News
- Feb- 2017 -26 February
സൈനിക റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നു
താനെ : ഇന്ന് നടക്കേണ്ടിയിരുന്ന സൈനിക റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നു. പരീക്ഷാ പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ 18 പേരെ താനെ ക്രൈംബാഞ്ച് അറസ്റ്റു…
Read More » - 26 February
ആരാകും അടുത്ത രാഷ്ട്രപതി? രണ്ട് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ സാധ്യതാ പട്ടികയില്‍
ജൂലൈയില്‍ അഞ്ചുവര്‍ഷം തികയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമി ആര്? ബി.ജെ.പി ആസ്ഥാനത്ത് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളീ…
Read More » - 26 February
എന്താണ് ധീരത? പിണറായിയോട് ചോദ്യവുമായി ജോയ് മാത്യു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. എന്താണ് ധീരതയെന്നാണ് ജോയ് മാത്യുയുടെ ചോദ്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യുവിന്റെ പരിഹാസം. മുഖ്യമന്ത്രിയുടെ…
Read More » - 26 February
ശാസ്ത്ര നേട്ടങ്ങളെ പ്രതിപാദിച്ച് പ്രധാനമന്ത്രിയുടെ മൻ കി ബാത്
ന്യൂഡല്‍ഹി: തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മാന്കിബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ശാസ്ത്ര – സാങ്കേതിക രംഗത്തെ നേട്ടങ്ങളിലൂന്നിയാണ് മോദിയുടെ റേഡിയോ…
Read More » - 26 February
ഐ.എസിന്റെ ലക്ഷ്യം ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ : നിര്‍ണായക വിവരം ലഭിച്ചത് ഇന്ത്യക്കാരായ ഐ.എസുകാരില്‍ നിന്ന്
അഹമ്മദാബാദ് : ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന സംശയത്തില്‍ സഹോദരങ്ങളായ രണ്ടുപേരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. രാജ്കോട്ട്, ഭാവ്നഗര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്.…
Read More » - 26 February
പോലീസ് മേധാവി സെന്‍കുമാറിനെ സിപിഎം ബലിയാടാക്കിയെന്ന് കുമ്മനം
തിരുവനന്തപുരം: സിപിഎമ്മിന്റെ നടപടിയില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് രംഗത്ത്. മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ എടുത്ത നടപടിയെ വിമര്‍ശിച്ചാണ് കുമ്മനം രംഗത്തെത്തിയത്. സ്ഥാനത്തു…
Read More » - 26 February
പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഇനി പുതിയ നിയോഗം
സംസ്ഥാനത്തെ മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഇനി പുതിയ നിയോഗം. മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായി കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. ഇന്ന് ചെന്നൈ അബു…
Read More » - 26 February
ഇഷ്ട മൊബൈല്‍ നമ്പരിനായി 8.1കോടി മുടക്കിയ ഇന്ത്യക്കാരനെ പരിചയപ്പെടാം
മൊബൈല്‍ സിം കാര്‍ഡുകള്‍ ഫ്രീയായി കിട്ടുന്ന ഇക്കാലത്ത് പ്രവാസിയായ ഈ ഇന്ത്യക്കാരന് തന്റെ ഇഷ്ട മൊബൈല്‍ നമ്പരിനായി മുടക്കിയ തുക കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. 058-8888888 എന്ന…
Read More » - 26 February
നടിയെ ആക്രമിച്ച സംഭവം; പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ വീട്ടില്‍ നിന്ന് മൊബൈല്‍ കണ്ടെത്തി
കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജീഷിനെയും കോയമ്പത്തൂര്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോയമ്പത്തൂര്‍ പീളമേട്ടിലെ ശ്രീറാം കോളനിയില്‍ ഇവര്‍…
Read More » - 26 February
സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ ഭരണം പരാജയമാണെന്ന വിലയിരുത്തലിനു പിന്നാലെ കനത്ത തരിച്ചടി നല്കി ഇന്റലിജന്റ്സിന്റെ സുപ്രധാന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍…
Read More » - 26 February
തീപിടിച്ച ഗ്യാസ് സിലിണ്ടര്‍ കെട്ടിടത്തിനു പുറത്തെത്തിച്ച് പോലീസ് ഓഫീസര്‍
ചൈന: കത്തുന്ന ഗ്യാസ് സിലിണ്ടര്‍ കൈയിലേന്തി പോലീസ് ഓഫീസറുടെ രക്ഷാപ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. തീപിടിച്ച ഗ്യാസ് സിലിണ്ടര്‍ നിര്‍ഭയം തൂക്കിയെടുത്ത് ഈ യുവ പോലീസ്ഓഫീസർ കെട്ടിടത്തിനു പുറത്തെത്തിച്ചു. ചൈനയിലെ…
Read More » - 26 February
ഈ ദിവസങ്ങളില്‍ വെളിപ്പെട്ട സി.പി.എമ്മിന്റെ മൂന്ന് ഇരട്ടത്താപ്പുകളെക്കുറിച്ച് വി.ടി ബല്‍റാം എം.എല്‍.എ എഴുതുന്നു
കൊച്ചി: സി.പി. എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് തൃത്താല എംഎല്‍എ വി.ടി ബല്‍റാം. സിപിഐഎമ്മുകാരുടെ മൂന്ന് ഇരട്ടത്താപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വെളിപ്പെട്ടത് എന്ന് പറഞ്ഞ ബല്‍റാം അവ അക്കമിട്ട്…
Read More » - 26 February
ജെല്ലിക്കെട്ട് പ്രക്ഷോഭകര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു
ചെന്നൈ: ജെല്ലിക്കെട്ട് പ്രക്ഷോഭത്തിലൂടെ ശക്തി തെളിയിച്ച യുവാക്കള്‍ ചേര്‍ന്ന് പുതിയ രാഷ്ട്രീയപാര്‍ട്ടിക്ക് രൂപം നല്കി. ‘എന്‍ ദേശം; എന്‍ ഉരുമൈ’ (എന്റെ ദേശം എന്റെ അവകാശം) എന്ന…
Read More » - 26 February
ലോകത്തൊരിടത്തും ഇത്രയും നന്നായി നോട്ട് മാറ്റം നടന്നിട്ടില്ല; അരുൺ ജയ്റ്റ്ലി
ലണ്ടന്‍: നോട്ട് അസാധുവാക്കലിനെ പ്രസംശിച്ച് ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി. ലോകത്തൊരിടത്തും ഇത്രയും നന്നായി നോട്ട് മാറ്റം നടന്നിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട് അസാധുവാക്കല്‍ പ്രക്രിയ ഏറെക്കുറേ…
Read More » - 26 February
ഐ.എസില്‍ ചേരാന്‍ പോയ മലയാളി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു
കേരളത്തില്‍നിന്നും ഇസ്ലാമിക തീവ്രവാദി സംഘടനയായ ഐ.എസില്‍ ചേരാന്‍ പോയ ഒരു മലയാളി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കാസര്‍ഗോഡ് പടന്ന സ്വദേശി ഹഫീസുദ്ദീനാണ് അഫ്ഗാനിസ്ഥാനില്നടന്ന ബോംബ് സ്ഫോടനത്തില്‍…
Read More » - 26 February
നടിക്കെതിരായ അതിക്രമം: പിണറായി നിലപാട് തിരുത്തി
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിലപാട് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്നു പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒരു മാധ്യമത്തില്‍ ഗൂഢാലോചനയില്ലെന്നു വാര്‍ത്ത വന്നിരുന്നു.…
Read More » - 26 February
സ്ത്രീ പീഡനത്തില്‍ തിരുവനന്തപുരവും തട്ടിക്കൊണ്ടുപോകലില്‍ കൊച്ചിയും മുന്നില്‍
തിരുവനന്തപുരം: സ്ത്രീകൾക്കെതിരെയുള്ള അക്രമ സംഭവങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്നതായി റിപ്പോർട്ട്. സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ടു 2015ൽ 12,383 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ കഴിഞ്ഞവർഷം അത് 14,061 ആയി…
Read More » - 26 February
പാലക്കാട് അക്രമികൾ ചുട്ടു കൊന്ന വിമലയുടെ ചിതാഭസ്മവും വഹിച്ചുള്ള നിമഞ്ജനയാത്രയ്ക്ക് ഇന്ന് തുടക്കം
പാലക്കാട്: കഞ്ചിക്കോട് സി.പി.എമ്മുകാര്‍ ചുട്ടുകൊന്ന വിമലാദേവിയുടെ ചിതാഭസ്മം വഹിച്ചുളള നിമജ്ജനയാത്ര ഇന്ന് ആരംഭിക്കും.സി.പി.എമ്മിന്റെ കൊലപാതക രാക്ഷ്ട്രീയം പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പിയുടെയും മഹിളാ…
Read More » - 26 February
പള്‍സര്‍ സുനി കോടതിയിലെത്തിച്ച പള്‍സര്‍ ബൈക്ക് മോഷ്ടിച്ചത്; ഉടമയെ പൊലീസ് കണ്ടെത്തി
ആലുവ: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയും കൂട്ടാളി വിജേഷും കോടതിയിലെത്തിയ ബൈക്കിന്റെ ഉടമയെ കണ്ടെത്തി. കോയമ്പത്തൂർ പീളമേട് സ്വദേശി സെൽവനാണു ബൈക്കിന്റെ ഉടമസ്ഥൻ. അതേസമയം…
Read More » - 26 February
ഈശ്വരന്റെ പേരിലും നിയമലംഘനം പാടില്ല; ചീമേനി ജയിലിലെ ഗോ പൂജക്കെതിരേ പിണറായി
കാസര്‍ഗോട്ടെ ചീമേനി തുറന്ന ജയിലില്‍ നടന്ന ഗോപൂജക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ജയിലില്‍ നടന്നത് കടുത്ത നിയമലംഘനമാണെന്നും ഈശ്വരന്റെ പേരിലായാല്‍ പോലും നിയമത്തില്‍ നിന്നും വ്യതിചലിക്കാന്‍ പാടില്ലെന്നും…
Read More » - 26 February
ജീന്‍സും ബനിയനുമിട്ട് പ്രലോഭിപ്പിക്കുന്ന പെണ്‍കുട്ടികളെ കടലില്‍ കെട്ടി താഴ്ത്തണം; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി വൈദികന്
ജീന്‍സും ഷര്‍ട്ടും ബനിയനും ധരിച്ച് പ്രലോഭിപ്പിക്കുന്ന പെണ്‍കുട്ടികളെ കടലില്‍ കെട്ടി താഴ്ത്തണമെന്ന ക്രിസ്ത്യന്‍ വൈദികന്റെ പരാമർശം വിവാദമാകുന്നു. ചില പള്ളികളിൽ പോകുമ്പോൾ കുർബാന കൊടുക്കാൻ തോന്നാറില്ല എന്നും…
Read More » - 26 February
മുഖ്യമന്ത്രിയുടെ മംഗലാപുരം പ്രസംഗം ക്വട്ടേഷന്‍ നേതാക്കളെപ്പോലും ലജ്ജിപ്പിക്കുന്നത്- ശോഭ സുരേന്ദ്രൻ
മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് മംഗലാപുരത്ത് നടത്തിയ പ്രസംഗത്തിലെ ഭാഷ ക്വട്ടേഷന്‍ നേതാക്കളെപ്പോലും ലജ്ജിപ്പിക്കുന്നതാണെന്നു ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രൻ. മതസൗഹാര്‍ദ്ദത്തിന്റെ പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍…
Read More » - 26 February
സി.പി.എമ്മിനെതിരേ ടി.പി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നുനീക്കിയ നടപടിക്കെതിരേ ടി.പി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ നല്കിയ അപ്പീലില്‍ സി.പി.എമ്മിനെതിരേ വിമര്‍ശനം. ടി.പി ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസില്‍ ശരിയായ അന്വേഷണം…
Read More » - 26 February
ജയിൽപക്ഷിയുടെ കളിപ്പാവ നിയന്ത്രിക്കുന്ന ഭരണം; മാര്‍ക്കണ്ഠേയ കട്ജു ഓർമിപ്പിക്കുന്നതു സമൂഹം ചിന്തിക്കേണ്ടത്; ഈ സമൂഹത്തിൽ ജീവിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലത്
ഡൽഹി: തമിഴ് നാട് മുഖ്യമന്ത്രി പളനിസാമിക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഠേയ കട്ജു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കട്ജു ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ജയില്‍…
Read More » - 26 February
ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നു
ദോഹ: ഇന്ത്യയിലെ വ്യോമയാന മേഖലയില്‍ നിക്ഷേപം നടത്താനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ്. ഇന്ത്യയില്‍ പുതിയ ആഭ്യന്തര വിമാന കമ്പനി ആരംഭിക്കുകയോ നിലവിലുള്ള ഏതെങ്കിലും കമ്പനിയില്‍ നിക്ഷേപം നടത്താനോ ആണ്…
Read More »