News
- Mar- 2017 -3 March
ബിസിനസ് വിസയ്ക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു
ബിസിനസ് വിസ അനുവദിക്കാനുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യയിൽ വ്യവസായ, ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങാനോ, അതിനുള്ള സാധ്യതകൾ ആരായാനോ ശ്രമിക്കുന്ന വിദേശ പൗരൻമാർക്കോ, ഇന്ത്യയിൽനിന്ന് വ്യവസായ ഉൽപന്നങ്ങൾ വാങ്ങാനോ,…
Read More » - 3 March
ശ്രീശാന്തിന്റെ വിലക്ക്: ബിസിസിഐക്കും കെസിഎക്കും ഹൈക്കോടതിയുടെ നോട്ടീസ്
ന്യൂഡൽഹി: തന്റെ പേരിലെ കേസ് കോടതി റദ്ദ് ചെയ്തിട്ടും ബി സി സി ഐ വിലക്ക് നീക്കാത്തതിൽ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ബിസിസിഐക്കും കേരള…
Read More » - 3 March
സിപിഎം- കോണ്‍ഗ്രസ് സഖ്യം ഭരിക്കുന്ന കുളനട പഞ്ചായത്തില്‍ അനാഥവൃദ്ധ കഴിയുന്നത് പ്ലാസ്റ്റിക് വിരിച്ച നിലംപൊത്താറായ ഷെഡില്‍
പത്തനംതിട്ട; ഇത് ഭവാനി. ആരോരുമില്ലാത്ത അവശയായ വൃദ്ധ. ഇവരുടെ ജീവിത സാഹചര്യം അറിഞ്ഞാല്‍ ആരുടെയും കണ്ണുകള്‍ ഈറനണിയും. പത്തനംതിട്ട ജില്ലയിലെ കുളനട പഞ്ചായത്തില്‍ പുന്നക്കുന്ന് കോളനിയിലാണ് ഇവര്‍…
Read More » - 3 March
ബജറ്റ് ചോര്‍ച്ച വിവാദം: പ്രതിപക്ഷം ഗവര്‍ണറെ കാണും; സി.പി.എമ്മിലും ചര്‍ച്ച
തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ച വിവാദം ആളിക്കത്തിക്കാന്‍ പ്രതിപക്ഷത്തിന്റെ തീരുമാനം. ബജറ്റ് ചോര്‍ന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതി നല്കി. ഇതിനു പിന്നാലെ ഇന്നു വൈകിട്ട് ഗവര്‍ണറെ കണ്ട്…
Read More » - 3 March
മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
പാലക്കാട്: മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാലക്കാട് എലപ്പുള്ളിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. രതീഷ്, യൂസഫ്, സുധീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.പരുക്കേറ്റവരെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 3 March
തിരുപ്പതി ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ചത് 4 കോടിയുടെ അസാധു നോട്ടുകള്‍
തിരുപ്പതി: ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ചത് കോടികളുടെ അസാധുനോട്ടുകൾ. നാലു കോടി രൂപയുടെ 1000, 500 രൂപ നോട്ടുകളാണ് ക്ഷേത്രത്തിൽ കാണിക്കായി…
Read More » - 3 March
പഴകിയ അരി വിറ്റവർക്ക് മൂന്നു വര്‍ഷം ജയില്‍ശിക്ഷ
മസ്ക്കറ്റ്: പഴകിയ അരി വിറ്റഴിച്ച കേസിൽ 5 പേർക്ക് ഒമാനിൽ ജയിൽശിക്ഷ. മൂന്നു പേര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷയും 15000 റിയാല്‍ പിഴയും രണ്ടു പേര്‍ക്ക് ഒരു…
Read More » - 3 March
ചൂടിന്റെ കാഠിന്യം: പാമ്പുകടി ഏല്‍ക്കാതിരിക്കാനുള്ള നിര്‍ദേശങ്ങളുമായി വാവ സുരേഷ്
ചൂട് വര്‍ധിച്ചതോടെ പാമ്പുകള്‍ മാളങ്ങള്വിട്ട് കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലെത്താനുള്ള സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പുമായി പ്രശസ്ത പാമ്പുപിടിത്ത വിദഗ്ധന്‍ വാവ സുരേഷ്. ഈ സാഹചര്യത്തില്‍ സുരക്ഷിതമായ ചില മുന്നറിയിപ്പുകള്‍…
Read More » - 3 March
എയര്‍ ഏഷ്യ അന്താരാഷ്ട്ര സര്‍വീസ് തുടങ്ങുന്നു; കുറഞ്ഞ യാത്രാനിരക്ക് പ്രവാസികള്‍ക്ക് ആശ്വാസമാകും
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ രാജ്യാന്തര സര്‍വീസ് നടത്താന്‍ എയര്‍ഏഷ്യ ഇന്ത്യ വിമാന കമ്പനി ഒരുങ്ങുന്നു. രാജ്യാന്തര റൂട്ടുകളില്‍ സര്‍വീസുകള്‍ തുടങ്ങുന്നതിന് അഞ്ചുവര്‍ഷത്തെ ആഭ്യന്തരപ്രവര്‍ത്തന പരിചയം വേണമെന്ന…
Read More » - 3 March
കെ എസ് ആർ ടി സി എങ്ങനെ ഈ അവസ്ഥയിലെത്തി? കാരണങ്ങൾ ഇതാണ്-
ദുര്‍ഗാ ലക്ഷ്മി അരിയുടെയും പാലിന്റെയും ഒക്കെ വില കൂടുന്നതിന് അനുസരിച്ചു സാധാരണ സർക്കാർ ജീവനക്കാരന്റെ ശമ്പളവും വർദ്ധിക്കുന്നുണ്ടോ എന്ന ചോദ്യം എന്നും എപ്പോഴും ഉയർന്നു വരുന്നതാണ്. എന്നാൽ…
Read More » - 3 March
മുഖത്തെ കറുത്ത പാടുകൾ അകറ്റാൻ ഗ്രീൻ ടീ
ആരോഗ്യപരമായി വളരെയധികം ഗുണങ്ങളുള്ള ഒന്നാണ് ഗ്രീന്‍ ടീ. കുടിയ്ക്കാന്‍ മാത്രമല്ല മറ്റ് പല ഉപയോഗങ്ങളും ഗ്രീന്‍ടീയില്‍ ഉണ്ട്. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് ഗ്രീന്‍ ടീ എന്ന കാര്യത്തില്‍…
Read More » - 3 March
നഴ്സിംഗ് പഠനത്തിന് ഫാ.റോബിൻ പെൺകുട്ടികളെ റിക്രൂട്ട് ചെയ്തിരുന്നു: സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ
കൊട്ടിയൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ വൈദികനായ ഫാദർ റോബിൻ വടക്കുംചേരി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. കാനഡയിലേക്കും കർണാടകത്തിലേക്കും…
Read More » - 3 March
ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം; സഭയില്‍ പ്രതിപക്ഷ നേതാവിന്റെ സമാന്തര ബജറ്റ് പ്രസംഗം
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചു. മന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണം തുടരന്നതിനിടെ…
Read More » - 3 March
ബജറ്റ് ചോര്‍ച്ച-വാസ്തവത്തില്‍ സംഭവിച്ചത് ഇതാണ്
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ ബജറ്റ് അവതരണം തുടരുന്നതിനിടെ ബജറ്റ് ചോര്‍ന്നുവെന്ന രീതിയില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളമുണ്ടാകുന്നത് സഭയുടെ ചരിത്രത്തില്‍ ആദ്യം. പ്രതിപക്ഷ എം.എല്‍.എമാര്‍ പ്രതിഷേധം…
Read More » - 3 March
പോൺ സൈറ്റുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്: സൂക്ഷിച്ചാൽ ദുഖിക്കേണ്ട
പോൺ സൈറ്റുകൾ ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. പോണ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ വൈറസിനെ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിന് തുല്യമാണെന്നാണ് അധികൃതർ പറയുന്നത്. ആന്‍ഡ്രോയിഡിലെ പ്ലേസ്റ്റോര്‍…
Read More » - 3 March
ബജറ്റ് ചോര്‍ന്നു – പ്രതിപക്ഷം; ബജറ്റ് അവതരണത്തിതനിടെ സഭയില്‍ ബഹളം
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചു. തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിക്കുന്നതിനിടെ അദ്ദേഹം വായിച്ച…
Read More » - 3 March
ഭവനങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വിപ്ലവം ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രത്യേക പദ്ധതി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. കെ.എസ്.ഇ.ബി ശൃംഖലയ്ക്കു സമാന്തരമായി കെ ഫോൺ എന്ന ഫൈബർ ഓപ്റ്റിക്…
Read More » - 3 March
പ്ലസ് ടു പരീക്ഷയെഴുതാൻ 11 കാരനായ കൊച്ചു മിടുക്കൻ
ഹൈദരാബാദ്: പ്ലസ് ടു പരീക്ഷയെഴുതാൻ ഇത്തവണ ഈ കൊച്ചുമിടുക്കാനും ഉണ്ടാവും. ഹൈദരാബാദിൽ നിന്നാണ് ഈ പതിനൊന്നു വയസുകാരന് പ്ലസ് ടു പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്നത്.അന്താരാഷ്ട്ര ടേബിള്‍ ടെന്നിസ്…
Read More » - 3 March
അടിമുടി ഡിജിറ്റലായി മാറി ചരിത്രമെഴുതി സംസ്ഥാന ധനവകുപ്പ്
തിരുവനന്തപുരം: ബജറ്റ് തയ്യാറാക്കല്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കരാറുകാര്‍ക്കും പണം വിതരണം ചെയ്യുന്നതു വരെയുള്ള സകല സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഇനി ഓണ്‍ലൈന്‍ വഴിയായിരിക്കും. ബജറ്റ്, വരവ്, ചെലവ്,…
Read More » - 3 March
കുവൈറ്റിലെക്ക് വീണ്ടും വൻ നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ്
സ്വകാര്യ ഏജൻസികൾ വഴിയുള്ള റിക്രൂട്ട്മെന്റുകൾ നിരോധിച്ച കേന്ദ്ര സർക്കാർ നിയമം നിലനിൽക്കെ തന്നെ ഭരണ കൂടങ്ങളെ നോക്കു കുത്തിയാക്കി വീണ്ടും റിക്രൂട്ട്മെന്റ് തട്ടിപ്പുകൾ തുടർക്കഥയാകുന്നു. സേലം കേന്ദ്രമായ…
Read More » - 3 March
സംസ്ഥാന ബജറ്റില്‍ ഒരു ‘മാന്‍ഹോള്‍’ ഇംപാക്ട്
കേരളത്തെ തോട്ടിപ്പണി മുക്തമാക്കാന്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ നടപടി. സംസ്ഥാനത്തെ മാന്‍ഹോളുകളുടെ ശുചീകരണത്തിന് പത്തുകോടി പ്രഖ്യാപിച്ചു. മാന്‍ഹോള്‍ ശുചീകരണം യന്ത്രവത്കൃതമാക്കാനാണ് ഈ തുക ചിലവഴിക്കുന്നത്.…
Read More » - 3 March
കശ്മീരിന് സ്വാതന്ത്ര്യം നൽകണമെന്നാവശ്യപ്പെട്ട് ജെഎൻയുവിൽ പോസ്റ്റർ
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ക്യാംപസിൽ പോസ്റ്റർ. കശ്മീരിന് സ്വാതന്ത്ര്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റർ. കോളജ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻതന്നെ ഇതു നീക്കം ചെയ്തു. സ്കൂൾ…
Read More » - 3 March
മരണശേഷം സ്വത്തുക്കൾ ആർക്ക് നൽകണം: അമിതാഭ് ബച്ചൻ വെളിപ്പെടുത്തുന്നു
തന്റെ മരണശേഷം സ്വത്തുക്കൾ ഭാഗംവെയ്ക്കുമ്പോൾ അത് ആർക്ക് നൽകണം എന്ന വെളിപ്പെടുത്തലുമായി അമിതാഭ് ബച്ചൻ. നമ്മളെല്ലാവരും തുല്യരാണ്. അതുകൊണ്ട് ലിംഗസമത്വത്തിലും ഞാൻ വിശ്വസിക്കുന്നു. എനിക്ക് രണ്ട് മക്കളാണുള്ളത്…
Read More » - 3 March
നാലാം ക്ലാസുകാരന്റെ മനോധൈര്യം രക്ഷപ്പെടുത്തിയത് ആളിപ്പടര്‍ന്ന തീയില്‍നിന്ന് ഒരു കുടുംബത്തെ
തൊടുപുഴ: ഒരു കുടുംബത്തെയാണ് കിടപ്പുമുറിയില്‍ പടര്‍ന്നുപിടിച്ച തീയില്‍ നിന്നും ചേട്ടന്റെ കൈപിടിച്ച് പുറത്തേക്ക് ഓടിയ നാലാം ക്ലാസുകാരന് ജോയേഷ് രക്ഷിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ തൊടുപുഴയ്ക്ക് സമീപം…
Read More » - 3 March
സംസ്ഥാന ബജറ്റ് തുടങ്ങി; നോട്ടുനിരോധനത്തിന് കേന്ദ്രത്തിന് വിമര്‍ശനം
തിരുവനന്തപുരം: പുതിയ എല്‍ഡിഎഫ് സര്‍ക്കാരിലെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചു. നോട്ടുനിരോധന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്.…
Read More »