News
- Mar- 2018 -5 March
ആരാധകര്‍ക്ക് ഡബിള്‍ സര്‍പ്രൈസുമായി സണ്ണി ലിയോണ്‍
ആരാധകര്‍ക്ക് ഡബിള്‍ സര്‍പ്രൈസുമായി ബോളിവുഡ് നടി സണ്ണി ലിയോണ്‍. രണ്ട് ഇരട്ടക്കുട്ടികളെ ദത്തെടുത്താണ് ഇത്തവണ സണ്ണി ആരാധകരെ ഞെട്ടിച്ചത്. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സണ്ണി ഇക്കര്യം വ്യക്തമാക്കിയത്. ദൈവം…
Read More » - 5 March
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ സെന്റ് ഓഫ് പാര്‍ട്ടി ആഘോഷിച്ച് മദ്യം വിളമ്പി
നെടുങ്കണ്ടം: ഇടുക്കി നെടുക്കണ്ടം ഗവണ്മെന്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ സെന്റ് ഓഫ് പാര്‍ട്ടി ആഘോഷിച്ച് മദ്യം വിളമ്പി. പത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ മദ്യപിച്ച് സ്കൂളിലെത്തി…
Read More » - 5 March
ചൂണ്ടയില്‍ കുരുങ്ങിയ മീനിനെ പിടിക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം
തിരുവല്ല: ചൂണ്ടയില്‍ കുരുങ്ങിയ മീനിനെ പിടിക്കാന്‍ നദിയില്‍ ചാടിയ യുവാവ് മുങ്ങി മരിച്ചു. നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷംവീട് കോളനിയില്‍ പ്രജീഷ് ആണ് മരിച്ചത്. ദുബൈയില്‍ ജോലിയുള്ള…
Read More » - 5 March
കാര്‍ത്തിയുടെ അനധികൃത സ്വത്തുസമ്പാദനക്കേസ് പുതിയ വഴിത്തിരിവില്‍ : മുതിർന്ന കോൺഗ്രസ് നേതാവ് കുടുങ്ങിയേക്കും
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസ് പുതിയ വഴിത്തിരിവില്‍. കാർത്തിയുടെ അക്കൗണ്ടില്‍നിന്ന് 1.8 കോടി രൂപ കാര്‍ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനു…
Read More » - 5 March
അധ്യാപകര്‍ മോഷണക്കുറ്റം ആരോപിച്ച വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു
വണ്ടിപ്പെരിയാര്‍: വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ വെച്ച് അധ്യാപകര്‍ മോഷണക്കുറ്റം ആരോപിച്ച ണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കൊട്ടാരത്തില്‍ വീട്ടില്‍ അലക്സ് സാബു(15)ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.…
Read More » - 5 March
വനിതാ ഹോസ്റ്റലില്‍ നഗ്നനായി മലയാളി വിദ്യര്‍ത്ഥി
ഹോളി ആഘോഷിച്ച് മദ്യപിച്ചും ഭാംഗ് കുടിച്ചും ലക്കുകെട്ട മലയാളിയായ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി അര്‍ധനഗ്നനായി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി. ഫെബ്രുവരി 27നാണ് സംഭവമുണ്ടായത്. ഒമ്പതാം…
Read More » - 5 March
ഞങ്ങള്‍ക്ക് വേറെ ബ്രാഞ്ചുകളില്ല, സിപിഎമ്മിനെ പരിഹസിച്ച് തമിഴ് നടി
അഗര്‍ത്തല: ത്രിപുരയിലെ ദയനീയ തോല്‍വിയില്‍ സിപിഎമ്മിനെതിരെയുള്ള പരിഹാസം സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. നടി കസ്തൂരിയും സിപിഎമ്മിനെ കളിയാക്കി രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ചില വാചകങ്ങള്‍ കടമെടുക്കുകയായിരുന്നു…
Read More » - 5 March
വിടപറയാതെ… കലാഭവന്‍ മണിയ്ക്ക് ശ്രദ്ധാഞ്ജലിയുമായി ആരാധകര്‍
മലയാളത്തിന്റെ ചിരി മാഞ്ഞിട്ട് നാളെ രണ്ടു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഈ അകാല മരണത്തിനു പിന്നിലെ ദുരൂഹതകള്‍ ഇപ്പോഴും പുറത്തു വന്നിട്ടില്ല. 2016 മാര്‍ച്ച് ആറിനാണ് മണി മരിച്ചത്.…
Read More » - 5 March
മൈക്രോ ഫിനാൻസ് കേസില്‍ വിജിലൻസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് ഫയൽ പരിശോധിച്ചതിൽ പുതിയ തെളിവുകൾ ഒന്നും കാണുന്നില്ലെന്ന് കോടതി പറഞ്ഞു.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്…
Read More » - 5 March
ഉറക്ക ഗുളിക നല്കി പണം കവര്‍ന്ന പ്രതിയെ 60കാരി പിടികൂടിയതിങ്ങനെ
ന്യൂഡൽഹി: 60കാരിയെ ഉറക്ക ഗുളിക കലർത്തിയ ബിസ്ക്കറ്റ് നൽകി കവർച്ച ചെയ്ത യുവാവ് അറസ്റ്റിൽ. തന്നെ പറ്റിച്ച് പണം കവർന്ന യുവാവിനെ പിടികൂടിയത് 60കാരി തന്നെയാണ്.…
Read More » - 5 March
മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി…
Read More » - 5 March
അമ്മായിയച്ഛനെ അടിച്ച് കൊന്ന് യുവതി, പിന്തുണച്ച് ഭര്‍ത്താവ്, കാരണം ഇതാണ്
ലക്നൗ: അമ്മായിയച്ഛനെ അടിച്ച് കൊലപ്പെടുത്തി യുവതി. രണ്ട് വ്യത്യസ്ത ദിവസങ്ങളില്‍ ഭര്‍തൃപിതാവ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് ഇയാളെ 26കാരിയായ യുവതി കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ മധോതാണ്ട…
Read More » - 5 March
ചെങ്ങന്നൂരില്‍ സജി ചെറിയാന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി: കോൺഗ്രസിൽ സർവത്ര കുഴപ്പം
തിരുവനന്തപുരം : ചെങ്ങന്നൂരില്‍ സജി ചെറിയാന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന നേതൃത്വം അംഗീകരിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ആലപ്പുഴ ജില്ലാ കമ്മറ്റിയെ…
Read More » - 5 March
മുതലയുടെ വയറ്റില്‍ മനുഷ്യശരീരാവശിഷ്ടങ്ങള്‍; സംഭവത്തിലെ ദുരൂഹത ഇങ്ങനെ
ഇന്ത്യോനേഷ്യ: മുതലയുടെ വയറ്റില്‍ നിന്നും മനുഷ്യശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഓയില്‍ പ്ലാന്േഷന് ജീവനക്കാരനായ അസോ എറാങ്ങിനെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണത്തില്‍ അടുത്തുള്ള നദിക്കരയില്‍…
Read More » - 5 March
സോളാര്‍ കേസ് : സരിതയുടെ മൊഴി എടുക്കുന്നു
തിരുവനന്തപുരം : സോളാര്‍ കേസില്‍ തുടന്വേഷണം. പ്രത്യേക സംഘം സരിതയുടെ മൊഴിയെടുക്കുന്നു. സരിത മുഖ്യമന്ത്രിയ്ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Read More » - 5 March
ദുബൈയില്‍ പ്രവാസി യുവതി ജീവനൊടുക്കി, കാരണം ഇതാണ്
ഷാര്‍ജ: അല്‍ ഖസിമിയ പ്രദേശത്ത് പ്രവാസി യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. 24 കാരിയായ ടുനീഷ്യന്‍ യുവതിയാണ് തന്റെ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കാമുകനുമായി വഴക്കിടുകയും…
Read More » - 5 March
പിടിച്ചു നില്ക്കാന് സിപിഎമ്മിനുമുന്നില് ഒരു വഴി മാത്രം; രാഷ്ട്രീയ നയത്തില്‍ മാറ്റം വരുത്തുമോ?
ത്രിപുരയില്‍ ബിജെപി നേടിയ വന്‍ വിജയത്തില്‍ സിപി എമ്മിന് ഉണ്ടായ നാണക്കേട് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഒരു ദേശീയ പാര്‍ട്ടിയ്ക്ക് ഇനി അധികാരം ഒരു സംസ്ഥാനത്തില്‍ മാത്രം. നമ്മുടെ…
Read More » - 5 March
ഭര്‍ത്താവിന്റെ അമിത മദ്യപാനത്തില്‍ സഹികെട്ട് ഭാര്യ ചെയ്തത്
ന്യൂഡല്‍ഹി: ഭർത്താവിന്റെ മദ്യപാനത്തില്‍ സഹികെട്ട് ഭാര്യ ഭര്‍ത്താവിനെ വിഷം കൊടുത്തു കൊന്നു. ഒരു മന്ത്രവാദിയുടെ സഹായത്തോടെയായിരുന്നു ഇവർ കൃത്യം നിർവഹിച്ചത്. ഡല്‍ഹി മന്ദിര്‍ മാര്‍ഗിലാണ് സംഭവം.…
Read More » - 5 March
ആകാശ് അംബാനി വിവാഹിതനാകുന്നു; വധു പ്രമുഖ വ്യവസായിയുടെ മകള്‍
മുംബൈ: റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന് ആകാശ് അംബാനി വിവാഹിതനാകുന്നു. പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകള്‍ ശ്ലോക മേത്തയാണ്…
Read More » - 5 March
രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകൾക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ രൂക്ഷ വിമർശനം
ന്യൂഡല്‍ഹി: പ്രതിസന്ധി ഘട്ടങ്ങളില്‍ അണികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആശ്വാസമേകി ഉറച്ചുനില്ക്കുകയെന്നതാണു നേതാവിന്റെ ഗുണം. എന്നാല്‍ പ്രതിസന്ധിയെന്നു കേട്ടാല്‍ വിദേശത്തേക്കു മുങ്ങുകയാണു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്നു വിമര്‍ശനം. ത്രിപുരയിലും…
Read More » - 5 March
ത്രിപുരയില്‍ ഇത്രയും വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ല: തുറന്ന് പറഞ്ഞ് മണിക് സര്‍ക്കാര്‍
അഗര്‍ത്തല: ത്രിപുരയില്‍ സി.പി.എം ഇത്രയും വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്ത് സംഭവിച്ചുവെന്ന് ഓരോ മണ്ഡലവുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമെന്നും തുറന്ന് പറഞ്ഞ് മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍.…
Read More » - 5 March
ഇത് മെസ്സിക്ക് മാത്രം സാധ്യം, ലാലീഗയില്‍ താരത്തിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോള്‍
മാഡ്രിഡ്: ലാലീഗ കിരീടം ആര്‍ക്ക് എന്ന് നിശ്ചയിക്കുന്ന പോരാട്ടത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്സലോണയക്ക്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ തകര്‍പ്പന്‍ ഗോളിലൂടെയാണ് ബാഴ്സലോണ് വിജഗോള്‍ നേടിയത്. മത്സരത്തിന്റെ…
Read More » - 5 March
തീകൊളുത്തി യുവതിയുടെ ആത്മഹത്യാ ശ്രമം: രക്ഷിക്കാനായി ഭർത്താവ് ചെയ്തത് ഇതാണ്
ഭരതന്നൂര്‍: ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഭാര്യയെ രക്ഷിക്കാനായി അവരേയുമെടുത്ത് ഭര്‍ത്താവ് കിണറ്റില്‍ ചാടി. തിരുവനന്തപുരം ഭരതന്നൂര്‍ അംബേദ്കർ കോളനിയിലാണ് സംഭവം. സംഭവത്തിൽ ഇരുവർക്കും ഗുരുതരമായി…
Read More » - 5 March
നടി ശ്രീദേവിക്ക് ഓസ്കാര്‍ വേദിയില്‍ ആദരം
ലോസാഞ്ചലസ്: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിക്ക് തൊണ്ണൂറാമത് ഓസ്കാര്‍ വേദിയില്‍ ആദരം. ശ്രീദേവിയെ കൂടാതെ ബോഗെര്‍ മൂറെ, ജൊനാഥന് ഡെമി, ജോര്‍ജ് റോമെറോ. ഹാരി ഡീന്‍ സ്റ്റാന്റണ്‍,…
Read More » - 5 March
എഐവൈഎഫ് സമരത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കൊല്ലത്ത് പ്രവാസിയായിരുന്ന സുഗതന് ജീവനൊടുക്കിയ സംഭവത്തില്‍ സിപിഐ യുവജന സംഘടനയായ എഐവൈഎഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. സുഗതന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പണി തടസപ്പെടുത്തിയതിനാലാണ്…
Read More »