Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -22 May
എക്സിറ്റ് പോൾ കൃത്രിമം; അടുത്ത പ്രധാന മന്ത്രി രാഹുൽ തന്നെ: സ്റ്റാലിൻ
ചെന്നൈ: അടുത്ത പ്രധാനമന്ത്രി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിന്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു കഴിയുമ്പോള്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിൽ…
Read More » - 22 May
ഗർഭിണികൾക്കും കഴിക്കാം ചോക്ലേറ്റ്
ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ ആരുണ്ട്?ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയിൽ ധാരാളം ഫോളിക്ക് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഡാർക്ക് ചോക്ലേറ്റ്…
Read More » - 22 May
പുതിയ അധ്യന വര്‍ഷം : സ്കൂളുകള്‍ക്ക് ബാലവകാശ കമ്മീഷന്റെ കര്‍ശന നിര്‍ദേശം
തിരുവനന്തപുരം : പുതിയ അധ്യയന വര്‍ഷത്തെ വരവേല്ക്കൊനൊരുങ്ങിയിരിക്കുകയാണ് സ്കൂളുകള്‍. പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രവേശനത്തിനു തലവരിപ്പണം വാങ്ങുകയോ പരീക്ഷകള്‍ നടത്തുകയോ ചെയ്യരുതെന്ന് ബാലവകാശ കമ്മീഷന്…
Read More » - 22 May
ആരോഗ്യം അടുക്കളയിൽ നിന്ന്
ഇന്നത്തെ കാലത്ത് ജോലിക്കാരികളായ സ്ത്രീകളെ അപേക്ഷിച്ച് ബ്യൂട്ടിപാര്‍ലറില്‍ പോകാനും മുഖം മിനുക്കാനും വീട്ടമ്മമാര്‍ സമയം കളയാറുമില്ല. ബ്യൂട്ടിപാര്‍ലര്‍ വീട്ടില്‍ത്തന്നെയായാലോ… അതേ, അടുക്കളയില്‍ നിന്ന് സൗന്ദര്യത്തിനുള്ള പൊടിക്കൈകള്‍ കണ്ടെത്താം……
Read More » - 22 May
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
അമ്പലപ്പുഴ: യുവാവിനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാക്കാഴം ഏഴരപീടിക പയ്യംപള്ളിൽ പരേതനായ ശിവരാമൻ – രമണി ദമ്പതികളുടെ മകൻ രതീഷ് (35) ആണ് മരിച്ചത്. അടിവസ്ത്രം…
Read More » - 22 May
എൻ ഡി എ യ്ക്ക് ഭൂരിപക്ഷം കിട്ടുമോ? മാധ്യമ പ്രവർത്തകരുടെ സർവേ ഫലം പറയുന്നത്
ന്യൂഡൽഹി: ഞെട്ടിപ്പിക്കുന്ന മറ്റൊരു സർവേ ഫലവുമായി മാധ്യമ പ്രവർത്തകർ. രാജ്യത്തെ 101 മാധ്യമപ്രവർത്തകർ നടത്തിയ തെരഞ്ഞെടുപ്പ് സർവേ ഫലം എൻഡിഎക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പറയുന്നത്. എന്നാൽ അധികാരത്തിൽ…
Read More » - 22 May
ധോണിയെ പോലെ കരുത്ത് ചോരാത്ത താരമാണ് സ്റ്റെയ്നെന്ന് ഗാരി കേസ്റ്റണ്
മുംബൈ: പേസ് ബൗളർ ഡെയ്ല്‍ സ്റ്റെയ്നിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തില്‍ തെറ്റില്ലെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണറും പരിശീലകനുമായ ഗാരി കേസ്റ്റണ്. ദീര്‍ഘ…
Read More » - 22 May
ബദാം തരും അഴകും ആരോഗ്യവും
ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ സഹായിക്കുന്നതാണ് ബദാം , ഇവ നിത്യേന കഴിക്കാവുന്നതാണ്, ബദാം ദിവസവും കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം.…
Read More » - 22 May
ഇറാനെതിരെയുള്ള നീക്കം : നിലപാട് അറിയിച്ച് സൗദി അറേബ്യ
റിയാദ് : ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തിന് അയവ് വരുത്താന്‍ സൗദി അറേബ്യ. പശ്ചിമേഷ്യയില്‍ കലുഷിത സാഹചര്യമുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും തടയുമെന്ന് സൗദി മന്ത്രി സഭ അറിയിച്ചു. യുദ്ധം…
Read More » - 22 May
നിഖാബ് നിരോധിച്ച എംഇഎസിന്റെ സർക്കുലർ: മുസ്ലീം ലീഗ് പിന്തുണ സമസ്തയ്ക്ക്
മലപ്പുറം: മുസ്ലിം വിദ്യാഭ്യാസ-സാംസ്കാരിക സംഘടനയായ എംഇഎസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിഖാബ് നിരോധിച്ചു കൊണ്ട് സർക്കുലർ പുറപ്പെടുവിച്ച നടപടിക്കെതിരെ മുസ്ലീം ലീഗ് രംഗത്ത്. നിഖാബ് നിരോധിച്ചത് മതവിരുദ്ധമാണെന്നും…
Read More » - 22 May
എക്സിറ്റ് പോളിലെ പിഴവ്; ന്യൂസ് 18 ചാനലിനെതിരെ കോൺഗ്രസും സോഷ്യൽ മീഡിയയും
ന്യൂഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗ് പൂര്‍ത്തിയാക്കിയ മെയ് 19ന് രാജ്യത്തെ പ്രമുഖ മാധ്യമങ്ങളും ഏജൻസികളും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിൽ ന്യൂസ്…
Read More » - 22 May
ഇസ്ലാംമത സമുദായത്തെ അധിക്ഷേപിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ : മുസ്ലിം സമുദായത്തിന്റെ വോട്ട് തനിയ്ക്ക് വേണ്ട
തിരുവനന്തപുരം: ഇസ്ലാംമത സമുദായത്തെ അധിക്ഷേപിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ. തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലീങ്ങളെന്നാണ് പി.സി ഒരു ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത്. ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളി ആക്രമണത്തെ…
Read More » - 22 May
പി.സി. ജോർജിന്റെ വീടിനു നേരെ അക്രമണം
ഈരാറ്റുപേട്ട: മുസ്ലീം സമുദായത്തെ അതിരൂക്ഷമായി ആക്ഷേപിച്ചുകൊണ്ടുള്ള സംഭാഷണത്തിന് പിറകെ പി.സി. ജോര്‍ജ് എംഎല്‍എയുടെ വീടിനു നേരെ അക്രമണം.തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലീങ്ങളെന്ന് പിസി ഒരു ഫോണ്‍…
Read More » - 22 May
കെ.എസ്.ആര്.ടി.സി ബസ് മതില് തകര്‍ത്തു : യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കുണ്ടന്നൂര്‍ : കെ.എസ്.ആര്.ടി.സി ബസ് മതില് തകര്‍ത്തു :,യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടത്തിനിടെ ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസാണ് മതിലില്‍ ഇടിച്ചു നിന്നത്. ഡ്രൈവറുടെ…
Read More » - 22 May
വൻ വിലക്കുറവിൽ റെനോയുടെ ട്രൈബർ ജൂണിലെത്തും
വൻ വിലക്കുറവിൽ റെനോയുടെ ട്രൈബർ, ജനപ്രിയ മോഡല്‍ ക്വിഡിനെ അടിസ്ഥാനമാക്കി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ അവതരിപ്പിക്കുന്ന ട്രൈബര്‍ എന്ന സെവന് സീറ്റര്‍ എംപിവി ഈ ജൂണില്‍…
Read More » - 22 May
ഓട്ടോ ഡ്രൈവറെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമം : സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്
വരാപ്പുഴ : ഓട്ടോ ഡ്രൈവറെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമം . വരാപ്പുഴയിലാണ് സംഭവം. ദേശീയപാത 66ല്‍ വരാപ്പുഴ പാലത്തില്‍ നിന്ന് ഓട്ടോഡ്രൈവറെ പുഴയിലെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ്…
Read More » - 22 May
വാഹനപ്രേമികൾ കാത്തിരുന്ന ഹെക്ടർ എത്താനിനി നാളുകൾ മാത്രം; ബുക്കിംഗ് ആരംഭിച്ചു
വാഹനപ്രേമികൾ കാത്തിരുന്ന ഹെക്ടർ എത്താനിനി നാളുകൾ മാത്രം ,ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യന്‍ വിപണി പ്രവേശനം യാതാര്‍ത്ഥ്യമായിരിക്കുന്നു. ഇപ്പോള്‍ വാഹനത്തിനുള്ള ബുക്കിംഗും…
Read More » - 22 May
വെള്ളിയാഴ്ച വരെയേ കുമാരസ്വാമി മുഖ്യമന്ത്രിയായി തുടരു; ഭീഷണിയുമായി കേന്ദ്രമന്ത്രി
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വെള്ളിയാഴ്ച വരെ മാത്രമേ ആ പദവിയിലിരിക്കൂവെന്ന ഭീഷണിയുമായി കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ കര്‍ണാടകയിലെ…
Read More » - 22 May
യാത്രക്കാരെ വാട്സാപ്പ് വഴി കണ്ടെത്തി സ്വകാര്യബസിന്റെ സമാന്തര സര്‍വ്വീസ്; കയ്യോടെ പിടികൂടി അധികൃതർ
തമ്പാനൂര്‍: യാത്രക്കാരെ വാട്സാപ്പ് വഴി കണ്ടെത്തി സ്വകാര്യബസ്, തിരുവനന്തപുരത്ത് സർക്കാർ ജീവനക്കാരെ സ്ഥിരമായി നഗരത്തിലെ ഓഫീസുകളിലെത്തിച്ചിരുന്ന സമാന്തര ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. കെഎസ്ആർടിസിയുടെ പരാതിയിലാണ്…
Read More » - 22 May
വിവിപാറ്റുകള്‍ ആദ്യം എണ്ണില്ലെന്ന തീരുമാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്
ന്യൂഡൽഹി: വിവിപാറ്റുകൾ ആദ്യം എണ്ണില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തില്‍ വിമര്‍ശനവുമായി കോൺഗ്രസ് രംഗത്ത്. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ഓരോ നിയോജക മണ്ഡലത്തിലെയും 5 വിവിപാറ്റ് എണ്ണണം…
Read More » - 22 May
വാവേക്ക് നൽകിയ നിരോധന ഉത്തരവ് വൈകിപ്പിച്ചു; അമേരിക്കയുടെ നിരോധനത്തിൽ പതറി ചൈനീസ് കമ്പനി
വാവേക്ക് നൽകിയ നിരോധന ഉത്തരവ് വൈകിപ്പിച്ചു, ചൈനീസ് ഇലക്ട്രോണിക്സ് കമ്പനി വാവേ ടെക്നോളജീസിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് 90 ദിവസത്തേക്ക് വൈകിപ്പിച്ച് അമേരിക്ക. കൂടാതെ ഈ 90 ദിവസത്തിനുള്ളില്‍…
Read More » - 22 May
വന്‍ സ്വര്‍ണ്ണവേട്ട: രണ്ട് പേർ പിടിയിൽ
കൊണ്ടോട്ടി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്‍ സ്വര്‍ണ്ണവേട്ട. ഒരു കോടി പത്തു ലക്ഷത്തിന്റെ സ്വര്‍ണമാണ് എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. റിയാദില്‍ നിന്ന് അബൂദാബി വഴിയാണ് കോഴിക്കോട് കുന്നമംഗലം…
Read More » - 22 May
സംഘർഷ സാധ്യത, സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം : പെരിയയിൽ നിരോധനാജ്ഞ
ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ദിനത്തില്‍ രാജ്യത്തൊട്ടാകെ വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നാളെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത…
Read More » - 22 May
രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ വന്‍ പ്രതിസന്ധിയില്‍
മുംബൈ : രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ വന്‍ പ്രതിസന്ധിയില്‍ . മുന്‍നിര ടെലികോം കമ്പനികള്‍ക്കെല്ലാം വന്‍ തിരിച്ചടിയാണ് നേരിട്ടത്. വോഡഫോണ്‍-ഐഡിയ, എയര്‍ടെല്‍ ടെലികോം കമ്പനികളാണ് വരിക്കാരില്ലാതെ…
Read More » - 22 May
സുപ്രീം കോടതിയിലേക്ക് നാല് ജഡ്ജിമാരെ കൂടി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലേക്ക് നാല് ജഡ്ജിമാരെ കൂടി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ . വിയോജിപ്പ് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ മടക്കിയതിനെ തുടര്‍ന്ന് സുപ്രീം കോടതി കൊളീജിയം വീണ്ടും…
Read More »