Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -23 May
കേരളത്തിൽ ഇടതുമുന്നണിയുടെ അവസ്ഥയെക്കുറിച്ച് ഹാസ്യാത്മകമായി അഡ്വ.എ ജയശങ്കര്‍
കാളിദാസൻ മരിച്ചു, കണ്വ മാമുനി മരിച്ചു, അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല.. എന്ന പാട്ട് പോലെയായി കേരളത്തിൽ ഇടതുമുന്നണിയുടെ കാര്യമെന്ന് രാഷ്ട്രീയ നിരീക്ഷകന്…
Read More » - 23 May
വകുപ്പുതല പരീക്ഷാ പരീശീലനത്തിന് അപേക്ഷിക്കാം
കേരള പബ്ളിക് സർവീസ് കമ്മീഷൻ നടത്തുന്ന വകുപ്പുതല പരീക്ഷയ്ക്ക് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കായി പ്രത്യേക സൗജന്യ പരിശീലനം ഐ.എം.ജി.യുടെ കേന്ദ്രങ്ങളിൽ ജൂൺ 20 മുതൽ…
Read More » - 23 May
28 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ നിന്ന് കോൺഗ്രസിന് വനിതാ എം.പി
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് 28 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ നിന്ന് കോൺഗ്രസിനെ പ്രതിനിധീകരിക്കുന്ന വനിതാ എം.പി. 1991 ൽ അന്നത്തെ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിൽ…
Read More » - 23 May
തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവി : മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഈ നേതാവ്
ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരുമിച്ചാണ് നടന്നത്.
Read More » - 23 May
ഇവർ തോറ്റ പ്രമുഖർ
സ്ഥാനാർത്ഥി, പാർട്ടി, മണ്ഡലം, ഭൂരിപക്ഷം എന്ന ക്രമത്തിൽ രാഹുൽ ഗാന്ധി (കോൺഗ്രസ് ) അമേഠി 45453 മല്ലിഗാർജുൻ ഖാർഗെ(കോൺഗ്രസ് ) കലബുർഗി 95168 ശരദ് യാദവ് (ലോക്…
Read More » - 23 May
സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിലെ മെയ് 24 വരെ ചില ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വൈകുന്നേരങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയും, മണിക്കൂറിൽ 30-40 km വേഗതയിൽ കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതായി…
Read More » - 23 May
ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റേറിയനെ പരിചയപ്പെടാം
ദേശീയത വാക്കുകളിലും പ്രവൃത്തിയിലും നിറച്ചാണ് തേജസ്വി സൂര്യ ബിജെപി നേതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. വെറും 28 വയസ് മാത്രമുള്ള പയ്യനെ ബംഗലൂരു സൗത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍…
Read More » - 23 May
ആലപ്പുഴ നഗരസഭയിലെ നിയമന അഴിമതിയെക്കുറിച്ചും നിർമ്മാണ അഴിമതിയെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണം നടത്തണം :ബി.ജെ.പി നേതാവ്
ആലപ്പുഴ : ആലപ്പുഴ നഗരസഭയിൽ നടന്നിട്ടുള്ള നിയമന വിവാദത്തെ കുറിച്ചും പുതിയ ശതാബ്ദി മന്ദിര കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ചും നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും അതുകൊണ്ടു തന്നെ…
Read More » - 23 May
തെരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി
ജനങ്ങളും ജനാധിപത്യവുമാണ് തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയികള്‍. 2022-ഓടെ ഇന്ത്യ അതിശക്തമായ രാജ്യമായി വളരും.
Read More » - 23 May
യുഡിഎഫ് പ്രകടനത്തിന് നേരെ ബോംബേറ്; വ്യാപക സംഘര്‍ഷം
വടകര: തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതിന് പിന്നാലെ വടകര മേഖലയില്‍ വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വളയത്ത് സിപിഎം – ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറിയല്‍…
Read More » - 23 May
കേരളത്തിലും ബിജെപിക്ക് ജനങ്ങള്‍ കൂടുതല്‍ പിന്തുണ നല്കിട്ടുണ്ട്.
തിരുവനന്തപുരം•കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ അന്ധമായ ബിജെപി വിരോധവും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ചുകൊണ്ടുള്ള മുതലെടുപ്പ് രാഷ്ട്രീയമാണ് യുഡിഎഫ് – എല്‍ഡിഎഫ് മുന്നണികള്‍ നടത്തിയതെന്ന് ബി.ജെ.പി . കോണ്‍ഗ്രസ്സ് 1960കളില്‍…
Read More » - 23 May
ഇവർ ജയിച്ച പ്രമുഖർ
സ്ഥാനാർത്ഥി, പാർട്ടി, മണ്ഡലം, ഭൂരിപക്ഷം എന്ന ക്രമത്തിൽ നരേന്ദ്ര മോദി (ബിജെപി) വാരാണസി 467870 രാഹുൽ ഗാന്ധി (കോൺഗ്രസ്) വയനാട് 431770 അമിത് ഷാ (ബിജെപി) ഗാന്ധിനഗർ…
Read More » - 23 May
രമ്യ ഹരിദാസിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ എ വിജയരാഘവനെ പരിഹസിച്ച് എന്‍ എസ് മാധവന്
ഇടതുപക്ഷത്തിന്റെ കോട്ടയായ ആലത്തൂരില്‍ 15,8968 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമ്യ ഹരിദാസ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജുവിനെ പരാജയപ്പെടുത്തി ജയം സ്വന്തമാക്കിയത്. വിജയരാഘവന്റെ പരാമര്‍ശവും രമ്യയ്ക്ക് വോട്ടു കൂടാന്‍…
Read More » - 23 May
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നരേന്ദ്ര മോദി വിരുദ്ധർക്ക് ഏറ്റ കനത്ത തിരിച്ചടി- അഡ്വ.പി.എസ് ശ്രീധരന് പിള്ള
തിരുവനന്തപുരം• 17-ാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധി നരേന്ദ്രമോദി നേതൃത്വം കൊടുക്കുന്ന ഭരണകൂടത്തിനുള്ള അംഗീകാരവും തുടര്‍ഭരണത്തിനുള്ള ജനങ്ങളുടെ അഭിലാഷവും ആണ് പ്രകടിപ്പിച്ചിട്ടുള്ളതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്…
Read More » - 23 May
ദ്രാവിഡ രാഷ്ട്രീയത്തിന് പുതിയ തലൈവർ; എം കെ സ്റ്റാലിൻ
ചെന്നൈ: കരുണാനിധിയുടെയും ജയലളിതയുടെയും അടുത്തടുത്തുണ്ടായ മരണത്തെ തുടർന്ന് തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വേരുകളേറ്റു എന്ന് കരുതിയ നിരവധി പേരുണ്ട്. എന്നാൽ ആ വാദങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് ഇവിടെ…
Read More » - 23 May
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പരാജയം : പ്രതികരണവുമായി മുഖ്യമന്ത്രി
സംസ്ഥാനത്ത് തെരഞ്ഞെടുപ്പിലുടനീളം കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരായുള്ള ശക്തമായ വികാരം പ്രതിഫലിച്ചിരുന്നു.
Read More » - 23 May
അമേഠിയിൽ ചാരമായി കോൺഗ്രസ്; രാഹുൽ ഗാന്ധി തോറ്റത് 1967 മുതൽ കൈവശമുള്ള പാർട്ടിയുടെ കുത്തക മണ്ഡലത്തിൽ
ന്യൂ ഡൽഹി :രാഹുൽ ഗാന്ധി അമേഠിയിൽ പരാജയപ്പെട്ടിരിക്കുന്നു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് 44,000 വോട്ടുകൾക്കാണ് കോൺഗ്രസ് അധ്യക്ഷൻ തോൽവി വഴങ്ങിയത്. 1967 ലാണ് അമേഠി മണ്ഡലം…
Read More » - 23 May
ബൗളർമാർക്ക് തന്നെ ഭയമെന്ന് ക്രിസ് ഗെയ്ൽ
ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പില്‍ ഇത്തവണയും ശ്രദ്ധിക്കേണ്ട ഒരു താരം ക്രിസ് ഗെയ്ല് എന്ന കൂറ്റനടിക്കാരൻ തന്നെയാണ്. 39 വയസ്സ് പിന്നിട്ട ഗെയ്ല് ഇംഗ്ലണ്ടിനെതിരെ അവസാനം കളിച്ച ഏകദിന…
Read More » - 23 May
ആരോഗ്യമുള്ള മുടിക്ക് ആരോഗ്യമുള്ള ഭക്ഷണം
നല്ല ഇടതൂർന്ന മുടി ഏത് സ്ത്രൂകളുടെയും ആഗ്രഹമാണ്, മുട്ട മുടിവളരാന്‍ ആവശ്യമായ ഭക്ഷണമാണ് ഇട തൂർന്ന മുടി ആഗ്രഹിക്കുന്നവർ ജീവിത ശൈലിക്കൊപ്പം താനേ ഭക്ഷണത്തിലും ചില കാര്യങ്ങൾ…
Read More » - 23 May
മാനം കാത്ത് ആലപ്പുഴയിൽ ആരിഫ്
തിരുവനന്തപുരം: എല്ലായിടത്തും പരാജയപ്പെട്ടപ്പോളും ഇടത് മുന്നണിക്ക് ആശ്വാസമായത് ആലപ്പുഴയിലെ എ എം ആരിഫിന്റെ വിജയം മാത്രമാണ്. അരൂർ എം എൽ എ ആയ ആരിഫിനെ പാർട്ടി ലോക്സഭയിലേക്ക്…
Read More » - 23 May
ആന്ധ്രമുഖ്യമന്ത്രിയായി ജഗന്റെ സത്യപ്രതിജ്ഞ മെയ് 30 ന്
. നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ തിളക്കമാര്‍ന്ന വിജയമാണ് ജഗന്മോഹന് റെഡ്ഡിയുടെ വൈ എസ് കോണ്‍ഗ്രസ് നേടിയിരിക്കുന്നത്.
Read More » - 23 May
ആദ്യം വാവേ ഇപ്പോൾ ഡ്രോണും; ചൈനീസ് ഡ്രോണുകളെ ലക്ഷ്യമിട്ട് യു.എസ് സുരക്ഷാവിഭാഗം
വാഷിങ്ടൺ: ആദ്യം വാവേ ഇപ്പോൾ ഡ്രോണും, ചൈനീസ് നിർമിത ഡ്രോണുകൾ സുരക്ഷാഭീഷണിയാണെന്ന മുന്നറിയിപ്പുമായി വാഷിങ്ടൺ. ചൈനയുടെ ടെലികമ്യൂണിക്കേഷൻ ഭീമൻ വാവേക്ക് നിരോധനമേർപ്പെടുത്തിയതിനുപിന്നാലെയാണ് ഡ്രോണുകൾക്കെതിരേയും യു.എസ്. നീക്കമാരംഭിച്ചത്. പുത്തൻ…
Read More » - 23 May
കന്നയ്യ കുമാറിനും അടിപതറി
ബീഹാർ: ഇടതു പക്ഷത്തിന്റെ ഈ തവണത്തെ സ്ഥാനാർത്ഥിമാരിൽ മിന്നും താരമായിരുന്നു ബിഹാറിലെ ബെഗുസരായി മണ്ഡലത്തിൽ മത്സരിച്ച കനയ്യ കുമാർ. എന്നാൽ കനയ്യ വൻ തോൽവിയെ നേരിടാനൊരുങ്ങുന്നു എന്നതാണ്…
Read More » - 23 May
പശ്ചിമേഷ്യന്‍ സംഘര്‍ഷം; പുത്തൻ പദ്ധതികളുമായി ട്രംപ് രംഗത്ത്
പുത്തൻ പദ്ധതികളുമായി ട്രംപ്, പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടാനൊരുങ്ങി ഡൊണാൾഡ് ട്രംപ്. ഇതിനായി കൂടുതൽ സേനയെ അയക്കാനായുള്ള പദ്ധതി പെന്റഗണ്‍ വൈറ്റ് ഹൌസിനു സമര്‍പ്പിച്ചു. എന്നാല്‍ ഈ…
Read More » - 23 May
ഒൻപത് മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം; സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവ്
തിരുവനന്തപുരം: ഇരുപത് ലോക്സഭാ മണ്ഡലങ്ങളിൽ 19 ലും ജയിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ്. രാജ്യത്താകെ തകർന്നു വീണെങ്കിലും കേരളത്തിൽ ലഭിച്ച ഈ വലിയ വിജയം ദേശിയ…
Read More »