News
- Mar- 2017 -14 March
പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം: അമ്മയോട് ക്ഷമ ചോദിച്ച് ശബരിനാഥന്
പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റിന് അരുവിക്കര എംഎല്‍എ കെഎസ് ശബരിനാഥന് ക്ഷമ ചോദിച്ചു. സംഭവം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു ശബരിനാഥന്. തന്റെ മണ്ഡലത്തിലെ ഒരാള്‍ക്ക് എന്തെങ്കിലും പ്രയാസം നേരിട്ടാല്‍…
Read More » - 14 March
വേഗതയില്‍ അമേരിക്കന്‍ പോലീസിന് തോല്‍വി: ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത് മറ്റൊരു രാജ്യം
ദുബായ്: അമേരിക്ക ലോകപോലീസാണ് എന്നാണ് വയ്പ്പ്. അപ്പോള്‍ അമേരിക്കയിലെ പോലീസാണോ ഏറ്റവും മികച്ച പോലീസ്. അക്കാര്യത്തില്‍ തര്‍ക്കമുണ്ടാകുമെങ്കിലും വേഗയില്‍ അമേരിക്കന്‍ പോലീസിനെ തോല്പിച്ച് മറ്റൊരു പോലീസ് സംഘം…
Read More » - 14 March
ഡി.സി.സി സെക്രട്ടറിയ്ക്ക് വെട്ടേറ്റു
കോട്ടയം•കോട്ടയം ഡി.സി.സി സെക്രട്ടറി ജോബോയ് ജോര്‍ജ്ജിന് വെട്ടേറ്റു. കാറില്‍ സഞ്ചരിക്കുകയായിരുന്ന ജോബോയിലെ ഓട്ടോറിക്ഷയിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സെക്രട്ടറിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 14 March
രാഷ്ട്രീയ പാർട്ടികൾ പൊതുനിരത്തിലും ഇടങ്ങളിലും സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ ഇന്ന് വൈകുന്നേരത്തോടെ അഴിച്ചു മാറ്റണമെന്ന് പോലീസ് മുന്നറിയിപ്പ്
വളപുരം•മലപ്പുറം മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നിയമവിരുദ്ധമായ രാഷ്ട്രീയ പ്രചരണ വസ്തുക്കൾക്ക് പൊതുസ്ഥലങ്ങളിലും നിരത്തുകളിലും കൂച്ചു വിലക്കിട്ട് നിയമപാലകർ. തെരഞ്ഞെടുപ്പ് കമീഷൻറെ പ്രത്യേക നിയമപ്രകാരം ടൗണുകളിൽനിന്നും 100 മീറ്റർ…
Read More » - 14 March
ഭാരതാംബയെ അധിക്ഷേപിക്കുന്ന പോസ്റ്റര്‍: എസ്എഫ്ഐ വിവാദത്തില്‍
കോട്ടയം: എസ്എഫ്ഐക്കു നേരെയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. പോസ്റ്ററിലൂടെ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള പുറപ്പാടിലാണ് എസ്എഫ്ഐ. സ്ത്രീത്വത്തെ അപമാനിക്കുന്ന പോസ്റ്ററുകള്‍ നേരത്തെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെ വീണ്ടും പോസ്റ്ററുകള്‍…
Read More » - 14 March
ജിയോക്ക് മുന്നില്‍ പിടിച്ചു നില്ക്കാനായില്ല : ഇന്ത്യ അടക്കിവാണ രണ്ട് മൊബൈല്‍ സേവനദാതാക്കള്‍ ലയിക്കുന്നു : ഇനി സൂപ്പര്ശക്തികള് ഒന്നാകും
കൊച്ചി : ഇന്ത്യ അടക്കിവാണ രണ്ട് മൊബൈല്‍ സേവനദാതാക്കള്‍ ലയിക്കുന്നു : ഇനി സൂപ്പര്ശക്തികള് ഒന്നാകും . രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ വോഡഫോണും ഐഡിയയും തമ്മിലുള്ള…
Read More » - 14 March
എന്ജിന് പൊളിച്ചെടുത്ത 68 ലക്ഷത്തിന്റെ വോള്‍വോ ബസ് വര്‍ക്ക്ഷോപ്പില്‍ ഒളിവാസം
തിരുവനന്തപുരം: 68 ലക്ഷത്തിന്റെ വോള്‍വോ ബസ് വര്‍ക്ക്ഷോപ്പില്‍ തുരുമ്പുപിടിച്ച് ഒളിവാസ കേന്ദ്രമായി. പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പിലാണ് ഇങ്ങനെയൊരു കാഴ്ച. കഴിഞ്ഞ ഒന്നര വര്‍ഷമായി എന്‍ജിനില്ലാത്ത വോള്‍വോ വര്‍ക്ക്ഷോപ്പിനു…
Read More » - 14 March
2020 എക്സ്പോ ലക്ഷ്യമാക്കി ദുബായി മെട്രോയ്ക്ക് വിപുലമായ മാറ്റങ്ങള്‍ക്കു തുടക്കം
ദുബായി: യുഎഇക്കാരുടെ അഭിമാനമായ ദുബായി മെട്രോ കൂടുതല്‍ നീട്ടുന്നു. കൂടാതെ നിലവിലെ ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍ അടക്കമുള്ള ജോലികളും ആരംഭിക്കുന്നു. ദുബായി ആഥിത്യം വഹിക്കുന്ന 2020 ലെ വേള്‍ഡ്…
Read More » - 14 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചതിയിലൂടെ പീഡിപ്പിച്ച ആറ് പേരെ അറസ്റ്റ് ചെയ്തു : അറസ്റ്റിലായവരില്‍നിന്നും പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
കാക്കനാട് : പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് വര്‍ഷമായി പീഡിപ്പിച്ചു : പെണ്‍കുട്ടിയെ ലഹരി കുത്തിവെച്ചും പീഡിപ്പിച്ചു : അറസ്റ്റിലായവരില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.…
Read More » - 14 March
മലബാര്‍ ഗോള്‍ഡിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്: യുവാവിന് രണ്ടരലക്ഷം ദിര്‍ഹം പിഴ
ദുബായ്•മലബാര്‍ ഗോള്‍ഡിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ മലയാളി യുവാവിന് രണ്ടരലക്ഷം ദിര്‍ഹം പിഴ. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി ബിനീഷ് പുനനക്കൽ അറുമുഖന്…
Read More » - 14 March
മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി: രാജ്ഭവനില്‍ നിന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
പനാജി: കേന്ദ്രമന്ത്രി സ്ഥാനം ഒഴിഞ്ഞതിനുപിന്നാലെ മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍നടന്ന ചടങ്ങിലാണ് പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ മൃദുല സിംഗ് സത്യവാചകം…
Read More » - 14 March
സൗദിയില്‍ 141,000 തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നു
റിയാദ്•വിദൂര തൊഴിൽ പദ്ധതിയിലൂടെ 2020 ഓടെ 141,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം. ദേശീയ പരിവർത്തന പദ്ധതി 2020 ന്റെ ഭാഗമായാണ് വിദൂര…
Read More » - 14 March
ഗോവയില്‍ മനോഹര്‍ പരീക്കര്‍ അധികാരമേറ്റു
പനാജി: മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തില്‍ പുതിയ ബിജെപി സര്‍ക്കാര്‍ ഗോവയില്‍ അധികാരമേറ്റു. മുഖ്യമന്ത്രിക്കൊപ്പം മറ്റ് എട്ടുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഇത് നാലാം തവണയാണ് പരീക്കര്‍ ഗോവയുടെ മുഖ്യമന്ത്രിയാകുന്നത്.…
Read More » - 14 March
ഭാര്യയെ സുഹൃത്തിന് കാഴ്ചവച്ച പ്രവാസി യുവാവ് അറസ്റ്റില്‍
ഹൈദരാബാദ്•ഭാര്യയെ മയക്കുമരുന്ന് നല്കി മയക്കി സുഹൃത്തിന് കാഴ്ച വച്ച പ്രവാസി യുവാവിനെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിൽ പി.ജി വിദ്യാർഥിയായ മുഹമ്മദ് സാലിമുദ്ദീൻ എന്നയളാണ് പിടിയിലായത്.…
Read More » - 14 March
ചികിത്സ വൈകി എന്നാരോപിച്ച് രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ അതിക്രൂരമായി മര്‍ദ്ദിച്ചു : ഡോക്റുടെ നില ഗുരുതരം : കണ്ണിന്റെ കാഴ്ച നഷ്ടമായി
ചികിത്സ വൈകിയെന്നാരോപിച്ച് രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ അതിക്രൂരമായി മര്‍ദിച്ചു. തലയ്ക്കു പരുക്കേറ്റ രോഗിയെ ന്യൂറോ സര്ജന് ഉള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന ഡോക്ടറുടെ നിര്‍ദേശമാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. മഹാരാഷ്ട്രയിലെ…
Read More » - 14 March
ഗ്രോസറിയില്‍ വച്ച് പെണ്‍കുട്ടിയെ ‘തൊട്ടുനോക്കിയ’ ഇന്ത്യക്കാരനെ പോലീസ് പൊക്കി
ദുബായി: തന്റെ ഗ്രോസറി ഷോപ്പിലെത്തിയ കൊച്ചുപെണ്‍കുട്ടിയെ ദുരുദ്ദേശത്തോടെ ‘തൊട്ടുനോക്കിയ’ പ്രവാസി ഇന്ത്യക്കാരനെ പോലീസ് പൊക്കി. കോടതി ഇയാളെ മൂന്നുമാസം ജയിലിലും അടച്ചു. 46 വയസുകാരനാണ് കേസില്‍ ശിക്ഷിക്കെപ്പട്ട…
Read More » - 14 March
മിഷേലിന്റെ മരണം: സംവത്തിനുപിന്നില് ക്രോണിനുള്ള ബന്ധം, പരാതിയുമായി അയല്‍വാസികള്‍
സിഎ വിദ്യാര്‍ത്ഥിനി മിഷേലിന്റെ മരണത്തില്‍ ദുരൂഹതകളേറെ. കേസില്‍ മിഷേലിന്റെ സുഹൃത്തെന്നു പറയുന്ന ക്രോണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രേരണകുറ്റം ചുമത്തിയാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ക്രോണിന്റെ കുടുംബവുമായി തങ്ങള്‍ക്ക്…
Read More » - 14 March
പൊലീസ് പറയുന്നത് പച്ചക്കള്ളം : മിഷേലിന്റെ മരണം ആത്മഹത്യല്ല കൊലപാതകം തന്നെ
പിറവം : മിഷേലിന്റെ മരണത്തില്‍ പൊലീസ് തയ്യാറാക്കിയ തിരക്കഥ പൊളിയുന്നു. ആത്മഹത്യയാക്കി കേസ് എടുക്കുകയും ഫയല്‍ ക്ലോസ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തുകയും ചെയ്യുകയാണെന്ന് ആരോപിച്ച് മിഷേലിന്റെ…
Read More » - 14 March
ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന പതിനഞ്ചുകാരി മരിച്ചു; ബലപ്രയോഗം നടന്നിട്ടുണ്ടെന്ന് ഡോക്ടര്‍; ദുരൂഹത ബാക്കി
തൃശൂര്‍: ആത്മഹത്യയ്ക്ക് ശ്രമിച്ച പൊന്നാനി സ്വദേശിനിയായ പതിനഞ്ചുകാരി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെ മരിച്ചു. ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ തുങ്ങിമരിക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 14 March
സുപ്രീംകോടതിയിലും കോണ്‍ഗ്രസിന് തിരിച്ചടി: ഗോവയില്‍ പരീക്കറിന്റെ സത്യപ്രതിജ്ഞ തടയാനാകില്ലെന്നു കോടതി
ന്യൂഡല്‍ഹി: ഗോവയില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ മൂന്നംഗ…
Read More » - 14 March
വാളയാറിലെ പെണ്‍കുട്ടിയേയും മിഷേലിനേയും അധിക്ഷേപിച്ച് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് മിഷേലിന്റെ മരണത്തിന് കാരണം മോശം കൂട്ടുകെട്ട്
കൊച്ചി: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടി മിഷേല്‍ ഷാജിയെയും വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളെയും അധിക്ഷേപിച്ച് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പെണ്‍കുട്ടികളുടെ മരണത്തില്‍ സര്‍ക്കാരിനെയും…
Read More » - 14 March
പ്രതികളെ പോലീസ് സംരക്ഷിക്കുന്നു: കൃഷ്ണദാസിന്റെ പണം കണ്ട് വാലാട്ടരുതെന്ന് ജിഷ്ണുവിന്റെ അമ്മ
കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പോലീസിനെതിരെ പ്രതികരിച്ച് അമ്മ രംഗത്ത്. പാമ്പാടി നെഹ്റു കോളേജ് ചെയര്‍മാനെ പോലീസ് രക്ഷിക്കാന്‍ ശ്രമിക്കുകയാണോയെന്ന് അമ്മ മഹിജ ചോദിക്കുന്നു. പി.കൃഷ്ണദാസിന്റെ പണം…
Read More » - 14 March
അനുവാദമില്ലാതെ വീടിന് മുന്നിൽ ഫ്ളക്സ് വച്ചത് ചോദിച്ച വൃദ്ധയ്ക്ക് ക്രൂര മർദ്ദനം- വീഡിയോ
അരുവിക്കര: അനുവാദമില്ലാതെ വീടിനു മുന്നിൽ ഫ്ളക്സ് സ്ഥാപിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത 75 വയസ്സ് താന്നിക്കുന്ന വൃദ്ധയ്ക്ക് മർദ്ദനം. ഫ്ളക്സ് സ്ഥാപിക്കേണ്ട എന്ന് പറഞ്ഞു എതിർത്ത…
Read More » - 14 March
വ്യാജ സര്‍ട്ടിഫിക്കറ്റുകളും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ജോലി ചെയ്യുന്നവരെ കുടുക്കാന്‍ ഖത്തര്‍ മന്ത്രാലയം
ഖത്തര്‍ : വ്യാജ സര്‍ട്ടിഫിക്കറ്റുകളും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ജോലി ചെയ്യുന്നവരെ കുടുക്കാന്‍ ഖത്തര്‍ മന്ത്രാലയം . ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വ്യാജന്മാരെ കണ്ടെത്തി കരിമ്പട്ടികയില്‍ പെടുത്താന്‍…
Read More » - 14 March
അറസ്റ്റിലായ ക്രോണിനെക്കുറിച്ച് മിഷേലിന്റെ സഹപാഠിയുടെ മൊഴി പുറത്ത്
കൊച്ചി : മിഷേല്‍ ഷാജിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ക്രോണിനെക്കുറിച്ച് മിഷേലിന്റെ സഹപാഠിയുടെ മൊഴി പുറത്ത്. നിരന്തരം ശല്യം ചെയ്തിരുന്ന ക്രോണിനില്‍ നിന്നും രക്ഷപ്പെടാനായി മിഷേല്‍…
Read More »