Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -23 May
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി : അധ്യക്ഷസ്ഥാനം ഒഴിയാൻ രാഹുൽ ഗാന്ധി സന്നദ്ധത അറിയിച്ചതായി സൂചന
രാജി സന്നദ്ധത അറിയിച്ചെന്ന റിപ്പോർട്ടുകൾക്ക് വ്യക്തമായ മറുപടി നൽകാനോ തള്ളാനോ രാഹുൽ തയ്യാറായില്ല എന്നത് ശ്രദ്ധേയം
Read More » - 23 May
ലഹരിമരുന്ന് കടത്ത് സംഘങ്ങൾ വിലസുന്നു; യുവാക്കൾ പിടിയിലായത് കണക്കറ്റ മയക്കുമരുന്ന് ഗുളികകളുമായി
പുനലൂർ : ലഹരിമരുന്ന് കടത്ത് സംഘങ്ങൾ വിലസുന്നു, മയക്കുമരുന്ന് ഗുളികകളുമായി രണ്ടു യുവാക്കൾ പുനലൂർ പോലീസിന്റെ പിടിയിൽ . തിരുവനന്തപുരം വള്ളക്കടവ് സ്വദേശികളായ നവീൻ (20), അക്ഷയ്…
Read More » - 23 May
പ്രധാനമന്ത്രിക്ക് ആശംസയര്‍പ്പിച്ച് എല്‍ കെ അദ്വാനി
ന്യൂഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പിൽ 345ല്‍ അധികം സീറ്റുകള്‍ നേടി എന്‍ഡിഎ ഭരണതുടര്‍ച്ച ഉറപ്പാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസിതര പാര്‍ട്ടി ഭരണതുടര്‍ച്ച നേടുന്നത്. അതേസമയം, ബിജെപിയുടെ…
Read More » - 23 May
വോട്ട് വിഹിതത്തിൽ ബിജെപിക്കും കോൺഗ്രസിനും മുന്നേറ്റം; ആത്യന്തിക നഷ്ട്ടം ഇടതു പാർട്ടികൾക്കും പ്രാദേശിക കക്ഷികൾക്കും
ന്യൂ ഡൽഹി: 2014 നേക്കാൾ സീറ്റ് എണ്ണം വർധിപ്പിച്ച ബിജെപിയും കോൺഗ്രസും അവരുടെ വോട്ട് വിഹിതത്തിലും വർദ്ധനവുണ്ടാക്കിയപ്പോൾ നഷ്ട്ടം സംഭവിച്ചത് ഇടതു പാർട്ടികൾക്കും പ്രാദേശിക കക്ഷികൾക്കുമാണ്. എൻ…
Read More » - 23 May
പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ
നാഗർകോവിൽ: അമ്മയോടൊപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് അറസ്റ്റുചെയ്തു. നാഗർകോവിൽ നേശമണി നഗർ ബെഞ്ചമിൻ തെരുവിലെ സുബിൻ (24)ആണ്…
Read More » - 23 May
ഒഡിഷയിൽ നവീൻ പട്നായിക്ക് വീണ്ടും അധികാരത്തിലേക്ക്
ഭുവനേശ്വർ: ഒഡിഷ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അഞ്ചാം തവണയും ബിജു ജനതാദളിന് വിജയം. ഇതോടെ നവീൻ പട്നായിക്ക് സംസ്ഥാനത്ത് മുഖ്യമന്ത്രിയായി തുടരും. ഒഡിഷയിൽ 146 സീറ്റുകളിൽ 103ലും…
Read More » - 23 May
മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
പത്തനംതിട്ട : സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഒരു ലക്ഷത്തില്‍ രൂപയില്‍ കൂടാതെ വാര്‍ഷിക വരുമാനം ഉള്ളവരുമായ കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ…
Read More » - 23 May
വ്യാപാരസ്ഥാപനത്തിൽ അതിക്രമിച്ചുകയറി ജീവനക്കാരെ മർദ്ദിച്ച 4പേർ അറസ്റ്റിൽ
ആറ്റിങ്ങൽ: വ്യാപാരസ്ഥാപനത്തിൽ അതിക്രമിച്ചുകയറി മർദ്ദനം, സൂര്യാടെക് എന്ന വ്യാപാരസ്ഥാപനത്തിൽ അതിക്രമിച്ചുകയറി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ നാലുപേർ പോലീസിന്റെ പിടിയിലായി . കീഴാറ്റിങ്ങൽ മുള്ളിയൻകാവ് തോപ്പുവിളവീട്ടിൽ അരുൺ എസ്.കുറുപ്പ്…
Read More » - 23 May
71 കാരനെ കാണാതായി; ആശങ്കയോടെ കുടുംബം
കൊച്ചി:71 കാരനെ കാണാതായി, കച്ചേരിപ്പടി കനകത്തുപറമ്പ് വീട്ടിൽ രാധാകൃഷ്ണനെ (71) കാണാതായതായി പരാതി . 12-ാം തീയതി ഉച്ചയ്ക്ക് 12 മുതൽ കാണാതാവുകയായിരുന്നു . കച്ചേരിപ്പടിയിലുള്ള വീട്ടിൽ…
Read More » - 23 May
തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം : പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഇമ്രാൻ ഖാൻ
എക്സിറ്റ് പോളുകൾ ശരിവെച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ 346 സീറ്റിൽ എൻഡിഎ കുതിപ്പ് തുടരുന്നു. വോട്ടെണ്ണലിന്റെ ആദ്യമിനിട്ടില്‍ തുടങ്ങിയ ആധിപത്യം ഇപ്പോഴും എൻഡിഎ തുടരുന്നു.
Read More » - 23 May
പത്തുലക്ഷത്തിന്റെ ചന്ദനമരം മുറിച്ച് കടത്തി; വനംവകുപ്പ് അന്വേഷണം ആരംഭിച്ചു
മറയൂർ: പത്തുലക്ഷത്തിന്റെ ചന്ദനമരം മുറിച്ച് കടത്തി, കാന്തല്ലൂർ എടക്കടവ് ഭാഗത്തുനിന്നു നൂറുകിലോ തൂക്കംവരുന്ന ചന്ദനമരം മുറിച്ചുകടത്തി. കുഞ്ചിത്തണ്ണി സ്വദേശി തങ്കച്ചന്റെ ഉടസ്ഥതയിലുള്ള തോട്ടത്തിലെ ചന്ദനമരമാണ് കഴിഞ്ഞദിവസം രാത്രി…
Read More » - 23 May
ശബരിമല വിഷയം കാരണമായോ എന്ന് പരിശോധിക്കും: യെച്ചൂരി
ദില്ലി: തിരഞ്ഞെടുപ്പിൽ കേരളത്തില്‍ പാർട്ടിക്കേറ്റ കനത്ത തോൽവിയിൽ ശബരിമല വിഷയം കാരണമായോ എന്ന് പരിശോധിക്കുമെന്ന് സീതാറാം യെച്ചൂരി. തിരിച്ചടിയുടെ കാരണങ്ങള്‍ പരിശോധിക്കും. കനത്ത തോൽവിയിൽ ജനറൽ സെക്രട്ടറി…
Read More » - 23 May
പി.എം മോദി നാളെ തിയറ്ററുകളില്‍: വിവേക് ഒബ്റോയിക്ക് കനത്ത സുരക്ഷ
ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും വിലക്കുകള്ക്കുമൊടുവില് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരിക്കിയ ‘പി.എം മോദി’ ചലച്ചിത്രം നാളെ പ്രദര്‍ശനത്തിനെത്തും. സിനിമയുടെ റിലീസ് പ്രമാണിച്ച് ചിത്രത്തില്‍ പ്രധാന വേഷമിട്ട…
Read More » - 23 May
വാഹനാപകടത്തിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം
ജിദ്ദ : സൗദിയിൽ വാഹനാപകടത്തിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയും ഷിഫ ജിദ്ദ പോളി ക്ലിനിക് മെഡിക്കൽ ഡയറക്ടറുമായ ഡോ. ഷെയ്ഖ് അനീസുൽ ഹഖ്(45) ആണ് മരിച്ചത്.…
Read More » - 23 May
കിരീട ലക്ഷ്യവുമായി പറന്നിറങ്ങി
ലണ്ടന്‍: ലോകകപ്പ് കിരീടം കൊത്താനുള്ള തന്ത്രങ്ങളുമായി ടീം ഇന്ത്യ ഇംഗ്ലണ്ടില്‍ പറന്നിറങ്ങി. ചൊവ്വാഴ്ച അര്‍ധരാത്രി മുംബൈയില്‍നിന്നു പുറപ്പെട്ട ടീം ഇന്ത്യ ദുബായ് വഴിയാണ് ഇംഗ്ലണ്ടിലെത്തിയത്.വിമാനത്താവളത്തില്‍നിന്നു നേരിട്ടു ഹോട്ടലിലെത്തിയ…
Read More » - 23 May
ഇത്തരം ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ നീക്കം
ഇത്തരം ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ നീക്കം. രാജ്യത്ത് 150 സിസിക്ക് താഴെയുള്ള എല്ലാ ബൈക്കുകളും സ്കൂട്ടറുകളും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. 2025 ഏപ്രില്‍…
Read More » - 23 May
തോല്‍വിയുടെ കാരണങ്ങള്‍ പഠിച്ച ശേഷം പരിഹാരം കാണുമെന്ന് സിപിഎം
തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ പഠിച്ച് തിരുത്തുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. മതേതര ജനാധിപത്യ രാഷ്ട്രത്തിനും ഭരണഘടന സ്ഥാപനങ്ങള്‍ക്കും നേരെ വലിയ വെല്ലുവിളികള്‍ ഉയരുകയാണ്. സി.പി.എമ്മിന് വോട്ട് ചെയ്തവര്‍ക്ക്…
Read More » - 23 May
നിയന്ത്രണം നഷ്ടപ്പെട്ട യുദ്ധ വിമാനത്തിൽ നിന്നും രക്ഷപ്പെടുന്ന പൈലറ്റ് : അമ്പരപ്പിക്കുന്ന വീഡിയോ കാണാം
പൈലറ്റ് പാരച്യൂട്ടിൽ പുറത്തേക്ക് തെറിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്.
Read More » - 23 May
പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിപിഎമ്മിനെതിരെ തുറന്നടിച്ച് ഇ ടി മുഹമ്മദ് ബഷീര്‍
മലപ്പുറം: പൊന്നാന്നിയിലെ ഇടത് സ്ഥനാര്ത്ഥിത്വത്തില് സിപിഎമ്മിനെതിരെ തുറന്നടിച്ച് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീര്‍. പണക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ജയിക്കാമെന്ന് സിപിഎം ചിന്തിച്ചു. അതിന് ജനങ്ങള്‍…
Read More » - 23 May
കോണ്‍ഗ്രസിനും ഒരു അമിത്ഷായെ ലഭിക്കേണ്ടതുണ്ട്; ബിജെപിക്ക് ആശംസകളേകി മെഹബൂബ മുഫ്തി
പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിറകെ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും ആശംസയറിയിച്ച് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കോണ്‍ഗ്രസിന് ഒരു അമിത് ഷായുടെ ആവശ്യമുണ്ടെന്നും മെഹ്ബൂബ് ട്വിറ്ററില്‍…
Read More » - 23 May
ഇടത് സര്‍ക്കാര്‍ നയത്തിനെതിരായി ജനം വിധി എഴുതി : പിണറായി വിജയന് രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല
ബിജെപിക്ക് പറ്റിയ മണ്ണല്ല കേരളമെന്ന് ജനങ്ങൾ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് പ്രതിപക്ഷ ഐക്യം ഉണ്ടായിരുന്നെങ്കില്‍ എന്‍ഡിഎയെ തോല്പിക്കാമായിരുന്നു,
Read More » - 23 May
ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു
കൊടിയത്തൂർ: ബൈക്കപകടം, കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. ചെറുവാടി തേനങ്ങാപറമ്പ് പരപ്പിൽ സൈനുദ്ദീന്റെ മകൻ ഷബീം (19) ആണ് മരിച്ചത്. കൊടിയത്തൂർ…
Read More » - 23 May
തപാല്‍ ബാലറ്റ് ക്രമക്കേട് ; പൊലീസ് ഇടപെടേണ്ട, അന്വേഷണം ക്രൈംബ്രാഞ്ച് നേരിട്ട്
തിരുവനന്തപുരം: പൊലീസുകാരുടെ തപാല്‍ ബാലറ്റ് ക്രമക്കേടു സംബന്ധിച്ച വിവരങ്ങള്‍ നേരിട്ടു ശേഖരിച്ചു കൊള്ളാമെന്നും പൊലീസിലെ മറ്റ് ഉദ്യോഗസ്ഥര്‍ ഇതു ചെയ്യേണ്ടെന്നും ക്രൈംബ്രാഞ്ച്. തപാല്‍ ബാലറ്റ് ക്രമക്കേടുകള്‍ അന്വേഷിക്കുന്ന…
Read More » - 23 May
തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതികരണം അറിയിച്ച് വി.എസ്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ ദയനീയ തകര്‍ച്ചയില്‍ പ്രതികരിച്ച് വി എസ് അച്യുതാനന്ദന്. തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണെന്നും, കള്ളനെ കാവലേല്‍പ്പിക്കുക എന്നൊക്കെ പറയുന്നതുപോലൊരു സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളതെന്ന് വി.എസ്…
Read More » - 23 May
വാഹനങ്ങൾ വാടകക്കെടുത്ത് വിൽപ്പന നടത്തിയ പ്രതി പിടിയിൽ; സമാനമായ ഒട്ടേറെ കേസുകളുണ്ടെന്ന് പോലീസ്
കൊച്ചി: വാഹനങ്ങൾ വാടകക്കെടുത്ത് വിൽപ്പന, വാഹനങ്ങൾ വാടകയ്ക്കെടുത്ത് മറിച്ചു വില്പന നടത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു . മൂവാറ്റുപുഴ…
Read More »