News
- Mar- 2017 -9 March
പോലീസ് ശിവസേനക്കാര്‍ക്ക് കുടപിടിച്ചു – ചെന്നിത്തല
തിരുവനന്തപുരം : സംസ്ഥാനം ഗുണ്ടകളുടെയും സദാചാര പോലീസിന്റെയും കേന്ദ്രമായി മാറിയിട്ടും ഒരു നടപടിയുമെടുക്കാത്തതില്‍ ലജ്ജിതരായി നില്‍ക്കേണ്ട ആവസ്ഥയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഗുണ്ടകള്‍ക്ക് ചൂട്ടുപിടിക്കുന്ന…
Read More » - 9 March
മലപ്പുറം ഉപതിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു
മലപ്പുറം ഉപതിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. ഏപ്രിൽ 12നായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 17ന് വോട്ടെണ്ണൽ. മാർച്ച് 23 വരെ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാം. തമിഴ്നാട്ടിലെ ആർ…
Read More » - 9 March
വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ട് – പിണറായിക്കെതിരെ ആഞ്ഞടിച്ച് വി.ടി ബല്‍റാം
തിരുവനന്തപുരം: സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നിയമസഭാതളത്തില്‍ ഒരാള്‍ അകാരണമായി ആക്ഷേപിച്ചാല്‍ പറയുന്നയാളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടിത്തന്നെ അത് നിഷേധിച്ചിരിക്കുമെന്ന് വി.ടി ബല്‍റാം…
Read More » - 9 March
ഐ സിസ് ഭീകരർ ഡൽഹിയിൽ എത്തിയതായി റിപ്പോർട്ട്- രാജ്യം കനത്ത ജാഗ്രതയിൽ
ന്യൂഡല്‍ഹി: ആഗോള ഭീകര സംഘടനയായ എെസിസിന്റെ പ്രവര്‍ത്തകര്‍ ഇന്ത്യയിലെത്തിയതായി റിപ്പോർട്ട്. ഡൽഹിയിൽ ഇവർ എത്തിയതായും ഇന്ത്യയെ ആക്രമിക്കുകയാണ് ലക്ഷ്യം എന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ട്. തുടർന്ന് നഗരത്തിലും പാര്‍ലമെന്റ്…
Read More » - 9 March
പിണറായിയെ വി.ടി ബല്‍റാം എടാ എന്ന് വിളിചെന്നു എ.എന്‍ ഷംസീര്‍
തിരുവനന്തപുരം: കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ യുവതി യുവാക്കള്‍ക്കെതിരെ നടത്തിയ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ക്കിടെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം…
Read More » - 9 March
വോട്ടെടുപ്പിനു ശേഷം മണിപ്പൂരില്‍ സ്ഫോടനം ; നിരവധി പേര്‍ക്ക് പരിക്ക്
ഇംഫാല്‍: വോട്ടെടുപ്പിനു ശേഷം മണിപ്പൂരില്‍ സ്ഫോടനം നിരവധി പേര്‍ക്ക് പരിക്ക്. രണ്ടാം ഘട്ട വോട്ടെടുപ്പിനു ശേഷം തലസ്ഥാനമായ ഇംഫാലില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ സത്രീകളടക്കം എട്ട് പേര്‍ക്ക്…
Read More » - 9 March
കശ്മീരില്‍ വീട്ടിൽ ഒളിച്ചിരുന്ന ഭീകരരുമായി സൈന്യം ഏറ്റുമുട്ടുന്നു – ഒരു ഭീകരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. സി.ആര്.പി.എഫ് 130 ബറ്റാലിയന്, 55 രാഷ്ട്രീയ റൈഫിള്‍സ്, ആര്‍മി സ്പെഷ്യല്‍ ഓപ്പറേഷന്‍സ്…
Read More » - 9 March
എയര്‍പോര്‍ട്ടില്‍ യുവാവിനെ സ്വീകരിക്കാന്‍ എത്തിയ ബന്ധുക്കള്‍ക്ക് കിട്ടിയത് മൃതദേഹം
തിരുവനന്തപുരം : എയര്‍പോര്‍ട്ടില്‍ യുവാവിനെ സ്വീകരിക്കാന്‍ എത്തിയ ബന്ധുക്കള്‍ക്ക് കിട്ടിയത് മൃതദേഹം. പത്തനംതിട്ട കിടങ്ങന്നൂര്‍ പല്ലാട്ടുതറയില് അലക്സാണ്ടര്‍ റോബര്‍ട്ട് – ലിനി ദമ്പതികളുടെ മകന് അശ്വിന് ചാണ്ടിയാണ്…
Read More » - 9 March
മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കമലിനെ മത്സരിപ്പിക്കാൻ നീക്കം
മലപ്പുറം : മലപ്പുറം എംപിയായിരുന്ന ഇ. അഹമ്മദ് അന്തരിച്ച സാഹചര്യത്തില്‍ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സംവിധായകൻ കമലിനെ മത്സരിപ്പിക്കാൻ സിപിഎമ്മിന്റെ നീക്കം. മുസ്ലീംലീഗിനെ പ്രതിരോധത്തിലാക്കുന്നതിനായുള്ള എൽ…
Read More » - 9 March
അവർ എന്റ്റെ അച്ഛനെ മാത്രമല്ല കൊന്നത് എൻ്റെ കുടുംബത്തെക്കൂടിയാണ്- വിസ്മയയുടെ വീഡിയോ ചർച്ചയാകുന്നു
കണ്ണൂർ : കണ്ണൂരിൽ സിപിഎം ആക്രമണത്തിൽ കൊല്ലപ്പെട്ട അണ്ടല്ലൂർ സന്തോഷിന്റെ മകൾ വിസ്മയയുടെ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം നല്കാനാവാതെ ഏവരും കുഴങ്ങുന്നു. വിസ്മയയുടെ ചോദ്യം ഇതാണ്…
Read More » - 9 March
കൊച്ചിയിലെ സദാചാര ഗുണ്ടായിസം : വീഴ്ച്ച സമ്മതിച്ച് മുഖ്യമന്ത്രി
കൊച്ചിയിലെ സദാചാര ഗുണ്ടായിസം പോലീസ് വീഴ്ച്ച സമ്മതിച്ച് മുഖ്യമന്ത്രി. സദാചാര ഗുണ്ടകൾക്കെതിരെ കർശന നടപടി എടുക്കുമെന്നും, 20 ശിവസേനകാര്ക്കെതിരെ കേസ്സ് എടുത്തതായും മുഖ്യമന്ത്രി പറഞ്ഞു. നടപടിയെടുക്കാൻ വൈകിയാൽ…
Read More » - 9 March
സഭയിൽ നാടകീയ സംഭവങ്ങൾ ; ഭരണപക്ഷവും പ്രതിപക്ഷവും നേർക്ക് നേർ
സഭയിൽ നാടകീയ സംഭവങ്ങൾ. ഭരണപക്ഷവും പ്രതിപക്ഷവും നേർക്ക് നേർ. ഇരുപക്ഷവും പ്രതിഷേധമായി നടുത്തളത്തിലിറങ്ങി. ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ശിവസേനയ്ക്ക് പോലീസ് ചൂട്ട്…
Read More » - 9 March
മത്സ്യത്തൊഴിലാളികൾക്ക് ബോട്ടുവാങ്ങാന്‍ ഒരു കോടിയുടെ പദ്ധതിയുമായി കേന്ദ്രം
ന്യൂഡൽഹി: മത്സ്യത്തൊഴിലാളികൾക്ക് ആത്യാധുനിക ബോട്ടുകൾ വാങ്ങുന്നതിനായി ഒരു കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പാവപ്പെട്ട മൽസ്യ തൊഴിലാളികളുടെ ഉന്നമനത്തിനു വേണ്ടിയാണ് കേന്ദ്ര സർക്കാർ…
Read More » - 9 March
കിസ് ഓഫ് ലൗ: പങ്കെടുക്കുമോ എന്ന കാര്യത്തില്‍ നയം വ്യക്തമാക്കി രാഹുല്‍ പശുപാലനും രശ്മി നായരും
കൊച്ചിയില്‍ ഇന്നലെ ശിവസേനയുടെ നേതൃത്വത്തില്‍ നടന്ന സദാചാര ഗുണ്ടായിസത്തിനെതിരെ കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ ഇന്ന് ഒരിക്കല്‍ക്കൂടി മറൈന്‍ ഡ്രൈവില്‍ ഒന്നിക്കുന്നു. വൈകിട്ട് നാലു മണിക്കാണ് കിസ്…
Read More » - 9 March
ചിൽഡ്രൻസ് ഹോമിൽ തീപിടുത്തം ; 20 കുട്ടികൾക്ക് ദാരുണാന്ത്യം
ഗ്വാട്ടിമാല സിറ്റി: ചിൽഡ്രൻസ് ഹോമിൽ തീപിടുത്തം 20 കുട്ടികൾക്ക് ദാരുണാന്ത്യം,25 പേർക്ക് പരിക്കേറ്റു. ഗ്വാട്ടിമാലയിലെ സാൻ ഹോസയിലെ വെർജിൻ ഡി ലാ അസുൻസിയോനിൽ ഗാർഹിക പീഡനത്തിനിരയായ കുട്ടികളെയും…
Read More » - 9 March
തൊഴില്‍ തട്ടിപ്പിനിരകളായ മലയാളി യുവതികൾക്ക് രക്ഷയായത് സുഷമ സ്വരാജിന്റെ ഇടപെടൽ
തിരുവനന്തപുരം : തൊഴില്‍ തട്ടിപ്പിനിരകളായി വിദേശത്ത് പുറം ലോകവുമായി ബന്ധപ്പെടാനാകാതെ ഷാർജയിൽ കുടുങ്ങിയ രണ്ട് മലയാളി യുവതികളെ രക്ഷപെടുത്തിയത് സുഷമ സ്വരാജിന്റെ ഇടപെടൽ. ഷാര്‍ജ്ജയില്‍ കുടുങ്ങിപ്പോയ…
Read More » - 9 March
എം.എല്‍.എ.മാരുടെ വായ്പ പരിധി ഉയര്‍ത്തി
തിരുവനന്തപുരം: എം.എല്‍.എ.മാരുടെ വായ്പ പരിധി ഉയര്‍ത്തി. നിയമസഭാ സമാജികരുടെ വാഹനവായ്പ, ഭവനവായ്പ എന്നിവയുടെ പരിധിയാണ് ഉയര്‍ത്തിയത്. വാഹനവായ്പ അഞ്ചു ലക്ഷമാണ് വർധിപ്പിച്ചത്. നേരത്തെ ഇത് അഞ്ചുലക്ഷം രൂപ…
Read More » - 9 March
വാളയാറിൽ വീണ്ടും ബലാത്സംഗം
വളയാറിൽ മറ്റൊരു പെൺകുട്ടി കൂടി ബലാത്സംഗത്തിനിരയായി. വിഷം കഴിച്ച അവശ നിലയിലായ ഇരുപത്കാരി തിങ്കളാഴ്ച മരിച്ചിരുന്നു. പോസ്റ്മോർട്ടം റിപ്പോർട്ടിലാണ് ബലാത്സംഗത്തിനിരയായെന്ന ഞെട്ടിക്കുന്ന വിവരം രേഖപെടുത്തിയത്. സംഭവത്തില്‍ അയല്‍വാസി…
Read More » - 9 March
മോഹന്‍ലാലിന്റെ ഒപ്പം എന്ന ചിത്രത്തിന് ഇക്കുറി ഒരു ദേശീയ അവാര്‍ഡും ഉണ്ടാകില്ല- കാരണം ഇതാണ്
തൃശൂർ:ഒപ്പം എന്ന ചിത്രത്തിന് ഇത്തവണ ദേശീയ അവാർഡ് കിട്ടില്ല. കാരണം ഒപ്പത്തിന്റെ സംവിധായകനായ പ്രിയ ദർശൻ ആണ് ഇത്തവണ ദേശീയ ചലച്ചിത്ര അവാർഡ് ജൂറി ചെയർ…
Read More » - 9 March
കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് കേരളത്തിലെ കുട്ടികള്‍ക്ക് അപേക്ഷിക്കാനാവില്ല
കോഴിക്കോട്: കേരളത്തിലെ കുട്ടികൾക്ക് കേന്ദ്ര സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ സാധിക്കില്ല. ദേശീയ നൈപുണ്യയോഗ്യതാ ചട്ടക്കൂടില്‍ കേരളം ഉള്‍പ്പെടാത്തതിനാലാണ് അവസരം നഷ്ടമാകുന്നത്. ഒമ്പതുമുതല്‍ പ്ലസ്ടുവരെ ക്ലാസുകളെ ദേശീയതലത്തില്‍ ഒരുകുടക്കീഴിലാക്കാന്‍…
Read More » - 9 March
ഇനി മഹേഷ് മാധവന് മലയാളികളെ ബക്കാര്‍ഡി കുടിപ്പിക്കും
ആഗോള മദ്യ നിർമാണ ബ്രാൻഡായ ബക്കാർഡിയുടെ ചീഫ് എക്സിക്യുട്ടിവ് ഓഫീസറായി മലയാളിയായ മഹേഷ് മാധവനെ(54) നിയമിച്ചു. കണ്ണൂർ സ്വദേശിയായ മഹേഷ് മാധവൻ ഏപ്രിലിൽ ചുമതലയേൽക്കും. നിലവിലെ സിഇഒ…
Read More » - 9 March
ബാഗ് മോഷ്ടിച്ച കള്ളനോട് വിദ്യാര്‍ഥിയുടെ അപേക്ഷ; ദയവുചെയ്ത് ആ സര്‍ട്ടിഫിക്കറ്റുകള്‍കൂടി തിരിച്ചുനല്‍കൂ, പ്ലീസ്…
തൃശൂർ : തന്റെ ബാഗ് മോഷ്ടിച്ച കള്ളനോട് അപേക്ഷിച്ചിരിക്കുകയാണ് വിദ്യാർഥി. ‘ ആ ബാഗിലുള്ള സർട്ടിഫിക്കറ്റുകൾ എന്റെ ജീവിതമാണ്. നശിപ്പിച്ചു കളയരുതേ.. പ്ലീസ്.’ തന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റും…
Read More » - 9 March
തടവുകാരുടെ ശിക്ഷാ ഇളവ് – തീരുമാനം എടുക്കാൻ മന്ത്രിമാരുടെ ഉപസമിതി രൂപീകരിച്ചു
തിരുവനന്തപുരം: തടവുകാരുടെ ശിക്ഷാ ഇളവ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇനി മന്ത്രിമാരുടെ ഉപസമിതി. 1850 തടവുകാരുടെ ശിക്ഷാകാലാവധി കുറയ്ക്കണമെന്ന ഫയല്‍ ഗവര്‍ണര്‍ തിരിച്ചയച്ച സാഹചര്യത്തിലാണ് ഉപസമിതി രൂപീകരിക്കാന്‍…
Read More » - 9 March
വാളയാർ എസ്സ് ഐക്ക് സസ്പെൻഷൻ
വാളയാർ എസ്സ് ഐക്ക് പി സി ചാക്കോയെ സസ്പെന്റ് ചെയ്തു. ബലാത്സംഗ കേസ്സിൽ വീഴ്ച വരുത്തിയെന്ന മലപ്പുറം എസ് പി ദേബേഷ് കുമാര്‍ ബെഹ്റയുടെ റിപ്പോർട്ടിനെ തുടർന്നാണ്…
Read More » - 9 March
കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന വകുപ്പ് ഏത്? വിജിലന്‍സ് നിങ്ങളുടെ സഹായം തേടുന്നു
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറി ഒന്‍പതു മാസം പിന്നിട്ടിട്ടും ഒരു വകുപ്പില്‍പോലും അഴിമതി തുടച്ചുനീക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു വിജിലന്‍സിനും ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തുന്ന…
Read More »