Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -25 May
ഒത്തൊരുമയുടെ സന്ദേശം; സമൂഹ നോമ്പുതുറയ്ക്ക് അവസരമൊരുക്കി അബുദാബിയിൽ കത്തോലിക്ക ദേവാലയം
അബുദാബി: ഒത്തൊരുമയുടെ സന്ദേശം, സമൂഹ നോമ്പുതുറയ്ക്ക് അവസരമൊരുക്കി അബുദാബി മുസഫ സെന്റ് പോള്‍സ് കത്തോലിക്ക ദേവാലയം. ബാങ്ക് വിളിക്കും നമസ്കാരത്തിനും സൗകര്യമൊരുക്കിയ പള്ളിയില്‍ ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചിരുന്നു.…
Read More » - 25 May
ബിന്ദുവിനേയും കനക ദുര്‍ഗയേയും ശബരിമലയില്‍ എത്താന്‍ സഹായിച്ച കൂട്ടായ്മയുടെ വോട്ട് കോണ്‍ഗ്രസ്സിനെന്ന് വെളിപ്പെടുത്തല്‍
കൊച്ചി:ശബരിമല ദര്‍ശനത്തിന് യുവതികളെ സഹായിച്ച ഫോസ്ബുക്ക് കൂട്ടായ്മ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിച്ചുവെന്ന് വെളിപ്പെടുത്തല്‍ ബിന്ദു, കനകദുര്‍ഗ്ഗ എന്നിവര്‍ക്ക് ശബരിമലയില്‍ എത്താന്‍ സഹായങ്ങള്‍ ചെയ്തു നല്കിയ നവ്വോത്ഥാന കേരളം…
Read More » - 25 May
വരുന്നൂ ഒമാനിൽ അതിവേഗ കോടതികൾ; ഗൾഫ് രാജ്യങ്ങളിലെ ആദ്യ ഫാസ്റ്റ്ട്രാക്ക് കോടതി
വരുന്നൂ ഒമാനിൽ അതിവേഗ കോടതി, മസ്കത്ത്: രാജ്യത്തെ തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ഒമാൻ സർക്കാർ അതിവേഗ കോടതികൾ സ്ഥാപിക്കുന്നു. ഒമാൻ മാനവവിഭവ ശേഷി, നിയമകാര്യ മന്ത്രാലയങ്ങള്‍…
Read More » - 25 May
മുഖ്യമന്ത്രി ഒരിക്കലും ശൈലി മാറ്റരുതെന്ന് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ശൈലിമാറ്റരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തന്റെ ശൈലിമാറ്റില്ലെന്ന് പറയുന്നതിലൂടെ ജനവിധി അംഗീകരിക്കുന്നില്ലെന്നതിന് തെളിവാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ശൈലി…
Read More » - 25 May
ഈ ആഡംബര വീട് ഫ്രീയായി സ്വന്തമാക്കാം, ചില വ്യവസ്ഥകളുണ്ടെന്ന് മാത്രം
ഈ ആഡംബര വീട് ഫ്രീയായി നിങ്ങള്‍ക്കും സ്വന്തമാക്കാം. എന്നാല്‍ ഒരു നിബന്ധന മാത്രം. വീട് വാങ്ങി 90 ദിവസത്തിനകം വീടടക്കം എടുത്തുകൊണ്ട് പോകണം. എന്നാല്‍ ഫ്രീയായി വീട്…
Read More » - 25 May
വിശുദ്ധ റമദാൻ അവസാനപത്തിലേക്ക്; ആരാധനയോടെ വിശ്വാസികൾ
വിശുദ്ധ റമദാൻ അവസാനപത്തിലേക്ക് അടുക്കുന്നു അതോടെ അവസാന പത്തിലേക്ക് പ്രവേശിക്കുന്നതോടെ ആരാധനാമുഖരിതമായ രാപകലുകളാണ് ലോകമെങ്ങുമുള്ള മുസ്ലിംകള്ക്ക്. ആയിരം മാസങ്ങളേക്കാള്‍ പ്രതിഫലമുള്ള പ്രത്യേക രാവിനെയും ഈ പത്തിലാണ് വിശ്വാസികള്‍…
Read More » - 25 May
തടവുകാര്‍ക്കും ജയില്‍ മോചിതര്‍ക്കും തൊഴില്‍ ഉറപ്പാക്കുമെന്ന് സൗദി ഭരണകൂടം
തടവുകാര്‍ക്കും ജയില്‍ മോചിതര്‍ക്കും തൊഴില്‍ ഉറപ്പാക്കുമെന്ന് സൗദി ഭരണകൂടം , സൗദിയില്‍ തടവുകാര്‍ക്കും ജയില്‍ മോചിതര്‍ക്കും തൊഴില്‍ നല്കുന്ന പദ്ധതി ആരംഭിക്കുന്നു. ഇതിനായി വിവിധ വകുപ്പുകള്‍ തമ്മില്‍…
Read More » - 25 May
16-ാം ലോക്സഭ പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: പതിനാറാം ലോക്സഭ പിരിച്ചുവിട്ടു. കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശയെ തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ലോക്സഭ പിരിച്ചു വിട്ടത്. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ…
Read More » - 25 May
ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ-ബാങ്കുവിളി മത്സരവുമായി സൗദി; സമ്മാനത്തുക കേട്ട് ഞെട്ടി ലോകം
ഏറ്റവും വലിയ ഖുർആൻ-ബാങ്കുവിളി മത്സരവുമായി സൗദി, ലോകത്താദ്യമായി ഏറ്റവും ഉയർന്ന സമ്മാനത്തുക പ്രഖ്യാപിച്ച് സൗദിയിൽ ഖുർആൻ, ബാങ്കുവിളി മത്സരം വരുന്നു. ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും പങ്കെടുക്കാവുന്ന മത്സരത്തില്‍…
Read More » - 25 May
വ്യോമാക്രമണത്തിന് മഴമേഘങ്ങള്‍ ഗുണകരമാകും: മോദിയെ ശരിവെച്ച് കരസേനാ മേധാവി കണ്ണൂരില്‍
കണ്ണൂര്‍: വ്യോമാക്രമണത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ശരിവച്ച് കരസേന മേധാവി ബിപിന്‍ റാവത്ത്. മഴമേഘങ്ങള്‍ വ്യോമാക്രമണ സമയത്ത് ഗുണകരമാകുമെന്ന മോദിയുടെ പ്രസ്താവനയാണ് അദ്ദേഹം ശരിവച്ചത്.…
Read More » - 25 May
സന്നദ്ധത ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി: രാജി വയ്ക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തക സമിതി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത് തിരിച്ചടിയാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുണ്ടായത്. ഇതിനെ തുടര്‍ന്ന് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വയം രാജി സന്നദ്ധത…
Read More » - 25 May
ഏറുമാടത്തില്‍ താമസിക്കുന്ന ആളെ തേടിയെത്തിയ പോലീസിന്റെ വലയിലായത് മോഷണക്കേസിലെ പ്രതി
പൊമോണ: ഏറുമാടത്തില്‍ താമസിക്കുന്ന ആളെ തേടിയെത്തിയ പോലീസിന്റെ വലയിലായത് മോഷണക്കേസിലെ പ്രതി. അമ്പത്തിയാറുകാരനായ മാര്‍ക്ക് ഡ്യൂഡോയെയാണ് പോലീസ് പിടികൂടിയത്. തീ കായുന്നതിനുള്ള സംവിധാനം, ബാര്‍ബിക്യു, വൈദ്യുതി തുടങ്ങി…
Read More » - 25 May
ഇറാനുമായുള്ള സംഘർഷം ; 1500 സൈനികരെ ഗൾഫിലേക്കയക്കുമെന്ന് വ്യക്തമാക്കി ട്രംപ്
ഇറാനുമായുള്ള സംഘർഷം; 1500 സൈനികരെ ഗള്‍ഫിലേക്ക് അയക്കാൻ അമേരിക്കയുടെ തീരുമാനം. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആണ് പ്രഖ്യാപനം നടത്തിയത്. ഇറാനുമായുള്ള സംഘർഷം ശക്തമായ സാഹചര്യത്തിൽ ആണ് തീരുമാനം.…
Read More » - 25 May
മാനുഷിക പരിഗണന; ഹൃദയാഘാതം വന്ന് അടിയന്തരമായി ആശുപ്രത്രിയിൽ പ്രവേശിപ്പിക്കുന്ന വിദേശികൾക്കിനി സൗജന്യ ചികിത്സ
മാനുഷിക പരിഗണന നൽകി കുവൈത്തിൽ ഹൃദയാഘാതം വന്ന് അടിയന്തരമായി ആശുപ്രത്രിയിൽ പ്രവേശിപ്പിക്കുന്ന വിദേശികൾക്കു ചികിത്സ സൗജന്യമാക്കി. ആരോഗ്യമന്ത്രി ഷെയ്ഖ് ബാസിൽ അസ്സ്വബാഹ് ആണ് അടിയന്തിര ചികിത്സക്കായി ആശുപത്രിയിൽ…
Read More » - 25 May
കേരളത്തില്‍ എല്‍ഡിഎഫിനുണ്ടായ തിരിച്ചടി താല്‍ക്കാലികമെന്ന് മുഖ്യമന്ത്രി
തിരുവനനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിനുണ്ടായ തിരിച്ചടി താല്‍ക്കാലികം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരത്തിലൊരു പരാജയം പ്രതീക്ഷിച്ചിരുന്നില്ല. ഇത് സ്ഥായിയിയതാണെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില…
Read More » - 25 May
‘എന്റടുക്കേ വന്നിരിക്കും പെമ്പിറന്നോളേ’ – അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും ഡാന്‍സ് വേറെ ലെവല്‍- വീഡിയോ
‘എന്റടുക്കേ വന്നിരിക്കും പെമ്പിറന്നോളേ’ ഗാനത്തിന് അടിപൊളിയായി ചുവടുവെച്ച് അപ്പൂപ്പനും അമ്മൂമ്മയും. കിടിലന്‍ ഡാന്‍സുമായെത്തിയ ഒരു അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഈ പ്രായത്തിലും ഇത്രയും…
Read More » - 25 May
അറ്റകുറ്റപ്പണി; ദുബായ് വിമാനത്താവളം 3മണിക്കൂർ അടച്ചിട്ടു
അറ്റകുറ്റപ്പണിക്കായി ദുബായ് വിമാനത്താവളം അടച്ചിട്ടു, അറ്റകുറ്റപ്പണികൾക്കായി ദുബൈ വിമാനത്താവളത്തിലെ ഒരു റൺവേ മൂന്നു മണിക്കൂർ നേരം അടച്ചിട്ടു. ഇതിന്റെ ഭാഗമായി ചില വിമാന സർവീസുകൾ റദ്ദാക്കി. അറ്റകുറ്റ…
Read More » - 25 May
ഒരു തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല തങ്ങളെന്ന് കോടിയേരി
തിരുവനന്തപുരം: ഒരു തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരും ജയിച്ചാല്‍ അമിതമായി ആഹ്ലാദിക്കുന്നവരുമല്ല ഇടതുപക്ഷമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇപ്പോഴത്തെ തിരിച്ചടിയുടെ ഗൗരവം മനസ്സിലാക്കി ഓരോ…
Read More » - 25 May
റാഫേല്‍ കേസ്: മുഴുവന്‍ ഹര്‍ജികളും തള്ളമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ടുള്ള എല്ലാ ഹര്‍ജികളും തള്ളമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കരാറുാമയി ബന്ധപ്പെട്ടുള്ള പുന:പരിശോധന ഹര്‍ജികള്‍ തള്ളണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. സുപ്രീംകോടതിയിൽ…
Read More » - 25 May
മുംബൈയിലെ ചേരിയിൽ നിന്നുള്ള നർത്തകരുടെ അതിഗംഭീര ഡാൻസ്; ശ്വാസമടക്കി പിടിച്ച് ലോകം
‘അമേരിക്കാസ് ഗോട്ട് ടാലന്റ് ’എന്ന ലോക പ്രശസ്തമായ ഡാൻസ് ഷോയിൽ മുംബൈയിലെ ചേരിയിൽ നിന്നുള്ള നർത്തകരുടെ അതിഗംഭീര ഡാൻസാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ശ്വാസം അടക്കി പിടിച്ചാണ്…
Read More » - 25 May
പാലക്കാട്ടെ പരാജയത്തില്‍ ഗൂഡാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് എം.ബി രാജേഷ്
പാലക്കാട്: പാലക്കാട് തന്റെ പരാജയത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയും മുന്‍ എംപിയുമായിരുന്ന എം.ബി രാജേഷ്. ഇത്സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകര്‍ തെറ്റാണെന്നും രാജേഷ് പറഞ്ഞു.…
Read More » - 25 May
പിറകെ നടന്ന് കെഞ്ചി, ആരും എടുക്കാതിരുന്ന ലോട്ടറി ടിക്കറ്റില്‍ ചെല്ലയ്യയ്ക്ക് ലഭിച്ചത് കോടികള്‍
മൂവാറ്റുപുഴ: പിറകെ നടന്ന് കെഞ്ചിയിട്ടും ആരും എടുക്കാതിരുന്ന ആ ടിക്കറ്റില്‍ ചെല്ലയ്യയ്ക്ക് ലഭിച്ചത് 5 കോടി. നറുക്കെടുക്കുന്നതിനു തൊട്ടു മുന്‍പു വരെ വിഷു ബംപര്‍ ലോട്ടറി ടിക്കറ്റ്…
Read More » - 25 May
പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി മാളുകളും
അബുദാബി: പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി മാളുകളും. കലാവിരുന്നുകളും വിലക്കുറവുമായി അബുദാബിയിലെയും അൽഐനിലെയും ഷോപ്പിങ് മാളുകൾ അണിഞ്ഞൊരുങ്ങി. 350ലേറെ ബ്രാൻഡുകളിൽ ആദായ വിൽപനയൊരുക്കിയാണ് അൽ വഹ്ദ മാൾ സന്ദർശകരെ ആകർഷിക്കുന്നത്.…
Read More » - 25 May
ശബരിമല:സര്‍ക്കാര്‍ നിലപാടില്‍ തെറ്റില്ലെന്ന് കോടിയേരി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിശ്വാസികളില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടു. വിശ്വാസികള്‍ എല്ലാവരും സിപിഎമ്മിനെതിരെ വോട്ട് ചെയ്തിട്ടില്ല.…
Read More » - 25 May
കേരളത്തിന്റെ നിരത്തുകള്‍ കീഴടക്കാന്‍ ഹീറോയുടെ ഈ വാഹനങ്ങള്‍ എത്തുന്നു
കേരളത്തിന്റെ നിരത്തുകള്‍ കീഴടക്കാന്‍ ഹീറോയുടെ പഞ്ചപാണ്ഡവന്മാര് എത്തുന്നു. മൂന്നു പുതിയ പ്രീമിയം മോട്ടോര്‍ സൈക്കിളുകളും രണ്ട് പുതിയ സ്കൂട്ടറുകളുമാണ് ഹീറോ മോട്ടോര്‍ കോര്പറേഷന് കേരളത്തില്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ…
Read More »