News
- Mar- 2017 -21 March
മാർക്കറ്റിൽ ബോംബ് സ്ഫോടനം ; നിരവധി പേർ കൊല്ലപ്പെട്ടു
ബാഗ്ദാദ്: മാർക്കറ്റിൽ ബോംബ് സ്ഫോടനം നിരവധി പേർ കൊല്ലപ്പെട്ടു. ഇറാക്കിന്റെ തലസ്ഥാനമായ തെക്കൻ ബാഗ്ദാദിലെ അമിലിലെ തിരക്കേറിയ മാർക്കറ്റിൽ കാറിൽ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് 20 പേരാണ്…
Read More » - 21 March
തന്നെ പോലുള്ള പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല: മുഖ്യമന്ത്രിക്ക് ഏഴാംക്ലാസ്സുകാരിയുടെ കത്ത്
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന പീഡന കഥകളും അക്രമങ്ങളും കുട്ടികളെയടക്കം ഭയപ്പെടുത്തുകയാണ്. എവിടെയാണ് സുരക്ഷിതത്വം എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനിടയില്‍ ഏഴാം ക്ലാസുകാരി മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. അനന്തര…
Read More » - 21 March
രാഹുല്‍ഗാന്ധിയുടെ പേര് ഗിന്നസ് ബുക്കിലേക്ക്
രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും വലിയ നാണക്കേടിന് വഴിയൊരുക്കിയിരിക്കുകയാണ് മധ്യപ്രദേശ് സ്വദേശിയായ ഒരു വിദ്യാര്‍ഥി. തുടര്‍ച്ചയായി 27 തെരഞ്ഞെടുപ്പുകളെ നയിച്ച് പരാജയപ്പെട്ടയാള് എന്ന പേരില്‍ കോണ്‍ഗ്രസ് വൈസ്…
Read More » - 21 March
ബാബറി മസ്ജിദ് തർക്ക വിഷയത്തിൽ സുപ്രീം കോടതിയുടെ സുപ്രധാന നിർദേശം ഇങ്ങനെ
ബാബറി മസ്ജിദ് തര്‍ക്കത്തിൽ പുതിയ നിര്‍ദേശവുമായി സുപ്രീംകോടതി. ബാബറി മസ്ജിദ് തര്‍ക്കം കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന നിര്‍ദേശവുമായി സുപ്രീംകോടതി. ഇരുവിഭാഗവും കോടതിക്ക് പുറത്ത് ചര്‍ച്ച…
Read More » - 21 March
ബാല ഗ്രാമത്തിലെ അന്തേവാസികളെ പീഡിപ്പിച്ചു- വൈദീകൻ അറസ്റ്റിൽ
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ബാലഗ്രാമത്തിലെ അന്തേവാസികളെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലൂടെ പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലഗ്രാമത്തിന്റെ ചുമതലക്കാരനായ ഫാ. ജോണ്‍ ഫിലിപ്പോസാണ്…
Read More » - 21 March
ശതകോടീശ്വരന്മാർ 2000 കടക്കുന്നു ശതകോടീശ്വരരായ 10 മലയാളികൾ ഇവർ
കൊച്ചി: ഫോബ്സിന്റെ ആഗോള സമ്പന്നന്മാരുടെ പട്ടികയുടെ ചരിത്രത്തിൽ ആദ്യമായി ശതകോടീശ്വരന്മാരുടടെ എണ്ണം 2000 കടന്നു. മൈക്രോ സോഫ്റ്റ് ചെയർമാൻ ബിൽ ഗേറ്റ്സാണ് തുടർച്ചയായി നാലാം വർഷവും…
Read More » - 21 March
ജിഹാദികള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തുന്നതായി മുന്നറിയിപ്പ്
കൊല്‍ക്കത്ത: ജിഹാദികള്‍ ഏതുനിമിഷവും ഇന്ത്യയിലേക്ക് കടക്കാമെന്ന മുന്നറിയിപ്പുമായി ബംഗ്ലാദേശ്. അതിര്‍ത്തി കടന്ന് ജിഹാദികള്‍ ഇന്ത്യയിലെത്തിയാല്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടാകാം. ഇന്ത്യന്‍ സുരക്ഷാ സ്ഥാപനങ്ങള്‍ മുന്‍കരുതലുകളെടുക്കണമെന്നും പറയുന്നു. കേന്ദ്ര…
Read More » - 21 March
ഇനി എടിഎം കാർഡുകൾ പോസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കും ; ഡിജിറ്റൽ ഇന്ത്യ വൻ ഹിറ്റിലേക്ക്
തിരുവനന്തപുരം: ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി, എ.ടി.എം കാർഡുകളുടെ ഉപയോഗം ജനകീയമാക്കുവാന്‍, തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകളിലെ സേവിങ്സ് ബാങ്ക് നിക്ഷേപകർക്ക് എടിഎം കാർഡുകൾ വിതരണം ചെയ്യും. പോസ്റ്റോഫീസിലെ എടിഎം…
Read More » - 21 March
വര്‍ഗ്ഗീയ കലാപത്തിനെതിരെ നടപടിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: വര്‍ഗ്ഗീയ കലാപത്തിനും സ്ത്രീകള്‍ക്കെതിരേയുള്ള അക്രമത്തിനും ഗോവധത്തിനും എതിരേ നടപടിയെടുത്തില്ലെങ്കില്‍ ആ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി എടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം…
Read More » - 21 March
മത പുരോഹിതർക്കെതിരെ ചാരപ്പണി ആരോപിച്ച് പാകിസ്ഥാനും ഇന്ത്യയിലെ ചിലരും- സുഷമ സ്വരാജിന്റെ തന്ത്രപരമായ നീക്കം മൂലം ഇന്ത്യയിലെത്തിയ ഇരുവർക്കും പറയാനുള്ളത് ഇങ്ങനെ
ന്യൂഡൽഹി: പാക്കിസ്ഥാനിൽ കാണാതായ രണ്ട് ഇന്ത്യൻ മുസ്ലിം മതപണ്ഡിതരും ഇന്നലെ സുരക്ഷിതമായി ന്യൂഡൽഹിയിൽ തിരിച്ചെത്തി. സുഷമാ സ്വരാജിന്റെ തന്ത്രപരമായ ഇടപെടലാണ് ഇരുവരെയും വളരെ വേഗം ഇന്ത്യയിൽ…
Read More » - 21 March
16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയോടെ വിവോയുടെ പുത്തന്‍ ഫോണ്‍
ഈ സെല്ഫിക്കാലത്ത് 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയോടെ വിവോയുടെ പുത്തന്‍ ഫോണ്‍ വരുന്നു. 15000 രൂപയില്‍ താഴെ വിലയ്ക്കുള്ള സെല്‍ഫി ഫോണുമായാണ് വിവോ വരുന്നത്. വിവോ ഉടന്‍…
Read More » - 21 March
കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് തിക്കോടിയില്‍ ചൊവ്വാഴ്ച രാവിലായിരുന്നു അപകടം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
Read More » - 21 March
വ്യാപകമായ ലൈംഗിക വീഡിയോകളെ കുറിച്ച് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം
ന്യൂ ഡൽഹി ; വ്യാപകമായ ലൈംഗിക വീഡിയോകളെ കുറിച്ച് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. സാമൂഹികമാധ്യമങ്ങളില്‍ വരുന്ന ലൈംഗിക കുറ്റകൃത്യങ്ങളുടെ വീഡിയോകള്‍ തടയാൻ വേണ്ട സാങ്കേതികസംവിധാനമുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന്…
Read More » - 21 March
ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട നേതാക്കൾക്ക് ആജീവനാന്ത വിലക്കുവേണം
ന്യൂഡല്‍ഹി: ക്രിമിനല്‍, അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ട നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ബി.ജെ.പി. നേതാവ് അശ്വിനി ഉപാധ്യായ ഇതേ ആവശ്യവുമായി…
Read More » - 21 March
മോട്ടോർ വാഹനവകുപ്പിലെ നഷ്ടത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ
തിരുവനന്തപുരം: ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകൾ പലയിടത്തും മുടങ്ങി.55 സബ് ഓഫീസുകളിൽ പരിശോധനാ സംഘം ഇല്ലെന്ന് കണ്ടെത്തി.ഇതുമൂലം സംസ്ഥാനത്തിനു നികുതിയിനത്തിൽ കോടികളുടെ നഷ്ടം…
Read More » - 21 March
രാഷ്ട്രീയ പ്രസ്ഥാനം ഉരുകിതീരുന്നത് ലാഘവത്തോടെ കണ്ടുനില്ക്കുന്നു: രാഹുല്‍ഗാന്ധി സ്ഥാനം ഒഴിയണമെന്ന് യൂത്ത് കോണ്‍ഗ്രസ്
രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് ഉരുകി തീരുന്നത് ലാഘവത്തോടെ കണ്ടുനില്ക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ആര്. മഹേഷ്. ഫേസ്ബുക്കിലൂടെയാണ് മഹേഷ് പ്രതികരിച്ചത്. ഒരു മഹത്തായ രാഷ്ട്രീയ…
Read More » - 21 March
ഗ്രഹങ്ങളുടെ പദവിയില്‍ തിരികെയെത്താൻ തയ്യാറെടുത്ത് പ്ലുട്ടോ
ഗ്രഹങ്ങളുടെ പദവിയില്‍ തിരികെ കയറുവാന്‍ തയ്യാറെടുത്ത് പ്ലുട്ടോ. പ്ലുട്ടോയെ ഗ്രഹങ്ങളുടെ പദവിയില്‍ നിന്ന് തരംതാഴ്ത്തിയ നടപടി പുനപരിശോധിക്കണമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. 2006ൽ ആണ് ഇന്റര്‍നാഷണല്‍ അസ്ട്രോണോമിക്കല്‍ യൂണിയന്…
Read More » - 21 March
ജനക്ഷേമത്തിനായി ആര്.എസ്.എസ്; കേരളത്തിനായി പ്രത്യേകം പദ്ധതി
ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിചെല്ലുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാന്‍ ആര്.എസ്.എസ് തീരുമാനം. സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ളവര്‍ക്കുവേണ്ടി സമഗ്ര സാമൂഹിക പദ്ധതികള്‍ ആരംഭിക്കാന്‍ കഴിഞ്ഞ ദിവസം…
Read More » - 21 March
വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം: ചെയര്മാന് കൃഷ്ണദാസിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി
തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്ത ചെയര്മാന് പി കൃഷ്ണദാസിനെ വിയ്യൂര്‍ സബ്ജയിലിലേക്ക് മാറ്റി. അതേസമയം, കൃഷ്ണദാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍…
Read More » - 21 March
മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി-കാസർഗോഡ് ഇന്ന് ഹർത്താൽ
കാസര്‍കോട്: കാസര്‍കോട് ചൂരിയില്‍ മദ്രസ അധ്യാപകനായ കര്‍ണ്ണാടക കുടക് സ്വദേശി റിയാസിനെ (30) കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. രാത്രി പതിനൊന്നരയോടെയാണ് കൊലപാതകം നടന്നത്. ചൂരി…
Read More » - 21 March
പാട്ടിന്റെ മുതലാളി വിവാദം; അനിയൻ ഗംഗൈ അമരനു ഇളയരാജയെക്കുറിച്ചുള്ള അഭിപ്രായം ജനങ്ങളുടെ വികാരം തന്നെ
ചെന്നൈ: ഇളയരാജയ്ക്കെതിരെ സഹോദരനും സംഗീതസംവിധായകനുമായ ഗംഗൈ അമരന്റെ രൂക്ഷവിമര്‍ശം. അനുവാദമില്ലാതെ തന്റെ ഗാനങ്ങള്‍ പൊതുവേദിയില്‍ പാടിയതിന് എസ്.പി. ബാലസുബ്രഹ്മണ്യത്തിനും ചിത്രയ്ക്കുമെതിരെ നോട്ടീസയച്ച ഇളയരാജയുടെ നടപടിക്കെതിരെയാണ് ഗംഗൈ അമരൻ…
Read More » - 21 March
സിനിമ സെന്‍സര്‍ബോര്‍ഡിന് കോടതിയുടെ സമന്‍സ്: പ്ലസ്ടു വിദ്യാര്‍ത്ഥിനി കാമുകനുമായി ഒളിച്ചോടി
ചെന്നൈ: സിനിമ പലരുടെയും ജീവിതത്തില്‍ പല മാറ്റങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാല്‍, ഇവിടെ സംഭവിച്ചിരിക്കുന്നത് വിശ്വസിനീയമായ രംഗങ്ങളാണ്. സിനിമയിലെ രംഗങ്ങള്‍ ഒളിച്ചോടാന്‍ പ്രേരിപ്പിച്ചുവെന്നാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയില്‍…
Read More » - 21 March
പിതൃത്വ തർക്കത്തിൽ നടൻ ധനുഷുമായി ബന്ധപ്പെട്ട് അപ്രതീക്ഷ വെളിപ്പെടുത്തൽ
ചെന്നൈ: തമിഴ്നടന്‍ ധനുഷ് ഉള്‍പ്പെട്ട പിതൃത്വകേസ് പുതിയ വഴിത്തിരിവിലേക്ക്. ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് മധുരയിലെ കതിരേശന്- മീനാക്ഷി ദമ്പതിമാര്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ധനുഷ്…
Read More » - 21 March
പി.ടി ഉഷയുടെ സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുന്നു
ന്യൂഡൽഹി: പി.ടി ഉഷയുടെ സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുന്നു. കോഴിക്കോട് പി.ടി.ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിൽ എട്ടരക്കോടി ചെലവിട്ട് നിർമിച്ച സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനമാണ് മേയിൽ…
Read More » - 21 March
നദിക്കടിയിൽ വൻ സ്വർണ്ണ ശേഖരം ; 300ലേറെ വർഷം പഴക്കമുള്ളതെന്ന നിഗമനം
നദിക്കടിയിൽ 300ലേറെ വർഷം പഴക്കമുള്ള വൻ സ്വർണ്ണ ശേഖരം കണ്ടെത്തി. ചൈനയിലെ ദക്ഷിണ പടിഞ്ഞാറൻ സിച്ച്വാൻ പ്രവിശ്യയിലെ നദിയുടെ അടിത്തട്ടിൽ നിന്നുമാണ് പുരാവസ്തു ഗവേഷകർ സ്വർണ്ണം കണ്ടെത്തിയത്. സ്വർണത്തിന്റെയും,വെള്ളിയുടെയും…
Read More »