Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -21 May
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചു, കോഹ്ലി ടീമിൽ ഇല്ല
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലോകകപ്പ് താരങ്ങളെ ഉൾപ്പെടുത്തി ഹിന്ദുസ്ഥാൻ ടൈംസിൻറെ ലോകകപ്പ് ഇലവൻ. എന്നാൽ ഈ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റനും ലോകത്തെ മികച്ച ക്രിക്കറ്റർമാരിൽ ഒരാളുമാണ് വിശേഷിപ്പിക്കപ്പെടുന്ന…
Read More » - 21 May
പെരിയ ഇരട്ടകൊല ; കുറ്റപത്രം നിസാരവല്ക്കരിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി
കൊച്ചി: കാസര്‍കോട് പെരിയ ഇരട്ടക്കൊല കേസ് പ്രതികള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. അതേസമയം രാഷ്ട്രീയ വൈരാഗ്യം മൂലമുള്ള കൊലപാതകമെന്ന് എഫ്ഐആറില്‍ പറഞ്ഞ ശേഷം പിന്നെയെങ്ങനെ കൊലപാതകം വ്യക്തി…
Read More » - 21 May
കേദാര്‍ ജാദവിന്റെ പരുക്ക് ഭേദമായി; 15 അംഗ ഇലവനില്‍ മാറ്റമില്ല
മുംബൈ: പരുക്കിന്റെ പിടിയിലായിരുന്ന ഇന്ത്യന്‍ മധ്യനിര ബാറ്റ്സ്മാന് കേദാര്‍ യാദവ് ടീമില്‍ തിരിച്ചെത്തി. മുഖ്യ സെലക്ടര്‍ എം എസ് കെ പ്രസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ലോകകപ്പിനുള്ള…
Read More » - 21 May
സൗദിയിൽ വാഹനത്തിനു നേരെയുണ്ടായ വെടിവയ്പ്പിൽ നിന്ന് മലയാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അക്രമികൾ ഓടിയെത്തി വാഹനത്തിന്റെ ഡോർ ബലമായി തുറക്കാൻ ശ്രമിച്ചു.
Read More » - 21 May
കേരളത്തിലേക്ക് കഞ്ചാവ് കടത്ത് ; നാലുപേര്‍ പിടിയിൽ
കൊല്ലങ്കോട്: കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച നാലംഗ സംഘത്തെ കൊല്ലങ്കോട് എക്സൈസ് സംഘം പിടികൂടി.തമിഴ്നാട്ടില്‍നിന്നുമാണ് ഇവർ കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. രണ്ട് വ്യത്യസ്തസംഭവങ്ങളിലായി പിടിയിലായ ഇവരുടെ…
Read More » - 21 May
അര്‍ബുദത്തെ ചെറുത്ത് തോല്‍പ്പിക്കും; വിംബിള്‍ഡണില്‍ കളിക്കുമെന്നുറപ്പിച്ച് ഈ വനിതാ താരം
അമേരിക്കന്‍ ടെന്നിസ് താരം നിക്കോള്‍ ഗിബ്സിന്റെ വായിലെ കാന്‍സര്‍ കണ്ടെത്താന്‍ സഹായിച്ചത് ദന്തരോഗ വിദഗ്ധന്‍. ഒരു പതിവു പരിശോധനയ്ക്കിടെ നിക്കോളിന്റെ വായുടെ മുകള്‍ ഭാഗത്തായി ഒരു അസ്വാഭാവിക…
Read More » - 21 May
വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ പി.ജെ.ജോസഫും ജോസ്.കെ.മാണിയും : കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്കെന്നു സൂചന
കോട്ടയം: വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ പി.ജെ.ജോസഫും ജോസ്.കെ.മാണിയും. കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്കെന്നു സൂചന . കോട്ടയത്തു നടന്ന കെ.എം. മാണി അനുസ്മരണച്ചടങ്ങിലും കേരളാ കോണ്‍ഗ്രസി(എം)ലെ അധികാരത്തര്‍ക്കം പ്രകടമായിരുന്നു.…
Read More » - 21 May
എക്സിറ്റ് പോള്‍ ഫലങ്ങളില്‍ സംശയമുണ്ട്, ചിലര്‍ക്ക് വേണ്ടി മാത്രം നടത്തിയ പ്രവചനമാണിതെന്ന് കെ.സി വേണുഗോപാല്‍
ന്യൂഡല്‍ഹി : എക്സിറ്റ് പോള്‍ ഫലങ്ങളില്‍ സംശയം ഉണ്ടെന്ന് കോണ്‍ഗ്രസ് സംഘടനകാര്യ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ചില സംസ്ഥാനങ്ങളിലെ കണക്കുകളോടു ഒട്ടും യോജിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന്റെ കണക്കുകളുമായി…
Read More » - 21 May
ഒരു മുന്നണിക്കും പിടികൊടുക്കാതെ വൈഎസ്ആർ കോൺഗ്രസ്
എക്സിറ്റ് പോൾ ഫലസൂചനകൾ അനുസരിച്ച് ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസ് മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഇരൂപത് സീറ്റ് വരെ പാർട്ടിക്ക് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. സംസ്ഥാനം ഭരിക്കുന്ന ചന്ദ്രബാബു നായിഡുവിന്റെ…
Read More » - 21 May
യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച പ്രതി പിടിയിൽ
അത്തോളി: യുവതിയെ വിവാഹ വാഗ്ദാനം നല്കി വയനാട്ടിലെ റിസോര്‍ട്ടിലെത്തിച്ച് മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. യുവതി ഏറെ നാളായി ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു. സംഭവത്തിൽ അത്തോളി സ്വദേശിയായ ആദര്‍ശിന്റെ…
Read More » - 21 May
രാഹുലിനെ ഓര്‍ത്ത് ദു:ഖമുണ്ട്; വേണ്ടിവന്നാല്‍ ബിജെപിക്കൊപ്പം ചേരുമെന്നും കോണ്‍ഗ്രസ് നേതാവ്
വേണ്ടിവന്നാല്‍ മുസ്ലീംസമുദായം ബിജെപിയുമായി കൈകോര്‍ക്കുമെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ്. എന്‍ഡിഎയ്ക്ക് അനുകൂലമായ എക്സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസിലാണ് പൊട്ടിത്തെറി ഉയരുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്…
Read More » - 21 May
തര്‍ക്കം രൂക്ഷം; കേരള കോണ്‍ഗ്രസില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ അവസാനിപ്പിച്ചു
ചെയര്മാന് സ്ഥാനത്തിന്റ കാര്യത്തില്‍ ജോസ് കെ.മാണിയും പി.ജെ ജോസഫും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ വന്നതോടെയാണ് ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ പരാജയപ്പെട്ടത്
Read More » - 21 May
എംഎൽഎ പാർട്ടി പദവി രാജിവച്ചു
ചെന്നൈ: അണ്ണാ ഡിഎംകെ എംഎൽഎ പാർട്ടി പദവി രാജിവച്ചു.അണ്ണാ ഡിഎംകെയുടെ പോഷക സംഘടനയായ അമ്മ പേരാവൈയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും പെരുന്തുരൈ മണ്ഡലത്തിലെ എംഎൽഎ യുവുമായ വെങ്കിടാചലമാണ്…
Read More » - 21 May
ലീഡറിയാന് ന്യൂസ് ചാനലും വേണ്ട വെബ്സൈറ്റും വേണ്ട, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ് അറിയിക്കും തത്സമയവോട്ടുനില
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നില അറിയാന്‍ വാര്‍ത്താ ചാനലുകള്‍ക്ക് മുന്നില്‍ കുത്തിയിരിക്കുകയോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് തുറന്നു വച്ചിരിക്കുകയോ വേണ്ട. ഇതിനായുള്ള ആപ്പ് തെരഞ്ഞെടുപ്പ്…
Read More » - 21 May
രണ്ടാം തവണയും എവറസ്റ്റ് കീഴടക്കി ഋത ഷെര്‍പ്പ
കാഠ്മണ്ഡു: രണ്ടാം തവണയും എവറസ്റ്റ് കൊടുമുടി കീഴടക്കി നേപ്പാള്‍ സ്വദേശി കാമി ഋത ഷെര്‍പ്പ. ചൊവ്വാഴ്ച 24-ാം തവണയും എവറസ്റ്റ് കയറിയാണ് കാമി റിക്കാര്‍ഡ് ബുക്കില്‍ തന്റെ…
Read More » - 21 May
കർദ്ദിനാളിനെതിരായ വ്യാജരേഖ കേസിന് സ്റ്റേ
കൊച്ചി : കർദ്ദിനാളിനെതിരായ വ്യാജരേഖ കേസ് കോടതി സ്റ്റേ ചെയ്തു. എറണാകുളം ജില്ലാ കോടതിയുടേതാണ് നടപടി. കാക്കനാട് മജിസ്ട്രറ്റ് കോടതി രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.റിവിഷൻ ഹർജിയിൽ…
Read More » - 21 May
ഡ്രൈവറുടെ അശ്രദ്ധ, യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് പിക്കപ്പ്; വീഡിയോ
ആലുവ: ആലുവ – പറവൂര്‍ റോഡില്‍ മനയ്ക്കപ്പടിക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരി മരിച്ചു. കരുമാല്ലൂര്‍ മനയ്ക്കപ്പടി ആനച്ചാല്‍ ജിതവിഹാറില്‍ ഗോപിനാഥന് ഭാര്യ ജസീന്ത (60) യാണ് മരിച്ചത്.…
Read More » - 21 May
അശോക് ലവാസയുടെ വിയോജിപ്പ് ; കമ്മീഷൻ തീരുമാനം വ്യക്തമാക്കി
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചീറ്റ് നൽകിയതിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന കമ്മീഷൻ അംഗം അശോക് ലവാസയുടെ ആവശ്യം തള്ളി. ലവാസയുടെ…
Read More » - 21 May
ചരിത്രമെഴുതി ഒരു പ്രസവം; മുപ്പതുകാരി ജന്മം നല്‍കിയത് ആറ് കുഞ്ഞുങ്ങള്‍ക്ക്
അങ്ങനെ സിസേറിയനിലൂടെ ഡോക്ടര്‍മാര്‍ കുഞ്ഞുങ്ങളെ പുറത്തെടുത്തു. നാല് പെണ്കുഞ്ഞുങ്ങളും രണ്ട് ആണ്‍കുഞ്ഞുങ്ങളുമാണ് ഇവര്‍ക്ക് ഉണ്ടായത്. ഓരോരുത്തര്‍ക്കും ഓരോ കിലോ വീതം തൂക്കമുണ്ട്. തൂക്കക്കുറവുണ്ടെന്നല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഈ…
Read More » - 21 May
പോലീസ് സ്റ്റേഷനുള്ളിൽ യുവാവ് ജീവനൊടുക്കി
കോട്ടയം: കോട്ടയത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ജീവനൊടുക്കി. മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് പോലീസ് കസ്റ്റഡിയിലെടുത്ത മണര്‍കാട് സ്വദേശി നവാസ് ആണ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചത്. കോട്ടയം…
Read More » - 21 May
സംസ്ഥാനത്ത് മദ്യ നിരോധനം ഏർപ്പെടുത്തി
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടു ദിനം മദ്യ നിരോധനം ഏർപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 23 ന് നടക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ട് ദിവസത്തെ മദ്യ നിരോധനം…
Read More » - 21 May
കാശ്മീരിലേക്ക് വീണ്ടും വിനോദസഞ്ചാരികൾ എത്തി തുടങ്ങി
മുൻ വർഷങ്ങളിലും ഈ വർഷം ആദ്യവും നിരന്തരമുണ്ടായ ഭീകരാക്രമണങ്ങളുടേയും സൈനിക നടപടികളുടെയും പശ്ചാത്തലത്തിൽ മന്ദഗതിയിലായ കാശ്മീരിലെ വിനോദ സഞ്ചാര മേഖല വീണ്ടും ഉണർവ് നേടുന്നു. ഏപ്രിൽ മാസത്തിൽ…
Read More » - 21 May
സീറോ മലബാര്‍ സഭ വ്യാജരേഖ കേസ്; ആദിത്യന്റെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ ഇങ്ങനെ
അങ്കമാലി : സിറോമലബാര്‍ സഭയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ ഫാ.പോള്‍ തേലക്കാടനും ഫാ. ടോണി കല്ലൂക്കാരനും ഗൂഢാലോചന നടത്തിയതായ്…
Read More » - 21 May
21 കിലോ കഞ്ചാവ് പിടികൂടി ; തമിഴ്നാട് സ്വദേശികൾ പിടിയിൽ
തൃശൂർ : 21 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശികൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി.തൃശ്ശൂരിലെ പൂത്തോൾ റെയിൽവേ സ്റ്റേഷന്റെ പരിസരത്തു നിന്നാണ് ബാഗിൽ കടത്തി കൊണ്ടു വന്ന കഞ്ചാവ്…
Read More » - 21 May
മധുരത്തില്‍ പൊതിഞ്ഞ ക്ഷണക്കത്ത്; സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വിവാഹക്ഷണക്കത്തിന്റെ വിശേഷങ്ങള്‍
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂന്ന് പുത്രന്മാരുടെ വിവാഹക്ഷണക്കത്താണ് ഇപ്പോഴത്തെ താരം. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന്റെ പുത്രന്മാര്…
Read More »