News
- Mar- 2017 -3 March
ജയലളിതയുടെ മരണം: അമ്മയ്ക്ക് വേണ്ട ചികിത്സ നല്‍കിയില്ല, വിദേശത്തേക്ക് കൊണ്ടുപോകുന്നത് ശശികല വിലക്കിയെന്ന് പനീര്‍ശെല്‍വം
ചെന്നൈ: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീങ്ങുന്നില്ല. ശശികലയ്ക്കെതിരെയാണ് ആരോപണങ്ങള്‍ മുഴുവന്‍ ഉയരുന്നത്. അമ്മയുടെ മരണത്തിന് ഉത്തരവാദി ശശികല തന്നെയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് ഒ.പനീര്‍ശെല്‍വമാണ്. മരണവുമായി ബന്ധപ്പെട്ട…
Read More » - 3 March
വൈദികന്റെ ബലാത്സംഗം : ആശുപത്രിയ്ക്കെതിരെ കേസ്
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന് പീഡിപ്പിച്ച സംഭവത്തില്‍ കുറ്റകൃത്യം മറച്ചുവച്ചവര്‍ക്കെതിരെയും കേസ്. ഇതനുസരിച്ച് ഇരയായ പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്കിയ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിക്കെതിരെ പൊലീസ്…
Read More » - 3 March
ശശികലയുടെ ജനറല്‍സെക്രട്ടറി സ്ഥാനം ത്രിശങ്കുവില്‍: ദിനകരന്റെ വാദം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി
ചെന്നൈ• അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍സെക്രട്ടറി ശശികലയുടെ ജനറല്‍സെക്രട്ടറി സ്ഥാനം ത്രിശങ്കുവില്‍. തല്‍സ്ഥാനത്ത് തുടരുന്നതിന് വിശദീകരണം തേടിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന്…
Read More » - 3 March
കെഎസ്ആർടിസി സൂപ്പർഫാസ്റ്റും സ്വകാര്യബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.
കെഎസ്ആർടിസി സൂപ്പർഫാസ്റ്റും സ്വകാര്യബസും കൂട്ടിയിടിച്ച് മൂന്നു മരണം. നിരവധി പേർക്ക് പരിക്കേറ്റു.ഇതിൽ ഒൻപത് പേരുടെ നില അതീവ ഗുരുതരം. മരണസംഖ്യ ഉയരാന്‍ സാധ്യത. കൊല്ലം എംസി…
Read More » - 3 March
ചൂട് കൂടുന്നു: ആരോഗ്യ സംരക്ഷണത്തിന് എടുക്കേണ്ട മുന്‍കരുതലുകള്‍
കൊച്ചി•ഈ വര്‍ഷം ഫെബ്രുവരി മാസത്തില്‍ തന്നെ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയതിനാല്‍ ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സൂര്യാഘാതം ഉണ്ടാവുകയാണെങ്കില്‍ ഉടന്‍തന്നെ…
Read More » - 3 March
ഇന്ത്യ-യു.എ.ഇ ബന്ധത്തില്‍ നാഴികക്കല്ലായി പുതിയ വിസ നിയമം : ഏപ്രില്‍ ഒന്നുമുതല്‍ നിയമം പ്രാബല്യത്തില്‍
ദുബായ് : ഇന്ത്യ-യു.എ.ഇ. ബന്ധത്തില്‍ പുതിയ നാഴികല്ലായി പുതിയ നിയമം വരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ യു.എ.ഇ പൗരന്മാര്ക്കും യു.എ.ഇയില്‍ ജീവിക്കുന്ന ഇതരരാജ്യക്കാര്‍ക്കും ഇന്ത്യയിലേക്ക് അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി…
Read More » - 3 March
ക്ഷേത്രത്തിൽ വെടിവഴിപാടിനിടെ അപകടം; നാലു പേർക്ക് പരിക്കേറ്റു
തിരുവനന്തപുരം : ക്ഷേത്രത്തിൽ വെടിവഴിപാടിനിടെയുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു. കിളിമാനൂർ കീഴ്പേരൂരിലെ ചിറക്കരക്കാവ് ദേവീ ക്ഷേത്രത്തിലെ വെടിവഴിപാടിനിടെ വെടിക്കുറ്റിക്ക് തീപിടിച്ചതാണ് അപകട കാരണം. പരിക്കേറ്റവരെ ആശുപത്രിയിൽ…
Read More » - 3 March
മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന: കുന്ദന്‍ ചന്ദ്രാവത്തിനെ ആര്‍എസ്എസ് ചുമതലയില്‍ നിന്ന് പുറത്താക്കി
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മോശം പരാമര്‍ശം നടത്തിയ കുന്ദന്‍ ചന്ദ്രാവത്തിനെ പുറത്താക്കി. ആര്‍എസ്എസിന്റെ എല്ലാ ചുമതലയില്‍ നിന്നും മാറ്റിയതായി സംസ്ഥാന സംഘചാലക് ഡോ. പ്രകാശ് ശാസ്ത്രി അറിയിച്ചു.…
Read More » - 3 March
ജിപ്സിയുടെ ഉൽപ്പാദനം അവസാനിപ്പിക്കാനൊരുങ്ങി മാരുതി
മാരുതിയുടെ മികച്ച വാഹങ്ങളിലൊന്നായ ജിപ്സിയുടെ ഉൽപ്പാദനം അവസാനിപ്പിക്കുന്നു. നിലവിൽ ഇന്ത്യൻ ആർമിക്ക് വേണ്ടിയാണ് മാരുതി ജിപ്സി നിർമിച്ചിരുന്നത്. എന്നാൽ ജിപ്സിക്ക് പകരം ടാറ്റ സഫാരി വാങ്ങാൻ സൈന്യം…
Read More » - 3 March
മക്ഡൊണാള്‍ഡ്സിലെ ഭക്ഷണത്തില്‍ ചത്ത പല്ലി, ഗര്‍ഭിണിയായ യുവതി പരാതി നല്കി
ഹോട്ടല്‍ ഭക്ഷണത്തില്‍ പാറ്റ,പല്ലി,എലി തുടങ്ങിയവ കിട്ടുന്നത് ഇതാദ്യമല്ല. അത്തരം ഭക്ഷണങ്ങള്‍ നല്കിയ ഹോട്ടലുകള്‍ക്ക് പൂട്ടുവീണിട്ടുമുണ്ട്. സമാനമായ സംഭവം വീണ്ടും ഉണ്ടായിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ മക്ഡോണാള്‍ഡ്സ് ഔട്ട് ലെറ്റിലാണ് സംഭവം.…
Read More » - 3 March
താമസിക്കുന്ന മുറിയിലേക്ക് വിളിച്ചുവരുത്തി വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍ : സംഭവം പുറത്തറിഞ്ഞത് പീഡനം നാട്ടുകാരന് കണ്ടതോടെ
മലപ്പുറം: താമസിക്കുന്ന മുറിയിലേക്കു വിളിച്ചു വരുത്തി വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്ന മദ്രസാധാപകന് അറസ്റ്റില്‍. വളാഞ്ചേരി കാവുംപുറം സ്വദേശി പിലാത്തേതില് അബ്ദുള്ള(31)യെയാണ് കല്പകഞ്ചേരി എസ്.ഐ പി സംഗീതിന്റെ…
Read More » - 3 March
മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയ നേതാവ് ഖേദം പ്രകടിപ്പിച്ചു: പ്രസ്താവന പിന്‍വലിച്ചു
ഭോപ്പാല്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച ആര്‍എസ്എസ് നേതാവ് പ്രസ്താവന പിന്‍വലിച്ചു. നേതാവ് ഖേദം പ്രകടിപ്പിക്കുകയായിരുന്നു. സ്വയംസേവകരുടെ മരണത്തില്‍ ഉണ്ടായ വികാരത്തിന്റെ പുറത്താണ് താന്‍…
Read More » - 3 March
വിദേശ മലയാളികള്‍ക്കായി ‘ലോക കേരളസഭ’യുമായി ഐസക്കിന്റെ ബജറ്റ്; ജനസംഖ്യാനുപാതത്തില്‍ പ്രതിനിധികള്‍; എംഎല്‍എമാരും അംഗങ്ങള്‍
തിരുവനന്തപുരം: പ്രവാസികള്‍ക്കായി ‘ലോക കേരളസഭ’യുമായി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം. വിദേശമലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിനാണ് ലോക കേരള സഭ എന്ന നിര്‍ദേശം. ജനസംഖ്യാനുപാതത്തിലാണ് ലോകകേരള സഭയില്‍ അംഗങ്ങളെ…
Read More » - 3 March
കൽക്കരി ഖനിയിൽ ഉഗ്രസ്ഫോടനം : നിരവധിപേർ കൊല്ലപ്പെട്ടു
കൽക്കരി ഖനിയിൽ ഉഗ്രസ്ഫോടനം നിരവധിപേർ കൊല്ലപ്പെട്ടു. ഉക്രെയിനിലെ ലിവിവ് മേഖലയിലെ സ്റ്റെപ്നയ കൽക്കരി ഖനിയിലുണ്ടായ പൊട്ടിത്തെറിയിൽ 10 പേരാണ് മരിച്ചത്. പരിക്കേറ്റ 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 3 March
ഏപ്രില്‍ ഒന്നുമുതല്‍ സൗജന്യസേവനം അവസാനിപ്പിച്ച് താരിഫിലേയ്ക്ക് മാറുന്ന ജിയോയെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് അറിയേണ്ട കാര്യങ്ങള്‍ ഇതാ..
ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നുമുതല്‍ സൗജന്യ സേവനം അവസാനിപ്പിച്ച് താരിഫുകളിലേക്ക് മാറുകയാണ് റിലയന്‍സ് ജിയോ. 2018 മാര്‍ച്ച് 31 വരെ പ്രൈം പ്ലാനുകളും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. 99രൂപ ഒറ്റത്തവണ…
Read More » - 3 March
ബി.ജെ.പിയുടെ ജന്മശത്രുവായ സര്‍ദേശായി പോലും കേരളത്തില്‍ നിരന്തരമുണ്ടാകുന്ന സി.പി.എം ആക്രമണങ്ങളെ അപലപിക്കുന്നു
കെ.വി.എസ് ഹരിദാസ് അവസാനം സാക്ഷാൽ രാജ്ദീപ് സർദേശായിയും ആർഎസ്എസായി എന്നാണോ കരുതേണ്ടത്. ചിലതൊക്കെ സംഭവിക്കുമ്പോൾ കാക്ക മലന്നുപറക്കും എന്ന് പഴയകാലത്ത് കാരണവന്മാർ പറഞ്ഞുകേട്ടിട്ടുണ്ട്. ഇതൊന്ന് നോക്കൂ. രാജ്ദീപ്…
Read More » - 3 March
മലയാളികളുടെ ‘പൊങ്കാല’ : പിണറായിയുടെ തലയ്ക്ക് വിലയിട്ട കുന്ദന്‍ ഫേസ്ബുക്ക് ഡി-ആക്റ്റീവേറ്റ് ചെയ്ത് മുങ്ങി
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മധ്യപ്രദേശിലെ ആര്.എസ്.എസ് നേതാവ് തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഡി-ആക്റ്റീവേറ്റ് ചെയ്തു. മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവും…
Read More » - 3 March
ബസും ട്രക്കും കൂട്ടിയിടിച്ച് 10 പേർ മരിച്ചു
ബെയ്ജിംഗ്: ബസും ട്രക്കും കൂട്ടിയിടിച്ച് 10 പേർ മരിച്ചു. 36 പേർക്ക് പരിക്കേറ്റു. ചൈനയിലെ യുന്നാൻ പ്രവിശ്യയിൽ വെച്ചായിരുന്നു അപകടം. സിചുവാൻ പ്രവിശ്യയിലേക്ക് പോയ ലോറിയും ഗെങ്മയിൽ…
Read More » - 3 March
മന്ത്രിക്ക് കാറപകടത്തില്‍ ഗുരുതര പരിക്ക്
സെര്‍ബിയന്‍ മന്ത്രിക്ക് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. മന്ത്രി സ്ലവിക്ക ഡുകിക്ക് ദെജനോവികിനാണ് അപകടം സംഭവിച്ചിരിക്കുന്നത്. നിസ് നഗരത്തിനും, റഞ്ചെ നഗരത്തിനും മധ്യേയുള്ള ദേശീയപാതയിലാണ് അപകടമുണ്ടായത്. ഒരു പൊതുപരിപാടിയില്‍…
Read More » - 3 March
സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ മുങ്ങി : മലയാളികള്‍ അടക്കമുള്ള അറുപതോളം പ്രവാസി തൊഴിലാളികള്‍ ദുരിതത്തില്‍
ഷാര്‍ജ: ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയില്ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള അറുപത് തൊഴിലാളികള്‍ ദുരിതത്തില്‍. ഉടമ മുങ്ങിയതിനാല്കഴിഞ്ഞ മൂന്ന് മാസമായി ശമ്പളമില്ലാത്ത അവസ്ഥയിലാണ് ഇവര്‍. ഷാര്‍ജയിലെ ഈസി-മാര്‍ട്ട് ഉടമയായ…
Read More » - 3 March
ഫാ. ടോം ഉഴുന്നാലിലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയിട്ട് ഒരു വര്‍ഷം തികയുന്നു, രക്ഷിക്കണമെന്ന യാചന ആരും കേട്ടില്ലേ?
മുളന്തുരുത്തി: താന്‍ ഭീകരരുടെ പിടിയിലാണെന്നും രക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ചുള്ള ഫാ.ടോം ഉഴുന്നാലിന്റെ വീഡിയോകള്‍ സമൂഹത്തെ ഞെട്ടിച്ച സംഭവമായിരുന്നു. യെമനില്നിന്നാണ് മലയാളിയായ ടോമിനെ കാണാതാകുന്നത്. ഭീകരര്‍ തട്ടിക്കൊണ്ടുപോയിട്ട് നാളേക്ക് ഒരു…
Read More » - 3 March
യുപി യിൽ ബുർഖയിട്ട് പലരും കള്ളവോട്ട് ചെയ്യുന്നതായി ബിജെപിയുടെ പരാതി – പരിശോധന വേണമെന്നാവശ്യം
ലക്നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ബുർഖയിട്ട പല സ്ത്രീകളും കള്ളവോട്ട് ചെയ്യുന്നതായി ബിജെപിയുടെ പരാതി.പരിശോധന നടത്താന്‍ വനിതാപോലീസിനെ പോളിംഗ് സ്റ്റേഷനില്‍ നിയോഗിക്കണമെന്ന് ബിജെപി…
Read More » - 3 March
ഞങ്ങള്‍ എന്ത് ധരിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കേണ്ട: ഷേവ്യുവര്‍ഒപ്പീനിയന്‍ ഹാഷ് ടാഗ് തരംഗമാകുന്നു
മുംബൈ: ഞങ്ങള്‍ എന്ത് ധരിക്കണമെന്ന് നിങ്ങളല്ല വിധിക്കേണ്ടത്. ഇതു പറയുന്നത് സീരിയല്‍, ടിവി താരങ്ങളാണ്. ഷേവ്യുവര്‍ഒപ്പീനിയന്‍ എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുകയാണ്. സ്ത്രീകളുടെ വസ്ത്ര…
Read More » - 3 March
യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഏഴു ഭീകരർ കൊല്ലപ്പെട്ടു
സനാ : യെമനിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഏഴു അൽക്വയ്ദ ഭീകരർ കൊല്ലപ്പെട്ടതായി പെന്റഗണ്‍ ആറിയിച്ചു. യെമൻ സർക്കാരിന്റെ സഹകരണത്തോടെ അഭ്യാൻ, ഷബ്വ, ബേദ പ്രവിശ്യകളിലെ…
Read More » - 3 March
മലയാളി യുവാക്കളെ ഐ എസ് ക്യാംപിലെത്തിച്ച മലയാളിയുടെ ചിത്രം ബന്ധുക്കൾക്ക് – ഖുര്‍ആനിലെ നിയമ ചട്ടങ്ങള്‍ ഭൂമിയില്‍ സ്ഥാപിക്കും വരെ പോരാടുമെന്ന് പ്രഖ്യാപനം
തൃക്കരിപ്പൂര്‍: മലയാളി കുടുംബങ്ങളെ ഐഎസ് തീവ്രവാദ ക്യാമ്പിലെത്തിച്ച ആളെന്ന് കരുതുന്ന തൃക്കരിപ്പൂര്‍ ഉടുംബുന്തലയിലെ അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ ചിത്രം ബന്ധുക്കള്‍ക്ക് ലഭിച്ചു.കാസർകോട് പടന്ന സ്വദേശി റാഷിദ് ഇന്നലെ…
Read More »