Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -19 May
ആത്മഹത്യയുടെ സെല്‍ഫി വീഡിയോ ചിത്രീകരിച്ച് യുവാവ് ജീവനൊടുക്കി
അമരാവതി : ജീവനൊടുക്കുന്നതിന്റെ സെല്‍ഫി വീഡിയോ ചിത്രീകരിച്ച് യുവാവ് ആത്മഹത്യചെയ്തു. ആന്ധ്രാപ്രദേശിലെ മച്ച്ലിപട്ടണത്താണ് ആത്മഹത്യ ചെയ്യുന്നതിന്റെ വീഡിയോ യുവാവ് ഫോണില്‍ ചിത്രീകരിച്ചത്. ഭാനു പ്രകാശ് എന്നയാളാണ് ജീവനൊടുക്കിയത്.…
Read More » - 19 May
പ്രൊട്ടക്ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം
വനിതാ-ശിശു വികസന വകുപ്പിന് കീഴില്‍ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലേക്ക് പ്രൊട്ടക്ഷന്‍ ഓഫീസര്‍( ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം…
Read More » - 19 May
മൂന്ന് കുട്ടികള്‍ക്ക് മിന്നലേറ്റു
തൃശ്ശൂര്‍: ഫുട്ബോള്‍ കളിച്ചു കൊണ്ടിരുന്ന മൂന്ന് കുട്ടികൾക്ക് മിന്നലേറ്റു. മുരിങ്ങൂര്‍ ആറ്റപ്പാടത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കാണ് മിന്നലേറ്റത്. വിദ്യാര്‍ത്ഥികളായ ആഷിഖ്, രജി, ഷാരോണ്‍ എന്നിവര്‍ക്കാണ് മിന്നലേറ്റത്. ഇതിലൊരാളുടെ നില…
Read More » - 19 May
- 19 May
വയോധികയും മകളും പൊലീസ് സ്റ്റേഷനു മുന്നില്‍ സമരത്തില്‍
പനങ്ങാട് : വീട്ടുടമ അഡ്വാന്‍സ് തുക മടക്കി നല്‍കുന്നില്ലെന്നാരോപിച്ച് വയോധികയും മകളും പൊലീസ് സ്റ്റേഷനില്‍ സമരത്തില്‍. തങ്ങളുടെ പരാതിയില്‍ നീതി നിഷേധിക്കപ്പെട്ടതിലും പൊലിസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിലും…
Read More » - 19 May
കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മാല പൊട്ടിച്ചു കടന്നു കളഞ്ഞ യുവാവിനെ പൊലീസ് അതിവിദഗ്ദ്ധമായി പിടികൂടി
തിരുവനന്തപുരം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മാല പൊട്ടിച്ചു കടന്നു കളഞ്ഞ യുവാവിനെ പൊലീസ് അതിവിദഗ്ദ്ധമായി പിടികൂടി . സിറ്റി ഷാഡോ പൊലീസാണ് യുവാവിനെ പിടികൂടിയത്. .കുട്ട മല…
Read More » - 19 May
തൃശൂരില്‍ ജയം ആർക്കൊപ്പം; എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നതിങ്ങനെ
തിരുവനന്തപുരം: എക്സിറ്റ് ഫലങ്ങൾ പുറത്തുവന്നതോടെ തൃശൂരിലേക്കാണ് ഏവരുടെയും ശ്രദ്ധ. തൃശൂരില്‍ ഇടതുപക്ഷത്തിനൊപ്പമാണ് വിജയമെന്നാണ് മനോരമയുടെ സർവ്വേ സൂചിപ്പിക്കുന്നത്. ഇവിടെ വിജയം പ്രവചിക്കുന്നില്ലെങ്കിലും ഫോട്ടോഫിനിഷാണെന്നാണ് സര്‍വ്വെ സൂചിപ്പിക്കുന്നത്. രാജാജി…
Read More » - 19 May
സ്ഫോടനത്തിൽ നിരവധി പേര്‍ക്ക് പരിക്ക്
സ്ഫോടനത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
Read More » - 19 May
കുറുക്കന്റെ ആക്രമണം; പത്ത് പേര്‍ക്ക് കടിയേറ്റു
കോഴിക്കോട്: കോഴിക്കോട് നടവണ്ണൂരിനടത്ത് ഊരള്ളൂരില്‍ പത്ത് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. ഞായറാഴ്ച രാത്രി എഴ് മണിയോടെയാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്. കടിയേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More » - 19 May
വടകര സ്വതന്ത്ര സ്ഥാനാർഥിക്ക് നേരെ നടന്ന ആക്രമണത്തെപ്പറ്റി സി ബി ഐ അന്വേഷണം വേണം : പി. എസ്. ശ്രീധരൻ പിള്ള
വധിക്കാൻ ശ്രമിച്ചവരെ മാത്രം പോരാ വധശ്രമം ആസൂത്രണം ചെയ്യുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്തവരെയും കണ്ടെത്തി കടുത്ത ശിക്ഷ നൽകേണ്ടതുണ്ട്
Read More » - 19 May
തിരുവിതാകൂര്‍ദേവസ്വം ബോര്‍ഡില്‍ കനത്ത സാമ്പത്തികപ്രതിസന്ധി : ശബരിമലയിലെ പ്രതിസന്ധി ബോര്‍ഡിനെ ശരിയ്ക്കും ബാധിച്ചു
തിരുവനന്തപുരം : തിരുവിതാകൂര്‍ദേവസ്വം ബോര്‍ഡില്‍ വേണ്ടത്ര ഫണ്ടില്ല . പണത്തിന് ഞെരുക്കമെന്ന് റിപ്പോര്‍ട്ട് . ഇതോടെ പ്രളയത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മാണവും അറ്റകുറ്റപ്പണികളും ഒരു വര്‍ഷത്തേയ്ക്ക് നിര്‍ത്തിവെയ്ക്കാന്‍…
Read More » - 19 May
സി.പി.എമ്മിന് സ്വന്തം അണികളോടുപോലും അങ്ങേയറ്റത്തെ അസഹിഷ്ണുതയെന്ന് വി. മുരളീധരന് എം. പി
പ്രതിപക്ഷ പാര്‍ട്ടികളോടു മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ വിയോജിപ്പ് രേഖപ്പെടുന്ന അണികളോടുപോലും അങ്ങേയറ്റത്തെ അസഹിഷ്ണുതയാണുള്ളതെന്നാണ് വടകരയിലെ സ്ഥാനാര്‍ഥി സി.ഒ.ടി.നസീറിനെതിരായ ക്രൂരമായ ആക്രമണം സൂചിപ്പിക്കുന്നതെന്ന് വി. മുരളീധരന് എം. പി…
Read More » - 19 May
രാജ്യത്തെ അമ്പരപ്പിച്ച് ഒഡീഷ : എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാർ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരുമെന്ന് ആറോളം എക്സിറ്റ് പോൾ പ്രവചനങ്ങളാണ് വന്നത്. ഒഡീഷയിൽ ആകെയുള്ള 21 സീറ്റിൽ ബി.ജെ.പി 12…
Read More » - 19 May
ശക്തമായ പോരാട്ടം കാഴ്ച്ച വെച്ച തിരുവനന്തപുരം മണ്ഡലം ആർക്കൊപ്പം ? എക്സിറ്റ് പോൾ ഫലമിങ്ങനെ
തിരുവനന്തപുരം: വിവിധ സർവേകൾ കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന് പറയുമ്പോൾ അത് ഏവരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ തിരുവനന്തപുരമായേക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് വിജയിക്കുമെന്നു മാതൃഭൂമി…
Read More » - 19 May
ജോലിയ്ക്ക് ഇന്റര്‍വ്യൂനെത്തിയ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ : ജോലിയ്ക്ക് ഇന്റര്‍വ്യൂനെത്തിയ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര മേമുണ്ട വില്യാപ്പള്ളി ചാത്തോത്ത് താഴ ശ്രീനിലയത്തില്‍ രാജന്റെ മകന് നിധിന്‍രാജ് (26) ആണ്…
Read More » - 19 May
കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന യുവാവ് പിടിയിൽ
നെടുങ്കണ്ടം: അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന തമിഴ്നാട് സ്വദേശി അരുണ്‍കുമാര്‍(24) നെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. തേവാരം മുതല്‍ സ്ട്രീറ്റില്‍ ഗണപതി എന്നാണ്…
Read More » - 19 May
യാക്കോബായ സഭയിലെ ആഭ്യന്തര കലഹത്തിന് പിന്നാലെ കോട്ടയം ഭദ്രാസനത്തിലും പൊട്ടിത്തെറി : ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസ് പ്രതിസന്ധിയില്‍
കോട്ടയം: ക്രൈസ്തവസഭകളില്‍ അഴിമതി ആരോപണങ്ങളും ആഭ്യന്തര കലഹങ്ങളും ശക്തമാകുന്നു. യാക്കോബായ സഭയിലെ ആഭ്യന്തര കലഹത്തിന് പിന്നാലെ കോട്ടയം ഭദ്രാസനത്തിലും പൊട്ടിത്തെറി. ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസിനെതിരെ ഗുരുതര…
Read More » - 19 May
നഖം നീട്ടി വളര്‍ത്തുന്നവര്‍ അറിയാൻ
പെണ്‍കുട്ടികളില്‍ ഏറെ പേരും നഖങ്ങള്‍ നീട്ടി വളര്‍ത്തി നെയില്‍ പോളിഷ് ഇട്ട് ഭംഗിയായി കൊണ്ടു നടക്കുന്നവരാണ്. എന്നാല്‍ നഖം വളര്‍ത്തുന്നവര്‍ ഇനി പറയുന്ന കാര്യങ്ങളില്‍ കൂടി ജാഗ്രത…
Read More » - 19 May
പഞ്ചാബിൽ നിർണ്ണായക മാറ്റമുണ്ടാകുമെന്ന് സൂചന: തന്നെ പുറത്താക്കി സിദ്ദു മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ്
ചണ്ടീഗഡ് : പഞ്ചാബിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും നവജ്യോത് സിങ് സിദ്ദുവും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത. സിദ്ധുവിനു കൃത്യമായ ചില ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് തുറന്നു…
Read More » - 19 May
പത്തനംതിട്ട ആര് നേടും ? എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നതിങ്ങനെ
പത്തനംതിട്ട : വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വരുമ്പോൾ കേരളത്തിൽ യുഡിഎഫിന് മുൻതൂക്കമെന്നും. ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചിക്കുന്നു. ഈ അവസരത്തിൽ കേരളത്തിൽ ഏവരും ഉറ്റുനോക്കുന്ന…
Read More » - 19 May
ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റമുട്ടലില്‍; രണ്ട് പേര് കൊല്ലപ്പെട്ടു
ന്യൂഡൽഹി : രണ്ട് കുപ്രസിദ്ധ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് പേര് വെടിയേറ്റ് മരിച്ചു. ദ്വാരകയിലെ കുപ്രസിദ്ധമായ രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. സംഭവം…
Read More » - 19 May
കാസര്‍കോട്, കണ്ണൂര്‍ റീപോളിംഗ്: വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ രഹസ്യം : പൊതുജനങ്ങള്‍ക്ക് കാണാനാകില്ല
കാസര്‍കോട്: കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ റീ-പോളിംഗിന്റെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ രഹസ്യം. പൊതുജനങ്ങള്‍ക്ക് അത് കാണാനാകില്ല. ഈ രണ്ട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലെ റീ പോളിംഗിന്റെ വെബ് കാസ്റ്റിംഗ്…
Read More » - 19 May
ഹിമാലയയാത്രയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേദാര്‍നാഥിലെ സന്ദർശനത്തിന് ശേഷം ഹിമാലയയാത്രയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജകീയം ഒപ്പം ഗംഭീരം. പ്രശാന്തവും ആത്മീയവും വളരെ പ്രത്യേകതയുള്ള എന്തോ ഒന്ന് ഹിമാലയത്തിനുണ്ട്.…
Read More » - 19 May
ടിവി ഓഫ് ചെയ്തു റെസ്റ്റ് എടുക്കാൻ ഉപദേശിച്ച് ഒമർ അബ്ദുള്ള
എക്സിറ്റ് പോളുകളെ തള്ളി ഒമർ അബ്ദുള്ള. എക്സിറ്റ് പോൾ എന്നാൽ അവസാന വാക്കല്ലെന്നും 23 വരെ കാത്തിരിക്കാനും ഒമർ പറയുന്നു. താൻ ടി വി ഓഫ് ചെയ്തു…
Read More » - 19 May
മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോള്‍ സര്‍വേ : ദേശീയ കോണ്‍ഗ്രസ് തലപ്പത്തേയ്ക്ക് പ്രിയങ്കാ ഗാന്ധി വന്നിട്ടും രക്ഷയില്ലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഞെട്ടിയത് കോണ്‍ഗ്രസാണ്. എന്‍ഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിലേറുമെന്നാണ് സര്‍വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം, മാസങ്ങള്‍ മാത്രം മുന്‍പ്…
Read More »