News
- Mar- 2017 -7 March
ഇനി പരീക്ഷാനാളുകള്‍, എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് തുടക്കമാകുന്നു
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ബുധനാഴ്ച തുടക്കം.. എസ്എസ്എല്‍സിക്ക് ഇത്തവണ 4,55,906 പേരും പ്ലസ്ടൂവിന് 4,42,434 കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്.മാര്‍ച്ച് എട്ട്…
Read More » - 7 March
മരങ്ങളെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ അവ നിലനിന്നേനെ; ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: മരങ്ങൾ വ്യാപകമായി മുറിച്ചു നീക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതി. മരങ്ങൾ വോട്ടർമാരായിരുന്നുവെങ്കിൽ അവയെ വെട്ടിമുറിക്കില്ലായിരുന്നുവെന്ന് ഡൽഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിവിധ പദ്ധതികൾക്കായി ഡൽഹിയിൽ സ്വകാര്യ കയ്യേറ്റക്കാരും അധികൃതരും…
Read More » - 7 March
പെണ്‍കുട്ടികള്‍ ആറുമണിക്ക് മുമ്പ് ഹോസ്റ്റലില്‍ കയറണം – മേനകാഗാന്ധിയുടെ നിര്‍ദേശം വിവാദത്തിലേക്ക്
ന്യൂഡൽഹി: വനിതാഹോസ്റ്റലുകളിൽ സമയനിയന്ത്രണം അനിവാര്യമാണെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മേനകാഗാന്ധി.എൻ ഡി ടി വിക്കു നൽകിയ അഭിമുഖത്തിലായിരുന്നു മേനക ഗാന്ധിയുടെ അഭിപ്രായം.കൗമാരക്കാലത്തെ ഹോർമോൺ മാറ്റം ഒരു…
Read More » - 7 March
ഇനി മുതല്‍ സിനിമയിലും വിജിലന്‍സ്
കോട്ടയം : വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സിനിമയില്‍ അഭിനയിക്കുന്നു. ടി. അരുണ്‍ നിശ്ചല്‍ സംവിധാനം ചെയ്തു രാജേഷ് രാഘവന് നിര്‍മ്മിക്കുന്ന ‘ജംഗിള്‍.കോം’ എന്ന സിനിമയില്‍ വിജിലന്‍സ്…
Read More » - 7 March
വിദ്യാര്‍ഥിനിയെ ആയുധമാക്കി ഒരു അധ്യാപികയുടെ പ്രതികാരത്തിന്റെ നാള്‍വഴികള്‍
അധ്യാപകര്‍ക്കെതിരെ വ്യാജ പീഡനി പരാതി നല്കാന് വിദ്യാര്‍ഥിനിയെ പ്രേരിപ്പിച്ച പ്രധാനാധ്യാപികക്ക് മദ്രാസ് ഹൈക്കോടതി നല്കിയ ശിക്ഷ വേറിട്ടതായി. പരിസ്ഥിതിക്ക് നാശം വരുത്തുന്ന പാഴ്ച്ചെടി വിഭാഗത്തില്‍പ്പെട്ട കരുവേലച്ചെടികള് നീക്കം…
Read More » - 7 March
പിറന്നാളിനു കേക്ക് മുറിക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ല; കേന്ദ്രമന്ത്രി
പട്ന: പിറന്നാളിനു കേക്ക് മുറിക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഹിന്ദുക്കള്‍ പിറന്നാളിന് കേക്ക് മുറിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആഘോഷം ഇന്ത്യന്‍…
Read More » - 7 March
എസ് എം കൃഷ്ണ ബിജെപിയിലേക്ക്
ബംഗളൂരു: കർണാടക മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എസ്.എം കൃഷ്ണ ഉടൻ ബിജെപിയിൽ ചേർന്നേക്കും. യദിയൂരപ്പയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ മാസമാണ് മുതിർന്ന…
Read More » - 7 March
സര്‍ക്കാര്‍ ഉദ്യോഗം തേടുന്നവരുടെ ശ്രദ്ധക്ക് ; സുപ്രധാന നിര്‍ദേശവുമായി പി.എസ്.സി
തിരുവനന്തപുരം : സര്‍ക്കാര്‍ ഉദ്യോഗം തേടുന്നവര്‍ക്കായി സുപ്രധാന നിര്‍ദ്ദേശവുമായി പി.എസ്.സി. പി.എസ്.സി. വെബ്സൈറ്റില്‍ വണ്‍ ടൈം രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചു. പബ്ലിക് സര്‍വീസ് കമ്മിഷന് യോഗത്തിന്റേതാണു…
Read More » - 7 March
പെരിന്തൽമണ്ണ മൗലാന ഹോസ്പ്പിറ്റൽ ഉടമ റഷീദിന്റെ മകളുടെ വിവാഹം; നാടിനും നാട്ടുകാർക്കും ഉത്സവമായതിങ്ങനെ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മൗലാന ഹോസ്പ്പിറ്റൽ ഉടമ റഷീദിന്റെ മകളുടെ വിവാഹം ആ നാടിനും നാട്ടുകാർക്കും ഒരു ഉത്സവമായിരുന്നു. മകൾക്കൊപ്പം നിർദ്ധനകുടുംബത്തിലെ അഞ്ചു യുവതികളാണ് സുമംഗലികളായത്. പെരിന്തൽമണ്ണ മൗലാന…
Read More » - 7 March
ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ബ്രിട്ടീഷ് നാവികസേന അറസ്റ്റ് ചെയ്തു
കൊച്ചിയില്‍നിന്നും ആഴക്കടല്‍ മത്സ്യബന്ധനത്തിനുപോയ മലയാളികളും തമിഴരും ഉള്‍പ്പെട്ട 32 മത്സ്യതൊഴിലാളികള്‍ ബ്രിട്ടീഷ് നാവികസേനയുടെ പിടിയില്‍. ഇവരെ അറസ്റ്റ് ചെയ്തതായി വിഴിഞ്ഞം, നാഗര്‍കോവില്‍ തുറമുഖങ്ങളില്‍ വിവരം ലഭിച്ചത്. ഇന്ത്യന്‍…
Read More » - 7 March
വിജയ് മല്യയുടെ കിങ്ഫിഷര്‍ വില്ല സ്വന്തമാക്കാന്‍ അവസരം
മുംബൈ: രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ കിട്ടാക്കടം ഈടാക്കുന്നതിനായി ബാങ്കുകളുടെ കൺസോർശ്യാം നടന്നു. എങ്കിലും ഇന്നലെ നടന്ന ലേലത്തിൽ വില്പനയായില്ല എന്നാണു റിപ്പോർട്ട്.…
Read More » - 7 March
നരേന്ദ്ര മോദി മമ്മൂട്ടിയെക്കാളും മോഹൻലാലിനേക്കാളും വലിയ നടൻ; നടൻ മുകേഷ് കണ്ടെത്തുന്ന പരിഹാസം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി മമ്മൂട്ടിയെക്കാളും മോഹൻലാലിനെക്കാളും മികച്ച നടനാണെന്ന് നടനും എം.എൽ.എയുമായ എം. മുകേഷ്. ദേശീയ സിനിമാ അവാർഡിനു പരിഗണിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ മികച്ച നടനായി തിരഞ്ഞെടുക്കുമായിരുന്നെന്നും…
Read More » - 7 March
യത്തീംഖാന പീഡനത്തിന് പിന്നില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍
കല്‍പ്പറ്റ : വയനാട്ടില്‍ കല്പറ്റയ്ക്ക് സമീപമുളള യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴുപെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്. പതിനഞ്ച് വയസിനു താഴെയുളള പെണ്‍കുട്ടികളെ അനാഥാലയത്തിന് സമീപത്തുളള…
Read More » - 7 March
സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകൂ; ന്യുസിലന്‍ഡിൽ ഇന്ത്യന്‍ പൗരന്മാര്ക്കെതിരെ ആക്രമണം
വെല്ലിംഗ്ടണ്‍: ന്യുസിലന്‍ഡിൽ ഇന്ത്യന്‍ പൗരന്മാര്ക്കെതിരെ ആക്രമണം. ന്യൂസിലന്‍ഡിലെ ഓന്ഡില് ഇന്ത്യന്‍ പൗരനായ നരീന്ദെര്‍വീര്‍ സിംഗിനെതിരെയാണ് ആക്രമണമുണ്ടായത്. അമേരിക്കയ്ക്ക് സമാനമായി സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകൂ എന്ന് ആക്രോശിച്ചു…
Read More » - 6 March
സേവനങ്ങളുടെ ഗുണനിലവാരത്തില്‍ ഈ വിമാനത്താവളത്തിന് ഒന്നാം സ്ഥാനം
ഹൈദരാബാദ് : സേവനങ്ങളുടെ ഗുണനിലവാരത്തില്‍ ഹൈദരാബാദ് വിമാനത്താവളത്തിന് ഒന്നാം സ്ഥാനമെന്നു സര്‍വേ റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കൗണ്‍സില്‍ നടത്തിയ എയര്‍പോര്‍ട്ട് ക്വാളിറ്റി സര്‍വേയിലാണ് ജിഎംആര്‍ ഹൈദരാബാദ് വിമാനത്താവളം…
Read More » - 6 March
പള്‍സര്‍ സുനിയുടെ കാമുകിയെന്ന് പ്രചരണം : സീരിയല്‍ നടി നിയമനടപടിയ്ക്ക്
കൊച്ചി : നവമാധ്യമങ്ങള്‍ വഴി അപവാദ പ്രചരണത്തിനെതിരായുള്ള സീരിയല്‍ നടിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പള്‍സര്‍ സുനിയുടെ കാമുകിയെന്ന…
Read More » - 6 March
മാധവിക്കുട്ടിയുമായി പ്രണയമുണ്ടായിരുന്നില്ല; ഗ്രീന്‍ ബുക്സിന് സമദാനിയുടെ വക്കീല്‍ നോട്ടീസ്
വിഖ്യാത എഴുത്തുകാരി മാധവിക്കുട്ടിയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം ഉള്‍പ്പെടുത്തി പുസ്തകം പ്രസിദ്ധീകരിച്ച തൃശൂര്‍ ഗ്രീന്‍ ബുക്സിനെതിരെ മുസ്ലീംലീഗ് നേതാവ് എം.പി അബ്ദുസമദ് സമദാനി…
Read More » - 6 March
സാമ്പത്തിക തട്ടിപ്പ്: രാഘവേന്ദ്ര തീര്‍ത്ഥ പിടിയില്‍
തിരുപ്പതി : തിരുമല കാശി മഠത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രാഘവേന്ദ്ര തീര്‍ഥ പിടിയില്‍. തിരുപ്പതിയില്വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. കാശി മഠത്തിലെ…
Read More » - 6 March
മുന്‍ കത്തോലിക്കാ അനാഥാലയത്തില്‍ എണ്ണൂറോളും കുട്ടികളുടെ കുഴിമാടം കണ്ടെത്തി
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ അവിവാഹിതരായ അമ്മമാര്‍ക്കും അവരുടെ കുട്ടികള്‍ക്കും വേണ്ടി കത്തോലിക്കാ സഭ നടത്തിയിരുന്ന അനാഥാലയത്തിലെ ഭൂഗര്‍ഭ അറകളില്‍നിന്ന് 800ഓളം കുട്ടികളുടെ കുഴിമാടങ്ങള്‍ കണ്ടെത്തെി. കൗണ്ടി ഗാല്‍വേയിലെ ടുവാമില്‍…
Read More » - 6 March
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: വിനായകന് മികച്ച നടനെന്ന് സൂചന
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കാനിരിക്കേ പ്രതീക്ഷകള്‍ക്കും പ്രാര്‍ഥനകള്‍ക്കും വിരാമമിട്ട് വിനായകന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതായി സൂചന. കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തിന്റെ അവതരണത്തിനാണ് വിനായകനെ തെരഞ്ഞെടുത്തത്.…
Read More » - 6 March
അരി വില വര്‍ധിപ്പിക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്ക് കീഴ്പ്പെടില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: അരിവില വർദ്ധിക്കുന്ന സാഹചര്യത്തില്‍ വിലനിയന്ത്രിക്കാന്‍ രാജ്യത്തിന് പുറത്തുനിന്ന് അരിയെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാത്രമല്ല മാവേലി സ്റ്റോറുകള്‍ എല്ലാ പഞ്ചായത്തുകളിലും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ…
Read More » - 6 March
പെണ്‍കുട്ടികള്‍ വസ്ത്രം മാറുമ്പോള്‍ കതക് അടക്കരുത് ; വിചിത്ര നിയമവുമായി കേരളത്തിലെ ഒരു നഴ്സിങ് കോളേജ്
കൊല്ലം : കൊല്ലത്ത് പെണ്‍കുട്ടികള്‍ക്ക് വിചിത്രനിയമങ്ങളുമായി സ്വകാര്യ നേഴ്സിംഗ് കോളജ്. കൊല്ലം ഉപാസന നേഴ്സിംഗ് കോളജിനെതിരെയാണ് പരാതിയെന്ന് പ്രമുഖ മാധ്യമം റി്പ്പോര്‍ട്ട് ചെയ്യുന്നു. വിചിത്രമായ നിയമങ്ങള്‍ കൊണ്ടും…
Read More » - 6 March
ഉറി ഭീകരരുടെ സഹായികളായ പാകിസ്ഥാന് പൗരന്മാരെ ഇന്ത്യ വിട്ടയക്കുന്നു
ന്യൂഡല്‍ഹി : ഉറി ഭീകരരുടെ സഹായികളായ പാകിസ്ഥാന് പൗരന്മാരെ വിട്ടയക്കാന്‍ ഇന്ത്യയുടെ തീരുമാനം .പെണ്‍കുട്ടിയെ ശല്യം ചെയ്തതിന്റെ പേരില്‍ പേടിച്ചോടി അബദ്ധത്തില്‍ അതിര്‍ത്തി കടന്നവരാണ് ഉറി തീവ്രവാദികളെ…
Read More » - 6 March
വയനാട് യത്തീംഖാനയില്‍ ഏഴ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി
വയനാട്: വയനാട് യത്തീംഖാനയില്‍ ഏഴ് പെണ്‍കുട്ടികള്‍ പീഡനത്തിരയായി. പീഡനം നടത്തിയത് അയല്‍വാസികളെന്നു പോലീസ്. കേസില്‍ പതിനൊന്ന് പ്രതികള്‍ ഉണ്ടെന്നും പൊലീസ് അറിയിച്ചു.
Read More » - 6 March
വൈദികന്റെ പീഡനം: വയനാട് ശിശുക്ഷേമ സമിതി പിരിച്ചുവിട്ടു
കോഴിക്കോട്: ഫാ. റോബിന് വടക്കുംചേരി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ ശിശുക്ഷേമ സമിതിയെ (സിഡബ്ല്യുസി) സര്‍ക്കാര്‍ പിരിച്ചു വിട്ടു. സമിതി ചെയര്‍മാനായ…
Read More »