Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -20 May
എല്ലാം ഒരു വിരല്‍ തുമ്പില്‍ ; എടിഎമ്മുകളും ബാങ്ക് ശാഖകളും ഇനി അപ്രത്യക്ഷമായേക്കാം
കൊച്ചി : ഡിജിറ്റല്‍ ഇടപാടുകളിലുണ്ടാകാന് പോകുന്ന വന്‍ മുന്നേറ്റത്തിന്റെ ഭാഗമായി ബാങ്ക് ശാഖകളുടെയും എടിഎമ്മുകളുടെയും എണ്ണം ഗണ്യമായി കുറയുമെന്ന് അനുമാനം. ‘പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ്’ സംവിധാനത്തിന്റെ 2019…
Read More » - 20 May
ഗ്രീന്‍ സോണില്‍ റോക്കറ്റ് പതിച്ചു
ബാഗ്ദാദ് : ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ റോക്കറ്റ് പതിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. കത്യുഷ റോക്കറ്റ് ലോഞ്ചറില്‍ നിന്നുള്ള റോക്കറ്റാണ് പതിച്ചത്. ഞായറാഴ്ച്ച വൈകുന്നേരമായിരുന്നു…
Read More » - 20 May
ഉംറ തീര്‍ത്ഥാടകരെ വഞ്ചിച്ച് പണവുമായി മുങ്ങിയ യുവാവ് കീഴടങ്ങി
മേലാറ്റൂര്‍: ഉംറ തീര്‍ത്ഥാടകരെ വഞ്ചിച്ച് പണവുമായി മുങ്ങിയ ട്രാവല്‍ ഏജന്‍സി ഉടമ കീഴടങ്ങി. നിരവധി ഉംറ തീര്‍ത്ഥാടകരെ വഞ്ചിച്ച് ലക്ഷങ്ങളുമായി മുങ്ങിയ ഗ്ലോബല്‍ ഗൈഡ് ട്രാവല്‍സ് ഉടമ…
Read More » - 20 May
കേരള ബ്ലാസ്റ്റേഴ്സിനെ ഇനി എല്‍ക്കോ ഷറ്റോരി നയിക്കും
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണില്‍ പരിശീലകനായി എല്‍ക്കോ ഷറ്റോരി. ഐഎല്‍എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യൂണിറ്റഡിന്റെ പരിശീലകനായിരുന്നു ഷറ്റോരി. ഡച്ചു ഫുട്ബോള്‍ അസോസിയേഷന്റെ യുഇഎഫ് എ…
Read More » - 20 May
272 എന്ന മാന്ത്രിക സംഖ്യ മറികടക്കും; മോദി ഇന്ന് നാഗ്പൂരിൽ ആർഎസ്എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: വോട്ടെടുപ്പ് അവസാനിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതീക്ഷകള്‍ തകിടം മറിക്കുന്നതായി. 272 എന്ന മാന്ത്രിക സംഖ്യ മറികടന്ന് എന്‍ഡിഎ…
Read More » - 20 May
ഭീകരരുടെ വെടിയേറ്റ് പിഡിപി പ്രവര്ത്തകന് ഗുരുതര പരിക്ക്
ശ്രീനഗര്‍: ഭീകരരുടെ വെടിയേറ്റ് പിഡിപി പ്രവര്ത്തകന് ഗുരുതര പരിക്ക്. മുഹമ്മദ് ജമാലിനാണ് (65) വെടിയേറ്റത്. ജമ്മുകാഷ്മീരിലെ കുല്‍ഗാമിലാണ് സംഭവം നടന്നത്. ഞായറാഴ്ച വൈകിട്ട് സുന്ഗാല്പുരയില് ജമാലിന്റെ വീടിനു…
Read More » - 20 May
ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ ക്വട്ടേഷന്‍ നല്കി; കാരണം ഇതാണ്
എറണാകുളം കുത്താട്ടുകുളത്ത് ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ ക്വട്ടേഷന്‍ നല്കി. കാമുകന്റെ ഒപ്പം ജീവിക്കുന്നതിനാണ് മണ്ണത്തൂര്‍ സ്വദേശി നിഷ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് നിഷയും,…
Read More » - 20 May
എണ്ണ വിപണിയില്‍ ഇനി ഇന്ത്യയ്ക്ക് താങ്ങായി സൗദി ; പുതിയ കരാര്‍ ഇങ്ങനെ
റിയാദ് : സൗദി അരാംകോയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയുടെ പുതിയ കരാര്‍. ഇരുപത് ലക്ഷം ബാരല്‍ എണ്ണ ജൂലൈ മുതല്‍ നല്‍കാനാണ് കരാറിലെത്തിയിരിക്കുന്നത്. ഇറാനില്‍…
Read More » - 20 May
ട്രെയിനില്‍ കയറുന്നതിനിടെ കാല് വഴുതി വീണ് യുവതിക്ക് ദാരുണാന്ത്യം
പൊന്നാനി: ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറുന്നതിനിടെ കാല് വഴുതി വീണ് യുവതിക്ക് ദാരുണാന്ത്യം. പൊന്നാനി പൊലീസ് സ്റ്റേഷന് സമീപത്തെ അവുളക്കരിയാക്കാന്റകത്ത് ഇബ്രാഹിമിന്റെ ഭാര്യ ആബിദയാണ് (40) മരിച്ചത്. ഇന്നലെ…
Read More » - 20 May
പ്ലസ് വണ്‍ പ്രവേശനം; ഇന്ന് ട്രയല്‍ അലോട്ട്മെന്റ്
ട്രയല്‍ റിസല്‍ട്ട് ചൊവ്വാഴ്ച വരെ വിദ്യാര്‍ഥികള്‍ക്ക് പരിശോധിക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടക്കുന്ന ഒന്നാം അലോട്ട്മെന്റിലെ സാധ്യത സൂചിപ്പിക്കുന്നതായിരിക്കും ട്രയല്‍ അലോട്ട്മെന്റ്. ട്രയല്‍ അലോട്ട്മെന്റിനുശേഷവും ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ളവയില്‍…
Read More » - 20 May
അരവിന്ദ് കേജ്രിവാളിന്റെ സുരക്ഷ പിൻവലിക്കണമെന്ന ആവശ്യവുമായി ബിജെപി
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ സുരക്ഷ പിൻവലിക്കണമെന്ന ആവശ്യവുമായി ബിജെപി. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടത് പോലെ തന്നെയും സുരക്ഷാ ജീവനക്കാർ കൊലപ്പെടുത്തുമെന്നും തന്റെ സുരക്ഷാ ജീവനക്കാര്‍…
Read More » - 20 May
ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്
കണ്ണൂര്‍: കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്. ഇന്നലെ റീപോളിംഗ് നടന്ന കണ്ണൂരിലെ പിലാത്തറയിലാണ് സംഭവം നടന്നത്.പിലാത്തറ യുപി സ്കൂള്‍ 19-ാം ബൂത്തിലെ ഏജന്റായിരുന്ന വി…
Read More » - 20 May
പോസ്റ്റല്‍ വോട്ട് തിരിമറി; ചെന്നിത്തലയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
പൊലീസ് പോസ്റ്റല്‍ വോട്ട് തിരിമറി ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Read More » - 20 May
ശക്തമായ മഴ; ഒമാനില്‍ ഒരാള്‍ മരിച്ചു
ഒമാനില്‍ പെയ്ത കനത്ത മഴയില്‍ ഒരാള്‍ മരിച്ചു. ആറു പേരെ കാണാതായി. വാദിയിലാണ് ഒരു കുടുംബത്തിലെ അംഗങ്ങളായ ആറ് പേരെ കാണാതായത്. ഇവര്‍ ഹൈദരാബാദ് സ്വദേശികളാണ്. ഇവര്‍ക്കായി…
Read More » - 20 May
പാലാരിവട്ടം മേല്‍പ്പാല നിര്‍മാണം; രൂപരേഖ തയ്യറാക്കിയ ജീവനക്കാരുടെ മൊഴി ഇന്നെടുക്കും, പണി പൂര്‍ത്തിയാകാന്‍ മൂന്നു നാള്
31നു മുന്‍പു പ്രാഥമിക ജോലികള്‍ പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിനു തുറക്കാനുളള ശ്രമത്തിലാണ് അധികൃതര്‍
Read More » - 20 May
വിമാനം വ്യോമസേനാ താവളത്തില്‍ അടിയന്തരമായി ഇറക്കി
അഹമ്മദാബാദ് : എയർ ഇന്ത്യ വിമാനം ഗുജറാത്തിലെ വ്യോമസേനാ വിമാനതാവളത്തില്‍ അടിയന്തരമായി ഇറക്കി.യാത്രക്കിടെ യുവാവിനു ഹൃദയാഘാതം സംഭവിച്ചതിനെതുടർന്നാണ് വിമാനം ഇറക്കിയത്. ഡല്‍ഹിയില്‍നിന്നും മസ്ക്കറ്റിലേക്കുപോകുകയായിരുന്ന വിമാനമാണ് ഗുജറാത്തിലെ ജാംനഗര്‍…
Read More » - 20 May
ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്
ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് യുദ്ധത്തിന് ശ്രമിച്ചാല്‍ അതായിരിക്കും ഇറാന്റെ ഔദ്യോഗിക അന്ത്യമെന്നും അമേരിക്കയെ പേടിപ്പിക്കാമെന്ന് ഒരിക്കലും കരുതേണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.…
Read More » - 20 May
പിരമിഡുകള്‍ക്ക് സമീപം സ്ഫോടനം
കെയ്റോ: ഈജിപ്റ്റില്‍ ഗിസ പിരമിഡുകള്‍ക്ക് സമീപമുണ്ടായ ബോംബ് സ്ഫോടനം. സംഭവത്തിൽ 17 വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ചയായിരുന്നു സംഭവം. വിനോദ സഞ്ചാരികളുടെ ബസിനെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം. പരിക്കേറ്റവരില്‍ ഭൂരിഭാഗവും…
Read More » - 20 May
വേനല്‍മഴയിൽ ഏറ്റവും കുറവ് ഈ ജില്ലയിൽ
ആലപ്പുഴ: സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കുറവ് വേനല്‍ മഴ ലഭിച്ചത് ആലപ്പുഴ ജില്ലയിലെന്ന് റിപ്പോർട്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴ ലഭിച്ചപ്പോൾ ആലപ്പുഴയിൽ…
Read More » - 20 May
മരിക്കുന്നതിന് മുൻപ് കുറിപ്പിൽ എഴുതി; ഒടുവിൽ ലിനിയുടെ ആഗ്രഹം സഫലമായി
കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു മകനെ ഗൾഫിൽ കൊണ്ടുപോകുക എന്നുള്ളത്. കുഞ്ഞൂനെ ഗള്‍ഫില്‍ കൊണ്ടുപോകണമെന്ന് മരിക്കുന്നതിന് തൊട്ടുമുൻപ്…
Read More » - 20 May
ഡി.എ കുടിശിക വിതരണം ഈയാഴ്ചയും നടന്നില്ല
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കഴിഞ്ഞ വര്‍ഷത്തെ രണ്ടു ഗഡു ക്ഷാമബത്ത കുടിശ്ശിക ഈയാഴ്ച്ചയും നൽകിയില്ല. ശമ്പളവിതരണത്തിനുള്ള സ്പാര്‍ക്കിലും പെന്ഷന് വിതരണത്തിനുള്ള പ്രിസം സോഫ്റ്റ് വെയറിലുമുണ്ടായ സാങ്കേതിക…
Read More » - 20 May
വീണ്ടും ഭൂചലനം
നൗമിയ: ന്യൂ കാലിഡോണിയയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ലെന്നാണ് സൂചന.
Read More » - 19 May
ഈ മോഡൽ ഫോണുകളുടെ പുതുക്കിയ വിലകൾ പ്രഖ്യാപിച്ച് വിവോ
വൈ 91, വൈ 91 ഐ തുടങ്ങിയ സ്മാർട്ട് ഫോൺ മോഡലുകളുടെ പുതുക്കിയ വിലകൾ പ്രഖ്യാപിച്ച് വിവോ. വിപണിയിൽ ഇനിമുതൽ വൈ 91ഐക്ക് 7,990രൂപയും വൈ 91ന്…
Read More » - 19 May
എക്സിറ്റ് പോൾ ഫലങ്ങൾ : പ്രതികരണവുമായി ശശി തരൂർ
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎക്കും അതിഗംഭീര വിജയം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിനു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ.…
Read More » - 19 May
യൂറോപ്യന്‍ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി മടങ്ങിയെത്തി
കോണ്‍ഗ്രസും ബിജെപിയും മുഖ്യമന്ത്രിയുടെ വിദേശയാത്രക്കെതിരെ രംഗത്തെത്തിയിരുന്നു
Read More »