News
- Mar- 2017 -24 March
കോണ്‍ഗ്രസിനെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുതെന്ന് രമയോടു പറഞ്ഞിരുന്നു: സുരേന്ദ്രന്
തിരുവനന്തപുരം: എല്‍ഡിഎഫ് – യുഡിഎഫ് സര്‍ക്കാരുകൾക്കെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവു നല്കാന് ശ്രമിക്കുന്ന സര്‍ക്കാരുകളുടെ…
Read More » - 24 March
ഇന്ത്യന്‍ യുവതിയും മകനും അമേരിക്കയില്‍ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ: ഇന്ത്യൻ യുവതിയേയും ഏഴുവയസുകാരനായ മകനെയും അമേരിക്കയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്ധ്രയിലെ പ്രകാശം ജില്ലക്കാരായ എൻ.ശശികല(40)യും മകൻ അനീഷ് സായിയുമാണ് കൊലപ്പെട്ടത്.കഴിഞ്ഞ ഒൻപതുവർഷമായി അമേരിക്കയിലുള്ള…
Read More » - 24 March
കൊടുംകുറ്റവാളികള്‍ക്ക് ശിക്ഷായിളവ്-വിയോജിപ്പ് വ്യക്തമാക്കി വി.എസ്
തിരുവനന്തപുരം: ടി.പി കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ള കൊടുംകുറ്റവാളികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന് രംഗത്തെത്തി.ആര്.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ…
Read More » - 24 March
രവീന്ദ്രഗെയ്ക്ക് വാദിന് ഇനി വിമാനത്തില്‍ കയറാനാകില്ല
ന്യൂഡൽഹി: ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്വാദിനെതിരെ മറ്റു വിമാനകമ്പനികൾ രംഗത്ത്. ഡ്യൂട്ടി മാനേജരെ ചെരിപ്പൂരി കരണത്തടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്വാദിനെ എയർ ഇന്ത്യ കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു. ഇതിനു…
Read More » - 24 March
ഇടിയും മഴയും മിന്നലുമായി കേരളത്തിന്റെ കാലാവസ്ഥ യുഎയിലേക്ക്
കേരളത്തിലെ കാലവര്‍ഷത്തിന്റെ പ്രതീതിയുണര്‍ത്തി യുഎഇയില്‍ ശക്തമായ മഴ. ചിലയിടങ്ങളില്‍ അതിശക്തമായ പൊടികാറ്റുമുണ്ട് . ശക്തമായ മഴയെ തുടര്‍ന്ന് പല റോഡുകളിലും വെള്ളം കെട്ടിനിന്നതോടെ വന്‍ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇരുണ്ട്…
Read More » - 24 March
യു എ സി ലേക്കുള്ള യാത്രക്കാർക്ക് എമിറേറ്റ്സ് പ്രത്യേക സൗകര്യമൊരുക്കുന്നു -നിലവിലെ പ്രശ്നസങ്കീർണ്ണമായ അന്തരീക്ഷത്തിൽ ആശ്വാസം
ദുബായ്:അമേരിക്കയിലേക്ക് ദുബായ് വഴി പോകുന്ന എമിറേറ്റ്സ് യാത്രക്കാർക്ക് ഹാൻഡ്ബാഗിൽ ലാപ്ടോപ്പും മൊബൈൽ ഫോണും കൊണ്ടുപോകാൻ എമിറേറ്റ്സ് പുതിയ സൗകര്യം ഒരുക്കി.ലാപ്ടോപ്പും മൊബൈൽ ഫോണും ടാബ്ലെറ്റും അമേരിക്കൻ…
Read More » - 24 March
ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍
കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മ സുപ്രീം കോടതിയെ സമീപിക്കുന്നു. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ സുപ്രീം കോടതി ഇടപെടല്‍ ആവശ്യപ്പെട്ടാണ് ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയെ…
Read More » - 24 March
തിലകന് അനുസ്മരണം മാര്‍ച്ച് 26ന്
പത്മശ്രീ തിലകന് ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന തിലകന് അനുസ്മരണം ഞായറാഴ്ച വൈകിട്ട് 5.30ന് എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കും. ചടങ്ങില്‍വെച്ച് നാലാമത് തിലകന് പുരസ്കാരം നടന് മധുവിന് കൃഷിമന്ത്രി…
Read More » - 24 March
മദ്രസാ അദ്ധ്യാപകന്റെ മരണം; വ്യാപക അക്രമത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
കാസർകോട്: കാസർകോട് മദ്രസാ അദ്ധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട് മലബാർ മേഖലയിൽ വ്യാപക അക്രമത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. മത മൗലിക വാദ സംഘടനകളുൾപ്പെടെ വിഷയം മുതലെടുക്കാൻ ശ്രമിക്കുന്നതായാണ്…
Read More » - 24 March
കുട്ടികളുടെ നല്ല ഭാവി ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്: മനഃശാസ്ത്രജ്ഞയായ കല ഷിബുവിന്റെ അനുഭവക്കുറിപ്പ്
ഒരു മാനേജ്മന്റ് സ്കൂളിൽ വെക്കേഷന് ക്ലാസ്സ്[camp] എടുക്കാൻ വിളിച്ചു.. ക്ലാസ്സ് എടുക്കുക എന്നതിനെ കാൾ interaction and discussion ആണ് എനിക്ക് എളുപ്പം.. അതിന്റെ ഒരു രീതിയിൽ…
Read More » - 24 March
സെര്‍ബിയയില്‍ യുവാവിന്റെ വീഡിയോ തട്ടിക്കൊണ്ട് പോകൽ നാടകം – സുഷമ സ്വരാജ്
ന്യൂഡല്‍ഹി: സെര്‍ബിയയില്‍ വച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിക്കുന്നതായുള്ള വീഡിയോ വ്യാജമാണെന്നു സുഷമ സ്വരാജ്.വിനോദ് മഹാജനെന്ന യുവാവിന്റെ ജീവന് അപകടത്തിലാണെന്ന് കാട്ടി അയാളുടെ സഹോദരന് ട്വീറ്റ്…
Read More » - 24 March
അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി ഇരുന്നൂറോളം പേരെ കാണാതായി
ബാഴ്സിലോണ: ആഫ്രിക്കന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് ലിബിയന്‍ തീരത്ത് മുങ്ങി. ഇരുനൂറോളം പേര് മരിച്ചതായി റിപ്പോര്‍ട്ട്. അഞ്ച് മൃതദേഹം കണ്ടെടുത്തു. അപകട വിവരം പുറത്ത് വിട്ടത് സ്പാനിഷ്…
Read More » - 24 March
കൊല്ലത്ത് ബാലതാരത്തെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ: പിടിയിലായത് ബ്ലാക്ക് മെയിൽ കേസ് പ്രതി രേഷ്മ
കൊല്ലം: കൊല്ലത്ത് ബാലതാരം ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ യുവതി പിടിയിൽ. തൃപ്പുണ്ണിത്തറ ബ്ലാക്ക് മെയില്‍ കേസിലെ പ്രതിയായ രേഷ്മയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്ന് പേർക്കായി പൊലീസ് തിരച്ചിൽ…
Read More » - 24 March
മെഡിക്കല്‍ കോളേജ് ഒ.പിയിലെ നീണ്ട ക്യൂ അവസാനിക്കുന്നു; ഫലപ്രദമായ നടപടിയുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഒ.പിയിലെ നീണ്ട ക്യൂ അവസാനിക്കുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നുമുതല്‍ ഒ.പി.യില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ടോക്കണ്‍ സമ്പ്രദായമേര്പ്പെടുത്തും. ഒ.പി. കൗണ്ടറിലെ ക്യൂ അവസാനിപ്പിക്കുക എന്ന…
Read More » - 24 March
എല്‍.ഡി.എഫ് വന്നു; ആക്ഷേപങ്ങള്‍ക്കിടയില്‍ ഒരെണ്ണം ശരിയായി
അങ്കമാലി: ട്രാന്‍സ്ഫോര്‍മേഴ്സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കേരള (ടെല്‍ക്) നടപ്പ് സാമ്പത്തികവര്‍ഷത്തെ ആദ്യ ആറുമാസംകൊണ്ടുണ്ടായ 15 കോടി രൂപയുടെ നഷ്ടം മറികടന്ന് രണ്ടാം അര്‍ധവര്‍ഷം ഒരുകോടി രൂപ ലാഭത്തിലെത്തി.…
Read More » - 24 March
എസ്ഡിപിഐയും പിഡിപിയും വെല്‍ഫെയര്‍ പാര്‍ട്ടിയും മലപ്പുറത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്താത്തതില്‍ ദുരൂഹത
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടെന്ന് എസ്ഡിപിഐയും പിഡിപിയും വെല്‍ഫെയര്‍ പാര്‍ട്ടിയും തീരുമാനിച്ചതോടെ ഇവരുടെ പിന്തുണ ആര്‍ക്കു ലഭിക്കും എന്നതില്‍ ദുരൂഹത. ഈ പാര്‍ട്ടികള്‍ക്ക് പ്രാദേശികമായി സ്വന്തമായി നല്ലൊരു…
Read More » - 24 March
ശിവസേന എം പി രവീന്ദ്ര ഗെയ്ക്ക്വാദ് എയർ ഇന്ത്യയുടെ കരിമ്പട്ടികയിൽ
ന്യൂഡല്‍ഹി : ഡ്യൂട്ടി മാനേജരെ ചെരിപ്പൂരി കരണത്തടിച്ച ശിവസേനയുടെ എംപി രവീന്ദ്ര ഗെയ്ക്ക്വാദിനെ എയര്‍ ഇന്ത്യ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.കൂടാതെ എം പി ക്കെതിരെ രണ്ടു പരാതികളും…
Read More » - 24 March
പത്രസമ്മേളനം ഒഴിവാക്കിയ പിണറായിക്ക് മാധ്യമ ഉപദേശകര്‍ മൂന്നായി
മുഖ്യമന്ത്രിമാര്‍ ബുധനാഴ്ച ദിവസങ്ങളിലെ മന്ത്രിസഭായോഗത്തിനുശേഷം വിളിച്ചുചേര്‍ത്തിരുന്ന വാര്‍ത്താസമ്മേളനം പിണറായി വിജയന് മുഖ്യമന്ത്രി ആയതിനു പിന്നാലെ ഒഴിവാക്കിയിരുന്നു. ഇത് വിവാദമായതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ട ചുമതല…
Read More » - 24 March
പാർലമെന്റ് കാർപാർക്കിങ് സ്ഥലത്ത് ഒവൈസി ശിവസേനാ പ്രവർത്തകനെ മർദ്ദിച്ചതായി പരാതി
ന്യൂഡൽഹി: പാർലമെന്റിന്റെ കാർപാർക്കിങ് സ്ഥലത്തുവെച്ചു എം പി ഒവൈസി ശിവസേനാ പ്രവർത്തകനെ മർദ്ദിച്ചതായി പരാതി.എ ഐ എം ഐ എം എംപി ആയ അസദുദ്ദീൻ ഒവൈസി,…
Read More » - 24 March
കെ.പി.സി.സി പ്രസിഡന്റ്: അന്തിമപട്ടികയില്‍ ഇവര്‍ രണ്ടുപേര്‍
കെപിസിസി ഇടക്കാല അധ്യക്ഷനെ നിയമിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതോടെ നിയമനത്തെ ചൊല്ലി എ,ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ തര്‍ക്കവും ആരംഭിച്ചു. പ്രതിപക്ഷ നേതാവ് ഐ ഗ്രൂപ്പിനായതിനാല്‍ കെപിസിസി അധ്യക്ഷന്‍ എ ഗ്രൂപ്പില്നിന്നായിരിക്കുമെന്ന്…
Read More » - 24 March
മലപ്പുറം ഉപതെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്
മലപ്പുറം ഉപതെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന രാവിലെ 11 മണിയോടെ മലപ്പുറം കലക്ട്രേറ്റില്‍ വരണാധികാരിയായ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടക്കും. യു ഡി എഫ് , എല്‍…
Read More » - 24 March
ഒടുവിൽ വി.എസിന് സർക്കാർ ശമ്പളം
തിരുവനന്തപുരം: വൈകാതെ തന്നെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായ വി.എസ്.അച്യുതാനന്ദനു ശമ്പളം ലഭിച്ചു തുടങ്ങിയേക്കും. ധനവകുപ്പ് കാബിനറ്റ് പദവിയുള്ള അദ്ദേഹത്തിനു അതിനു ചേർന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകാനുള്ള ഉദ്യോഗസ്ഥ…
Read More » - 24 March
തങ്കപ്പൻ ബോംബുമായി റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടുണ്ട് : ആലുവ പൊലീസിന് അഞ്ചാം ക്ലാസുകാരന്റെ സന്ദേശം
ആലുവ: പോലീസിനെയും ജനങ്ങളെയും ആശങ്കയിലാക്കി ആലുവ റെയില്‍വേ സ്റ്റേഷന് ബോംബു വച്ച് തകര്‍ക്കുമെന്ന അഞ്ചാം ക്ലാസുകാരന്റെ ഫോണ്‍ സന്ദേശം. ബുധനാഴ്ച രാത്രി ഏഴരയോടെ ആലുവ പോലീസ് കണ്ട്രോള്…
Read More » - 24 March
കോഴിക്കോട് ലുലുവിനു പുറമ്പോക്ക് ഭൂമി നൽകണമെന്ന ജലീലിന്റെ ആവശ്യം മന്ത്രി സഭ തള്ളി
തിരുവനന്തപുരം: കോഴിക്കോട് നിർമ്മിക്കുന്ന ലുലു കൺവെൻഷൻ സെന്ററിന് 19 സെന്റ് പുറമ്പോക്ക് ഭൂമി വിട്ടു നൽകണമെന്ന മന്ത്രി കേ ടി ജലീലിന്റെ ആവശ്യം മന്ത്രി സഭ…
Read More » - 24 March
മലയാളികളെ പറ്റിക്കാൻ പുതിയ വാട്സാപ്പ് തട്ടിപ്പ്
കോഴിക്കോട്: മലയാളികളെ പറ്റിക്കാൻ പുതിയ വാട്സാപ്പ് തട്ടിപ്പ് സജീവം. ഇത്തവണ നിധി കിട്ടിയ സ്വർണം പാതിവിലയ്ക്കു നല്‍കാമെന്നു വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. സ്വര്‍ണക്കട്ടിയുടെ ദൃശ്യങ്ങള്‍ വാട്സാപ്പ് വഴി…
Read More »