News
- Mar- 2017 -5 March
സേവനപാതയിൽ അരനൂറ്റാണ്ട് പിന്നിട്ട മൊയ്തുട്ടി ഡോക്ടറുടെ മരണം വള പുരത്തിന് തീരാനഷ്ടം
മലപ്പുറം•വളപുരത്ത് മരണമടഞ്ഞ മൊയ്തുട്ടി ഡോക്ടറുടെ മരണം വളപുരം ഗ്രാമത്തിന് തീരാ നഷ്ടമായി. അര നൂറ്റാണ്ടുകാലം വളപുരം ജുമാമസ്ജിദിന് സമീപം സ്വന്തം കെട്ടിടത്തിൽ ജനസേവനമനുഷ്ഠിച്ച കല്ലെതൊടി മൊയ്തുട്ടി ഡോക്ടറുടെ…
Read More » - 5 March
ബജറ്റ് ചോര്‍ച്ച വിവാദം:പ്രതിപക്ഷ നേതാവിനെയും പ്രതിയാക്കേണ്ടിവരുമെന്ന് നിയമവിദഗ്ധര്‍
തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നുവെന്നാരോപിച്ച് ധനമന്ത്രി തോമസ് ഐസകിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കത്ത് നല്കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമക്കുരുക്കിലേക്ക്. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ബജറ്റ് ചോര്‍ച്ചാ…
Read More » - 5 March
മഹാരാജാസ് കസേര കത്തിക്കല്‍: വിമര്‍ശനവുമായി മുഖ്യമന്ത്രി
കൊച്ചി• മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോളജിലെ പൂർവ വിദ്യാർഥി സംഗമം, “മഹാരാജകീയം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
Read More » - 5 March
കമ്യൂണിസ്റ്റ് പാര്‍ട്ടി ക്രൈം പാര്‍ട്ടിയായി മാറി-കേന്ദമന്ത്രി നഖ് വി
ന്യൂഡല്‍ഹി :കമ്യൂണിസ്റ്റ് പാര്‍ട്ടി ക്രൈം പാര്‍ട്ടിയായി മാറിയെന്ന് കേന്ദ്രമന്ത്രി മുഫ്താര്‍ അബ്ബാസ് നഖ് വി.കമ്യൂണിസ്റ്റുകാർ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരല്ല. അത് കൊണ്ട് തന്നെ അവർക്കു ലോകമെങ്ങും അധഃപതനം…
Read More » - 5 March
കണ്ണൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനികള്‍ക്ക് വകുപ്പ് മേധാവിയുടെ പീഡനം
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ വകുപ്പ് മേധാവി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് ഊമക്കത്തായി പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്ന് വിദ്യാർഥിനികൾ പരാതിയുമായി ഗവര്‍ണറെയും…
Read More » - 5 March
കത്തോലിക്ക വൈദികന്റെ പീഡനം: സിന്ധു ജോയിക്ക് പറയാനുള്ളത്
വൈദികൻ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി സിന്ധു ജോയ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യത്തിൽ പ്രതികരണം രേഖപ്പെടുത്തിയത്. സഭാതനയനായ ആലഞ്ചേരി പിതാവ് വൈദികൻ ചെയ്ത തെറ്റിന്…
Read More » - 5 March
വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ
ന്യൂഡൽഹി: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടിയേക്കുമെന്ന് റിപ്പോർട്ട്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ശുപാര്‍ശ പ്രകാരം 1000 സിസി മുതല്‍ 1500 സിസി വരെയുള്ള…
Read More » - 5 March
30 വർഷങ്ങൾക്ക് ശേഷം കല്യാണത്തട്ടിപ്പ് നടത്തിയ സ്ത്രീ പിടിയിൽ
വൈപ്പിൻ: വിവാഹത്തട്ടിപ്പ് കേസിലെ പ്രതി 30 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ഇരിങ്ങാലക്കുട അമരിപ്പാടത്ത് ഗീത (54) ആണ് അറസ്റ്റിലായത്. കേസിൽ 1988 മുതൽ ഒളിവിലായിരുന്ന 4 പ്രതികളിൽ…
Read More » - 5 March
ഉത്തരത്തിലുള്ളതും കക്ഷത്തിലുള്ളതും പോയി യുവതി നിരാലംബയായി
മലപ്പുറം•ആഴ്ചകൾക്കു മുൻപ് മലപ്പുറം പൂക്കോട്ടുംപാടത്തുനിന്നും രണ്ടു ഭാര്യമാരും, അതിൽ രണ്ടു കുട്ടികളുമുള്ള മുസ്ലീം യുവാവിന്റെ കൂടെ ആറുവയസുകാരി മകളെയും കൊണ്ട് ഇറങ്ങിപ്പോയ യുവതിയുടെ അവസ്ഥ തീർത്തും ശോചനീയം.…
Read More » - 5 March
തോമസ് ഐസകിന്റെ കിഫ്ബി അഥവാ ഗൃഹനാഥന്റെ കുറികമ്പനി :ബജറ്റിനെ വിമർശിച്ച് അവതാരക വീണാ നായർ
തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിനെ വിമർശിച്ച് അവതാരക വീണാ നായർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്: ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: തോമസ് ഐസക്കിന്റെ…
Read More » - 5 March
വൈദീകന്റെ പീഡനം- കേരളത്തെ ഇനി ദൈവത്തിന്റെ സ്വന്തം നാടെന്നു പറയരുത്- എ കെ ആന്റണി
കോഴിക്കോട് : കൊട്ടിയൂർ പീഡനത്തെ അതി രൂക്ഷമായ ഭാഷയിൽ അപലപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. ഇനി കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്നു പറയരുതെന്ന്…
Read More » - 5 March
തിരുവനന്തപുരത്തു വരുന്നവര്‍ നാരാങ്ങാ വെള്ളം കുടിച്ചാല്‍
തിരുവനന്തപുരം•സോഡ ചേര്‍ത്ത നാരാങ്ങാ വെള്ളത്തിന് തിരുവനന്തപുരത്ത് നല്‍കേണ്ട വില 20 രൂപ ! മറ്റ് ജില്ലകളില്‍ പന്ത്രണ്ടും പതിനഞ്ചും രൂപ ഉള്ളപ്പോഴാണ് തിരുവനന്തപുരം ജില്ലയില്‍ ഈ പകല്‍ക്കൊള്ള.…
Read More » - 5 March
കലാഭവൻ മണി അനുസ്മരണം നടത്തുന്നു : നെഹ്റു യുവജന കേന്ദ്രയും സർഗ്ഗഭാരതിയും സംയുക്തമായി മിഴിനീർ മണി
അനുഗൃഹീതനായ മലയാള ചലച്ചിത്ര നടൻ ശ്രീ കലാഭവൻ മണി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഒരു വർഷം പൂർത്തിയാവുമ്പോൾ അദ്ദേഹത്തിന് തിരുവനന്തപുരം പൗരാവലിയുടെ ആദരാഞ്ജലികളോടൊപ്പം കലാഭവൻ മണി അനുസ്മരണവും…
Read More » - 5 March
പന്തയം വെച്ച് ഒരു കുപ്പി മദ്യം ഒറ്റവലിക്ക് കുടിച്ച യുവാവിന് ദാരുണാന്ത്യം: വീഡിയോ പുറത്ത്
സുഹൃത്തുക്കളോട് പന്തയം വെച്ച് ഒരു കുപ്പി മദ്യം ഒറ്റവലിക്ക് കുടിച്ച് തീര്‍ത്ത യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഡൊമനിക്കാന് റിപ്പബ്ലിക്കിലെ ഒരു നൈറ്റ് ക്ലബിലാണ് യുവാവ് അമിതമായി…
Read More » - 5 March
കോൺഗ്രസിലേക്ക് 8 എം.എൽ.എമാർ
ബെംഗളൂരു: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ ചേരാൻ കർണാടകത്തിലെ 8 വിമതാദൾ എം.എൽ.എമാരുടെ തീരുമാനം. ഇവരിൽ 4 പേർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ചാണ്…
Read More » - 5 March
വിദേശ മീന്‍പിടിത്ത കപ്പലുകള്‍ക്ക് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ വിലക്ക്
കൊച്ചി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഇനി മുതൽ വിദേശ കപ്പലുകൾക്ക് മീൻ പിടിക്കാൻ അനുമതിയില്ല.കേന്ദ്രകൃഷി മന്ത്രാലയമാണ് ഉത്തരവിറക്കിയത്. വിദേശ കപ്പലുകള്‍ക്ക് ഇന്ത്യന്‍ കടലില്‍ മത്സ്യബന്ധനത്തിനു അനുമതി നല്കുന്ന എല്ലാ…
Read More » - 5 March
കൂറ്റന്‍ ശിവ പ്രതിമ പൊളിച്ചു നീക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍
കോയമ്പത്തൂര്‍•സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന് നിര്‍മ്മിച്ച കൂറ്റന്‍ ശിവ പ്രതിമ പൊളിച്ച് നീക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് പ്രതിമയുടെ നിര്‍മാണമെന്ന് കോയമ്പത്തൂര്‍ ടൌണ്‍ ആന്‍ഡ്…
Read More » - 5 March
ധോണി ടീ സ്റ്റാള്‍: പ്രഖ്യാപനത്തിനു പിന്നിലെ ഒരു സൗഹൃദക്കഥ വായിക്കാം
പശ്ചിമബംഗാളിലെ ഖൊരക്പൂര്‍ സ്റ്റേഷനിലായിരുന്നു ടിക്കറ്റ് കളക്ടറായി ധോണി ജോലി ചെയ്തിരുന്നത്. അന്ന് പ്ലാറ്റ്ഫോമില്‍ ചായക്കച്ചവടം നടത്തിയിരുന്ന തോമസിന്റെ കടയില്‍ ധോണി ദിവസവും രണ്ടും മൂന്നും തവണ സന്ദര്‍ശനം…
Read More » - 5 March
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയും വാരണാസിയിൽ പ്രചാരണത്തിന്
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയും വാരാണസിയിലെ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് പ്രചരണം നടത്തും.ഇന്നലെ പ്രധാനമന്ത്രി വാരാണസിയില്‍ വാഹന റാലി നടത്തിയിരുന്നു.വാരാണസി ഉള്‍പ്പെട്ട…
Read More » - 5 March
കേരളത്തിലെ സ്ത്രീകള്‍ക്ക് ഇനി ആശ്വസിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം ഉടന്‍
അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്ന കേരളത്തിലെ സ്ത്രീകള്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത. ഇടതുസര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ചു സംസ്ഥാനത്ത് പുതിയതായി രൂപീകരിക്കുന്ന വനിതാ വകുപ്പിന്റെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ചു ധനമന്ത്രി…
Read More » - 5 March
എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി മരിച്ച നിലയില്‍
കോഴിക്കോട്• കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി മോനിഷ മോഹനെ (24) യാണ് ഇവര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ മരിച്ച നിലയില്‍…
Read More » - 5 March
ഉയരത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം: ഏനാത്തില്‍ ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം മന്ദഗതിയിൽ
പാലത്തിന്റെ പ്രധാന താങ്ങ് തൂണുകളുടെ ഉയരത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം മൂലം അടൂര്‍ ഏനാത്തിലെ ബെയ്ലി പാലത്തിന്റെ പണി ഇഴയുന്നു. താങ്ങ് തൂണുകളുടെ പണി പൂര്‍ത്തിയായാല്‍ മാത്രമേ ബെയ്ലി പാലത്തിന്റെ…
Read More » - 5 March
അമേരിക്കയില്‍ സിഖുകാരന് നേരെ വെടിവെപ്പ് : സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന് അക്രമി
സീറ്റില്‍•അമേരിക്കയിലെ കെന്റില്‍ സിഖുകാരന് നേരെ വെടിവെപ്പ്. വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. 39 കാരനായ സിഖ് യുവാവിനാണ് വെടിയേറ്റത്. കെന്റിലെ വീടിന് പുറത്ത് വാഹനം പാര്‍ക്ക്…
Read More » - 5 March
ലൈംഗികാതിക്രമ കേസുകളിലെ ഇരകള്‍ക്ക് തുറന്ന് പറയാനൊരിടം : ഹൗ റിവീലിങ്ങ് വെബ്സൈറ്റ്
ബെംഗളൂരു: ലൈംഗികാതിക്രമഇരകൾക്ക് തങ്ങൾക്ക് സംഭവിച്ചത് ഭയമില്ലാതെ തുറന്നുപറയാൻ വെബ്സൈറ്റ് ഒരുക്കി അഭിഭാഷക.ബെംഗളൂരുവിൽ പ്രവര്‍ത്തിക്കുന്ന ഊര്മിളയെന്ന അഭിഭാഷകയാണ് ഹൗ റിവീലിങ്ങ് എന്ന് പേരിട്ടിരിക്കുന്ന ഈ വെബ്സൈറ്റിന് പിന്നിൽ. വെബ്സൈറ്റ്…
Read More » - 5 March
ഇനി തട്ടുകടകളിൽ നിന്നും നികുതികൊടുത്ത് ഭക്ഷണം വാങ്ങാം
ന്യൂഡൽഹി: തട്ടുകടകൾക്കും ചെറുകിട ഭക്ഷണ ശാലകൾക്കും 5% നികുതി ഈടാക്കാൻ ജി എസ് റ്റി കൗൺസിലിൽ ധാരണ.ഇത് കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായി പങ്കിടുമെന്ന് കൗൺസിൽ യോഗത്തിനു…
Read More »