News
- Feb- 2017 -28 February
പള്ളിമേടയിലെ പീഡനം: വൈദികന് കുറ്റം സമ്മതിച്ചെന്ന് പോലീസ്
കണ്ണൂര്‍: കൊട്ടിയൂര്‍ പള്ളിമേടയിലെ പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരികയാണ്. തെളിവെടുപ്പില്‍ വൈദികന് കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. 16കാരിയെ പീഡിപ്പിച്ച കേസിലാണ് വൈദികന് ഫാദര്‍ വടക്കുംചേരിയെ(48) അറസ്റ്റ്…
Read More » - 28 February
മത്സ്യബന്ധന ബോട്ടിൽ നിന്ന് 4.2 ടൺ മയക്കുമരുന്ന് പിടികൂടി
മത്സ്യബന്ധന ബോട്ടിൽ നിന്ന് 4.2 ടൺ മയക്കുമരുന്ന് പിടികൂടി. പ്യൂർട്ടേ റിക്കോയിൽ നിന്നുമാണ് 13 കോടി രൂപയോളം വിലമതിക്കുന്ന 4.2 ടൺ കൊക്കെയ്ൻ യുഎസ് തീരസംരക്ഷണ സേന…
Read More » - 28 February
മതപഠനശാലകള്ക്കെതിരേ പരാമര്‍ശം: കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്
ഹൈദരാബാദ്: മതപഠന സ്ഥാപനങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മധ്യപ്രദേശ് മുുഖ്യമന്ത്രിയുമായ ദ്വിഗ്വിജയ് സിങിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആര്.എസ്.എസിന്റെ കീഴില്‍…
Read More » - 28 February
പൈലറ്റിന്റെ സമയോചിത ഇടപെടല്‍ : കൊച്ചിയിലേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു
ന്യൂഡല്‍ഹി: പൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് കൊച്ചിയിലേയ്ക്കുള്ള വിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടു. എന്‍ജിനീയര്‍മാര്‍ ലാന്‍ഡിംഗ് ഗിയറിന്റെ പിന്ന് എടുത്തു മാറ്റാന്‍ മറന്നതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ…
Read More » - 28 February
ഓസ്കാര്‍ പ്രഖ്യാപനം കുളമായതിന് ട്രംപ് കണ്ടെത്തിയ ന്യായം ഇതാണ്
ലോസ് ആഞ്ജലീസ്: ഇത്തവണ ഓസ്കാര്‍ ചടങ്ങ് കുളമായി എന്ന വിലയിരുത്തലിനോട് പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓസ്കാര്‍ ചടങ്ങില്‍ ട്രംപിനെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചിലര്‍ ചെയ്തു.…
Read More » - 28 February
ഭക്ഷ്യ വിഷബാധയേറ്റ് പത്തുവയസുകാരന് മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കല്‍ നുച്യാട് ഭക്ഷ്യ വിഷബാധയേറ്റ് പത്തുവയസുകാരന് മരിച്ചു. വ്യാസ് എന്ന നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. അയല്‍വാസിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ്…
Read More » - 28 February
ഫാ.റോബിന്റെ പീഡനം വെട്ടിലാക്കുന്നത് മൂന്ന് രൂപതകളെ- കൂട്ട് നിന്നവർക്കെതിരെയും കേസ്
കണ്ണൂർ: പീഡനത്തെത്തുടർന്ന് 1 വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ കത്തോലിക്ക സഭയിലെ മൂന്നു രൂപതാകൾക്കെതിരെ അന്വേഷണം.മാനന്തവാടി രൂപതയ്ക്ക് കീഴിലാണ് ഫാദർ റോബിൻ പ്രവർത്തിച്ചിരുന്നത്. പ്രായപൂർത്തിയാവ്വത കുട്ടിയെ പീഡിപ്പിച്ച ഫാദർ…
Read More » - 28 February
വേനൽക്കാലത്തെ ആഹാര രീതികൾ
വേനൽ കാലം എത്തും മുൻപേ ചൂട് അസഹനീയമായി മാറിയിരിക്കുകയാണ്. എല്ലാവരും ചൂടില്‍ നിന്നും രക്ഷനേടാന്‍ പരക്കം പായുകയാണ്. ആഹാരകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് ഒരുപരിധി വരെ ചൂടിനെ ചെറുക്കാന്‍ നമ്മുടെ…
Read More » - 28 February
നടിയെ ആക്രമിച്ച സംഭവം: ദൃശ്യങ്ങളടങ്ങിയ ഫോണിനായി തെരച്ചിൽ തുടരുന്നു
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണ്ണായക തെളിവായ മൊബൈല്‍ ഫോണിന് വേണ്ടി തെരച്ചില്‍ തുടരുന്നു. ഫോണ്‍ വലിച്ചെറിഞ്ഞു എന്ന് സുനി പറഞ്ഞ സ്ഥലമായ ഗോശ്രീ പാലത്തിന്റെ…
Read More » - 28 February
“സുധീരനും കുമ്മനവും മച്ചമ്പിമാർ” വി . എസ് . അച്യുതാനന്ദന്റെ പരിഹാസം – കോൺഗ്രസുകാർ താമസിയാതെ കാവി ധരിക്കും
തിരുവനന്തപുരം: വി എം സുധീരനും കുമ്മനം രാജശേഖരനും മച്ചമ്പിമാരെ പോലെയാണെന്ന് പരിഹാസവുമായി വി എസ് അച്യുതാനന്ദൻ.ഗവർണ്ണറുടെ നന്ദിപ്രമേയത്തിനുള്ള മറുപടി പ്രസംഗത്തിലായിരുന്നു വി എസിന്റെ പരിഹാസം.സുധീരൻ എന്തുപറഞ്ഞാലും…
Read More » - 28 February
എ.ആര് റഹ്മാന്റെ ഊര്‍വശിക്ക് ഫെമിനിസ്റ്റുകളുടെ വക റീമിക്സ്; ഗാനം വൈറലായതിനൊപ്പം ചൂടേറിയ വിവാദവും
എ.ആര് റഹ്മാന്റെ ഹിറ്റ് ഗാനം ഊര്‍വശിയുടെ റീമിക്സ് പുറത്തിറങ്ങി. ഒരു സംഘം ഫെമിനിസ്റ്റുകള്‍ ആണ് ഈ റീമിക്സിന് പിന്നില്‍. ഫേസ്ബുക്കിലൂടെയും യൂട്യൂബ് വഴിയും റിലീസ് ചെയ്ത ഫെമിനിസ്റ്റ്…
Read More » - 28 February
ആർഎസ്എസ് വിചാരിച്ചാൽ കേരളത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് ആവേശപൂർവം ശോഭ സുരേന്ദ്രൻ
ആർഎസ്എസ് തീരുമാനമെടുത്താൽ മുഖ്യമന്ത്രിക്ക് കേരളത്തിലും പുറത്തിറങ്ങാൻ കഴിയില്ലെന്ന് ശോഭ സുരേന്ദ്രൻ. ജനാധിപത്യപരമായ രീതിയിൽ ശവമഞ്ചമൊരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ആര്‍എസ്എസിനെ വെല്ലുവിളിക്കാന്‍ മുഖ്യമന്ത്രി വളര്‍ന്നിട്ടില്ലെന്നും നടിയെ ആക്രമിച്ച സംഭവത്തില്‍…
Read More » - 28 February
അതിരപ്പിള്ളി വൈദ്യുത പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്
തിരുവനന്തപുരം: അതിരപ്പിള്ളി വൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സർക്കാർ. നിയമസഭയില്‍ വൈദ്യുത മന്ത്രി എം എം മണിയാണ് ഇക്കാര്യം അറിയിച്ചത്. എന്‍. ഷംസുദ്ദീന് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി…
Read More » - 28 February
മലപ്പുറത്ത് ഒരാഴ്ചയില്‍ നടത്താനിരുന്നത് പത്ത് ബാലവിവാഹങ്ങള്‍ – പതിനഞ്ചുകാരിയുടെ ഫോണ്‍കോളിലൂടെ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
10 ബാലവിവാഹങ്ങളാണ് ഈ ആഴ്ച മലപ്പുറത്ത് നടക്കാനിരുന്നത്. 15 വയസുകാരിയുടെ ധൈര്യപൂര്‍വ്വമായ ഇടപെടല്‍ മൂലം ഇത് തടയാൻ സാധിച്ചു. തന്റേതടക്കം 10 പെണ്‍കുട്ടികളുടെ ജീവിതമാണ് ചൈല്‍ഡ്ലൈനിലേക്കുള്ള ഒരു…
Read More » - 28 February
പള്‍സര്‍ സുനിയുടെ വലയില്‍ കുടുങ്ങിയ പ്രമുഖ നടന്മാരുടെ വിവരങ്ങളും പുറത്ത്
കൊച്ചില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിയിലായ മുഖ്യപ്രതി പള്‍സര്‍ സുനി പൊലീസിന് നല്കിയ മൊഴിയില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. അഞ്ചോളം നടിമാരെ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍…
Read More » - 28 February
പതിനാറുകാരിയെ പീഡിപ്പിച്ച വൈദികന് മുന്‍ മാധ്യമ മുതലാളി; പ്രസവം മറച്ചുവച്ച ആശുപത്രിക്കെതിരെയും നടപടി
കണ്ണൂർ: കൊട്ടിയൂർ നീണ്ടുനോക്കിയിലെ 1 വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ അറസ്റ്റിലായ വൈദികന് റോബിന് വടക്കുംചേരി ഫാരിസ് അബുബക്കര്‍ കാലത്തെ ദീപിക ദിനപത്രത്തിന്റെ മാനെജിങ് ഡയറക്ടര്‍ ആയിരുന്നു.2005…
Read More » - 28 February
എലിസബത്ത് രാജ്ഞിയുമൊത്ത് അത്താഴ വിരുന്ന്; ബ്രിട്ടീഷ് രാജ്ഞിയെ പരിചയപ്പട്ട സാഹചര്യത്തെക്കുറിച്ച് സുരേഷ് ഗോപി പ്രതികരിക്കുന്നു
ലണ്ടന്‍: ഇന്ത്യയുടെ സാംസ്കാരിക വാര്‍ഷികാചരണത്തില്‍ എലിസബത്ത് രാജ്ഞിയുടെ ശ്രദ്ധ പിടിച്ചു പറ്റി എംപിയുടെ നടനുമായ സുരേഷ് ഗോപി. ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം പാലസിൽ നടന്ന…
Read More » - 28 February
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് പരിഗണനയിൽ- എം എം മണി
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് പരിഗണനയിലെന്ന് വൈദ്യത മന്ത്രി എം.എം മണി. മഴയില്‍ കുറവുണ്ടായതും ഉപഭോഗം കൂടിയതും കണക്കിലെടുത്താണ് നിരക്ക് വർധിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ബോര്‍ഡിന്റെ വരവ്…
Read More » - 28 February
സെന്‍കുമാറിനെതിരേ പിണറായി;യുഡിഎഫ് പാളയം വിട്ടെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ പ്രതിഷേധം
തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സെന്‍കുമാര്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ഇടതുപക്ഷ സര്‍ക്കാരിനെ…
Read More » - 28 February
സി.പി.എം പ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ പ്രതികരിക്കുമുമ്പ് ഇനി അല്പമൊന്ന് ആലോചിക്കേണ്ടി വരും; കാരണം ഇതാണ്
സമൂഹ മാധ്യമങ്ങളില്‍ പ്രതികരിക്കുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിയന്ത്രണം. പാര്‍ട്ടി നിലപാടുകള്‍ക്കു വിരുദ്ധമായി ഫെയ്സ്ബുക്കിലും വാട്സാപ്പിലും മറ്റും പരാമര്‍ശങ്ങള്‍ നടത്തുന്നതും അച്ചടക്ക ലംഘനംതന്നെയെന്നു വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഉടനെ…
Read More » - 28 February
എബിവിപിക്ക് എതിരായ ക്യാമ്പയിനില്നിന്നും കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ പിന്മാറി
ന്യൂഡല്‍ഹി: എബിവിപി ബലാത്സംഗ ഭീഷണി മുഴക്കുന്നു എന്ന ആരോപണവുമായി രംഗത്ത് എത്തിയ ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയും കാർഗിൽ രക്തസാക്ഷിയുടെ മകളുമായ ഗുര്‍മെഹര്‍ കൗര്‍ എബിവിപിയ്ക്കെതിരേയുള്ള മാര്‍ച്ച് ഒഴിവാക്കി.…
Read More » - 28 February
ഭീകരതയ്ക്ക് തൂക്കിലേറ്റിയ ആള് പാകിസ്ഥാനില്‍ വിശുദ്ധന്
ബാരാകാഹു: പാകിസ്ഥാനില്‍ ഭരണകൂടം തൂക്കിലേറ്റിയ ഭീകരനെ വിശുദ്ധനാക്കി ആരാധന നടത്തുന്ന ഒരു ഇസ്ലാമിക പള്ളി. കേൾക്കുന്നവർക്ക് വിശ്വസിക്കാൻ അൽപം ബുട്ടിമുട്ടായിരിക്കും. പക്ഷെ സത്യമാണ്. ഇസ്ളാമാബാദിലാണ് ഭീകരനെ വിശുദ്ധനാക്കി…
Read More » - 28 February
ബസ് കനാലിലേക്ക് മറിഞ്ഞ് 8 പേര് മരിച്ചു- 30 പേർക്ക് പരിക്ക്
വിജയവാഡ: ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് എട്ടു പേർ മരിക്കുകയും നിരവധിയാളുകൾക്കു പരിക്കേൽക്കുകയും ചെയ്തു. ദേശീയ പാതയിൽ കൃഷ്ണ ജില്ലക്ക് സമീപം മുല്ലപ്പെടുവിൽ ചൊവ്വാഴ്ച രാവിലെ…
Read More » - 28 February
ഇസ്ലാംമതത്തില്‍ വിശ്വസിക്കാത്തവരെ ഐസിസുകാർ കൊലപ്പെടുത്തി ഭക്ഷിക്കുന്നു എന്നതിന് തെളിവ് പുറത്ത്
അമുസ്ലീങ്ങളെ കൊല്ലുക മാത്രമല്ല തിന്നുകയും വേണമെന്നതാണ് ഐസിസിന്റെ പ്രവർത്തന രീതിയെന്ന് റിപ്പോർട്ടുകൾ. ഇസ്ലാമിൽ വിശ്വസിക്കാത്തവരെ കൊന്ന ശേഷം ഓരോ അവയവവും വേവിച്ച് തിന്നേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കുന്ന ലീഫ്ലെറ്റുകൾ…
Read More » - 28 February
സ്വച്ഛ് ഭാരത് നടത്താന്‍ മോദി ഏല്‍പ്പിച്ചിരിക്കുന്ന ഈ ഐ.എ.എസുകാരന് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ ഞെട്ടിക്കുന്നത് ഇങ്ങനെ
സ്വച്ഛ് ഭാരത് നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏല്‍പ്പിച്ചിരിക്കുന്ന ഈ ഐ.എ.എസുകാരന് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ ഞെട്ടിക്കുകയാണ്. ഗംഗാദേവിപ്പള്ളി ഗ്രാമത്തിലെത്തിയ പരമേശ്വരൻ അയ്യർ സ്വന്തം കൈകൊണ്ടാണ് ഗ്രാമത്തിലെ ടോയ്ലറ്റ്…
Read More »