News
- Mar- 2017 -21 March
പതറാത്ത ആത്മസമർപ്പണത്തിനു ഒരധ്യാപികയ്ക്കു 10 ലക്ഷം ഡോളർ പുരസ്കാരം
ദുബായ്: മികച്ച അധ്യാപികയ്ക്കുള്ള വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ ടീച്ചർ പുരസ്കാരം കനേഡിയൻ അധ്യാപിക മാഗി മക്ഡൊണാലിന്. 10 ലക്ഷം ഡോളറാണ് (ഏകദേശം 6.7 കോടി രൂപ) പുരസ്കാര…
Read More » - 21 March
പുതിയ ചീഫ് ജസ്റ്റീസായി നവനീതി പ്രസാദ് സിംഗ് ചുമതലയേറ്റു
തിരുവന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ്ജസ്റ്റീസായി ജസ്റ്റീസ് നവനീതി പ്രസാദ് സിംഗ് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍പ് ബിഹാര്‍ ഹൈക്കോടതി…
Read More » - 20 March
ഇന്ത്യ-ചൈന നയതന്ത്രബന്ധം ഉലഞ്ഞു : ചൈനയുടെ എതിര്‍പ്പ് അവഗണിച്ച ഇന്ത്യക്ക് ചൈനയുടെ ശക്തമായ മുന്നറിയിപ്പ് :
ബെയ്ജിംഗ്: ഇന്ത്യ-ചൈന നയതന്ത്രബന്ധം ഉലഞ്ഞു : ചൈനയുടെ എതിര്‍പ്പ് അവഗണിച്ച ഇന്ത്യക്ക് ചൈന ശക്തമായ മുന്നറിയിപ്പ് നല്കി. ബുദ്ധമത സമ്മേളനത്തിലേക്കു ദലൈലാമയെ ക്ഷണിച്ചതിലാണ് ചൈന കടുത്ത അതൃപ്തി…
Read More » - 20 March
അയ്യൻകാളി പ്രതിമയിൽ മാല ചാർത്തിയാൽ പട്ടികജാതി സംരക്ഷണം ആകില്ല- കുമ്മനം
തിരുവനന്തപുരം•അയ്യൻകാളി പ്രതിമയിൽ വർഷത്തിലൊരിക്കൽ മാല ചാർത്തിയാൽ പട്ടികജാതി സംരക്ഷണം ആകില്ലെന്ന് ഇടത് വലത് മുന്നണികൾ മനസ്സിലാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. പട്ടികജാതി വിഭാഗങ്ങളുടെ അവശതകളേപ്പറ്റിയും…
Read More » - 20 March
കണികാ പരീക്ഷണം ഹരിത ട്രൈബ്യൂണല്‍ റദ്ദുചെയ്തു
ചെന്നൈ: തമിഴ്നാട്ടിലെ തേനിയില്‍ കേരള അതിര്‍ത്തിയോടു ചേര്‍ന്ന് നടത്താനിരുന്ന കണികാ പരീക്ഷണം ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. പരിസ്ഥിതി സംഘടന നല്കിയ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ…
Read More » - 20 March
ഓസ്ട്രേലിയയില്‍ മലയാളി വൈദികനെ കുത്തിയ പ്രതി പിടിയിലായെന്നു സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ കുര്‍ബാനയ്ക്ക് ഒരുങ്ങവേ മലയാളി വൈദികനു കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ഓസ്ട്രേലിയന്‍ പോലീസിന്റെ പിടിയിലായ…
Read More » - 20 March
അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി സുഷമ സ്വരാജിന്റെ പ്രസ്താവന : രാജ്യത്തിന് പ്രധാനം ജനങ്ങളുടെ സുരക്ഷ
ന്യൂഡല്‍ഹി: അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി സുഷമ സ്വരാജിന്റെ പ്രസ്താവന. അമേരിക്കയുമായുള്ള സൈനികബന്ധത്തിലും പ്രധാനം ജനങ്ങളുടെ സുരക്ഷയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യക്കാര്‍ക്ക് എതിരെ യു.എസില്‍ ആക്രമണങ്ങള്‍…
Read More » - 20 March
അവിവാഹിതരായ മുഖ്യമന്ത്രിമാര്‍ കൂടുന്നു : അതോടൊപ്പം രാഷ്ട്രീയത്തിലെ പ്രധാനസ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരും അവിവാഹിതര്‍ : എന്തായിരിയ്ക്കും കാരണം
ന്യൂഡല്‍ഹി: ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും രാജ്യത്തെ പ്രധാന അധികാരസ്ഥാനങ്ങള്‍ കൈയടക്കുന്ന അവിവാഹിതരുടെ എണ്ണവും ഉയരുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ അവിവാഹിതരായ മുഖ്യമന്ത്രിമാരുടെ എണ്ണം…
Read More » - 20 March
മന്ത്രിമാര്‍ സ്വത്ത് വെളിപ്പെടുത്തണമെന്ന് യുപി മുഖ്യമന്ത്രി
ലക്നോ: തന്റെ മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും പതിനഞ്ച് ദിവസത്തിനകം സ്വത്തുവിവരം വെളിപ്പെടുത്തണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം മുഖ്യമന്ത്രിയെടുത്ത ആദ്യത്തെ തീരുമാനമായിരുന്നു ഇത്. 15…
Read More » - 20 March
പാക്കിസ്ഥാന്റെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി ചുമതലയേറ്റു
ലാഹോര്‍: പാക്കിസ്ഥാന്റെ ചരിത്രത്തിലെ ആദ്യവനിതാ വിദേശകാര്യ സെക്രട്ടറിയായി തെഹ്മിന ജന്‍ജുവ ചുമതലയേറ്റു. ജനീവയിലെ യുഎന്‍ ഓഫീസില്‍ പാക്കിസ്ഥാന് പ്രതിനിധിയായി സേവനം ചെയ്തുവരുകയായിരുന്ന തെഹ്മിനയെ, വിദേശകാര്യ സെക്രട്ടറിയായിരുന്ന ഐസാസ്…
Read More » - 20 March
മുന്‍ എം.എല്‍.എമാര്‍ക്കു പെന്ഷന് നല്‍കിയതിനു കണക്കില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: മുന്‍ എം.എല്‍.എമാര്‍ക്ക് പെന്ഷന് ഇനത്തില്‍ ചിലവായ തുകയെത്രയെന്ന് ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍. പൊതുപ്രവര്‍ത്തകനായ കെ.പി ചിത്രഭാനു വിവരാവകാശനിയമപ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്കാണ് വിചിത്രമായ മറുപടി ലഭിച്ചത്. മുന്‍…
Read More » - 20 March
ഗംഗാ നദി ജീവനുള്ളത്- ഹൈക്കോടതി
ഡെറാഡൂണ്‍• ഗംഗാ നദിയെ ജീവിക്കുന്ന സത്തയാണെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഒരു മനുഷ്യന് നല്കുന്ന എല്ലാ നിയമ പരിരക്ഷ ഗംഗയ്ക്കും നല്‍കാനുള്ള നടപടിയുടെ ഭാഗമാണ് ഈ നീക്കം. ആദ്യമായാണ്…
Read More » - 20 March
കുണ്ടറ പീഡന കേസ് : പ്രതിയെ കണ്ടെത്തിയത് പൊലീസിന്റെ ശക്തമായ ഇടപെടലും ബുദ്ധിപൂര്‍വമായ കരുനീക്കത്തിനും ഒടുവില്‍
കുണ്ടറ പീഡനക്കേസില്‍ പ്രതിയെ കണ്ടെത്തിയത് പൊലീസിന്റെ ബുദ്ധിപൂര്‍വമായ നീക്കത്തിന്റെ ഫലമായിരുന്നു. വീഴ്ചകളുടെ പേരില്‍ പഴികേട്ടെങ്കിലും കൊട്ടാരക്കര ഡിവൈ.എസ്.പി ബി.കൃഷ്ണകുമാറിന്റെയും കൊല്ലം എസ്.പി എസ് സുരേന്ദ്രന്റെയും ഉറക്കമില്ലാതെയുള്ള അന്വേഷണമാണ്…
Read More » - 20 March
BREAKING : യാത്രാവിമാനം തകര്‍ന്ന് വീണു: നിരവധി മരണം
ജുബ•ദക്ഷിണ സുഡാനില്‍ യാത്രാവിമാനം തകര്‍ന്ന് 44 പേര് കൊല്ലപ്പെട്ടു. ദക്ഷിണ സുഡാനിലെ വൌ വിമാനത്താവളത്തിലാണ് വിമാനം തകര്‍ന്നുവീണത്. സൗത്ത് സുപ്രീം എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നുവീണത്. യാത്രക്കാരെല്ലാം അപകടത്തില്‍…
Read More » - 20 March
യുവാവിന്റെ ആത്മഹത്യ കൊലപാതകമായി മാറിയ കേസില്‍ ഭാര്യയുടെ ബന്ധുവായ പ്രതിക്കുവേണ്ടി തെരച്ചില്‍
കുണ്ടറ: രണ്ടുമാസം മുന്‍പ് ആത്മഹത്യയെന്നു പോലീസ് എഴുതിത്തള്ളിയ കേസ് കൊലപാതകമാണെന്നു തെളിഞ്ഞ സംഭവത്തില്‍ ഇനി പിടികൂടാനുള്ളത് പ്രതിയായ ഭാര്യയുടെ ബന്ധുവായ യുവാവിനെ. പത്തുവയസുകാരിയുടെ ആത്മഹത്യയും ഇതില്‍ അന്വേഷണം…
Read More » - 20 March
റിയാദില്‍ മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറാകാതെ കുടുംബം
റിയാദ് : സൗദി അറേബ്യയിലെ റിയാദില്‍ മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ കഴിയില്ലെന്ന് കുടുംബം. റിയാദില്‍ പാക്കിസ്ഥാന് സ്വദേശിയുടെ വര്‍ക്ക് ഷോപ്പില്‍ ജീവനക്കാരനായിരുന്ന സോമന് തങ്കപ്പന്…
Read More » - 20 March
ഇന്ത്യന്‍ സ്ത്രീ കൊല്ലപ്പെട്ട കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്: ഒരു വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍
വാഷിങ്ടണ്‍: സ്വന്തം മാതാവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ 17 വയസുകാരന് പിടിയിലായതിന്റെ ഞെട്ടലിലാണ് അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ ഇന്ത്യന്‍ സമൂഹം. അര്‍ണവ് ഉപ്പലപതി ആണ്…
Read More » - 20 March
നിങ്ങള്‍ റബ്ബര്‍ ഷൂ ധരിക്കുന്നവരെങ്കില് ദുബായ് മുനിസിപ്പാലിറ്റിയ്ക്ക് അറിയിക്കാനുള്ളത് ഇങ്ങനെ
ദുബായ് : നിങ്ങള്‍ റബ്ബര്‍ ഷൂ ധരിക്കുന്നവരാണോ ? എങ്കില്‍ ദുബായ് മുനിസിപ്പാലിറ്റിയുടെ ഈ താക്കീത് തീര്‍ച്ചയായും വായിച്ചിരിക്കണം. സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെയൊരു സന്ദേശം പ്രചരിക്കുന്നതിനു പിന്നിലുണ്ടായ…
Read More » - 20 March
പാകിസ്ഥാനില്‍ കാണാതായ ഇന്ത്യന്‍ പുരോഹിതന്മാര്ക്കെതിരെ സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി•പുതിയ വിവാദത്തിന് തിരികൊളുത്തി ബി.ജെ.പി രാജ്യസഭാ എം.പി സുബ്രഹ്മണ്യന് സ്വാമി. പാകിസ്ഥാനില്‍ കാണാതായ രണ്ട് ഇന്ത്യന്‍ മതപണ്ഡിതന്മാര് രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരാണെന്ന് സ്വാമി ആരോപിച്ചു. സ്വയം പ്രതിരോധിക്കാനും സഹതാപത്തിനും…
Read More » - 20 March
ഇന്ത്യന്‍ പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി
ഷാര്‍ജ• ഷാര്‍ജയില്‍ ഇന്ത്യന്‍ പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. 16 കാരിയാണ് അഞ്ചാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. യു.എ.ഇ സമയം ഉച്ചയ്ക്ക് 2.30 ഓടെയാണ്…
Read More » - 20 March
മുതലയുടെ വയര്‍ കീറിയ നാട്ടുകാര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച
മുതലയുടെ വയര്‍ കീറിയ നാട്ടുകാര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. വടക്കന്‍ സിംബാബ്വേയിലെ മഷോണാലാന്ഡ് പ്രവിശ്യയിലാണു ഞെട്ടിക്കുന്ന സംഭവം നടന്നത്. മുതലകള്‍ പതിവില്ലാത്ത ഗ്രാമത്തില്‍ കനത്ത മഴയിലാണ് മുതലകള്‍…
Read More » - 20 March
പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തത്വചിന്തകന്‍ നൊസ്ട്രഡാമസ് മോദിയെ കുറിച്ച് പ്രവച്ചിരുന്നുവെന്ന് ബി.ജെ.പി നേതാവ്
ന്യൂഡല്‍ഹി: ഇന്ത്യയെ ഉന്നതങ്ങളിലെത്തിക്കുന്ന നേതാവായി ഫ്രഞ്ച് തത്വചിന്തകന്‍ നോസ്ട്രഡാമസ് പ്രവചിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണെന്ന് ബി.ജെ.പി ലോക്സഭ അംഗം കിരിത് സോമയ്യ. ‘കിഴക്ക് നിന്നൊരു നേതാവ് ഉദയം ചെയ്യുമെന്നും…
Read More » - 20 March
മണല്‍ക്കാറ്റിനും മഴയ്ക്കും സാധ്യതയുള്ള യുഎഇയിലെ സ്ഥലങ്ങള്‍ ഇവയൊക്കെ
ദുബായി: ബുധനാഴ്ച വരെ യുഎഇയുടെ വിവിധഭാഗങ്ങളില്‍ ശക്തമായ മഴയും മണല്‍ക്കാറ്റും വീശിയടിക്കുമെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി ആന്‍ഡ് സെസ്മോളജി (ദേശീയ കാലാവസ്ഥ, ഭൗമപഠനകേന്ദ്രം)…
Read More » - 20 March
സൗദിയില്‍ വിദേശികള്‍ക്ക് സ്വന്തം പേരില്‍ സ്ഥാപനം തുടങ്ങാം : ഉത്തരവ് ഉടന്‍
സൗദി അറേബ്യയില്‍ സ്പോണ്‍സറുടെ ആവശ്യമില്ലാതെ വിദേശികള്‍ക്കു സ്വന്തം പേരില്‍ സ്ഥാപനം ആരംഭിക്കാന്‍ അനുമതി നല്കുന്ന ഉത്തരവ് ഉടന്‍ വന്നേക്കും. ഉത്തരവിറങ്ങുന്നതോടെ ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ വിദേശികള്‍ക്ക് സ്വന്തം…
Read More » - 20 March
മലപ്പുറത്ത് ബി.ജെ.പി ജയിച്ചാല്‍ മീശവയ്ക്കുമെന്ന്- വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ•മലപ്പുറത്ത് ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ പരാജയമാണെന്നും ബിജെപി സ്ഥാനാർത്ഥി ജയിച്ചാൽ താൻ വീണ്ടും മീശ വളർത്തുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മലപ്പുറം സ്ഥാനാർത്ഥിയെ ബി.ജെ.പി…
Read More »