News
- Mar- 2017 -17 March
പ്രമുഖ മതപണ്ഡിതന് ട്വിറ്റര്‍ ഉപയോഗിക്കുന്നതിന് വിലക്ക്; വന്‍തുക പിഴയും ചുമത്തി
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ഇസ്ലാംമതപണ്ഡിതനെ ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കി. ഒരു ലക്ഷം സൗദി റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്. അവദ് അല്‍ ഖര്‍ണി എന്ന മതപണ്ഡിതനെതിരെയാണ്…
Read More » - 17 March
ആശുപത്രിയില്‍ രോഗിക്ക് വീല്‍ചെയറിന് പകരം ചെയ്തത് ഇങ്ങനെ
ഹൈദരാബാദ് : ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിക്ക് ഡോക്ടറുടെ അടുക്കലേക്കു പോകാന്‍ വീല്ചെയറിനു പകരം നല്‍കിയത് കുട്ടികള്‍ കളിക്കുന്ന മുച്ചക്ര സൈക്കിള്‍. 150 രൂപ കൈക്കൂലി നല്‍കാത്തതിനെ…
Read More » - 17 March
സംശയരോഗവും ആത്മഹത്യാ ഭീഷണിയും:ക്രോണിന് മിഷേലിന്റെ ജീവിതം നരകതുല്യമാക്കിയത് ഇങ്ങനെ
കൊച്ചി•കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് മിഷേലുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ക്രോണിന്റെ വിചിത്ര സ്വഭാവം മൂലമുള്ള മാനസിക സമ്മര്ദ്ദമായിരിക്കാമെന്ന നിഗമനത്തില്‍ അന്വേഷണ…
Read More » - 17 March
മലയാളി ജവാന് ജീവനൊടുക്കിയ നിലയില്‍
ന്യൂഡല്‍ഹി: മലയാളി ജവാനെ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലാണ് സൈനികനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മണക്കടവ് സ്വദേശി ലഫ്റ്റനന്റ് കേണല്‍ യുബി ജയപ്രകാശാണ് മരിച്ചത്. 46…
Read More » - 17 March
താജ്മഹലിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
ന്യൂഡല്‍ഹി : താജമഹലിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. താജ്മഹല്‍ കേന്ദ്രീകരിച്ച് ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തിരുന്നു. ഐസിസ് അനുകൂല…
Read More » - 17 March
റണ്‍വേയില്‍ കയറിയ നായ താറുമാറാക്കിയത് 16 വിമാനസര്‍വീസുകള്‍; ഒടുവില്‍ നായക്ക് ദാരുണാന്ത്യം
ഓക്ലാന്‍ഡ്: വിമാനത്താവളത്തിലെ റണ്‍വേയില്‍ കയറി തലങ്ങും വിലങ്ങുമോടിയ നായ താറുമാറാക്കിയത് 16 വിമാനസര്‍വീസുകള്‍. തെരുവുനായയല്ല റണ്‍വേയിലേക്ക് ഓടിക്കയറി പ്രശ്നമുണ്ടാക്കിയത്. വിമാനത്താവളത്തിലെ ഡോഗ് സ്ക്വാഡിന്റെ ഭാഗമായ മികച്ച പരിശീലനം…
Read More » - 17 March
ഇന്ത്യന്‍ റുപ്പി മികച്ച ഉയരത്തിലെത്തി
കൊച്ചി: ഈ വര്‍ഷത്തെ ഏറ്റവും വലിയ ഉയരങ്ങളില്‍ ഇന്ത്യന്‍ റുപ്പി എത്തി. ഡോളറിനെതിരെയുടെ പോരാട്ടത്തില്‍ മികച്ച കുതിപ്പാണ് ഇന്ത്യന്‍ റുപ്പി കാഴ്ചവെച്ചത്. 28 പൈസയുടെ നേട്ടവുമായി കഴിഞ്ഞ…
Read More » - 17 March
വാട്സ്ആപ്പ് പെണ്‍വാണിഭ രാജ്ഞി “താരാ ആന്റി” പിടിയില്‍
ഗാസിയാബാദ്• വാട്സ്ആപ്പ് ഉള്‍പ്പടെയുള്ള സമൂഹ മാദ്ധ്യമങ്ങളിലൂടെ പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘം പോലീസ് വലയിലായി. നടത്തിപ്പുകാരിയായ 45 കാരി ‘താരാ ആന്റി’യും ഇവരുടെ സഹായികളായ മൂന്ന് പുരുഷന്മാരുമാണ്…
Read More » - 17 March
ബാങ്കിങ് ഇടപാടുകള്‍ സൗജന്യമായി നല്കി പോസ്റ്റ് ഓഫീസുകള്‍
ബാങ്കിങ് ഇടപാടുകള്‍ സൗജന്യമായി നല്കി പോസ്റ്റ് ഓഫീസുകള്‍. സേവനത്തിന് പ്രത്യേക നിരക്കുകള്‍ ഈടാക്കില്ല. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വെറും 50 രൂപ നിലനിര്‍ത്തിയാല്‍ മതി. സൗജന്യ എടിഎം…
Read More » - 17 March
നോട്ട് നിരോധിച്ചതിലൂടെ രാജ്യത്ത് ഒരാള്‍പോലും മരിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പെട്ടെന്നുള്ള നോട്ട് നിരോധനം പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാല്‍, ഇതുമൂലം രാജ്യത്ത് ഒരാള്‍പോലും മരിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. നോട്ട് നിരോധിക്കലിനെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന…
Read More » - 17 March
റോഡ് സുരക്ഷ: അധികൃതര്‍ പുറത്തുവിട്ടത് തകര്‍പ്പന്‍ ബോധവല്‍ക്കരണ വീഡിയോ
ദുബായി: ഗള്‍ഫ് ട്രാഫിക് വാരാചരണത്തിന്റെ ഭാഗമായി ദുബായി റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പുറത്തുവിട്ട ബോധവല്‍ക്കരണ വീഡിയോ ഏറെ പ്രശംസ പിടിച്ചുപറ്റി. കാല്‍നട യാത്രക്കാര്‍ അശ്രദ്ധമായും സീബ്രാലൈന്‍…
Read More » - 17 March
ഇല്ലാത്ത പെണ്മക്കളെ സൃഷ്ടിച്ചു കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് സംഭവിച്ചത്
സൂറത്ത് : ഇല്ലാത്ത പെണ്മക്കളെ സൃഷ്ടിച്ചു കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ പിടിയിലായി. ഗുജറാത്തിലെ സൂറത്ത് സ്വദേശി രമേശ് പട്ടേല്‍ എന്ന പച്ചക്കറി വ്യാപാരിയാണ് പിടിയിലായത്.…
Read More » - 17 March
മിഷേല്‍ ഗോശ്രീ പാലത്തിലൂടെ നടന്നുപോകുന്നതിന്റെ മറ്റൊരു വീഡിയോ പോലീസിന് ലഭിച്ചു
കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഗോശ്രീ പാലത്തിനു സമീപത്തേക്ക് നടന്നു നീങ്ങുന്നതിന്റെ മറ്റൊരു വീഡിയോ പോലീസിന് ലഭിച്ചു. നേരത്തെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്…
Read More » - 17 March
പന്നിപ്പനി ഭീഷണി: സൗദി രാജാവ് മാലി സന്ദര്‍ശനം റദ്ദാക്കി
മാലി•സൗദി രാജാവ് മാലദ്വീപ് സന്ദര്‍ശനം റദ്ദാക്കിയതായി മാലദ്വീപ് സര്‍ക്കാര്‍ അറിയിച്ചു. ദ്വീപസമൂഹ രാജ്യമായ മാലദ്വീപില്‍ പന്നിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് നടപടി. ശനിയാഴ്ചയാണ് സല്മാന് രാജാവ് മാലദ്വീപ്…
Read More » - 17 March
വനിതാ എംഎല്‍എമാരുടെ കാര്യത്തില്‍ ചരിത്രം കുറിച്ച് യുപി
ലക്നോ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി റെക്കോര്‍ഡ് വിജയം നേടിയ ഉത്തര്‍പ്രദേശില്‍ നിന്ന് മറ്റൊരു റെക്കോര്‍ഡ് വാര്‍ത്തകൂടി. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങളുടെ കാര്യത്തിലാണ് യുപി മറ്റൊരു റെക്കോര്‍ഡ്…
Read More » - 17 March
രക്തം കണ്ടാല്‍ തലചുറ്റിവീഴുന്ന അമിറുള്‍ ഇസ്ലാം: ഇതാണോ ജിഷവധക്കേസിലെ കൊലയാളി?
കൊച്ചി: ജിഷവധക്കേസിലെ അമിറുള്‍ ഇസ്ലാമിനെ മറന്നുപോയോ? കുറേക്കാലം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന കൊടുംകുറ്റവാളിയായിരുന്നു അമിറുള്‍. എന്നാല്‍, ഈ കൊടുക്കുറ്റവാളിയുടെ കഥ കേട്ടാല്‍ വിശ്വസിക്കാനാവില്ല. രക്തം കണ്ടാല്‍ തലചുറ്റിവീഴുന്ന അമിറുള്‍…
Read More » - 17 March
വാഹന പരിശോധനക്കിടെ മുപ്പത് ലക്ഷത്തിലധികം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി
കോഴിക്കോട് ; വാഹന പരിശോധനക്കിടെ 30 ലക്ഷത്തിലധികം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. കോഴിക്കോട് കൊടുവള്ളിയില്‍ വാഹന പരിശോധനക്കിടെ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട്…
Read More » - 17 March
പീഡനക്കേസ് ഒതുക്കിത്തീർക്കാൻ കൈക്കൂലി വാങ്ങി: സിഐക്ക് സസ്പെൻഷൻ
കൊച്ചി: സ്ത്രീപീഡനക്കേസ് ഒതുക്കിതീർക്കാൻ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ എറണാകുളം നോർത്ത് സിഐ: ടി.ബി. വിജയന് സസ്പെൻഷൻ. മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ 25 പേർ ചേർന്നു പീഡിപ്പിച്ച കേസ്…
Read More » - 17 March
ക്രിക്കറ്റ് താരങ്ങള്‍ താമസിച്ച ഡല്‍ഹിയിലെ ഹോട്ടലില്‍ തീ പിടുത്തം
ന്യൂഡൽഹി: ഡല്‍ഹിയിലെ ഹോട്ടലില്‍ തീ പിടുത്തം. മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്രസിങ് ധോണി ഉള്‍പ്പെടെയുള്ള ജാർഖണ്ഡ് ക്രിക്കറ്റ് താരങ്ങള്‍ താമസിച്ച ഡല്‍ഹിയിലെ ഹോട്ടലിലാണ് തീ പിടുത്തമുണ്ടായത്. ദ്വാരകയിലെ…
Read More » - 17 March
റെയിൽപാളത്തിൽ വിള്ളൽ ; ട്രെയിനുകൾ വൈകി ഓടുന്നു
കൊല്ലം : റെയിൽപാളത്തിൽ വിള്ളൽ കണ്ടത്തി. കൊല്ലം ചെമ്മാംമുക്ക് മേൽപാലത്തിന് താഴെ പാളത്തിൽ ഇന്ന് രാവിലെയാണ് മൂന്ന് മില്ലിമീറ്ററോളമുള്ള വിള്ളൽ കണ്ടെത്തിയത്. ഉടൻതന്നെ റെയിൽവേ അധികൃതരെത്തി അറ്റകുറ്റപണികൾ…
Read More » - 17 March
ലാവലിൻ അഴിമതി കെട്ടുകഥ; ഹരീഷ് സാൽവേ
കൊച്ചി: നല്ല ഉദ്ദേശ്യത്തോടെയായിരുന്നു ലാവലിൻ കരാറെന്നും അഴിമതി ആരോപണങ്ങൾ കെട്ടുകഥയാണെന്നും മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ ഹൈക്കോടതിയിൽ പറഞ്ഞു. കേസിൽ പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നൽകിയ…
Read More » - 17 March
മലപ്പുറത്തെ ഇടതുസ്ഥാനാര്‍ഥി ഈ രണ്ടുപേരില്‍ ഒരാളെന്ന് സൂചന
തിരുവനന്തപുരം : മലപ്പുറത്തെ ഇടതുസ്ഥാനാര്‍ഥി ഈ രണ്ടുപേരില്‍ ഒരാളെന്ന് സൂചന. പികെ കുഞ്ഞാലിക്കുട്ടിയെ തന്നെ രംഗത്തിറക്കി മുസ്ലീംലീംഗ് അനൗപചാരിക പ്രചരണം ആരംഭിച്ചതിനാൽ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സമിതി…
Read More » - 17 March
യു.ഡി.എഫ് വിട്ടെങ്കിലും ലീഗിന് മാണിയെ വേണം
മലപ്പുറം: കെ.എം മാണിക്ക് മുസ്ലിം ലീഗിന്റെ കത്ത്. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ഥിച്ചാണ് മുസ്ലിം ലീഗിന്റെ കത്ത്. കെ.എം മാണിയുടെ പിന്തുണ തേടി…
Read More » - 17 March
ഗോവയില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി തുടരുന്നു
പനാജി: ഗോവയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി എം.എൽ.എമാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു.എംഎല്‍എ വിശ്വജിത്ത് റാണെക്ക് പിന്നാലെ സാവിയോ റോഡ്രിഗസും രാജി പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ പരിഹസിച്ചാണ് സാവിയോ റോഡ്രിഗസ്…
Read More » - 17 March
സീതാറാം യെച്ചൂരിക്ക് വിലക്ക്
സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചുരിക്ക് നാഗ്പൂര്‍ സര്‍വ്വകലാശാലയില്‍ വിലക്ക്. സര്‍വ്വകലാശാലയില്‍ നാളെ ‘ജനാധിപത്യവും അതിന്റെ മൂല്യങ്ങളും’ എന്ന വിഷയത്തില്‍ നടത്താനിരുന്നു പ്രഭാഷണത്തിനായി യെച്ചൂരിയെ ക്ഷണിച്ചിരുന്നുവെങ്കിലും വിദ്യാര്‍ഥി…
Read More »