Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -24 May
പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പ്ലസ് വണ്‍ പ്രവേശനത്തിന്റെ 2,00,099 സീറ്റിലേക്കുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ഫലം പൊതുവിദ്യാഭ്യാസവകുപ്പിന്റെ https://www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. 4,79,730 വിദ്യാര്‍ത്ഥികളാണ് അപേക്ഷ നല്‍കിയിരുന്നത്.…
Read More » - 24 May
അരുണാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി തരംഗം: തകർന്നടിഞ്ഞു കോൺഗ്രസ്
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരമുറപ്പിച്ചു കഴിഞ്ഞു. 47 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 36 സീറ്റുകൾ നേടി ബിജെപി…
Read More » - 24 May
ഡല്‍ഹി തൂത്തുവാരിയത് ബിജെപി; ആം ആദ്മിക്ക് സംഭവിച്ചതെന്ത്?
ഡല്‍ഹിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 2014 ആവര്‍ത്തിച്ച് ബിജെപി. ഏഴ് ലോക്സഭാ സീറ്റുകളിലും ബിജെപി വന്‍ വിജയം കരസ്ഥമാക്കിയപ്പോള്‍ ആം ആദ്മി പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക്…
Read More » - 24 May
നൂറില്‍ നൂറു മാര്‍ക്കും മേടിച്ചാല്‍ എല്ലാമായി എന്നു കരുതുന്ന മാതാപിതാക്കളോട് ഡോ.അനൂജയ്ക്ക് പറയാനുള്ളത്
കുറച്ചു വർഷങ്ങൾക്കു മുൻപ്, “അറിഞ്ഞോ ,നമ്മുടെ അങ്ങേതിലെ മീനാക്ഷി പാസ്സായി,മാത്രമല്ല ഓൾക്ക് ഫസ്റ്റ് ക്ലാസ്സുമുണ്ടെ ” “മിടുക്കിയാ ഓള് ” കാലങ്ങൾ കടന്നു പോയി, “മോളുടെ റിസൾട്ട്…
Read More » - 24 May
പ്രധാനമന്ത്രിയിൽ രാഹുൽ ഗാന്ധി വിശ്വാസം അർപ്പിച്ചതിൽ സന്തോഷമെന്ന് സ്മൃതി ഇറാനി
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി വിശ്വാസമർപ്പിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേത്തിയിലെ ജനങ്ങൾക്ക് തന്നിലുള്ള വിശ്വാസമാണ് ഈ വിജയം.…
Read More » - 24 May
വിജയത്തില്‍ ആശംസയറിയിച്ച രാഹുലിന് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പറഞ്ഞു
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ വിജയത്തിന് ആശംസകളറിയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നന്ദി അറിയിച്ചത്. ജനവിധി മാനിക്കുന്നുവെന്നും മോദിക്കും…
Read More » - 24 May
മോദിക്ക് അബുദാബി കിരീടാവകാശിയുടെ അഭിനന്ദനം; ഹിന്ദിയിലും ട്വീറ്റ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അബുദാബി കിരീടാവകാശി. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍…
Read More » - 24 May
സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു
ശ്രീനഗർ: പുൽവാമയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. അൻസർ ഖസ്വാത് ഫൾ ഹിന്ദ് കാമൻഡർ സക്കീർ മൂസയാണ് കൊല്ലപ്പെട്ടത്. ഭീകരരുടെ പക്കൽ നിന്നും ഒരു എകെ47…
Read More » - 24 May
കോഴിക്കോട് വീടുകള്‍ക്ക് നേരെ വ്യാപക ബോംബേറ്
കോഴിക്കോട്:തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ കോഴിക്കോടട് വ്യാപക അക്രമം. ജില്ലയിലെ ഏറാമല തട്ടോളിക്കരയിലാണ് അക്രമം ഉണ്ടായത്. മേഖലയിലെ സിപിഎം- ആര്‍എംപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. കൂടാതെ…
Read More » - 24 May
കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് യുവാവ്
കോഴിക്കോട്: കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് നാദാപുരം സ്വദേശി. ഒരു സീറ്റ് പോലും പിഴയ്ക്കാതെയാണ് പ്രവചനം നടത്തിയത്. മുഹമ്മദ്ദ് അലി പി കെ എന്നയാളാണ്…
Read More » - 24 May
ബിജെപിയുടെ ചരിത്ര വിജയം ആഘോഷിച്ച് പ്രവര്‍ത്തകര്‍: തെരുവോരങ്ങളിലെല്ലാം രാജ്യത്തിന്റെ കാവല്ക്കാരന് ജയ് വിളിച്ചും, മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍
ഡല്‍ഹി: ഉജ്ജ്വല വിജയത്തിന്റെ ആവേശത്തിലാണ് ബിജെപി ക്യാമ്പ്. വോട്ടെണ്ണുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ ആഹ്ലാദ പ്രകടനങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയതോടെ ഉത്സവ ലഹരിയിലായിരുന്നു ഡല്‍ഹിയിലെ…
Read More » - 24 May
വന്‍ തീപിടുത്തം: രണ്ടു പേര് മരിച്ചു
മുംബൈ: മുംബൈ നഗര മധ്യത്തില്‍ വന്‍ അഗ്നിബാധ. മുംബൈയിലെ ങേന്ദി ബസാറിലാണ് അഗ്നിബാധയുണ്ടായത്. അപകടത്തില്‍ രണ്ടു പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം പെള്ളലേറ്റ 12 പേരെ രക്ഷപ്പെടുത്തി.…
Read More » - 24 May
അബുദാബിയില്‍ ഗതാഗത നിയമലംഘനം നടത്തിയാല്‍ ഇനി പണി പാളും
അബുദാബി: അബുദാബിയില്‍ ഇനി ഗതാഗത നിയമം ലംഘിക്കുന്നവരുടെ പണി പാളും. ഇത്തരം വാഹനങ്ങള്‍ക്ക് പൊലീസ് സ്മാര്‍ട് ലോക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നു. നിലവില്‍ നിയമ ലംഘനത്തിനു പിഴയീടാക്കുന്നുണ്ട്. കൂടാതെ…
Read More » - 24 May
കൂടുതല്‍ കരുത്തോടെ മോദി :നെഞ്ചിടിപ്പേറി നെഹ്റു കുടുംബം ,കര്‍ണാടക, മധ്യപ്രദേശ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാവി അനിശ്ചിത്വത്തിൽ
ന്യൂദല്‍ഹി: ഭരണത്തിലെത്തുകയായിരുന്നില്ല, മോദിയെ താഴെയിറക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ബിജെപി വന്നാലും കുഴപ്പമില്ല, മോദി പ്രധാനമന്ത്രിയാകരുത്. തെരഞ്ഞെടുപ്പിന് മുന്‍പ് അവരത് പരസ്യമായി ജനങ്ങളോട് പലതവണ വിളിച്ചുപറഞ്ഞു.…
Read More » - 24 May
‘പിന്നെ എങ്ങനെ നമ്മള് തോല്‍ക്കാതിരിക്കും സഖാവേ..? – വൈറലായി അനില്‍ കുമാര്‍ ഡേവിഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇടതുപക്ഷത്തിന് കേരളത്തില്‍ തോല്‍വി സംഭവിക്കാനുള്ള കാരണം എന്തെന്ന് സംബന്ധിച്ച് താത്വികവും പ്രായോഗികവുമായ ഏറെ വിശകലനങ്ങള്‍ വന്നു കഴിഞ്ഞു. ഇടതുപക്ഷത്തു നിന്നുണ്ടായ പല വിശകലനങ്ങളും സത്യത്തിനു നേരെ കണ്ണടയ്ക്കുന്നതായിരുന്നു.…
Read More » - 24 May
യുഡിഎഫിനെ ലക്ഷ്യം വെച്ച ഒളിക്യാമറയില്‍ കുടുങ്ങിയത് എല്‍ഡിഎഫ്
തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ എം.കെ.രാഘവനെതിരെ ഒളിക്യാമറാ വിവാദം കേന്ദ്രീകരിച്ചുള്ള എല്‍ഡിഎഫ് പ്രചാരണം ഫലം കണ്ടില്ല.
Read More » - 24 May
ലോക കപ്പ് ക്രിക്കറ്റിന്റെ ഔദ്യോഗിക ഗാനം വൈറലാകുന്നു
ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന ഏകദിന ലോക കപ്പിന്റെ ഔദ്യോഗിക ഗാനം വൈറലാകുന്നു. സ്റ്റാന്‍ഡ് ബൈ എന്ന് പേരിട്ടിരിക്കുന്ന ബ്രിട്ടനിലെ പ്രമുഖ ബാന്‍ഡായ റുഡിമെന്റലും പുതിയ ഗായികയായ സൈറസും…
Read More » - 24 May
മിക്സ്ചര്‍ മെഷിന്റെ അടിയില്‍പ്പെട്ട് യുവാവിന് ദാരുണ മരണം
അമ്പലപ്പുഴ: മിക്സ്ചര്‍ മെഷിന് മറിഞ്ഞു വീണ് യുവാവിന് ദാരുണ മരണം. പുന്നപ്ര വടക്കു പഞ്ചായത്ത് രണ്ടാം വാര്‍ഡ് കൂനംപുര വെളിയില്‍ അനില്‍കുമാറിന്റെ മകന് അഭിജിത്ത് (24) ആണ്…
Read More » - 24 May
സിപിഎമ്മിനേറ്റ കനത്ത തിരിച്ചടി; തനിക്കും ഉത്തരവാദിത്വമുണ്ടെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: സിപിഎമ്മിനേറ്റ കനത്ത പരാജയത്തില്‍ തനിക്കും പാര്‍ട്ടിയ്ക്കും ഉത്തരവാദിത്വണ്ടെന്ന് സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പ് തിരിച്ചടിക്കു കാരണമായ എല്ലാ വിഷയങ്ങളും 26, 27 തീയതികളില്‍ ചേരുന്ന പോളിറ്റ് ബ്യുറോ…
Read More » - 24 May
അടിമകളെ കടത്താനുപയോഗിച്ച അവസാനത്തെ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
അലബാമ: ആഫ്രിക്കയിൽനിന്ന് യു.എസിലേക്ക് അടിമകളെ കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ചിരുന്ന അവസാന കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അലബാമയിലെ നദിയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അടിമക്കപ്പൽ ക്ലോട്ടിൽഡ കണ്ടെത്താൻ ഒരുവർഷത്തോളമായി ശാസ്ത്രീയരീതിയിൽ…
Read More » - 24 May
കർണാടകയിൽ അടിപതറി ജെഡിഎസ് : ദേവഗൗഡയും ചെറുമകൻ നിഖിൽ കുമാരസ്വാമിയും തോറ്റതോടെ നിലനിൽപ്പ് തന്നെ അപകടത്തിൽ
ബെംഗളൂരു: കർണാടകത്തിൽ ബിജെപി തരംഗത്തിൽ തകർന്നടിഞ്ഞ് കോൺഗ്രസ് ജെഡിഎസ് സഖ്യം. 28ൽ 25 സീറ്റുകളിൽ ബിജെപി മുന്നേറിയപ്പോൾ കോൺഗ്രസും ജെഡിഎസും ഓരോ സീറ്റിലൊതുങ്ങി. മുൻ പ്രധാനമന്ത്രി ദേവഗൗഡയും…
Read More » - 24 May
ഇടത് കോട്ടകള്‍ തകര്‍ന്നടിഞ്ഞു; സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും
പശ്ചിമബംഗാളില്‍ ആകെയുണ്ടായിരുന്ന രണ്ട് സീറ്റ് പോലും നിലനിര്‍ത്താനാകാതെ സിപിഎം ദേശീയതലത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി. ഇതോടെ ദേശീയ പാര്‍ട്ടി പദവിയും ഇനി നഷ്ടമാകും. ബംഗാളിലും തൃപുരയിലും സിപിഎം…
Read More » - 24 May
ജനം തന്റെ ഭിക്ഷാപാത്രം നിറച്ചു തന്നതില്‍ നന്ദിയുണ്ടെന്ന് മോദി
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാരിനെ തുടര്‍ന്നും മികച്ച വിജയം സമ്മാനിച്ചതില്‍ ഇന്ത്യന്‍ ജനതയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ജനതയ്ക്കു മുന്നില്‍ തലകുനിക്കുന്നുവെന്ന്…
Read More » - 24 May
മോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് കേരളത്തില്‍ നിന്നുള്ള ഈ നേതാവ്
പ്രധാനമന്ത്രിയാകുന്ന നരേന്ദ്ര മോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള നിയോഗം മാവേലിക്കര എം.പി. കൊടിക്കുന്നില്‍ സുരേഷിന് ലഭിച്ചേക്കും. പ്രോ ടേം സ്പീക്കറാണ് പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കേണ്ടത്. ലോക്സഭാംഗങ്ങളില്‍ സീനിയോറിറ്റിയുള്ള…
Read More » - 24 May
പ്രളയം പ്രചരണവിഷയമാക്കി; ചാലക്കുടിയില്‍ ഇടത് പക്ഷത്തിന് കനത്ത തിരിച്ചടി
ചാലക്കുടി: സംസ്ഥാനത്തെ യുഡിഎഫ് തരംഗം ഇടതുപക്ഷത്തിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. പ്രചരണത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും പ്രളയം പ്രചാരണ വിഷയമായതുമാണ് ചാലക്കുടിയില്‍ ഇടതുപക്ഷത്തിനെ പൊടിപോലുമില്ലാതെ തോല്‍പ്പിച്ചത്. രണ്ടാം വട്ടവും…
Read More »