Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -23 May
പത്തനംതിട്ട യുഡിഎഫിന് അനുകൂലമാകുന്നു
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ശ്രദ്ധയോടെ നോക്കികണ്ട മണ്ഡലമാണ് പത്തനംതിട്ട. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പത്തനംതിട്ട യുഡിഎഫിന് അനുകൂലമായി മാറുന്നുവെന്നാണ് സൂചന. യുഡിഎഫ് സ്ഥാനാർത്ഥി…
Read More » - 23 May
രാഹുൽ ഗാന്ധി പിന്നിൽ
ഉത്തർ പ്രദേശ്: അമേത്തിയിൽ കൊണ്ഗ്രെസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നിൽ എന്ന് ഫല സൂചനകൾ. എതിർ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി ഇവിടെ ഇപ്പോൾ ലീഡ്…
Read More » - 23 May
കേരളത്തില്‍ ആദ്യ സൂചനകള്‍ യുഡിഎഫിന് അനുകൂലം
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം. മധ്യ കേരളത്തിലാണ് യുഡിഎഫ് മുന്നേറ്റം കാഴ്ചവെക്കുന്നത്. തിരുവനന്തപുരത്ത് ശശി തരൂര്‍ മുന്നിട്ടു നില്ക്കുന്നു. യുഡിഎഫ്- 9, എല്‍ഡിഎഫ്…
Read More » - 23 May
ഡൽഹിയിൽ മുഴുവൻ സീറ്റിലും ബിജെപി ലീഡ്
ഡൽഹിയിൽ മുഴുവൻ സീറ്റിലും ബിജെപി ലീഡ് ചെയ്യുന്നു. ആകെയുള്ള ഏഴു സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്. കോൺഗ്രെസ്സിനോ ആം ആദ്മിക്കൊ ഒരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നാണ് ആദ്യ…
Read More » - 23 May
കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ ലീഡ് ഉയർത്തുന്നു
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ കൊല്ലം ലോക്സഭാ സീറ്റിൽ യുഡിഎഫിന് പോസ്റ്റൽ വോട്ടിൽ മുൻതൂക്കം. സിപിഎം സ്ഥാനാർത്ഥി കെഎൻ ബാലഗോപാലിനേക്കാൾ 214 വോട്ടിനാണ് പ്രേമചന്ദ്രൻ മുന്നിട്ട്…
Read More » - 23 May
അമേഠിയില്‍ രാഹുല്‍ മുന്നില്‍
അമേഠി: ആദ്യ സൂചന രാഹുല്‍ ഗാന്ധിയ്ക്ക് അനുകൂലമാകുന്നു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന രണ്ടിടത്തും മുന്നിട്ട് നില്ക്കുന്നു. അമേഠിയിലും വയനാട്ടിലുമാണ് രാഹുല്‍ മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം ആന്ധ്രയില്‍ വൈഎസ്ആര്‍…
Read More » - 23 May
ആദ്യഫലസൂചനകളില്‍ ബിജെപി മുന്നില്‍ : രാജസ്ഥാനിലും മഹാരാഷ്ട്രയിലും വന്‍ മുന്നേറ്റം
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഡിഎക്ക് വന്‍ മുന്നേറ്റം. യുപിഎയെ അപേക്ഷിച്ച് ഇരട്ടിയിലധികം സീറ്റുകളിലാണ് എന്‍ഡിഎ ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.…
Read More » - 23 May
മഹാരാഷ്ട്രയിൽ ബിജെപി തരംഗം : വ്യക്തമായ മുൻതൂക്കം
മഹാരാഷ്ട്രയിൽ ബിജെപി വൻ ലീഡ് തുടരുകയാണ്.17 സീറ്റിൽ 15 ലും എൻഡിഎ മുന്നേറുകയാണ്. ഹിന്ദി ഹൃദയഭൂമി ബിജെപിക്കൊപ്പമെന്ന സർവേ ഫലങ്ങളെ അന്വർത്ഥമാക്കുന്ന തരത്തിലാണ് ലീഡ് നില.
Read More » - 23 May
ഉത്തര്‍പ്രദേശിലും ബീഹാറിലും ബിജെപി അനുകൂലം
രാജ്യത്താകെ എഴുപത്തിയാറിടത്തെ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ എന്‍ഡിഎ മുന്നിട്ട് നില്ക്കുന്നു. ഉത്തര്‍പ്രദേശില്‍ നാലിടത്ത് എന്‍ഡിഎ മുന്നിട്ട് നില്ക്കുന്നു. ബീഹാറില്‍ രണ്ടിടത്തും മഹാരാഷ്ട്രയില്‍ മൂന്നിടത്തും ബംഗാളില്‍ ഒരിടത്തും എന്‍ഡിഎ…
Read More » - 23 May
വയനാട്ടിൽ രാഹുൽഗാന്ധി മുന്നേറുന്നു
വയനാട് : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി മുന്നേറുന്നു. രാഹുൽ 200 ൽ അധികം വോട്ടുകൾക്ക് ലീഡ് ഇതുവരെ നേടിയിട്ടുണ്ട്. പോസ്റ്റൽ…
Read More » - 23 May
മല്ലികാർജുന ഖാർഗെ പിന്നിൽ
കർണാടകയിൽ കോൺഗ്രസിന്റെ തീപ്പൊരി നേതാവ് മല്ലികാർജുന ഖാർഗെ പിന്നിലെന്ന് റിപോർട്ടുകൾ . കർണാടകയിൽ എൻഡിഎ മൊത്തത്തിൽ മുന്നിലാണ്. രാജ്യത്തു കാവി തരംഗമെന്നാണ് ആദ്യ ഫലസൂചനകൾ.
Read More » - 23 May
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് വെടിയേറ്റു
ഒഡീഷ : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് വെടിയേറ്റു വോട്ടെണ്ണല്‍ തുടങ്ങുന്നതിന് തൊട്ട്മുമ്പാണ് ഒഡീഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റത്. ഒഡീഷ നിയമസഭയിലേക്ക് മത്സരിച്ച അസ്ക നിയമസഭാ മണ്ഡലം സ്ഥാനാര്‍ഥി മനോജ്…
Read More » - 23 May
വടകരയിലും ആലത്തൂരിലും എൽഡിഎഫ് മുന്നേറ്റം
വടകര : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനും ആലത്തൂരിൽ പികെ ബിജുവും കണ്ണൂരിൽ പി. കെ ശ്രീമതിയും മുന്നേറുന്നു. പോസ്റ്റൽ…
Read More » - 23 May
രാജസ്ഥാനിലും ബംഗാളിലും എന്‍ഡിഎ മുന്നില്‍
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ രാജസ്ഥാനിലും ബംഗാളിലും ബിജെപി മുന്നില്‍. കര്‍ണാടകത്തിലെ ഏഴ് സീറ്റുകളിലും ബിജെപി മുന്നിട്ടു നില്ക്കുന്നു. ബംഗാള്‍ എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്.…
Read More » - 23 May
കര്‍ണാടകത്തില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു
കര്‍ണാടക: കര്‍ണാടകത്തില്‍ ബിജെപി ലീഡ് ചെയ്യുന്നു. രണ്ട് സീറ്റുകളില്‍ ബിജെപി ആദ്യം തന്നെ മുന്നിലെത്തി. കേണ്‍ഗ്രസ് ഒരു സീറ്റിലും മുന്നിലെത്തി. തുടക്കത്തില്‍ നരേന്ദ്രമോദിയ്ക്ക് അനുകൂലമായാണ് ലീഡുകള്‍. യുപിയിലും ബിജെപിയാണ്…
Read More » - 23 May
വ്യാജരേഖ കേസ് : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് പിന്തുണയുമായി സിറോ മലബാര്‍ സിനഡ്
കൊച്ചി : വ്യാജരേഖ കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് പിന്തുണയുമായി സിറോ മലബാര്‍ സിനഡ് .രേഖ വ്യാജമല്ലെന്ന അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ മാര്‍ മനത്തോടത്തിന്റെ വാദത്തെ…
Read More » - 23 May
പോസ്റ്റൽ വോട്ട് കുമ്മനം മുന്നിൽ
ഒരു മാസവും ഏഴ് ഘട്ടവും നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് ഒടുവില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തു പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ കുമ്മനം രാജശേഖരൻ…
Read More » - 23 May
വോട്ടെണ്ണല്‍ വിവരങ്ങള്‍ തത്സമയം അറിയാം; മൊബൈല്‍ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലവും ട്രന്റും ജനങ്ങളിലേക്ക് യഥാസമയം എത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മൊബൈല്‍ ആപ്പ് പുറത്തിറക്കി. വോട്ടര്‍ ഹെല്പ്ലൈന് മൊബൈല്‍ ആപ് എന്നാണ് ഇതിന്റെ പേര്. തെരഞ്ഞെടുപ്പ്…
Read More » - 23 May
ആദ്യഘട്ട വോട്ടെണ്ണൽ ആരംഭിച്ചു
ഡൽഹി : : ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെണ്ണൽ ആരംഭിച്ചു. ബീഹാറിൽ പോസ്റ്റൽ വോട്ടുകൾ എണ്ണാൻ തുടങ്ങി. തുടക്കത്തിൽ ഒപ്പത്തിനൊപ്പമാണ് പാർട്ടികൾ മുന്നേറുന്നത്.പശ്ചിമ ബംഗാൾ,രാജസ്ഥാൻ എന്നീ എൻഡിഎയ്ക്ക്…
Read More » - 23 May
- 23 May
വിജയം ഉറപ്പെന്ന് ബിജെപി നേതൃത്വം ; ഓറഞ്ച് നിറത്തിൽ ലഡുവും കേക്കും ഒരുക്കി
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുന്നു. വിജയം മധുരം നൽകി ആഘോഷമാക്കാൻ മധുരവും സംഘടിപ്പിച്ചിട്ടുണ്ട് നേതാക്കൾ. ഓറഞ്ച് നിറത്തിലുള്ള ലഡുവും 350…
Read More » - 23 May
ഇരട്ട വോട്ടുകളില്‍ നടന്ന ചതി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് അടൂര്‍ പ്രകാശ്
തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിനത്തില്‍ തനിക്കും തന്റെ പാര്ട്ടിയിക്കുമുള്ള വിജയപ്രതീക്ഷ പങ്ക് വെച്ച് ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്. തികഞ്ഞ ആത്മവിശ്വാമുണ്ടെന്ന് അടൂര്‍ പറഞ്ഞു. തനിക്കും തന്റെ…
Read More » - 23 May
ബസില്‍ യാത്രചെയ്തിരുന്ന യുവതിയുടെ കണ്ണില്‍ ഇരുമ്പ് കമ്പി തട്ടി : കാഴ്ച നഷ്ടപ്പെട്ടു
ആലപ്പുഴ : ബസില്‍ യാത്രചെയ്തിരുന്ന യുവതിയുടെ കണ്ണില്‍ ഇരുമ്പ് കമ്പി തട്ടി കാഴ്ച നഷ്ടപ്പെട്ടു. ആലപ്പുഴയിലാണ് സംഭവം. പടുത വലിച്ചുകെട്ടാന്‍ റോഡരികിലെ ബേക്കറിക്കു മുന്നില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന…
Read More » - 23 May
തൃശൂര്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല; വിജയ പ്രതീക്ഷയില്‍ ടിഎന്‍ പ്രതാപന്
തൃശൂര്‍ ആര്‍ക്കും കൊണ്ടുപോവാന്‍ കൊടുക്കില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് ടി എന്‍ പ്രതാപന്. ബാലറ്റ് പെട്ടി തുറക്കുന്നതിനുള്ള ആകാംഷ വ്യക്തമാക്കുന്നതിനൊപ്പമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തൃശൂര്‍ മണ്ഡലം എന്നും…
Read More » - 23 May
പുതിയ പേരുമായി പ്രതിപക്ഷ സഖ്യം ; കരുനീക്കങ്ങൾ തുടരുന്നു
ന്യൂഡല്‍ഹി: രാജ്യം മുഴുവൻ പുതിയ ഭരണാധികാരികളെ കാത്തിരിക്കുമ്പോൾ പ്രതിപക്ഷം കരുനീക്കങ്ങൾ ശക്തമാക്കുകയാണ്. അതിനിടയിൽ പ്രതിപക്ഷ സഖ്യത്തിന് പുതിയ പേര് നല്കാന് തീരുമാനമായി. സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്)…
Read More »