News
- Mar- 2017 -6 March
എസ്.ബി.ഐ സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുകയുടെ പരിധി ഉയര്‍ത്തുന്നു
ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുകയുടെ പരിധി ഉയര്‍ത്തുവാന്‍ നിശ്ചയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തിൽ…
Read More » - 6 March
ചൈനീസ് സമ്പദ്വ്യവസ്ഥ വൻ തളർച്ചയിൽ
ബെയ്ജിങ്: ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് ശക്തിയായ ചൈന വൻ തളർച്ചയിലേക്ക് വീഴുന്നതായി റിപ്പോർട്ട്. 6.5 ശതമാനം വളർച്ചയാണ് 2017ൽ രാജ്യം പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി ലി…
Read More » - 6 March
സംസ്ഥാനത്തെ മുന്നോറോളം പാലങ്ങളെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്തെ മൂവായിരത്തോളം പാലങ്ങള്‍ പരിശോധിച്ചതില്‍ മുന്നൂറോളം പാലങ്ങളെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട്. പാലങ്ങള്‍ പൊളിച്ചു പണിയേണ്ട അവസ്ഥയിലാണെന്ന് കണ്ടെത്തിയതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് പറഞ്ഞു. ആയിരത്തോളം…
Read More » - 6 March
യു.പിയില്‍ വരാന്‍ പോകുന്നത് യുവാക്കളുടെ സര്‍ക്കാര്‍: രാഹുല്‍ ഗാന്ധി
ജൗന്പുര്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എസ്.പിയും കോണ്‍ഗ്രസും ചേര്‍ന്ന് യുവാക്കളുടെ സര്‍ക്കാര്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. യു.പിയെ യുവാക്കളുടെ സര്‍ക്കാര്‍…
Read More » - 6 March
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാന സര്‍വീസുകള്‍ ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യവുമായി വീണ്ടും കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഈ…
Read More » - 6 March
മിനിമം ബാലൻസില്ലെങ്കിൽ പിഴ; എസ്ബിഐ തീരുമാനം പുന: പരിശോധിക്കണം; കേന്ദ്ര സർക്കാർ
ന്യൂഡൽഹി: മിനിമം ബാലൻസില്ലെങ്കിൽ പിഴ ഈടാക്കുമെന്ന സ്റ്റേറ്റ് ബാങ്കിന്റെ തീരുമാനം പുന: പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. മാത്രമല്ല ബാങ്കിലൂടെ നോട്ട് പിൻവലിക്കുന്നതിനും തിരിച്ചടയ്ക്കുന്നതിനും എടിഎം സേനവങ്ങൾക്കും ബാങ്കുകൾ…
Read More » - 6 March
ഡല്‍ഹിയെ ലണ്ടനാക്കാം; അതിനായി ജനങ്ങള്‍ ചെയ്യേണ്ടതെന്തെന്നു കെജ്രിവാള് പറയുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയെ ലണ്ടന്‍ നഗരം പോലെ ലോകോത്തരമാക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വാഗ്ദാനം. അതിനായി ജനങ്ങള്‍ ചെയ്യേണ്ടത് ഒറ്റക്കാര്യം മാത്രം- വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍…
Read More » - 6 March
ചൈനയുടെ ഭീഷണികളെ എതിര്‍ത്ത് ദലൈലാമയെ ഇന്ത്യ സ്വീകരിക്കും
ഡൽഹി: ടിബറ്റന്‍ ആത്മീയാചാര്യനും പരമോന്നത നേതാവുമായ ദലൈലാമയെ സ്വീകരിക്കുവാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചു. അരുണാചല്‍ പ്രദേശിലാണ് ദലൈലാമയെ സ്വീകരിക്കുന്നത്. ഇന്ത്യ ചൈനയുടെ ഭീഷണികള്‍ തള്ളിക്കളഞ്ഞാണ് ദലൈലാമയെ സ്വീകരിക്കുന്നത്.…
Read More » - 6 March
ബിയറിലും വൈനിലും യു.ഡി.എഫ് ‘വെള്ളം ചേര്‍ത്തു’ വെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം : ബിയറിലും വൈനിലും യു.ഡി.എഫ് ‘വെള്ളം ചേര്‍ത്തു’ വെന്ന് കണ്ടെത്തല്‍. വേണ്ടത്ര ശുചിത്വ പരിശോധന നടത്താതെയാണ് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത്. 2013 ല്‍…
Read More » - 6 March
2030 കോടിയുടെ വെട്ടിപ്പ്: എന്‍ഡി ടിവിക്കെതിരേ റിസര്‍വ് ബാങ്കിന്റെ നടപടി; മാധ്യമഭീമന് വന്‍തുക പിഴയടയ്ക്കണം
മുംബൈ: ഇന്ത്യന്‍ മാധ്യമരംഗത്തെ വന്ഗ്രൂപ്പായ എന്‍ഡി ടിവിയ്ക്കെതിരേ സാമ്പത്തിക തട്ടിപ്പിനും വിദേശവിനിമയ ചട്ടം ലംഘിച്ചതിനും റിസര്‍വ് ബാങ്കിന്റെ നടപടി. വിദേശ വിനിമയ ചട്ടം ലംഘിച്ച് 2030 കോടി…
Read More » - 6 March
ജയലളിതയുടെ മരണം പുതിയ തലത്തിലേയ്ക്ക് : മരണത്തിന് പിന്നില്‍ ആരും പ്രതീക്ഷിക്കാത്ത ആള്
ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അമ്മയുടെ മരണവുമായി പുതിയൊരു…
Read More » - 6 March
സ്കൂള്‍ ഭക്ഷണത്തിന് ആധാര്‍: മുഖ്യമന്ത്രി എതിര്‍ക്കുന്നത് കരിഞ്ചന്തക്കാര്‍ക്ക് വേണ്ടി; വി മുരളീധരന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് വി.മുരളീധരൻ. സ്കൂള്‍ ഭക്ഷണത്തിന് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പിണറായി വിജയന് എതിര്‍ക്കുന്നത് കരിഞ്ചന്തക്കാരെയും…
Read More » - 6 March
ഉന്നത പോലീസുദ്യോഗസ്ഥന്റെ മകളെ പ്രേമിച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് വിഷം കൊടുത്തു കൊന്നു ; യുവാവിന് നീതി തേടി സഹോദരന്റെ 417 ദിവസമായ നിരഹാരത്തെക്കുറിച്ച് അധ്യാപിക ഗീത തോട്ടം
കൊച്ചി : ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകളെ പ്രേമിച്ചതിന് യുവാവിനെ ഇല്ലാത്ത മോഷണക്കേസില്‍ പിടികൂടി മേലാസകലം മര്‍ദ്ധിച്ച് വിഷം കൊടുത്തുകൊന്ന പോലീസിന്റെ ക്രൂരതക്കെതിരെ സഹോദരന് നിരാഹാര സമരത്തില്‍.…
Read More » - 6 March
ജയലളിതയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് എയിംസ് അധികൃതര്‍ തമിഴ്നാട് സർക്കാരിനു സമർപ്പിച്ചു
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് എയിംസ് ആശുപത്രി കൈമാറി. റിപ്പോർട്ടിൽ ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഡോക്ടര്‍മാരുടെ വിലയിരുത്തലുണ്ട്. റിപ്പോർട്ട് കൈമാറിയത്…
Read More » - 6 March
ജാഗ്രതാനിര്‍ദേശവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : ടൂറിസം വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന വിരുദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. കമലേശ്വരം സ്വദേശി ഹുസൈനിനെയാണ് തിരുവനന്തപുരത്തെ പങ്കജ്…
Read More » - 6 March
35 പദ്ധതികള്‍ക്കുകൂടി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി
ഡല്‍ഹി: ഇനി മുതൽ 35 ഓളം പദ്ധതികള്‍ക്ക് അപേക്ഷിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ആണ് പുതിയ തീരുമാനം. ഇത് 84 പദ്ധതികളിലേക്ക് വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ്…
Read More » - 6 March
19 പെണ് ഭ്രൂണങ്ങള്‍ പുഴയില്‍ കണ്ടെത്തി
മഹാരാഷ്ട്രയിലെ പുഴയില്‍ ഒഴുക്കിയ നിലയില്‍ 19 പെണ് ഭ്രൂണങ്ങള്‍ കണ്ടെത്തി. അബോര്‍ഷന്റെ സമയത്ത് ഒരു 26 കാരിയായ യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിലാണ് പുഴയില്‍…
Read More » - 6 March
വൈക്കം വിജയലക്ഷ്മിയുടെ വിവാഹം ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ബന്ധു ചതിയില്‍പ്പെടുത്തിയത് പ്രമുഖ ജ്യോത്സ്യന്
വൈക്കം വിജയലക്ഷ്മി വിവാഹത്തില്‍ നിന്നു പിന്മാറിയതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബന്ധു. മാധ്യമങ്ങളില്‍ വിജയലക്ഷ്മിയുടെ വിവാഹം വേണ്ടെന്നു വച്ചതുമായി ബന്ധപ്പെട്ട് കുറച്ചു കുറച്ചായി വാര്‍ത്തകള്‍ വരുന്നത് വിജയലക്ഷ്മിയുടെ…
Read More » - 6 March
പാലക്കാട്ട് സഹോദരിമാരായ കുട്ടികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ ലൈംഗിക പീഡനം സംശയിച്ച് പോലീസ്
പാലക്കാട്: വാളയാറിന് സമീപം ഒന്നരമാസത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ലൈംഗികപീഡനം സംശയിക്കുന്നതായി പോലീസ് സൂചന നല്കി. ഒന്നരമാസത്തിന് മുന്‍പാണ് അട്ടപ്പള്ളം ഭാഗ്യവതിയുടെ 14 വയസുകാരിയായ തൃപ്തിയെ…
Read More » - 6 March
സംസ്ഥാനത്തെ ശിശുക്ഷേമ സമിതികളില്‍ ക്രിസ്തൃന് വൈദിക ആധിപത്യമോ? വിമര്‍ശനവുമായി അഭിഭാഷക
വയനാട് കൊട്ടിയൂരില്‍ പതിനാറുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതി ഫാദര്‍ റോബിന് വടക്കുംചേരിയെ സഹായിച്ച വൈദികരും കന്യാസ്ത്രീകളും ഉടന്‍ പിടിയിലായേക്കും. വയനാട് ജില്ലാ ശിശുക്ഷേമ സമിതിചെയര്‍മാന്‍ ആയ ഫാദര്‍…
Read More » - 6 March
വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിന് ആധാര്‍ കാര്‍ഡ്: വിമര്‍ശനവുമായി കോടിയേരി
വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിന് ആധാര്‍ കാര്‍ഡ് വേണമെന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഈ തീരുമാനം…
Read More » - 6 March
പരസ്പരം ചുംബിച്ച നിലയില്‍ കാമുകീ കാമുകന്മാരുടെ മൃതദേഹങ്ങള്‍
ഭോപ്പാല്‍ : പരസ്പരം ചുംബിച്ച നിലയില്‍ കാമുകീ കാമുകന്മാരുടെ മൃതദേഹങ്ങള്‍. ഭോപ്പാല്‍ സ്വദേശിയും ഒരു കുഞ്ഞിന്റെ അച്ഛനുമായ വിജയും, സുഹൃത്തിന്റെ ഭാര്യയായ കാമുകി കുസുംകിയുമാണ് തൂങ്ങി മരിച്ചത്.…
Read More » - 6 March
ഷാര്‍ജയില്‍ മലയാളി തൊഴിലാളികളുടെ താമസകേന്ദ്രത്തില്‍ അഗ്നിബാധ
ഷാര്‍ജ : ഖോര്‍കല്‍ബയില്‍ മലയാളി തൊഴിലാളികളുടെ താമസകേന്ദ്രം കത്തി നശിച്ചു. തൊഴിലാളികള്‍ ജോലിക്കു പോയിരുന്നതിനാല്‍ ആളപായമൊഴിവായി. രാവിലെ പത്തരയോടെയായിരുന്നു മേഖലയെ നടുക്കിയ അഗ്നിബാധ. അടുക്കളഭാഗത്തു നിന്നാണു തീ…
Read More » - 6 March
മുംബൈ ആക്രമണത്തിനു പിന്നില്‍ ആര്? വെളിപ്പെടുത്തലുമായി പാക് മുൻ എന്‍.എസ്.എ
ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തിനു പിന്നില്‍ പാക് സംഘടന തന്നെയെന്ന് പാക് മുൻ എന്‍എസ്എയുടെ വെളിപ്പെടുത്തൽ. 2008 ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പാക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന…
Read More » - 6 March
സംസ്ഥാന റവന്യൂ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി സി.എ.ജി റിപ്പോര്‍ട്ട്
തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതില്‍ സംസ്ഥാന റവന്യൂ വകുപ്പിനു സംഭവിച്ച വീഴ്ചകളെപ്പറ്റി സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയിൽ. ഭൂസംരക്ഷണ നിയമ പ്രകാരം അനധികൃത കയ്യേറ്റങ്ങൾ നിരുപാധികം ഒഴിപ്പിക്കാതെ ഇട്ടിരിക്കുന്നത്…
Read More »