News
- Mar- 2017 -10 March
തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം നിര്‍ദേശിച്ച് പൊതു ജനാഭിപ്രായ സര്‍വേ ഫലം
തിരുവനന്തപുരം: കൂട്ടത്തോടെ കൊന്നൊടുക്കിയല്ല തെരുവ് നായ പ്രശ്നം പരിഹരിക്കേണ്ടത് എന്ന പൊതു ജനാഭിപ്രായ സർവ്വേ ഫലം പുറത്തു വന്നു. വളര്‍ത്തുമൃഗങ്ങളാക്കി മാറ്റികൊണ്ടാണ് ഇതിനു പരിഹാരം തേടേണ്ടതെന്നാണ് ഭൂരിപക്ഷാഭിപ്രായം.സർവേയിൽ…
Read More » - 10 March
പുതപ്പിനെച്ചൊല്ലി തര്‍ക്കം; വിമാനം വഴിതിരിച്ചുവിട്ടു
വാഷിങ്ടണ്‍: പുതപ്പിനെ ചൊല്ലി തർക്കം ഉണ്ടായതിനെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടു. ലാസ്വെഗാസില്നിന്ന് ഹൊനൊലുലുവിലേക്ക് പോകുകയായിരുന്ന വിമാനമാണ് ലോസ് ആഞ്ജലസിലേക്ക് വഴിതിരിച്ചുവിട്ടത്. ഹവായ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. 66കാരനായ…
Read More » - 10 March
കാലടി സര്‍വ്വകലാശാല കലോത്സവത്തില്‍ വിവാദമായി ഒരു ‘കെ.എസ്.ആർ.ടി.സി ബസ്
കാലടി: കാലടി സര്‍വ്വകലാശാല കലോത്സവത്തില്‍ വിവാദനായകനായി ഒരു ‘കെഎസ്ആര്‍ടിസി ബസ്. കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ സ്ഥാപിച്ച കട്പുത്തലില് നിന്ന് പാകിസ്ഥാനിലേക്ക് എന്ന കെഎസ്ആര്‍ടിസി ബസ് ഇന്‍സ്റ്റലേഷനാണ് വിവാദത്തിലായത്.…
Read More » - 10 March
ബലാത്സംഗം ചെറുത്ത 13 കാരിയുടെ കണ്ണ് കമ്പി കൊണ്ട് കുത്തിപ്പൊട്ടിച്ചു
പാറ്റ്ന: ബലാത്സംഗം ചെറുത്ത 13 കാരിയുടെ കണ്ണ് ആണികൊണ്ട് കുത്തിപ്പൊട്ടിച്ചു. ഭഗത്പൂരിൽ മുത്തച്ഛന്റേയും മുത്തശ്ശിയുടെയും വീട്ടിലെത്തിയ ബാലികയ്ക്കാണ് ഈ ദുരനുഭവം. അയൽവാസിയായ 22 കാരൻ ഗേനു…
Read More » - 10 March
പീഡിപ്പിക്കപ്പെട്ട വിദ്യാര്‍ഥിനിയോട് മാര്‍പ്പാപ്പ മാപ്പുപറയുമോ എന്ന് ഉറ്റുനോക്കി കേരളം
വയനാട് കൊട്ടിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വൈദികന് ഫാദര്‍ റോബിനെ സഹായിച്ചതുവഴി സഭ ലംഘിച്ചത് വത്തിക്കാന്‍ നിര്‍ദേശങ്ങള്‍. സഭയുടെ നിയന്ത്രണത്തിലുള്ള കൂത്തുപറമ്പിനു സമീപത്തെ…
Read More » - 10 March
കുവൈറ്റില്‍ വ്യക്തിഗത വിവരം പുതുക്കാത്തവര്‍ക്ക് മുന്നറിയിപ്പുമായി സാമ്പത്തികാര്യ മന്ത്രാലയം
കുവൈറ്റ്: കുവൈറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ പുതുക്കി നല്‍കാത്ത സ്വദേശികള്‍ക്ക് സാമ്പത്തിക സഹായം നല്‍കില്ലെന്ന് സാമ്പത്തികാര്യ മന്ത്രാലയം. ഫയലുകള്‍ പുതുക്കിനല്‍കുന്നവര്‍ക്ക് മാത്രമേ സഹായം നല്കുകയുള്ളുവെന്ന് സാമൂഹിക-സാമ്പത്തിക കാര്യ വകുപ്പ്…
Read More » - 10 March
ദുബായില്‍ രജിസ്റ്റര്‍ ചെയ്യാതെ ഡ്രോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്; നിയമം ലംഖിക്കുന്നവർക്ക് കടുത്ത പിഴശിക്ഷ
ദുബായ്: ദുബായില്‍ രജിസ്റ്റര്‍ ചെയ്യാതെ ഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതൽ പിഴ അടയ്ക്കേണ്ടി വരും. ഇരുപതിനായിരം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുന്നത്. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ…
Read More » - 10 March
രാഷ്ട്രീയം പറയുമ്പോള്‍ അതിനെ ജാതി പറയുന്നതായി ചിത്രീകരിക്കുന്നത് ശരിയല്ല – വെള്ളാപ്പള്ളി
ഇടുക്കി:അവകാശങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം പറയുമ്പോള്‍ അതിനെ ജാതി പറയുന്നതായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും എസ്എന്‍ഡിപി പറയുന്നത് അവകാശങ്ങൾക്കു വേണ്ടിയുള്ള രാഷ്ട്രീയമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.രാഷ്ട്രീയമായും സാമ്പത്തികമായും അടിച്ചമര്‍ത്തപ്പെട്ട,…
Read More » - 10 March
ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെ കൈവശമുള്ളത് അത്ഭുതപ്പെടുത്തുന്ന പഴ്സ് എന്ന് വെളിപ്പെടുത്തല്‍
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ കൈവശം എപ്പോഴും ഒരു പഴ്സ് ഉണ്ടാകാറുണ്ട്. യാത്രകളിലും വിരുന്നുകളിലും ചര്‍ച്ചകളിലുമെല്ലാം ഈ പഴ്സ് ഉണ്ടായിരിക്കും. രാജ്യത്തെയും രാജകുടുംബത്തെയും സംബന്ധിച്ച പ്രധാനവിവരങ്ങളോ മേക്കപ്പ് സാധാനങ്ങളോ…
Read More » - 10 March
കുടിവെള്ളം ചുവന്നു; ജനം അമ്പരന്നു
പിങ്ക് നിറത്തിലുള്ള വെള്ളമാണ് കുടിവെള്ളത്തിന് ടാപ്പ് തുറന്നവർക്ക് ലഭിച്ചത്. കഴിഞ്ഞ തിങ്കാഴ്ചയാണ് കാനഡയിലെ ഓനാവോ നഗരവാസികളെ ഭീതിയിലാഴ്ത്തി പൊതുടാപ്പിലൂടെ പിങ്ക് നിറത്തിലുള്ള വെള്ളം ഒഴുകിയെത്തിയത്. കുടിവെള്ളത്തിൽ ചോര…
Read More » - 10 March
മോദിക്ക് മുരടന്‍ കലി: പ്രധാനമന്ത്രിയുടെ സര്‍ക്കാര്‍ പരിപാടിയിലെ സെക്യൂരിറ്റി വിലക്കിനു കോടിയേരിയുടെ ഭാഷ്യം
തിരുവനന്തപുരം: ശിരോവസ്ത്രം വിലക്കിയ ഗുജറാത്ത് സംഭവം വ്യക്തമാക്കുന്നത് വേഷത്തോട് പോലും മോദിഭരണത്തിനുള്ള മുരടൻ കലിയാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വനിതാദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഗുജറാത്തിലെ…
Read More » - 10 March
സൗദിയിലെ ട്രാഫിക് നിയമലംഘനം: ഉയർന്ന പിഴ ഈടാക്കാൻ നീക്കം
ജിദ്ദ: സൗദിയിൽ ഇനിമുതൽ പൊതുസുരക്ഷയെ ബാധിക്കുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കും. ഇതിനായി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റെ അംഗീകാരം…
Read More » - 10 March
കായികയിനങ്ങളില്‍ പങ്കെടുക്കുന്ന വനിതകള്‍ക്കായി പ്രത്യേക ഹിജാബുമായി നൈക്ക്
ഹിജാബ് ധരിച്ച് കായികയിനങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കായി നൈക്ക് പുതിയ ഉത്പന്നം പുറത്തിറക്കി. നൈക്ക് പുറത്തിറക്കിയത് ഉയര്‍ന്ന ഗുണനിലവാരമുള്ള തുണികൊണ്ട് നിര്‍മിച്ച ഹിജാബാണ്. ഈ ഹിജാബ് കായികയിനങ്ങളില്‍ പങ്കെടുക്കുമ്പോഴും…
Read More » - 9 March
പ്രസവാവധി ആറുമാസമാക്കുന്ന നിയമം ലോക്സഭ പാസാക്കി; സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നിയമം ബാധകം
ന്യൂഡല്‍ഹി: സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 26 ആഴ്ച (6 മാസം) ആക്കിക്കൊണ്ടുള്ള നിയമം ലോക്സഭ പാസ്സാക്കി. കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ രാജ്യ…
Read More » - 9 March
പരിപാടിയില്‍ സ്ലീവ്ലസ് വസ്ത്രം ധരിക്കരുത്: വനിതാ ദിനത്തില്‍ സിനിമാ പ്രവര്‍ത്തകയ്ക്ക് നേരിട്ടതിങ്ങനെ
ബിഷപ്പ് പങ്കെടുക്കുന്ന പരിപാടിയില്‍ യുവതിക്ക് നേരിട്ടത് അവഹേളനം. സ്ലീവ്ലെസ് വസ്ത്രം ധരിക്കരുത്. വനിതാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട സിനിമാ പ്രവര്‍ത്തകയ്ക്കാണ് ഇങ്ങനെയൊരു അനുഭവം…
Read More » - 9 March
പത്തനാപുരം സി.ഐയേയും എ.എസ്.ഐയേയും സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം•പത്തനാപുരം സി.ഐ റെജി എബ്രഹാമിനെയും അന്വേഷണ ഉദ്യോഗസ്ഥനായ അഡീഷണൽ എസ്.ഐ. കെ.പി. ജോണ്‍സനെയും സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇരുവരേയും സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. കൊല്ലം…
Read More » - 9 March
ഇന്ത്യയില്‍ പുതിയ വിമാനക്കമ്പനി തുടങ്ങാന്‍ ലക്ഷ്യമിട്ട് ഖത്തര്‍ എയര്‍വേയ്സ് : ആദ്യഘട്ടത്തില്‍ 100 വിമാനസര്‍വീസ്
ദോഹ : ഇന്ത്യയില്‍ നൂറുശതമാനം വിദേശ നിക്ഷേപത്തോടെ വിമാനക്കമ്പനി രൂപീകരിക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് ശ്രമം തുടങ്ങി. നൂറു വിമാനങ്ങളുമായി ആഭ്യന്തര വിമാന സര്‍വീസാണു ലക്ഷ്യമിടുന്നതെന്നു ഖത്തര്‍ എയര്‍വേയ്സ്…
Read More » - 9 March
വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച കേസ്: ലക്ഷ്മി നായര്‍ക്കെതിരെ തെളിവുണ്ടെന്ന് പോലീസ്
കൊച്ചി: ലോ അക്കാഡമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അവസാനിക്കുന്നില്ല. വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച സംഭവത്തില്‍ ലക്ഷ്മി നായര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പോലീസ് പറയുന്നു. വിദ്യാര്‍ത്ഥി സമരത്തിന്റെ…
Read More » - 9 March
മലയാളി യുവതി അബുദാബിയില്‍ വാഹനമിടിച്ച് മരിച്ചു
അബൂദബി: അബുദാബിയില്‍ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു. തൃശൂര്‍ ചാലക്കുടി ആളൂരിലെ ജെയിംസിന്‍െറയും ഷൈലയുടെയും മകള്‍ സ്മൃതി ജെയിംസാണ് (25) മരിച്ചത്. ബുധനാഴ്ച അബുദാബി ബസ്സ്റ്റാന്റിന് സമീപമായിരുന്നു…
Read More » - 9 March
ഷാര്‍ജയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടി : മലയാളി തൊഴിലാളികള്‍ ദുരിതത്തില്‍
ഷാര്‍ജ : മലയാളികളുടെ ഉടമസ്ഥതയില്‍ ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. ഇതോടെ ഇവിടെ ജോലി ചെയ്തിരുന്ന അമ്പതോളം വരുന്ന മലയാളികള്‍ ദുരിതം അനുഭവിക്കുകയാണ്. നല്ല…
Read More » - 9 March
3500 രൂപയ്ക്ക് 4 ജി ഫോണുമായി സ്വൈപ്പ് കണക്ട് 4ജി
4ജി ഫോൺ ഇനി കയ്യിൽ ഒതുങ്ങുന്ന പൈസയ്ക്ക് സ്വന്തമാക്കാം. ഓരോരുത്തര്‍ക്കും ഇപ്പോഴും 3ജിയും 2ജിയും മാത്രം ലഭ്യമായ ഫോണുകള്‍ ഉപയോഗിക്കാന്‍ പല കാരണങ്ങളുണ്ടാവും. ചിലപ്പോള്‍ കയ്യിലൊതുങ്ങുന്ന ഫോണ്‍…
Read More » - 9 March
മതപരിവര്‍ത്തനം: ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
ന്യൂഡല്‍ഹി: അമേരിക്കന്‍ സംഘടനയ്ക്ക് ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. വന്‍തോതിലുള്ള മതപരിവര്‍ത്തനമാണ് ഇതിനു കാരണമായത്. കംപാഷന്‍ ഇന്റര്‍നാഷണല്‍ എന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനമാണ് നിരോധിച്ചത്. അമേരിക്കയിലെ കൊളറാഡോയിലാണ്…
Read More » - 9 March
മോനിഷയുടെ മരണം : ബന്ധുക്കള്‍ തന്നെ മനസിലാക്കുന്നില്ല : മാധ്യമങ്ങള്‍ക്ക് മുന്നില്‍ മനസ് തുറന്ന് വേദനയോടെ അരുണ്‍
മെല്‍ബണ്‍ : പൊന്‍കുന്നം സ്വദേശിനി മോനിഷയെ ഓസ്ട്രേലിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അവരുടെ അമ്മയും ബന്ധുക്കളും തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ അതീവദുഃഖിതനാണെന്നു മോനിഷയുടെ ഭര്‍ത്താവ് അരുണ്‍…
Read More » - 9 March
വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണം; രണ്ടു പേർ അറസ്റ്റിൽ
പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രേഖപ്പെടുത്തിയത് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന രണ്ടുപേരുടെ അറസ്റ്റാണ്. മധു, ഷിബു എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 9 March
യു.എ.ഇ യിലേക്ക് നഴ്സ് റിക്രൂട്ട്മെന്റ്
യു.എ.ഇയിലേക്ക് നഴ്സുമാരെ വിളിക്കുന്നു. യു.എ.ഇയിലെ ഒയാസിസ് ഹോസ്പിറ്റലിലേ ഒഴിവുകളിലേക്കാണ് വിളിക്കുന്നത്. നോര്‍ക്ക- റൂട്സ് മുഖാന്തരമാണ് നഴ്സുമാരുടെ റിക്രൂട്ട്മെന്റ് നടത്തുന്നത്. വിശദ വിവരങ്ങള്‍ക്ക് www.norkaroots.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.…
Read More »