News
- Mar- 2017 -13 March
നടുറോഡില്‍ യുവതി പ്രസവിച്ചു; സഹായിച്ചത് വൃദ്ധ യാചക
ബംഗളൂരു: നടുറോഡില്‍ യുവതി പ്രസവിച്ചു. കര്‍ണാടകയിലെ റായ്ചുര്‍ ജില്ലയിലെ മന്‍വിലാണ് സംഭവം. കര്‍ഷകനായ രാമണ്ണയുടെ ഭാര്യയായ യെല്ലമ്മയാണ് തിരക്കേറിയ റോഡില്‍ പ്രസവിച്ചത്. പൂര്‍ണ ഗര്‍ഭിണി നടുറോഡില്‍ കുഴഞ്ഞുവീഴുന്നതുകണ്ട്…
Read More » - 13 March
പ്രവാസികളായ നഴ്സിംഗ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം കിട്ടുന്ന രാജ്യങ്ങള്‍
ലോകത്തില്‍ മികച്ച വരുമാനം ലഭിക്കുന്ന ജോലികളില്‍ ഒന്നാണ് നഴ്സിംഗ്. അതുപോലെ തന്നെ മിക്ക രാജ്യങ്ങളിലും നഴ്സിംഗ് ജോലി കണ്ടെത്താന്‍ വലിയ പ്രയാസവും ഉണ്ടാകില്ല. അതേസമയം, നിങ്ങള്‍ ജോലി…
Read More » - 13 March
ഹോളി ആഘോഷത്തിനിടെ നടപ്പാലം തകര്‍ന്നുവീണു : നിരവധി പേര്‍ക്ക് പരിക്ക്
രത്നഗിരി: ഹോളി ആഘോഷത്തിനിടെ നടപ്പാലം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു . മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് അപകടം ഉണ്ടായത്. ഹോളി ആഘോഷത്തിനിടെ നടപ്പാലം തകര്‍ന്നുവീഴുകയായിരുന്നു. അപടത്തില്‍ 12…
Read More » - 13 March
ബന്ധുവിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍
കൊച്ചി : ബന്ധുവിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവതിയെ അറസ്റ്റ് ചെയ്തു. കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് മൂവാറ്റുപുഴ സ്വദേശി ജാസ്മിനെ (38) പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 13 March
അമേരിക്കയിലേക്കുള്ള യാത്രക്കാര്‍ക്ക് എമിറേറ്റ്സിന്റെ പ്രത്യേക ജാഗ്രതാ നിര്‍ദേശം
ദുബായി: അമേരിക്കയിലെ കിഴക്കന്‍ തീരത്ത് വീശുന്ന സ്റ്റെല്ല ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവരും തിരിച്ച് പോരുന്നവരും മാര്‍ച്ച് 13 മുതല്‍ 15 വരെയുള്ള സമയമാറ്റം ശ്രദ്ധിക്കണമെന്ന്…
Read More » - 13 March
പ്രവാസികളുടെ ശ്രദ്ധയ്ക്ക് : യു.എ.ഇയിലെ ചില പ്രധാനപ്പെട്ട റോഡുകള്‍ താത്ക്കാലികമായി അടച്ചു
ഷാര്‍ജ : യു.എ.ഇയിലെ ചില പ്രധാനപ്പെട്ട റോഡുകള്‍ താത്ക്കാലികമായി അടച്ചു. യു.എ.ഇയിലെ ചില പ്രധാനപ്പെട്ട റോഡുകള്‍ 19 ദിവസത്തേയ്ക്കാണ് അടച്ചിടുന്നത്. ഷാര്‍ജയിലെ സെന്‍ട്രല്‍ സൂക്ക്-കിംഗ് ഫൈസല്‍ സ്ട്രീറ്റും…
Read More » - 13 March
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രമുഖ നിര്‍മ്മാതാവ് അറസ്റ്റില്‍
ബെംഗളൂരു : പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രമുഖ കന്നട നിര്‍മാതാവ് വീരേഷ് വി അറസ്റ്റിലായി. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു പീഡനം. നിര്‍മാതാവിന്റെ പിടിയില്‍ നിന്ന്…
Read More » - 13 March
ഭാഗ്യവും ഐശ്വര്യവും വീട്ടിൽ നിറയാൻ
നമ്മൾ എല്ലാവരും വീട്ടില്‍ ഭാഗ്യവും ഐശ്വര്യവും ധനവുമെല്ലാം ആഗ്രഹിയ്ക്കുന്നവരാണ്. ഇതിനായി പല വഴികളും നോക്കുന്നവരുണ്ട്. വീട്ടില്‍ ഐശ്വര്യവും ഭാഗ്യവും നിറയാന്‍ പുരാണങ്ങളും ശാസ്ത്രങ്ങളുമെല്ലാം പറയുന്ന ചില വഴികളുണ്ട്.…
Read More » - 13 March
രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ 5 പേർ പിടിയിൽ
ന്യൂ ഡൽഹി : രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ മദ്യം നൽകി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ 5 പേർ ഡൽഹി പോലീസിന്റെ പിടിയിലായി. പശ്ചിമ ഡൽഹിയിലെ പാണ്ഡവ് നഗർ…
Read More » - 13 March
മുഖ്യമന്ത്രിയുടെ അടക്കം 27 എം.എല്‍.എമാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് അടക്കം 27 എം.എല്‍.എമാരുടെ ഫോണ്‍ പൊലീസ് ചോര്‍ത്തിയെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ അനില്‍ അക്കരയാണ് സഭയില്‍…
Read More » - 13 March
19 വര്‍ഷത്തിന് ശേഷം പാകിസ്താന് ദേശീയ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നു
ഇസ്ലാമാബാദ് : 19 വര്‍ഷത്തിന് ശേഷം പാകിസ്താന് ദേശീയ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മറിയം ഔറംഗസേബും സൈനിക വക്താവ് ആസിഫ് ഗഫൂറും…
Read More » - 13 March
പത്താംക്ലാസ്സ്, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രിയുടെ ക്യാഷ് അവാര്‍ഡ്; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ
ഈ വര്‍ഷം മുതല്‍ പത്താംക്ലാസ്സിലും പ്ലസ് ടുവിലും ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാഷ് അവാര്‍ഡ് നല്കുന്നു. മുന്‍ രാഷ്ട്രപതി എ.പി.ജെ…
Read More » - 13 March
മന്ത്രി ടിപി രാമകൃഷ്ണന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്
മന്ത്രി ടിപി രാമകൃഷ്ണന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷവും വെന്റിലേറ്ററിൽ തന്നെ തുടരുന്നു.…
Read More » - 13 March
പുതിയ മാർഗനിർദേശനങ്ങളുമായി യൂബര്‍
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ യൂബര്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി രംഗത്ത്. സഹയാത്രികരോടോ ടാക്സി ഡ്രൈവറോടോ അടുത്ത് ഇടപഴകുന്നത് ഇനി യൂബര്‍ പ്ലാറ്റ്ഫോമില്‍നിന്ന് പുറത്താക്കപ്പെടാന്‍ ഇടയാക്കും. ഒരു…
Read More » - 13 March
മണിപ്പൂരിൽ കോൺഗ്രസ്സിന് ക്ഷണം
മണിപ്പൂരിൽ കോൺഗ്രസ്സിന് ക്ഷണം. മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ്സിനെ ക്ഷണിച്ചു. പതിനെട്ടാം തീയ്യതിക്ക് മുൻപ് ഭൂരിപക്ഷം തെളിയിക്കണം.
Read More » - 13 March
ജിഷ വധ കേസിൽ രഹസ്യ വിചാരണ
ജിഷ വധ കേസിൽ രഹസ്യ വിചാരണ. എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയുടേതാണ്. പ്രതി ഭാഗത്തിൻറെ എതിർപ്പ് കോടതി കോടതി അനുവദിച്ചില്ല
Read More » - 13 March
സംവിധായകന് ദീപന് അന്തരിച്ചു
പ്രശസ്ത സംവിധായകന് ദീപന് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 2003ല്‍ വിജയകുമാര്‍ നായകനായ ലീഡര്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്ത് എത്തിയത്.…
Read More » - 13 March
ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് എം.എല്‍.എ വാട്ടര്‍ തീം പാര്‍ക്കിലേക്ക് ജലം കൊണ്ടുപോകുന്നുവെന്ന് ആക്ഷേപം
ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് കാട്ടരുവിയില്‍ അനധികൃതമായി കെട്ടിയ കൃത്രിമ തടാകത്തില്‍ നിന്നും എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കിലേക്ക് ജലമൂറ്റുന്നതായി ആക്ഷേപം. നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടം…
Read More » - 13 March
മത്സ്യവിപണന കേന്ദ്രത്തിൽ വൻ തീപിടുത്തം
കോഴിക്കോട്; മത്സ്യ വിപണന കേന്ദ്രത്തിൽ വൻ തീപിടുത്തം . കോഴിക്കോട് ചാലിയം മത്സ്യ വിപണന കേന്ദ്രത്തിൽ രാത്രി പത്ത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വലയും മറ്റ് മത്സ്യ ബന്ധന…
Read More » - 13 March
മിഷേലിന്റെ മരണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കൊച്ചിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേലിന്റെ മരണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസയില് പറഞ്ഞു. ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന്…
Read More » - 13 March
മലയാളികളെ ലക്ഷ്യമിട്ട് ഹണി ട്രാപ്പ്
ബെംഗളൂരു: മലയാളികളടക്കം ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരെ ലക്ഷ്യമിട്ട് സ്ത്രീകളെ ഉപയോഗിച്ച് കബളിപ്പിക്കല്‍ നടത്തി പണംതട്ടുന്ന (ഹണി ട്രാപ്പ്) സംഘങ്ങള്‍ ബെംഗളൂരു, മൈസൂരു നഗരങ്ങളില്‍ വ്യാപകമാകുന്നു. ബിസിനസ് ആവശ്യത്തിനും മറ്റുമായി എത്തുന്നവരെയാണ്…
Read More » - 13 March
സുമയുടെ അഭ്യര്‍ത്ഥനയ്ക്ക് ആരും ചെവി കൊടുത്തില്ല ; വിജയന് യാത്രയായി
കോട്ടയം : സുമയുടെ അഭ്യര്‍ത്ഥനയ്ക്ക് ആളുകള്‍ ചെവികൊടുത്തിരുന്നെങ്കില്‍ കളത്തിപ്പടി ഉണ്ണിക്കുന്നേല്‍ വിജയന് (55) എന്ന ടാക്സി ഡ്രൈവര്‍ ഇന്നു ജീവനോടെ ഉണ്ടാകുമായിരുന്നു. ഏറ്റുമാനൂര്‍ നഗരമധ്യത്തിലെ കടയുടെ സമീപം…
Read More » - 13 March
കൊച്ചിയിലെ പെൺകുട്ടിയുടെ ദുരൂഹ മരണം; ഒരാൾ കസ്റ്റഡിയിൽ
കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേൽ ഷാജിയുടെ മരണവുമായി ബന്ധുപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ അടുത്തകാലത്തായി പിന്തുടരുന്ന തലശേരി സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍…
Read More » - 13 March
പീഡനം തടയാന്‍ പുതിയ സംവിധാനവുമായി കേരളം
പാലക്കാട് ; പീഡനം തടയാന്‍ പുതിയ സംവിധാനവുമായി കേരളം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി വർദ്ധിച്ചു വരുന്ന ആക്രമണങ്ങളുടെ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട വിധ ക്ഷേമവകുപ്പുകളുടെയും ഇവയ്ക്കുകീഴിലും സ്വതന്ത്രമായും പ്രവര്‍ത്തിക്കുന്ന…
Read More » - 13 March
ഹോളി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിള്‍ ഡൂഡിലും
ന്യൂഡല്‍ഹി : രാജ്യം ഇന്ന് ഹോളി ആഘോഷിക്കുമ്പോള്‍, അതില്‍ പങ്കുചേര്‍ന്ന് ഗൂഗിള്‍ ഡൂഡിലും. നിറങ്ങള്‍ വിതറുന്ന ഡൂഡിലുമായാണ് ഗൂഗിള്‍ ആഘോഷങ്ങളില്‍ പങ്കു ചേരുന്നത്. ഒരു കൂട്ടം ആള്ക്കാര്…
Read More »