ് ഏറ്റവും ഒടുവില്‍…
Read More » - 26 May
തെരഞ്ഞെടുപ്പ് അവലോകനം : സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് ദില്ലിയില്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ചേരും. പശ്ചിമബംഗാളിൽ പാര്‍ട്ടി വോട്ടുകൾ ഏതാണ്ട് പൂര്‍ണമായി തന്നെ ചോര്‍ന്നുപോയ ത് ഗൗരവമായ…
Read More » - 26 May
കേന്ദ്രമന്ത്രിമാരെ തീരുമാനിക്കുന്നത് മാധ്യമങ്ങളല്ലെന്ന് എംപിമാരോട് മോദി : പ്രചരിപ്പിക്കുന്നത് അഭ്യൂഹം മാത്രം
ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരെ തീരുമാനിക്കുന്നത് മാധ്യമങ്ങളല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാദ്ധ്യമങ്ങൾ വെറും അഭ്യൂഹങ്ങൾ മാത്രം പ്രചരിപ്പിക്കുകയാണെന്നും മോദി. ഡൽഹിയിൽ നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന…
Read More » - 26 May
രാജ്യത്തിന്റെ കാഴ്ച്ചപ്പാടിന് എതിരാണ് സ്വവര്‍ഗരതിയെന്ന് കെനിയന്‍ കോടതി
നെയ്റോബി: രാജ്യത്തിന്റെ കാഴ്ചപ്പാടിനും മൂല്യങ്ങള്‍ക്കും എതിരാണ് സ്വവര്‍ഗരതിയെന്ന് കെനിയന്‍ കോടതി. മൂന്നംഗ ബെഞ്ചാണ് പറഞ്ഞത്. സ്വവര്‍ഗാനുരാഗികള്‍ ‘ഒരുമിച്ച് ജീവിക്കുന്നത്’ ഭരണഘടനാ വിരുദ്ധമാണെന്നും എല്‍ജിബിടി-ക്കാര് ജനിക്കുമ്പോള്‍ തന്നെ അങ്ങനെയാണെന്നതിന്…
Read More » - 26 May
ചെയര്മാന് സ്ഥാനത്തിന് ഒപ്പു ശേഖരണവുമായി പി ജെ ജോസഫ് വിഭാഗം
കോട്ടയം: കേരള കോണ്‍ഗ്രസിന്റെ ചെയര്മാന് സ്ഥാനത്തിനു വേണ്ടി നീക്കവുമായി പി ജെ ജോസഫ് വിഭാഗം. പി ജെ ജോസഫിനെ ചെയര്‍മാനാക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ഒപ്പ് ശേഖരണം തുടങ്ങി. കോട്ടയത്തെ…
Read More » - 26 May
പാമ്പ് കടിയേറ്റു; വയോധികന് ചികിത്സയ്ക്കെത്തിയത് കടിച്ച പാമ്പുമായി
പാമ്പ് കടിയേറ്റ വയോധികന് ആശുപത്രിയിലെത്തിയത് കടിച്ച പാമ്പുമായി. കല്‍ക്കയിലെ സെക്ടര്‍ 32ല്‍ നിന്നുള്ള ഒരു വൃദ്ധനാണ് കടിച്ച പാമ്പുമായി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.…
Read More » - 26 May
യാത്രയ്ക്കിടെ വഴിയിൽ കണ്ട ബൈക്കിൽ നിന്നും പെട്രോൾ ഊറ്റിയെടുത്തു; ഒടുവിൽ പ്രായശ്ചിത്തം ചെയ്ത് രണ്ട് ഹതഭാഗ്യർ
വണ്ടിയിലെ പെട്രോൾ തീർന്ന് പെരുവഴിയിലാകുമെന്ന് മനസിലാക്കിയപ്പോൾ വഴിയിൽ കണ്ട ബൈക്കിൽ നിന്നും പെട്രോൾ ഊറ്റിയെടുത്ത് പിന്നീട് പ്രായശ്ചിത്തം ചെയ്ത് രണ്ട് ഹതഭാഗ്യർ. എടുത്ത പെട്രോളിന് പകരമായി അധികം…
Read More » - 26 May
നരേന്ദ്ര മോദിയെ രാഷ്ട്രപതി പ്രധാനമന്ത്രിയായി നിയമിച്ചു
ന്യൂഡൽഹി ; നരേന്ദ്ര മോദിയെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പ്രധാനമന്ത്രിയായി നിയമിച്ചു. തന്നെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള കത്ത് രാഷ്ട്രപതി കൈമാറിയതായി കൂടിക്കാഴ്ചയ്ക്കുശേഷം മോദി പറഞ്ഞു .ബിജെപി ദേശീയ…
Read More » - 26 May
മലയാളി യുവതി ഷാര്‍ജയില്‍ നിര്യാതയായി
ഷാര്‍ജ•ഷാര്‍ജയില്‍ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍ഗോഡ് പെരള സ്വദേശിയും ഷാര്‍ജയില്‍ സ്വകാര്യ സ്കൂളില്‍ അദ്ധ്യാപികയുമായ മര്‍സൂന (28) ആണ് മരിച്ചത്. ആറുമാസം മുന്‍പാണ് ഇവര്‍…
Read More » - 26 May
തീപ്പിടിത്തം; എല്ലാ കോച്ചിങ് സെന്ററുകളും അടയ്ക്കാന്‍ നിര്‍ദ്ദേശം
സൂറത്ത്: സൂറത്തില്‍ കോച്ചിങ് സെന്ററിലുണ്ടായ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വാണിജ്യ കെട്ടിട സമുച്ചയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കോച്ചിങ് സെന്ററുകളും അടച്ചിടാന്‍ നിർദേശം. സുരക്ഷാ സംവിധാനങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്താന്‍…
Read More » - 26 May
പ്രിമവേര രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട് മിലാന്
ഇറ്റലിയിലെ യൂത്ത് ലീഗില്‍ എസി മിലാന് തിരിച്ചടി. പ്രിമവേര രണ്ടാം ഡിവിഷനിലേക്കാണ് മിലാന് തരംതാഴ്ത്തപ്പെട്ടു. ഫിയോരെന്റിനയോട് പരജായപ്പെട്ടാണ് മിലാന് ഉദിനേസിനൊപ്പം റെലഗേറ്റ് ചെയ്യപ്പെട്ടത്. മറ്റൊരു സീരി എ…
Read More » - 26 May
അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
കോഹിമ: നാഗാലാൻഡ് അതിർത്തിയിൽ സുരക്ഷാ ഉദ്യാേഗസ്ഥരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ രണ്ട് സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും, നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാഗാലാന്‍ഡിലെ ഇന്തോ-മ്യാൻമർ അതിർത്തി…
Read More » - 26 May
മരണ വീട്ടിൽ എന്തു ജന്മദിനാഘോഷം; ആഘോഷവും ആരവവുമില്ലാതെ സർക്കാരിന്റെ മൂന്നാം വാർഷികം
തിരുവനന്തപുരം: ആഘോഷവും ആരവവും ഇല്ലാതെ എൽഡിഎഫ് സർക്കാരിന്റെ മൂന്നാം വാർഷികാഘോഷം. സർക്കാരിന്റെ ജനപിന്തുണ നഷ്ടപ്പെട്ടില്ലെന്നു ന്യായീകരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ പ്രവർത്തകരോട് സംസാരിച്ചതല്ലാതെ മറ്റാരും തന്നെ…
Read More » - 26 May
കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
കൊച്ചി: എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. നെട്ടൂര്‍ സ്വദേശിനി ബിനിയാണ് കൊലപ്പെട്ടത്. ഭര്‍ത്താവ് ആന്റണിയാണ് ബിനിയെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിനു കാരണം എന്നാണ് പ്രാഥമിക…
Read More » - 26 May
സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം തകരുമെന്ന് കാതോലിക്കാ ബാവ
മലങ്കര ഓര്‍ത്തഡോക്സ് സഭയെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ സ്വയം തകരുകയാണെന്ന് ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ക്രൈസ്തവ യുവജന…
Read More » - 26 May
അഭ്യൂഹങ്ങൾ പരത്തി കേരള ബ്ലാസ്റ്റേഴ്സിലേക്ക് പുതിയ താരങ്ങൾ
കൊച്ചി: എൽകോ ഷറ്റോരി ചീഫ് കോച്ചായി സ്ഥാനമേറ്റതോടെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വിദേശ കളിക്കാർ എത്തുന്നതായി സൂചന. കഴിഞ്ഞ സീസണിലെ പ്രമുഖ ഗോൾ വേട്ടക്കാരിൽ ഒരാളായ ബർതലോമ്യോ ഓഗ്ബച്ചെ…
Read More » - 26 May
കടമെടുത്ത് വിദേശത്തേയ്ക്കു മുങ്ങേണ്ട: നരേഷ് ഗോയലിന്റെ വിദേശയാത്ര കേന്ദ്രം തടഞ്ഞു
മുംബൈ: സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസിന്റെ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ നരേഷ് ഗോയലിന്റെ വിദേശ യാത്ര കേന്ദ്രം തടഞ്ഞു. നരേഷ് ഗോയലിനേയും ഭാര്യ അനിത ഗോയലിനേയും മുംബൈ…
Read More » - 26 May
ബി.ജെ.പി പ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തി
കല്യാണി•പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ 23 കാരനായ ബി.ജെ.പി പ്രവര്ത്തകന് വെടിയേറ്റു മരിച്ചു. ചക്ദഹ പട്ടണത്തില്‍ കഴിഞ്ഞദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. ചക്ദഹ പട്ടണത്തിലെ തബബന്…
Read More »