News
- Mar- 2017 -5 March
25 രൂപയ്ക്ക് അരി; വിതരണം നാളെ മുതല്‍
തിരുവനന്തപുരം•അരിവില പിടിച്ചുനിര്‍ത്താന്‍ തിരഞ്ഞെടുത്ത 500 സഹകരണ സംഘങ്ങള്‍ വഴി കിലോയ്ക്ക് 25 രൂപ നിരക്കില്‍ അരി വിതരണം ചെയ്യുന്ന പദ്ധതി മാര്‍ച്ച് ആറിന് ആരംഭിക്കുമെന്ന് സഹകരണ മന്ത്രി…
Read More » - 5 March
ജയിൽ സന്ദർശകർക്കും ആധാർകാർഡ് നിർബന്ധമാക്കുന്നു: പുതിയ നിർദേശങ്ങൾ പത്ത് ദിവസത്തിനകം നടപ്പിലാക്കും
കൊച്ചി: ജയിൽ സന്ദർശകർക്കും ആധാർ കാർഡ് നിർബന്ധമാക്കുന്നു. ആധാർ കാർഡ് ഹാജരാക്കുന്ന സന്ദർശകരെ മാത്രം തടവുകാരെ സന്ദർശിക്കാൻ അനുവദിച്ചാൽ മതിയെന്ന് കേന്ദ്രം നിർദേശിച്ചു. കൂടാതെ ജയിലിൽ തടവുകാരെ…
Read More » - 5 March
എം വി ജയരാജൻ ഇനി പ്രൈവറ്റ് സെക്രട്ടറി
തിരുവനന്തപുരം:എം വി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും.നിലവിൽ ലോട്ടറി ക്ഷേമ നിധി ചെയർമാനായ അദ്ദേഹം ഉടൻ തന്നെ ചുമതലയേൽക്കുമെന്നാണ് സൂചന.ഇപ്പോൾ എം ശിവശങ്കരനാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ്…
Read More » - 5 March
രമ്യയുടെ മരണം വിവാഹനിശ്ചയത്തലേന്ന് : ആയൂർ ബസ് അപകടത്തിന്റെ വേദനിക്കുന്ന ഓർമ്മകൾ
കുറുപ്പംപടി: ഞായറാഴ്ച രമ്യയുടെ വിവാഹനിശ്ചയം നടത്താനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാർ. എന്നാൽ നിശ്ചയത്തലേന്ന് രാത്രി വീട്ടിലേക്ക് എത്തിയത് രമ്യയുടെ ചേതനയറ്റ ശരീരമായിരുന്നു. കൊല്ലം ആയൂരിനടുത്ത് വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിലാണ്…
Read More » - 5 March
മലയാളി പ്രവാസി യുവതി മരിച്ച നിലയില്‍
കുവൈത്ത് സിറ്റി•മാനസിക രോഗാശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ച നിലയില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സുനിത കുമാരി (32) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി ഇവര്‍ ഇവിടെ…
Read More » - 5 March
അത്ഭുതകരമായി കിണറുകളിൽ ജലനിരപ്പുയരുകയും കുളങ്ങൾ നിറഞ്ഞു കവിയുകയും ചെയ്യുന്നു ജനങ്ങളിൽ ആശങ്കയും ആശ്ചര്യവും
കൊണ്ടോട്ടി: കൊടും വേനലിൽ വറ്റിത്തുടങ്ങിയ കിണറുകളിൽ പെട്ടെന്ന് ജലനിരപ്പുയരുന്നതും കുളങ്ങൾ നിറഞ്ഞു കവിയുന്നതും ജനങ്ങളിൽ ആശ്ചര്യവും ആശങ്കയും ഉണർത്തുന്നു. ചെറുകാവ് പഞ്ചായത്തിലാണ് സംഭവം.ഒറ്റ ദിവസം കൊണ്ട്…
Read More » - 5 March
പ്രധാനമന്ത്രിയ്ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രിയ്ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ന്യൂഡല്‍ഹി• വാരണാസിയില്‍ തെരഞ്ഞടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ റാലി സംഘടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിരിക്കുകയാണെന്ന്…
Read More » - 5 March
തൊഴിലാളികൾക്ക് അനുകൂലമായി ഖത്തർ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം
ദോഹ: അവധിക്കാലത്ത് തൊഴിലാളികളെ പിരിച്ചു വിടരുതെന്ന് ഖത്തർ മന്ത്രാലയം.അതുപോലെ തന്നെ അവധിക്കാലത്ത് മറ്റൊരു കമ്പനിയുടെ കീഴിൽ ജോലി ചെയ്യുകയോ പുതിയ താമസാനുമതി തേടുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണെന്നും…
Read More » - 4 March
സി.പി.എമ്മിനെതിരെ ഗുല്‍മോഹര്‍ കൌര്‍
ന്യൂഡൽഹി•സി.പി.എം കൊലപാതക രാഷ്ട്രീയത്തിനെതിരെ എ.ബി.വി.പിയ്ക്കെതിരായ പ്രതിഷേധത്തിലൂടെ ശ്രദ്ധനേടിയ സൈനിക പുത്രി ഗുൽമേഹർ കൗർ . കണ്ണൂരിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് സിപിഎം കൊലപ്പെടുത്തിയ അണ്ടല്ലൂർ സന്തോഷിന്റെ മകൾ വിസ്മയയുടെ…
Read More » - 4 March
വേലി തന്നെ വിളവ് തിന്നാല്‍
നിലമ്പൂര്‍ : നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിതരണം ചെയ്യേണ്ട നിയമ പരിജ്ഞാനത്തിന് ഉതകുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നു. മാസങ്ങള്‍ക്കു മുന്‍പ്…
Read More » - 4 March
നിലമ്പൂര്‍ പൂക്കോട്ടുംപാടം പ്രദേശങ്ങളില്‍ വിധ്വേഷം വിതക്കുന്ന പോസ്റ്ററുകള്‍ വ്യാപകമായി പതിക്കുന്നു
നിലമ്പൂര്‍: നിലമ്പൂര്‍, പൂക്കോട്ടുംപാടം പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കു പരസ്പര രാഷ്ട്രീയ വിധ്വേഷം വിതക്കുന്ന രീതിയിലുള്ള പോസ്റ്ററുകള്‍ പതിക്കുന്നതായി പരാതി. സമാന രീതിയിലുള്ള പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്. സ്ഥലത്തെ ഇടതു, ബിജെപി…
Read More » - 4 March
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത
പാലക്കാട്: നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് വാളയാളറിന് സമീപം അട്ടപ്പളത്താണ് സംഭവം. അട്ടളം എയുപി സ്കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരിയില്‍…
Read More » - 4 March
നടിയെ ആക്രമിച്ച കേസിന് നിര്‍ണായക വഴിത്തിരിവ് : ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിന് നിര്‍ണായക വഴിത്തിരിവ് . നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത മെമ്മറി കാര്‍ഡില്‍ നിന്നാണ് പൊലീസിന്…
Read More » - 4 March
ഉപഭോക്താക്കള്‍ക്ക് ആശ്വാസകരം: കേബിള്‍ ടിവി നിരക്കുകള്‍ ഇനി ട്രായ് നിയന്ത്രിക്കും
കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഇനി തോന്നിയ പോലെ നിരക്കുകള്‍ ഈടാക്കാന്‍ സാധിക്കില്ല. നിയന്ത്രണവുമായി ടെലികോം റെഗുലേറ്ററി അതോരിറ്റി രംഗത്ത്. കേബിള്‍ ടിവി നിരക്കുകള്‍ ഇനി ട്രായ് നിയന്ത്രിക്കും. എച്ച്.ഡി…
Read More » - 4 March
മാതൃഭൂമി ചാനലിനെതിരെ നിയമനടപടിയുമായി ആര്.എസ്.എസ്
തിരുവനന്തപുരം•മാതൃഭൂമി ചാനലിനെതിരെ നിയമനടപടിയുമായി രാഷ്ട്രീയ സ്വയംസേവക സംഘം. സംഘത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നടപടി. ചാനലിന്റെ അകംപുറം എന്ന പരിപാടിയില്‍ കഴിഞ്ഞ ജനുവരി 15ന് അവതാരക…
Read More » - 4 March
നായനാര്‍ സ്വര്‍ണകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് തിരിച്ചെത്തുന്നു
കോഴിക്കോട്: ഇ.കെ. നായനാര്‍ സ്വര്‍ണ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് അഞ്ച് വര്‍ഷത്തിന് ശേഷം പുനരാരംഭിക്കുന്നു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ ഇ.കെ. നായര്‍ മെമ്മോറിയല്‍ ട്രസ്റ്റും ജില്ലാ…
Read More » - 4 March
കോട്ടയത്തെ അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍
കോട്ടയം : ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍. പുഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍, മേലുകാവ്, തീക്കോയി എന്നീ പഞ്ചായത്തുകളിലാണ് തിങ്കളാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ…
Read More » - 4 March
ഉത്സവത്തിനിടെ സംഘര്‍ഷം : ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കൊല്ലപ്പെട്ടു
ആലപ്പുഴ: ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. വലിയകുളം തൈപ്പറമ്പ് മുഹ്സിനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ആലിശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. മുഹ്സിന്റെ മരണത്തിനു പിന്നില്‍…
Read More » - 4 March
പള്ളിമേടയിലെ പീഡനം: വൈദികന്റേത് ഗുരുതരമായ തെറ്റ്, കുറ്റവാളികളെ സഭ സംരക്ഷിക്കില്ലെന്ന് മാര്‍ ആലഞ്ചേരി
കൊച്ചി: കൊട്ടിയൂര്‍ പള്ളിമേടയിലെ പീഡനക്കേസില്‍ പ്രതികരിച്ച് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വൈദികന്റേത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 4 March
ഒബാമയ്ക്കെതിരെ ഗുരുതര ആരോപണവുമായി ട്രംപ്
വാഷിംഗ്ടണ്‍ : മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കെതിരെ ഗുരുതര ആരോപണവുമായി യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഒബാമ തന്റെ ഫോണ്‍ ചോര്‍ത്തിയെന്നാണ് ട്രെപിന്റെ ആരോപണം. പ്രസിഡന്റ്…
Read More » - 4 March
നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് പള്‍സര്‍ സുനി കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ മൊഴി മാറ്റി പറയുന്ന പള്‍സുനിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അതേസമയം, നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്നാണ് പള്‍സര്‍ സുനി അറിയിച്ചത്.…
Read More » - 4 March
മോഷണസംഘത്തിന്റെ കൈയ്യിലെ സാധനങ്ങള്‍ കണ്ട് പോലീസ് ഞെട്ടി
മോഷണസംഘത്തിന്റെ കൈയ്യിലെ സാധനങ്ങള്‍ കണ്ട് പോലീസ് ഞെട്ടി. ഡല്‍ഹിയിലെ മോഷണസംഘമാണ് പിടിയിലായത്. കുട്ടികള്‍ അടക്കമുള്ള ധക് ധക് എന്ന കൊള്ള സംഘത്തിന്റെ കൈയില്‍ നിന്ന് കോടിക്കണക്കിനു രൂപ…
Read More » - 4 March
വീരപ്പനെ കൊല്ലാന്‍ സഹായിച്ചത് മദനി തന്നെ: സ്ഥിരീകരിച്ച് മുന്‍ ഡിജിപി
ചെന്നൈ: കൊള്ളക്കാരന് വീരപ്പന് കൊല്ലപ്പെടണമെന്ന് പി.ഡി.പി നേതാവ് അബ്ദുള്‍നാസര്‍ മദനി ആഗ്രഹിച്ചെന്നും അതിനുവേണ്ടി പോലീസ് ഉദ്യോഗസ്ഥരെ സഹായിച്ചെന്നുമുള്ള ആരോപണം സ്ഥിരീകരിച്ച് തമിഴ്നാട് മുന്‍ ഡിജിപി രംഗത്ത്. വീരപ്പന്…
Read More » - 4 March
ബി.ജെ.പി മുസ്ലീങ്ങളുടെ ശത്രുവല്ല- മൗലാന അമീര്‍ റഷാദി
അസംഗഡ്•ബി.ജെ.പി മുസ്ലിങ്ങളുടെ ശത്രുവല്ലെന്നും കപട മതേതര പാര്‍ട്ടികളെ മുസ്ലീംങ്ങള്‍ പുറത്താക്കണമെന്നും രാഷ്ട്രീയ ഉല്‍മ കൗണ്‍സില്‍ (ആര്.യു.സി) മേധാവി മൗലാന അമീര്‍ റഷാദി. ബിജെപി ഞങ്ങളുടെ ശത്രുവല്ല. അതുപോലെ…
Read More » - 4 March
പളളിവികാരിയുടെ പീഡനം: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് മുന്നില്‍ നാടകം കളിച്ച് അനാഥാലയ അധികൃതര്‍ കന്യാസ്ത്രീകള്‍ ഒളിസങ്കേതത്തില്‍
വയനാട്: പളളി വികാരി ബലാത്സംഗം ചെയ്തതിനെത്തുടര്‍ന്ന് 16 വയസ്സുകാരി പ്രസവിച്ച സംഭവം മറച്ചു വച്ച കേസിലെ പ്രതികളെ കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയ പൊലീസ് സംഘം നിരാശരായി മടങ്ങി.…
Read More »