News
- Mar- 2017 -21 March
യോഗി ആദിത്യനാഥിനെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് അറസ്റ്റില്‍
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിക്കുന്നതരത്തില്‍ അദ്ദേഹത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍. ബാദ്ഷ അബ്ദുള്‍ റസാക്ക് എന്ന 25കാരനാണ് അറസ്റ്റിലായത്. ഫേസ്ബുക്കില്‍…
Read More » - 21 March
തൊഴില്‍ നിയമ ലംഘനം : പ്രമുഖ വസ്ത്രശാലയ്ക്ക് പിഴ
തൊഴില്‍ നിയമ ലംഘനം നടത്തിയതിന് തലസ്ഥാനത്തെ പ്രമുഖ വസ്ത്രശാലയായ രാമചന്ദ്രന് ടെക്സ്റ്റയില്‍സിന് കോടതി 1,32,850 രൂപ പിഴ ചുമത്തി. കേരള ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമം, മിനിമം…
Read More » - 21 March
രാജ്യത്തെ ഞരമ്പ് രോഗികള്‍ക്ക് മുന്നറിയിപ്പ് : ഋഷിരാജ് സിങ് പറഞ്ഞ പതിനാലു സെക്കന്‍ഡ് നിയമം നടപ്പായി
പെണ്‍കുട്ടികളെ 14 സെക്കന്‍ഡ് നേരം തുറിച്ചുനോല്ക്കുന്നവരെ ജയിലില്‍ അടയ്ക്കണമെന്നു പറഞ്ഞ ഋഷിരാജ് സിംഗിന്റെ നിയമം ഇന്ത്യയില്‍തന്നെ നടപ്പായി. പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തുറിച്ചു നോക്കുകയും പിന്തുടര്ന്നു ശല്യപ്പെടുത്തുകയും…
Read More » - 21 March
ഇന്ത്യന്‍ പ്രവാസികളെ അഭിനന്ദിച്ച് യുഎഇ മന്ത്രി
ദുബായി: യുഎഇയുടെ വികസനത്തില്‍ ഇന്ത്യക്കാര്‍ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണെന്നും ഇതില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് നന്ദിപറയുന്നതായും യുഎഇ മന്ത്രി. രണ്ടാമത് ഇന്ത്യന്‍ -യുഎഇ കോണ്ഫ്രന്സില് സംസാരിക്കവേ, യുഎഇ സാംസ്കാരിക…
Read More » - 21 March
പി.ജയരാജന് ഐസിസിന്റെ പേരില്‍ വധഭീഷണി സന്ദേശം
കണ്ണൂര്‍ : സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ വധിക്കുമെന്ന് ഐസിസിന്റെ കേരളഘടകത്തിന്റെ പേരില്‍ വധഭീഷണി സന്ദേശം. ജയരാജനെ കൂടാതെ കണ്ണൂര്‍ ഡിവൈ:എസ്.പി: സദാനന്ദനെ വധിക്കുമെന്നും കത്തിലുണ്ട്.…
Read More » - 21 March
കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് ഇനി ഇന്‍ഡിഗോയില്‍ പറക്കാം
തിരുവനന്തപുരം• തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് ഇനി ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ പറക്കാം. കേരളത്തിലെ മൂന്ന് നഗരങ്ങള്‍ക്ക് പുറമേ മുംബൈ, ഡല്‍ഹി, ചെന്നൈ…
Read More » - 21 March
ഇന്ത്യയിലേക്ക് അയക്കില്ലെന്ന് പാകിസ്ഥാനി ഭർത്താവ്- ഇന്ത്യക്കാരിക്ക് രക്ഷയായി സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: വിവാഹത്തോടെ പാകിസ്താനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരിയെ തിരിച്ചെത്തിക്കാന്‍ അടിയന്തര നടപടിയുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്.പാക് സ്വദേശിയുടെ കബളിപ്പിക്കലിലൂടെ ഭാര്യയാകേണ്ടി വന്ന ഇന്ത്യക്കാരിയായ യുവതിയെ നാട്ടിലെത്തിക്കാനുള്ള…
Read More » - 21 March
സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമാക്കുന്നു : ഇനി മുതല്‍ വിവാഹവേളയില്‍ വധൂവരന്മാര്ക്ക് ആര് പാരിതോഷികങ്ങള്‍ നല്കിയാലും അവര്‍ വെട്ടിലാകും
തിരുവനന്തപുരം: രാജ്യത്ത് സ്ത്രീധന നിരോധന നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ഒന്നും വേണ്ടവിധത്തില്‍ ഫലപ്രദമാകുന്നില്ലെന്നാണ് കണ്ടെത്തല്‍. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരികയാണ്. സ്ത്രീധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും…
Read More » - 21 March
അഴിമതി പാര്‍ട്ടികളില്‍ കോണ്‍ഗ്രസ് നാലാമതോ? ബിബിസി റിപ്പോര്‍ട്ടിനെ ചൊല്ലി വിവാദം
ലോകത്തിലെ ഏറ്റവും വലിയ അഴിമതി പാര്‍ട്ടികളില്‍ നാലാം സ്ഥാനം കോണ്‍ഗ്രസിനോ? ബിബിസിയുടെ സര്‍വേ ഫലം എന്നപേരില്‍ വന്ന റിപ്പോര്‍ട്ടിനെ ചൊല്ലി ദേശീയ മാധ്യമങ്ങളില്‍ വിവാദം കൊഴുക്കുകയാണ്. നവാസ്…
Read More » - 21 March
ദു നെറ്റ്വര്‍ക്ക് തടസം: ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി
ദുബായി: സാങ്കേതിക തടസം നേരിട്ടതിന് ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ദു മൊബൈല്‍ കമ്പനി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് നെറ്റ്വര്ക്കില് വന്ന സാങ്കേതിക തടസം മൂലം ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട്…
Read More » - 21 March
സുഷമ സ്വരാജിന്റെ ഇടപെടല്‍ ഫലം കണ്ടു : സൗദിയില്‍ തടവില്‍ കഴിയുന്ന 29 തൊഴിലാളികള്‍ ഉടന്‍ നാട്ടിലെത്തും
ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ തൊഴിലുടമ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന 29 ഇന്ത്യന്‍ തൊഴിലാളികളെ ഉടന്‍ മോചിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കേന്ദ്രമന്ത്രായലയം വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്നാവശ്യപ്പെട്ട്…
Read More » - 21 March
വില്പനയ്ക്ക് ദേവാലയമോ? ഇതാ അത്തരത്തിൽ ഒരു പരസ്യം
ബംഗളുരു: വളരെ വ്യത്യസ്തമായ ഒരു പരസ്യമാണ് മലയാള മനോരമ പത്രത്തിന്റെ ബാംഗ്ലൂര്‍ എഡിഷനിൽ കഴിഞ്ഞ ദിവസം പ്രത്യപ്പെട്ടത്. ‘ദൈവാലയം വില്പനക്ക്’എന്നാണ് തലക്കെട്ട്. വിശ്വാസികളുടെ എണ്ണം കുറഞ്ഞതിനേത്തുടര്‍ന്ന് യൂറോപ്പിലും…
Read More » - 21 March
വിമാന യാത്രയിൽ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് നിരോധനം
വാഷിംഗ്ടണ്‍: വിമാന യാത്രകളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തി.മിഡിലീസ്റ്റിൽ നിന്നുള്ള ദുബായ് റിയാദ്, ദോഹ, കുവൈറ്റ് സിറ്റി ഉൾപ്പെടെ പതിമൂന്നു രാജ്യങ്ങള്‍ക്ക് വിലക്ക് ബാധകമാണ്.…
Read More » - 21 March
സംസ്ഥാനത്തെ സ്വാശ്രയ കോളേജുകള്‍ നാളെ അടച്ചിടും
തൃശൂര്‍: സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളും നാളെ അടച്ചിട്ടും. നെഹ്റു ഗ്രൂപ്പ് കോളേജ് ചെയര്മാന് പി.കൃഷ്ണദാസിനെയും കോളേജിലെ മറ്റ് ജീവനക്കാരെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് കേളേജ് അടച്ചിടുന്നത്.…
Read More » - 21 March
കേരളത്തിലെ രണ്ട് ജില്ലകളില്‍ ഭൂചലനം
കേരളത്തിലെ രണ്ട് ജില്ലകളില്‍ നേരിയ ഭൂചലനം. പാലക്കാട്– തൃശൂർ ജില്ലാ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. എരുമപ്പെട്ടി, വരവൂർദേശമംഗലം, കൂറ്റനാട്, കുന്നംകുളം എന്നീ പ്രദേശങ്ങളില്‍ നാലു…
Read More » - 21 March
മുടി കൊഴിച്ചില്‍ തടയാന്‍ ഇവ ശീലമാക്കൂ
മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് ചില്ലറയൊന്നുമല്ല. എത്രയൊക്കെ തലമുറ മാറി മാറി വന്നാലും ഇടതൂര്‍ന്ന നീണ്ട് കിടക്കുന്ന മുടി തന്നെയാണ് ഏത് പെണ്ണിന്റേയും ആഗ്രഹം. എന്നാല്‍ ഇന്നത്തെ…
Read More » - 21 March
കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് ഐസിസില്‍!! വെളിപ്പെടുത്തലുമായി പോലീസ്
ന്യൂഡല്‍ഹി: കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നതായി പോലീസ് സംശയിക്കുന്നു.ജെഎൻയു കാമ്പസിനെ പിടിച്ചുകുലിക്കിയ സംഭവമായിരുന്നു വിദ്യാർത്ഥിയായ നജീബിന്റെ തിരോധാനം.എന്നാൽ ഇപ്പോൾ ഏവരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്…
Read More » - 21 March
ലോകത്തിലെ ഒന്നാമത്തെ സന്തുഷ്ടരാജ്യം ഏതാണെന്നറിയാം
ജനീവ: ലോകത്തിലെ ഒന്നാമത്തെ സന്തുഷ്ടരാജ്യമായി നോർവെയെ തിരഞ്ഞെടുത്തു. ഐക്യരാഷ്ട്രസംഘടന തിങ്കളാഴ്ച പുറത്തിറക്കിയ 2017-ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നോർവെ ഒന്നാമതെത്തിയത്. നോർവെയ്ക്ക് പിന്നാലെ ഡെൻമാർക്ക് രണ്ടാം സ്ഥാനവും…
Read More » - 21 March
കേരള ബ്ലോഗ് എക്സ്പ്രസ്സ് പായുന്നത് ആര്‍ക്കുവേണ്ടി?
കേരള ടൂറിസം വകുപ്പിന്റെ സംരംഭമായ കേരള ബ്ലോഗ് എക്സ്പ്രസ്സിനെതിരെ വിമര്‍ശനം ശക്തമാകുന്നു. സംസ്ഥാനത്തെ ടൂറിസം വികസനത്തിനായും ആഗോള വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനുമായാണ് കേരള ബ്ലോഗ് എക്സ്പ്രസ്സ്…
Read More » - 21 March
വിദേശ തൊഴിലാളികളുടെ എണ്ണം ചുരുക്കാനൊരുങ്ങി സൗദി അറേബ്യ
സൗദി: തൊഴിലിടങ്ങളിൽ സ്വദേശിവത്ക്കരണത്തിലൂടെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ വിദേശ തൊഴിലാളികളെ പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സർക്കാർ വക്താവ് അറിയിച്ചു. പുതിയ നയപ്രകാരം 2020ഓട് കൂടി ഇപ്പോഴുള്ള…
Read More » - 21 March
മാണിയെ തിരിച്ചുവിളിച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും: പുതുപ്പള്ളിയിലെ തോല്‍വി ഭയന്നുള്ള വിളിയെന്ന് കോടിയേരി
തിരുവനന്തപുരം: കെഎം മാണി കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. പി.കെ. കുഞ്ഞാലിക്കുട്ടിക്കായി കേരളാ കോണ്‍ഗ്രസ് കണ്വെന്ഷന് വിളിച്ചിരുന്നു. ഇത് നല്ല തുടക്കമാണെന്നും മാണിയുടെ മടങ്ങിവരവിനു കുഞ്ഞാലിക്കുട്ടി…
Read More » - 21 March
കൊച്ചിയിൽ ഹെലികോപ്റ്റർ അപകടം
കൊച്ചിയിൽ ഹെലികോപ്റ്റർ അപകടം. കൊച്ചിയിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ നാവിക സേന വിമാനത്താവളത്തിൽ ഇടിച്ചിറക്കി. പക്ഷി ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഹെലികോപ്റ്ററിലുണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതര്‍.
Read More » - 21 March
യോഗി ആദിത്യനാഥിനെതിരായ വര്‍ഗീയ ആരോപണങ്ങള്‍ക്ക് തിരിച്ചടി; യോഗിയുടെ മഠത്തിന്റെ ധനകാര്യ ചുമതല വര്‍ഷങ്ങളായി മുസ്ലീം യുവാവിന്
ഗോരഖ്പുര്‍: യോഗി ആദിത്യനാഥിനെതിരായ വര്‍ഗീയ ആരോപണങ്ങള്‍ക്ക് തിരിച്ചടി. വര്‍ഗീയ പരാമര്‍ശങ്ങളാല്‍ ശ്രദ്ധേയനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മഠത്തില്‍ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതും പശുക്കളെ പരിപാലിക്കുന്നതും…
Read More » - 21 March
കോട്ടയത്തെ നടുക്കിയ പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി നരേന്ദ്ര കുമാറിന് ശിക്ഷ വിധിച്ചു -കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി
കോട്ടയം: പാറമ്പുഴയില്‍ മൂന്ന് പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദര്‍ കുമാറിന് കോടതി വധശിക്ഷ വിധിച്ചു. മോഷണത്തിന് വേണ്ടി ഡ്രൈക്ലീനിങ് സ്ഥാപന…
Read More » - 21 March
പോലീസിനെ കബളിപ്പിച്ചു മുങ്ങിയ വൈദീകൻ അറസ്റ്റിൽ
തിരുവനന്തപുരം: പ്രകൃതിവിരുദ്ധ പീഡനക്കേസിൽ അറസ്റ് ചെയ്യാനെത്തിയ പോലീസിനെ കബളിപ്പിച്ചു രക്ഷപെട്ട വൈദീകനായ ഫാ.തോമസ് പാറേക്കള(30)ത്തിനെ അറസ്റ്റ് ചെയ്തു. മധുരയിൽ നിന്നാണ് പൊലീസ് ഇദ്ദേഹത്തെ പിടികൂടിയത്.കൊല്ലം പൂത്തൂര്‍…
Read More »