News
- Mar- 2017 -2 March
രാഷ്ട്രപതി ഇന്ന് കൊച്ചിയിലെത്തും
കൊച്ചി : രാഷ്ട്രപതി പ്രണബ് മുഖർജി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് 03:35ന് പ്രത്യേക വിമാനത്തിൽ നാവികസേന വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതി കബ്രാൾ യാർഡിലെ കൊച്ചി മുസിരീസ് ബിനാലെ…
Read More » - 2 March
കാബൂളില്‍ ഇരട്ട ചാവേര്‍ ആക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ഇരട്ട ചാവേര്‍ ആക്രമണം ഉണ്ടായി. 16 പേര് കൊല്ലപ്പെടുകയും അമ്പതോളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കാബുള്‍ നഗരത്തില്‍ രണ്ടിടങ്ങളിലായി ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്.…
Read More » - 2 March
സ്റ്റാലിന്റെ ജന്മദിനം : ഡി.എം.കെ അംഗങ്ങൾ സമ്മാനമായി നൽകിയത് കാളക്കൂറ്റനെ
ചെന്നൈ: ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ 65 ആം പിറന്നാൾ ദിനത്തിൽ ഡി.എം.കെ അംഗങ്ങൾ ഉപഹാരമായി ഒരു കാളയെ ആണ് സ്റ്റാലിന് നൽകിയത്. ജെല്ലിക്കെട്ട് വിലക്കു…
Read More » - 2 March
സ്ത്രീധനമെന്ന ശാപം ഈ ഗ്രാമത്തിൽ അവസാനിച്ചു; വാങ്ങിയത് തിരികെ നല്കി യുവാക്കൾ
പലമു: ഇനി മുതൽ ഈ ഗ്രാമത്തിൽ സ്ത്രീധനമില്ല. രാജ്യം മുഴുവനുള്ള ജനങ്ങള്‍ക്ക് മാതൃകയായി ജാര്‍ഖണ്ഡിലെ പലമു മേഖലയിലാണ് എണ്ണൂറോളം യുവാക്കളാണ് സ്ത്രീധനത്തിനെതിരായി ഒത്തു ചേര്‍ന്നത്.സ്ത്രീധനത്തിന് സ്വയം വിലക്കേര്‍പ്പെടുത്തി…
Read More » - 2 March
ഇനി മലയാളിയുടെ ഹൃദയവും ചൈന നിയന്ത്രിക്കും; ആരോഗ്യമേഖലക്ക് വെല്ലുവിളിയാകുമെന്ന് ആശങ്ക
തിരുവനന്തപുരം: ചൈനീസ് ഉത്പന്നങ്ങള്‍ വിപണി കീഴടക്കിയ കേരളത്തില്‍ ഇനി മലയാളിയുടെ ഹൃദയവും ചൈന നിയന്ത്രിക്കുന്ന സാഹചര്യമൊരുങ്ങുന്നു. കേരളത്തില്‍ ഹൃദ്രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യരംഗത്തേക്കുള്ള ചൈനീസ് ഇടപെടല്‍.…
Read More » - 2 March
കനയ്യ കുമാറിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല- സത്യം വെളിപ്പെടുത്തി ഡൽഹി പോലീസ്
ന്യൂ ഡൽഹി:രാജ്യദ്രോഹക്കേസില്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ തെളിവില്ലെന്ന റിപ്പോർട്ടുകൾ തള്ളി ഡൽഹി പോലീസ്.ഇതുവരെ കുറ്റപത്രം തയ്യാറാകാത്ത ഒരു കേസിൽ കനയ്യക്ക് ക്ളീൻ…
Read More » - 2 March
പോലീസ് കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
രുദ്രാപുർ: പോലീസ് കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്ന പരാതിയിൽ ഉത്തരാഖണ്ഡിൽ പോലീസ് കസ്റ്റഡിയിലെടുത്ത 16 കാരനായ സിയാവുദിൻ റാസയെയാണ് സെല്ലിനുള്ളിൽ തൂങ്ങിമരിച്ച…
Read More » - 2 March
സ്വർണപ്രേമികൾക്ക് ഒരു സന്തോഷവാർത്ത
കൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞു. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞ് 22,240 രൂപയിലെത്തി. തിങ്കളാഴ്ച 22,400 രൂപയായിരുന്നു വില. മാർച്ച് മാസം പലിശനിരക്കുകൾ ഉയർത്തിയേക്കാമെന്ന് അമേരിക്കയുടെ…
Read More » - 2 March
മർദ്ദിച്ചും മൂത്രം കുടിപ്പിച്ചും പോലീസ് മാതൃക
ചെറുതോണി(ഇടുക്കി): മർദ്ദിച്ചും മൂത്രം കുടിപ്പിച്ചും പോലീസ് മാതൃക. ഹൃദ്രോഗിയായ കര്‍ഷകനെ പോലീസ്സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിച്ചു മൂത്രം കുടിപ്പിച്ചതായി പരാതി ലഭിച്ചു. പോലീസിന്റെ ക്രൂര മർദ്ദനത്തിനിരയായത് മരിയാപുരം വെളിയാംകുന്നത്ത്…
Read More » - 2 March
കുടി അനുകൂല മദ്യനയത്തിന് സിപിഎം: നിയമോപദേശവുമായി അറ്റോർണി ജനറലും
തിരുവനന്തപുരം: അടച്ചിട്ട എല്ലാ ബാറുകളും തുറക്കുന്ന സ്ഥിതി ഒഴിവാക്കി, വിനോദ സഞ്ചാരമേഖലയ്ക്ക് പ്രത്യേക ഇളവ് നല്കി പുതിയ മദ്യനയത്തിൽ ഭേദഗതി വരുത്താമെന്ന് സിപിഎം. വിനോദ സഞ്ചാരമേഖലയിലെ വന്‍വരുമാന…
Read More » - 2 March
തിരഞ്ഞെടുപ്പിൽ മത്സരിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തി
രാജ്കോട്ട് : തിരഞ്ഞെടുപ്പിൽ മത്സരിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തി. ഗുജറാത്തിലെ അമ്റേലി ജില്ലയിലെ ജെയ്സുഖ് മദ്ഹാദ്(25) എന്ന യുവാവിനെയാണ് മേൽജാതിക്കാരായ മൂന്ന് പേർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ…
Read More » - 2 March
എല്‍പി സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
ചെറുകുന്ന്: സർക്കാർ എൽ.പി.സ്കൂളിലെ രണ്ടു വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ.ഒരു വർഷം മുൻപ് രണ്ടു മൂന്നാം ക്ലാസ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കണ്ണാടിപ്പറമ്പ് വയപ്രം…
Read More » - 2 March
വട്ടിയൂർക്കാവിൽ വൻ തീപിടിത്തം
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ പെയിന്റ് കടയുടെ ഗോഡൗണിനു തീപിടിച്ചു. അഗ്നിശമനസേന തീയണക്കാൻ ശ്രമം തുടരുകയാണ്
Read More » - 2 March
ജിയോയ്ക്ക് തടയിടാൻ ബി.എസ്.എൻ.എൽ; പുതിയ കരാറുകളിൽ ഒപ്പുവച്ചു
ബാഴ്സലോണ: പുതിയ അങ്കത്തിനായി ചുവടുറപ്പിച്ച് ബി.എസ്.എൻ.എൽ. 5ജി സാങ്കേതികതയിലേക്ക് മാറാനുള്ള സംവിധാനങ്ങള്‍ക്കായി ബി.എസ്.എൻ.എല്‍ കരാര്‍ ഒപ്പുവെച്ചു എന്നാണ് പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ. ബിഎസ്എന്‍എല്‍ നോക്കിയയുമായാണ് കരാറിലെത്തിയത്.…
Read More » - 2 March
നാളത്തെ സംസ്ഥാന ബജറ്റ് ചരിത്രത്തില്‍ ഇടം നേടും; കാരണം ഇതാണ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റ് അവതരണം നാളെ നടക്കും. ധനമന്ത്രി ഡോ.തോമസ് ഐസക് ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണത്തെ ബജറ്റ് അവതരണത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ചരിത്രത്തിലാദ്യമായി…
Read More » - 2 March
ട്രംപിന്റെ കുടിയേറ്റ നിയമം ഇന്ത്യക്കാർക്ക് ശുഭപ്രതീക്ഷ നൽകുന്നത്
വാഷിങ്ടൻ: വിദഗ്ധരല്ലാത്ത തൊഴിലാളികൾ അമേരിക്കയിലെത്തുന്നതോടെ തൊഴിൽ നഷ്ടപ്പെടുന്നത് സ്വദേശികൾക്കാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് ഒഴിവാക്കാനായി ഓസ്ട്രേലിയയിലെയും കാനഡയിലെയും മാതൃകയിൽ മികവിന്റെ അടിസ്ഥാനത്തിൽ കുടിയേറ്റം കൊണ്ടുവരുമെന്നും ട്രംപ്…
Read More » - 2 March
27 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു
ഹൈദരാബാദ്: തെലുങ്കാനയിൽ 27 പേർക്കുകൂടി പന്നിപ്പനി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച പരിശോധിച്ച 186 പേരിൽ 27 പേർക്കാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. 6,041 പേരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയതിൽ 2016…
Read More » - 2 March
പ്രണയബന്ധത്തിന്റെ പേരിൽ മക്കളോട് മാതാപിതാക്കൾ ചെയ്ത ക്രൂരത
ലുധിയാന : പ്രണയബന്ധത്തിന്റെ പേരിൽ മാതാപിതാക്കൾ മക്കളെ മയക്കുമരുന്നു കുത്തിവച്ച് കനാലിൽ എറിഞ്ഞു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ബെയർവെൽ പാലത്തിനു സമീപത്തെ സിധ്വൻ കനാലിനു സമീപത്ത് ഒഴുകിനടക്കുന്ന…
Read More » - 2 March
അഭിഭാഷകരെ അഗ്നിവിശുദ്ധി വരുത്താൻ സുപ്രീംകോടതി; സർവകലാശാലകൾക്ക് പ്രത്യേക നിർദേശം
ന്യൂഡല്‍ഹി: അഭിഭാഷകരെ അഗ്നിവിശുദ്ധി വരുത്താൻ സുപ്രീംകോടതി. സർവകലാശാലകൾക്ക് സുപ്രീം കോടതി പുതിയ നിർദേശം നൽകി. അഭിഭാഷകരുടെ നിയമബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ സുപ്രീംകോടതി സര്‍വകലാശാലകളോട് ആവശ്യപ്പെട്ടു. ഇതിന്…
Read More » - 2 March
പൾസർ സുനിയെക്കുറിച്ച് അറിഞ്ഞതൊക്കെ ഭീകരം: അറിയാത്തതും അറിയാനുള്ളതും അതിഭീകരം
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയതിന് അറസ്റ്റിലായ പൾസർ സുനിയും പെൺവാണിഭ കേസിൽ ദുബായ് പൊലീസ് അന്വേഷിച്ചിരുന്ന സുനിൽ സുരേന്ദ്രനും ഒരാളെന്നു സൂചന. വ്യാജ പാസ്പോർട്ടിൽ പലതവണ ഇയാൾ…
Read More » - 2 March
മൊബൈൽ ബാങ്കിങ്ങിനു വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ മുന്നോട്ട്; ബാങ്കുകൾക്ക് പ്രത്യേക നിർദേശം
ന്യൂഡൽഹി: മൊബൈൽ ബാങ്കിങ്ങിനു വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ. മൊബൈൽ ബാങ്കിങ് സൗകര്യം മൊബൈൽ ഫോൺ ഉള്ളവർക്കെല്ലാം ലഭ്യമാക്കണമെന്നു പൊതുമേഖലാ ബാങ്കുകളോടു കേന്ദ്ര സർക്കാർ നിർദേശിച്ചു.…
Read More » - 2 March
പാലുകൊടുത്തു വളർത്തിയ കൈകളിൽ തിരിഞ്ഞു കൊത്തുന്നു പാക് തീവ്രവാദ സംഘടനകളെ കുറിച്ച് യു എൻ -ലെ ഇന്ത്യൻ അംബാസഡർ
ജനീവ: ഇന്ത്യക്കെതിരായി പ്രവർത്തിക്കാൻ പാകിസ്ഥാൻ രൂപം നൽകിയ ഭീകര പ്രസ്ഥാനങ്ങൾ ഇപ്പോൾ അവർക്കെതിരെ തന്നെ തിരിഞ്ഞിരിക്കുകയാണെന്ന് യു എന്നിലെ ഇന്ത്യൻ അംബാസഡർ അജിത് കുമാർ പറഞ്ഞു.…
Read More » - 2 March
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി: അധിക ഇടപാടുകൾക്ക് ബാങ്കുകൾ ചാർജ് ഈടാക്കിത്തുടങ്ങി
ന്യൂഡൽഹി: ഒരു മാസത്തിൽ നാലിലധികം നോട്ട് ഇടപാട് നടത്തുന്നവർക്ക് രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കുകളായ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്സിസ് ബാങ്കുകൾ എന്നിവ ചാർജ് ഈടാക്കിത്തുടങ്ങി. കൂടുതലായുള്ള ഓരോ ഇടപാടിനും…
Read More » - 1 March
സിനിമ നിര്‍മ്മിക്കാനെന്ന പേരില്‍ ആലപ്പുഴ സ്വദേശിയും ഭാര്യയും ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു
സിനിമ നിര്‍മ്മിക്കാനെന്ന പേരില്‍ ആലപ്പുഴ സ്വദേശിയും ഭാര്യയും ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി ആരോപണം. ആലപ്പുഴ സ്വദേശി ശ്രീകുമാറും ഭാര്യ താരയും ചേര്‍ന്ന് ആലപ്പുഴ സ്വദേശികളായ എട്ടുപേരില്‍ നിന്ന്…
Read More » - 1 March
വൈദികര്‍ക്ക് വിവാഹം കഴിയ്ക്കാന്‍ അനുമതി നല്കിയാലും ലൈംഗികതയ്ക്ക് പരിഹാരമാകില്ല : ഫാദര്‍ പോള്‍ തേലയ്ക്കാട്ടിന്റെ പ്രതികരണം ഇങ്ങനെ
കണ്ണൂര്‍ : കണ്ണൂര്‍ കൊട്ടിയൂരില്‍ പ്ലസ്വണ് വിദ്യാര്‍ത്ഥിനിയെ വൈദികന് ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഫാദര്‍ പോള്‍ തേലയ്ക്കാട്ട് പ്രതികരിയ്ക്കുന്നു. പുരോഹിതര്‍ക്ക് ബ്രഹ്മചര്യം വേണ്ടെന്ന് വെയ്ക്കുന്നതുകൊണ്ട് ബ്രഹ്മചര്യം കൊണ്ട്…
Read More »