News
- Mar- 2017 -13 March
ഇന്നുമുതല്‍ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമില്ല
മുംബൈ: ഇന്ന് മുതൽ ബാങ്ക് അക്കൗണ്ടുകളിൽനിന്നും എടിഎമ്മുകളിൽനിന്നും പണം പിൻവലിക്കുന്നതിന് നിയന്ത്രണമില്ല. കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കലിനെ തുടർന്ന് ആർബിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം അവസാനിച്ചു. അതേസമയം, പണംപിൻവലിക്കുന്നതിനുള്ള പരിധി…
Read More » - 13 March
ആൾക്കൂട്ടത്തിലേക്ക് ബസ് ഇടിച്ചുകയറി നിരവധിപേർ കൊല്ലപ്പെട്ടു
പോർട്ട് ഓ പ്രിൻസ്: ആൾക്കൂട്ടത്തിലേക്ക് ബസ് ഇടിച്ചുകയറി നിരവധിപേർ കൊല്ലപ്പെട്ടു. വടക്കൻ ഹെയ്തിയിൽ നിയന്ത്രണം വിട്ട ബസ് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി 38 പേരാണ് മരിച്ചത്. നിരവധി പേർക്ക്…
Read More » - 13 March
അശ്വമേധം പ്രദീപിനെ തിരുത്തിയ സന്തോഷ് പണ്ഡിറ്റിന്റെ വീഡിയോ ഒരിടവേളക്കുശേഷം വീണ്ടും വൈറലാകുന്നു
അശ്വേമേധം പ്രദീപിനെ തിരുത്തിയ സന്തോഷ് പണ്ഡിറ്റിന്റെ വീഡിയോ ഒരിടവേളയ്ക്കു ശേഷം വീണ്ടും വൈറലാകുന്നു. 2016ല്‍ നടന്ന മത്സരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. മത്സരത്തിനിടയിലെ ഉദാഹരണം തിരുത്തുന്ന…
Read More » - 13 March
കൊച്ചിയിലെ പെണ്‍കുട്ടിയുടെ ദുരൂഹ മരണം; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ
കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സി.എ. വിദ്യാര്‍ഥിനി മിഷേലിന് നീതി ആവശ്യപ്പെട്ട് ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ യുവാക്കള്‍ സംഘടിക്കുകയാണ്. ജസ്റ്റിസ് ഫോര്‍ മിഷേല്‍’ കാമ്പയിനില്‍ പല…
Read More » - 13 March
ആശുപത്രിയിലെ ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർഥിയുടെ വയറ്റിൽ ഇരുമ്പുകക്ഷണം കുരുങ്ങി
തൃശൂർ: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇന്ത്യൻ കോഫീ ഹൗസിൽ നിന്ന് ഭക്ഷണം കഴിച്ച പ്ലസ്ടു വിദ്യാർഥിയുടെ വയറ്റിൽ ഇരുമ്പുകഷണം കുടുങ്ങി. എടമുട്ടം സ്വദേശി അറുമുഖന്റെ മകൻ ശ്രീഹരിചന്ദിന്റെ…
Read More » - 13 March
റെസ്റ്റുറന്റിനെതിരെ മനുഷ്യാവകാശ കമ്മിഷന് ദേശീയ കമ്മിഷനിലേക്ക് ; പഫ്സിന് നടിയില്‍ നിന്നും വന്‍ തുക വാങ്ങിയ കേസ്
തിരുവനന്തപുരം : നടി അനുശ്രീയില്‍ നിന്ന് രണ്ടു പഫ്സിനും കാപ്പിക്കും 680 രൂപ വാങ്ങിയ വിമാനത്താവളത്തിലെ റസ്റ്റോറന്റിനെതിരെയുള്ള പരാതി ദേശീയ മനുഷ്യാവകാശ കമ്മിഷന് പരിഗണിക്കണമെന്ന് സംസ്ഥാനകമ്മിഷന്.…
Read More » - 13 March
ശക്തമായ കാറ്റ് ; മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി
കോഴിക്കോട്: ശക്തമായ കാറ്റ് മൂലം മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി. ബേപ്പൂർ പടിഞ്ഞാറക്കര അഴിമുഖത്ത് ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യതൊഴിലാളികളും നീന്തി രക്ഷപ്പെട്ടു.…
Read More » - 13 March
റേഷന്‍ വിതരണത്തിനുള്ള അന്തിമപട്ടിക പ്രസിദ്ധീകരിച്ചു; എട്ടുലക്ഷംപേര്‍ പുറത്ത്
തിരുവനന്തപുരം: റേഷന്‍ വിതരണത്തിനുള്ള അന്തിമപട്ടിക പ്രസിദ്ധീകരിച്ചു. കരടുപട്ടികയില്‍നിന്ന് എട്ടുലക്ഷംപേരെ ഒഴിവാക്കിയാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. പകരം പുതുതായി എട്ടുലക്ഷംപേരെ ഉള്‍പ്പെടുത്തി. പുതിയ പട്ടികപ്രകാരം മേയ് ഒന്നിന് റേഷന്‍…
Read More » - 13 March
രാജീവ് ചന്ദ്രശേഖറും കുമ്മനവും കേന്ദ്രമന്ത്രിമാരായേക്കും
ഉത്തര്‍പ്രദേശില്‍ അടക്കമുള്ള തിളക്കമാര്‍ന്ന വിജയത്തിനു പുറമേ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത ഒരുങ്ങി. ഗോവ മുഖ്യമന്ത്രിയാകാന്‍ മനോഹര്‍ പരീക്കര്‍ കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ ഈ ഒഴിവും നികത്തേണ്ടി…
Read More » - 13 March
ഡാറ്റ തീരാതെ അൺലിമിറ്റഡ് വീഡിയോസ് കാണാൻ പുത്തൻ സംവിധാനവുമായി യൂട്യൂബ്
ജിയോ വരുന്നതിനുമുമ്പ് ഇന്റര്‍നെറ്റിനായ് റീച്ചാര്‍ജിനെ ആശ്രയിക്കുന്നവരായിരുന്നു നമ്മൾ. ഇപ്പോൾ നമ്മൾ ജിയോയുടെ സഹായത്താൽ അൺലിമിറ്റഡ് ആയി വീഡിയോയും മറ്റും കാണുന്നുണ്ട്. പക്ഷേ പണ്ട് ഒരു വീഡിയോ കണ്ടുകഴിയുമ്പോഴേക്ക്…
Read More » - 13 March
വാട്സ്ആപ്പിലെ വ്യാജ സന്ദേശങ്ങള്‍ക്കെതിരേ ജാഗ്രതാ നിര്‍ദേശം
ദുബായ്: വാട്സ്ആപ്പും മറ്റ് സാമൂഹ്യമാധ്യമങ്ങളും വഴി എത്തുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ ആഭ്യന്തരവകുപ്പ്. മയക്കുമരുന്ന അടക്കമുള്ള നിരോധിത വസ്തുക്കളുടെ വില്‍പ്പന ലക്ഷ്യമിട്ടാണ് ഇത്തരം സന്ദേശങ്ങളും…
Read More » - 12 March
കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച നാലു മലയാളികള്‍ തമിഴ്നാട്ടില്‍ അറസ്റ്റില്‍ : പ്രസ്സ് സ്റ്റിക്കര്‍ ഒട്ടിച്ച കാര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച നാലു മലയാളികള്‍ തമിഴ്നാട്ടില്‍ അറസ്സിലായി. പിടിയിലായ ഇവരുടെ പക്കല്‍ നിന്നും 38 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തത്. വാഹനപരിശോധനയ്ക്കിടെ എസ്.ഐയെ…
Read More » - 12 March
ദേശീയ ഗാനത്തിന് എഴുന്നേറ്റില്ല; രണ്ടുപേര്‍ അറസ്റ്റില്‍
ഹൈദരാബാദ്: സിനിമാ തിയറ്ററില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാതിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. തെലുങ്കാന തലസ്ഥാനമായ ഹൈദരാബാദ് കാഞ്ചിഗുഡയിലെ സിനിമാ തിയറ്ററിലായിരുന്നു സംഭവം. ദേശീയ ഗാനത്തോട് അനാദരവു…
Read More » - 12 March
യുഎഇ റോഡുകള്‍ കൊലക്കളമാകുന്നു; റോഡ് അപകടത്തില്‍ ദിവസം മരിക്കുന്നത് രണ്ടുപേര്‍
ദുബായി: യുഎഇയില്‍ ദിവസേന റോഡ് അപകടത്തില്‍ മരിക്കുന്നത് രണ്ടുപേരെന്ന് അധികൃതര്‍. യുഎഇ ആഭ്യന്തരവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം യുഎഇ റോഡില്‍ ദിവസേന രണ്ടു ജീവനെങ്കിലും പൊലിയുന്നു. റോഡ്…
Read More » - 12 March
രാത്രിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ് : ഓടുന്ന വാഹനത്തിന് നേരെ മുട്ട എറിഞ്ഞാല്‍ വൈപ്പര്‍ ഇടുകയോ നിര്‍ത്തുകയോ ചെയ്യരുത്
രാത്രിയില്‍ യാത്ര ചെയ്യുന്നവര്‍ക്കു പോലീസിന്റെ മുന്നറിയിപ്പ്. രാത്രിയില്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ വാഹനത്തിനു നേരെ ആരെങ്കിലും മുട്ട എറിഞ്ഞാല്‍ വാഹനം നിര്‍ത്തുകയോ വൈപ്പര്‍ ഇടാന്‍ ശ്രമിക്കുകയോ…
Read More » - 12 March
കോള്‍സെന്റര്‍ ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിച്ചു ബലാത്സംഗം ചെയ്തത് പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്ത് ഉള്‍പ്പെടെയുള്ള സംഘം
ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തെ നടുക്കി ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം. കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ നഗറിലാണ് കൂട്ടബലാത്സംഗം നടന്നത്. നോയിഡയിലെ കോള്‍സെന്ററില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയെയെയാണ് പെണ്‍കുട്ടിയുടെ…
Read More » - 12 March
വിദേശികളും സ്വദേശികളും ഒരുപോലെ പരിഗണിക്കപ്പെടാത്ത വംശീയ നീക്കത്തിനെതിരേ കുവൈറ്റ് ഡോക്ടര്‍മാര്‍ രംഗത്ത്
കുവൈറ്റ്: രാജ്യത്തെ വിദേശികളുടെ എണ്ണം കുറയ്ക്കാനായി വിവാദ നിര്‍ദേശവുമായി കുവൈറ്റ് എംപി. പ്രവാസികള്‍ക്ക് ഇപ്പോള്‍ നല്കുന്ന സൗജന്യ മരുന്ന് നിര്‍ത്തി പകരം പണം കൊടുത്താല്‍ മാത്രം മരുന്ന…
Read More » - 12 March
സി.പി.എം-ബി.ജെ.പി സംഘര്‍ഷം
കൊല്ലം•കൊല്ലം കുണ്ടറയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ സാധ്യത നിലനില്കുന്നതിനാല് പ്രദേശത്ത്…
Read More » - 12 March
തെരുവില്‍ കിടന്നുറങ്ങിയ യുവാവിനെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു
ലാലര്‍മോ: തെരുവില്‍ ഉറങ്ങിക്കിടന്നിരുന്ന 45കാരനെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു. ദക്ഷിണ ഇറ്റലിയിലെ പാലര്‍മോയിലാണ് സംഭവം നടന്നത്. 45കാരനായ മാഴ്സലോ സിമിനോയാണ് കൊല്ലപ്പെട്ടത്. തെരുവില്‍ ഉറങ്ങിക്കിടന്നിരുന്ന മാഴ്സലോയ്ക്കുമേല്‍ അക്രമി…
Read More » - 12 March
ഗോവയില്‍ ബിജെപി സര്‍ക്കാര്‍ തുടരും; പരീക്കര്‍ മുഖ്യമന്ത്രി; മണിപ്പൂരിലും ബി.ജെ.പി അധികാരത്തിലേക്ക്
ന്യൂഡല്‍ഹി: ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഗോവയിലും മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. കോണ്‍ഗ്രസ് ആണ് ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും ചെറുപാര്‍ട്ടികളും സ്വതന്ത്രരും പിന്തുണ നല്‍കാമെന്ന്…
Read More » - 12 March
സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി: ജനങ്ങള്‍ക്കുമുന്നില്‍ മുട്ടുകുത്തി പേടിഎം
പേടിഎമ്മിന്റെ സര്‍വ്വീസ് ചാര്‍ജ് ഈടാക്കല്‍ നടപടി പൊളിച്ചടുക്കിയത് സോഷ്യല്‍ മീഡിയ. ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് രണ്ട് ശതമാനം സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിയ നടപടി പെട്ടെന്നായിരുന്നു പെടിഎം…
Read More » - 12 March
പ്രേതശല്യം: ബ്രസീല്‍ പ്രസിഡന്റ് ഔദ്യോഗിക വസതി ഉപേക്ഷിച്ചു
റിയോ ഡി ജെനീറോ: ലോകത്തെ തന്നെ പ്രധാനപ്പെട്ട ഒരു രാജ്യത്തെ സര്‍വ അധികാരവുമുള്ള ഒരു പ്രസിഡന്റ് ആണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, ഒപ്പം താമസത്തിനെത്തിയ പ്രേതം ഇതൊന്നും മൈന്ഡുചെയ്യുന്നേയില്ലെന്നാണ്…
Read More » - 12 March
മനോഹര്‍ പരീക്കര്‍ രാജിവച്ചു
ന്യൂഡല്‍ഹി•പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ രാജിവച്ചു. ഗോവ മുഖ്യമന്ത്രിയാകുന്നതിനാണ് രാജി. 40 അംഗ നിയമസഭയില്‍ 21 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമുള്ളത്. 17 സീറ്റുകളുള്ള കോണ്‍ഗ്രസാണ് ഏറ്റവും…
Read More » - 12 March
ജനം വോട്ടു ചെയ്തത് വികസനത്തിന്: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ജനം വോട്ടുചെയ്തത് വികസനത്തിനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലടക്കം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. ജനം വോട്ടുചെയ്തത് വികസനത്തിനാണെന്നു…
Read More » - 12 March
വൃഷ്ടിയജ്ഞത്തെ തുടര്‍ന്നാണോ കേരളകേരളത്തില് പെയ്തത് ? ചര്‍ച്ചകളും വാഗ്വാദങ്ങളും മുറുകുമ്പോള്‍ ഈ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
കോഴിക്കോട് : സംസ്ഥാനത്ത് മാര്‍ച്ച് ആദ്യത്തില്‍ തന്നെ മഴ പെയ്തത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷവും തുലാവര്‍ഷവും കേരളത്തെ ചതിച്ചതാണ് ഇത്തവണ കേരളത്തെ കൊടുംവരള്‍ച്ചയിലേയ്ക്ക്…
Read More »