News
- Mar- 2017 -18 March
അടിമുടി മാറി ഫെയ്സ്ബുക്ക് മെസ്സഞ്ചർ; ”മെസ്സഞ്ചര്‍ ഡേ” സംവിധാനം അവതരിപ്പിച്ച് ഫെയ്സ്ബുക്ക്
അടിമുടി മാറി ഫെയ്സ്ബുക്ക് മെസ്സഞ്ചറും. ചിത്രങ്ങളും, വീഡിയോകളും സ്റ്റാറ്റസായി വാട്സ്ആപ്പിൽ അപ്പ്ഡേറ്റ് ചെയ്യുവാന്‍ സാധിക്കുന്ന പരിഷ്ക്കാരം അവതരിപ്പിച്ചതിന് പിന്നാലെ ഫെയ്സ്ബുക്ക് മെസ്സഞ്ചറും മാറ്റങ്ങള്‍ക്ക് പിന്നാലെയാണ്. ഫെയ്സ്ബുക്ക് മെസ്സഞ്ചര്‍…
Read More » - 18 March
ഒരിക്കൽ ഹരീഷ് സാൽവെ പിണറായിക്കെതിരെ ലാവ്ലിൻ കേസ് വാദിച്ചിരുന്നു ; ഇപ്പോൾ അനുകൂലമായി വാദിക്കുന്നത് സ്വഭാവ ദൂഷ്യമെന്നാരോപിച്ച് പി റ്റി തോമസ്
തിരുവനന്തപുരം ; ലാവ്ലിൻ കേസിൽ പിണറായിക്കെതിരെ വാദിച്ച ഹരീഷ് സാൽവെ ഇപ്പോൾ അനുകൂലമായി വാദിക്കുന്നത് സ്വഭാവ ദൂഷ്യമെന്നാരോപിച്ച് പി റ്റി തോമസ്. 2009ൽ ലാവ്ലിൻ കേസിൽ തന്നെ…
Read More » - 18 March
നിയമസഭയിൽ വനിതാ എംഎൽഎ പൊട്ടിക്കരഞ്ഞു
അഹമ്മദാബാദ്: നിയമസഭയിൽ ചോദ്യോത്തരവേളയിൽ എഴുന്നേറ്റപ്പോൾ സ്പീക്കർ ശാസിച്ചിരുത്തിയതിനെ തുടർന്ന് പ്രതിപക്ഷ വനിതാ എംഎൽഎ പൊട്ടിക്കരഞ്ഞു. ഒടുവിൽ കരച്ചിൽ നിർത്താൻ സ്പീക്കർക്കു മാപ്പു പറയേണ്ടിവന്നു. മുനിസിപ്പാലിറ്റികൾക്കുള്ള ഗ്രാന്റ് സംബന്ധിച്ചു…
Read More » - 18 March
വിവരാവകാശത്തിനും കേന്ദ്രസർക്കാർ മൊബൈൽ ആപ്പ് ഏർപ്പെടുത്തുന്നു
ന്യൂഡൽഹി: വിവരാവകാശത്തിനും കേന്ദ്രസർക്കാർ മൊബൈൽ ആപ്പ് ഏർപ്പെടുത്തുന്നു. ഏപ്രിൽ അവസാനത്തോടെ വിവരാവകാശ (ആർടിഐ) അപേക്ഷകൾക്കുള്ള മൊബൈൽ ആപ് പുറത്തിറക്കുമെന്നു കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. മാത്രമല്ല…
Read More » - 18 March
ഗൾഫ് യാത്രക്കാരോട് അമിത വിമാനക്കൂലി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് പാർലമെന്റ് സമിതി
ന്യൂ ഡൽഹി ; ഗൾഫ് യാത്രക്കാരോട് അമിത വിമാനക്കൂലി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് പാർലമെന്റ് സമിതി. വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്റ് സമിതിയാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഗൾഫ്…
Read More » - 18 March
പൊന്നമ്പലമേട്ടിലെ അമ്പലം വിവാദത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന് പറയാനുള്ളത് ഇങ്ങനെ
ശബരിമല: പൊന്നമ്പലമേട്ടിൽ ക്ഷേത്രം നിർമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് പ്രയാർ ഗോപാലകൃഷ്ണൻ. പവിത്രമായ പൊന്നമ്പലമേട്ടിൽ പൊന്നുകൊണ്ട് ക്ഷേത്രം നിർമ്മിക്കണമെന്ന് ഭക്തനെന്ന നിലയിൽ അഭിപ്രായം പറയുക മാത്രമാണ് താൻ ചെയ്തതെന്ന് അദ്ദേഹം…
Read More » - 18 March
മലപ്പുറം ഉൾപ്പെടെ ഉപതിരഞ്ഞെടുപ്പ് നടത്തുന്ന മണ്ഡലങ്ങളിൽ ഇവർ ബി.ജെ.പി സ്ഥാനാർത്ഥികൾ
ന്യൂഡൽഹി: മലപ്പുറം ഉൾപ്പെടെ ഉപതിരഞ്ഞെടുപ്പ് നടത്തുന്ന മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിനു എൻ.ശ്രീപ്രകാശിനെയാണ് ബി.ജെ.പി സ്ഥാനാർഥിയായി പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പുസമിതി പ്രഖ്യാപിച്ചത്. ഗംഗൈ…
Read More » - 18 March
പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് യുവതി അറസ്റ്റില്‍; പീഡനം നടത്തിയത് നഗ്നചിത്രങ്ങള്‍ പകര്‍ത്തി
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ യുവതിയെ പോലീസ് അറസ്റ്റുചെയ്തു. പള്ളൂരുത്തി എംഎല്‍എ റോഡില്‍ കണ്ടത്തിപ്പറമ്പ് വീട്ടില്‍ സിനി(26) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുപ്പം…
Read More » - 18 March
സംസ്ഥാന സിലബസ് അംഗീകരിച്ചില്ലെങ്കില്‍ ആര്.എസ്.എസ് സ്കൂളുകള്‍ പൂട്ടിക്കുമെന്ന് സര്‍ക്കാര്‍
കൊല്‍ക്കത്ത•സംസ്ഥാന സര്‍ക്കാര്‍ സിലബസ് അംഗീകരിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് ആര്.എസ്.എസ് നിയന്ത്രണത്തിലുള്ള സ്കൂളുകള്‍ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഈ സ്കൂളുകളില്‍ സിലബസ് പഠിപ്പിക്കാതെ മതവിദ്വേഷം കുത്തിവയ്ക്കുന്നു എന്നാണ്…
Read More » - 17 March
പുരോഹിതന് കണ്ടെത്തിയത് ലോകത്തിലെ ഏറ്റവും വിലയേറിയ വജ്രം
ഫ്രീടൗണ്‍ : ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ പുരോഹിതന് താന്‍ കണ്ടെത്തിയ 706 കാരറ്റ് വജ്രം പ്രസിഡന്റിന് സമ്മാനിച്ച് മാതൃകയായിരിക്കുകയാണ്. കോണോ ജില്ലയിലെ ഖനിയില്‍ കുഴിക്കുന്നതിനിടെയാണ്…
Read More » - 17 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ റിമാന്റ് ചെയ്തു
പത്തനംതിട്ട: 10 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ റിമാന്റ് ചെയ്തു. റെജി എന്ന യുവാവിനെ വ്യാഴാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റെജി നിരന്തരം പെണ്‍കുട്ടിയെ ശല്യപ്പെടുത്താനും കയറിപിടിക്കാനും ശ്രമിച്ചിരുന്നു.…
Read More » - 17 March
ഭാരതാംബയെ അധിക്ഷേപിച്ച സംഭവം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെന്ഷന്
കോട്ടയം: പോസ്റ്ററില്‍ ഭാരതാംബയെ വേശ്യയായി ആക്ഷേപിച്ച ആരോപണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് അനിശ്ചിതകാലത്തേക്ക് സസ്പെന്ഷന്. നിന്റെ മക്കള്‍ തെരുവില്‍ പീഡിപ്പിക്കപ്പെടുമ്പോഴും ചുട്ടെരിക്കപ്പെടുമ്പോഴും നിനക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഭാരതാംബെ…
Read More » - 17 March
ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; അറുപത് യാത്രക്കാരെ രക്ഷിച്ച ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി
ബംഗളൂരു: ബസ് ഓടിക്കുന്നതിനിടെ ശക്തമായ ഹൃദയാഘാതം അനുഭപ്പെട്ടിട്ടും മനസാന്നിദ്ധ്യം കൈവിടാതെ വാഹനം അപകടം കൂടാതെ നിര്‍ത്തി യാത്രക്കാരെ രക്ഷിച്ച ഡ്രൈവര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. കര്‍ണാടകയിലെ തുംകൂര്‍…
Read More » - 17 March
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ അധ്യാപക ഒഴിവുകള്‍
തിരുവനന്തപുരം•പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ നിലവില്‍ ഒഴിവുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍, ഹൈസ്കൂള്‍ അസിസ്റ്റന്റ്, എല്‍.പി/യു.പി അസിസ്റ്റന്റ്…
Read More » - 17 March
പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ പത്ത് രൂപ ആദ്യം ഇറക്കുന്നത് ഇങ്ങനെ
മുംബൈ : പരീക്ഷണാടിസ്ഥാനത്തില്‍ പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനം. കേന്ദ്ര ധനവകുപ്പ് സഹമന്ത്രി അര്ജുന് രാം മേഘ്വാള് ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. പ്ലാസ്റ്റിക് നോട്ടുകളുടെ…
Read More » - 17 March
രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കുമോ? അരുണ്‍ ജെയ്റ്റ്ലി പ്രതികരിക്കുന്നു
ന്യൂഡൽഹി•രണ്ടായിരം രൂപയുടെ കറൻസി നോട്ടുകൾ പിൻവലിക്കാൻ ഒരു ശുപാര്‍ശയും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയിൽ വ്യക്തമാക്കി . നോട്ടുകൾ റദ്ദാക്കിയതിനു ശേഷം ഡിസംബർ പത്ത്…
Read More » - 17 March
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് രാഷ്ട്രപതി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജനങ്ങള്‍ക്കു വേണ്ടിയാണ് നേതാക്കള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് പ്രണാബ് കൂട്ടിച്ചേര്‍ത്തു. ജവഹര്‍ ലാല്‍ നെഹ്റു, ഇന്ദിരാ ഗന്ധി, എ.ബി…
Read More » - 17 March
ട്രാക്കില്‍ അറ്റകുറ്റപ്പണി; ട്രെയിനുകള്‍ റദ്ദുചെയ്തു
തിരുവനന്തപുരം: തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ നാലു ട്രെയിന്‍ സര്‍വീസുകള്‍ റദ്ദുചെയ്തതായി റെയില്‍വേ അറിയിച്ചു. ചില ട്രെയിനുകള്‍ വഴി തിരിച്ചും വിടും. കോട്ടയം-കൊല്ലം, കൊല്ലം-കോട്ടയം, എറണാകളം-കായംകുളം, കായംകുളം-എറണാകുളം പാസഞ്ചര്‍…
Read More » - 17 March
ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണയേകി കേരള കോണ്‍ഗ്രസ്
കോട്ടയം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ നല്കി കെഎം മാണിയെത്തി. വര്‍ഷങ്ങളായി മുസ്ലീം ലീഗുമായി നില്ക്കുന്ന സൗഹൃദത്തിന്റെ ഭാഗമായാണ് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് കെ എം മാണി…
Read More » - 17 March
കരയില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ ഒരു ക്ഷേത്രം ; ഉച്ചയ്ക്കു 1 മണി മുതല്‍ രാത്രി 10 മണിവരെ കടല്‍ മാറി ദര്‍ശനം സുഗമമാക്കുന്ന അദ്ഭുതം
ഗുജറാത്തിലെ ഭാവ്നഗറില്‍ അറബിക്കടലിനു നടുവില്‍ കരയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് നിഷ്കളങ്കേശ്വര ക്ഷേത്രം. തീര്‍ത്ഥാടകര്‍ക്ക് പരമശിവ ദര്‍ശനത്തിനായി എല്ലാ ദിവസവും ഉച്ചക്ക്…
Read More » - 17 March
മനോജ് സിന്‍ഹ യുപി മുഖ്യമന്ത്രിയാകും
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വന്‍വിജയം നേടിയ ബിജെപിയുടെ മുഖ്യമന്ത്രിയായി കേന്ദ്ര ടെലികോം, റെയില്‍വേ സഹമന്ത്രി മനോജ്കുമാര്‍ സിന്‍ഹ നിയമിതനാകും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ആയില്ലെങ്കിലും ബിജെപി കേന്ദ്രനേതൃത്വം മനോജ്…
Read More » - 17 March
വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ച് തട്ടം ധരിപ്പിച്ചു: പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു
തിരുവനന്തപുരം: ലോ അക്കാദമിയില്‍ സംഘര്‍ഷം. വിദ്യാര്‍ഥിനിയെ എംഎസ്എഫ് പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് തട്ടം ധരിപ്പിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. റാഗിങിന്റെ ഭാഗമായി തലയില്‍ നിന്നും കഴുത്തിലേക്ക് വീണ തട്ടം നേരെയിടാന്‍…
Read More » - 17 March
ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി എത്തിയ യുവാവിന് ഹൈക്കോടതിയുടെ ശാസന
ചെന്നൈ : അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനാണ് താനെന്ന അവകാശവാദവുമായി എത്തിയ യുവാവിന് മദ്രാസ് ഹൈക്കോടതിയുടെ ശാസന. ജെ കൃഷ്ണമൂര്‍ത്തി എന്ന യുവാവാണ് മദ്രാസ്…
Read More » - 17 March
ബി.ജെ.പി ദേശീയ വക്താവിന് അശ്ലീല സന്ദേശമയച്ച പ്രവര്ത്തകന് പിടിയില്‍
മുംബൈ•ബി.ജെ.പി വനിതാ നേതാവിന് അശ്ലീല സന്ദേശമയച്ച പ്രവര്ത്തകന് അറസ്റ്റില്‍. ബി.ജെ.പി ദേശീയ വക്താവ് ഷൈന എന്‍.സിയ്ക്ക് അശ്ലീല സന്ദേശമമയച്ച വാരണാസി സ്വദേശി ജയന്ത് കുമാര്‍ സിംഗ് എന്നയാളെയാണ്…
Read More » - 17 March
ഇന്ത്യക്കാര്‍ അമേരിക്കയിലെ തൊഴിലവസരങ്ങള്‍ കവര്‍ന്നെടുക്കുന്നവരല്ല, പിന്നെയോ? ഐടി മന്ത്രി പറയുന്നത്
ഇന്ത്യക്കാര്‍ അമേരിക്കയിലെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ് രംഗത്ത്. യുഎസിലെ എച്ച്-ബി വിസാ പ്രശ്നം സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.…
Read More »