News
- Feb- 2017 -25 February
വീട്ടിലെ പരിതാപകരമായ സ്ഥിതി മൂലം ആത്മഹത്യ ചെയ്ത അനശ്വരയുടെ മൃതദേഹം സംസ്കരിക്കാൻ സിപിഎം സ്ഥലം നൽകി
ഹരിപ്പാട്: പട്ടിണിയും കുടുംബാംഗങ്ങളുടെ രോഗവും കാരണം മാനസിക വിഷമത്താൽ ആറ്റിൽ ചാടി ജീവനൊടുക്കിയ പ്ലസ് വൺ വിദ്യാർത്ഥിനി അനശ്വരയുടെ മൃതദേഹം സംസ്കരിക്കാൻ പോലും സ്വന്തമായി ഒരുപിടി…
Read More » - 25 February
വൈറ്റ് ഹൗസില്‍ പ്രമുഖ മാധ്യമങ്ങൾക്ക് വിലക്ക്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് പ്രതിദിന പത്രപ്രസ്താവനയില്‍ വെള്ളിയാഴ്ചയാണ് മാധ്യമങ്ങളെ വിലക്കിയത്. അമേരിക്കയിലെ പ്രമുഖ വാര്‍ത്താ…
Read More » - 25 February
സ്റ്റാലിന് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തി
ചെന്നൈ: വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി സ്റ്റാലിന് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തി. വിശ്വാസ വോട്ടെടുപ്പ് രഹസ്യ ബാലറ്റിന്റെ സഹായത്തോടെ നടത്തണമെന്ന ആവശ്യവും സ്റ്റാലിൻ പ്രസിഡന്റിന്റെ മുന്നിൽ എത്തിച്ചു.സ്പീക്കര്‍…
Read More » - 25 February
അത്തരം കഥാപാത്രങ്ങള്‍ ചെയ്തതിന് മാപ്പ് കൊച്ചി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൃഥ്വിരാജ് തുറന്നുപറയുന്നു
കൊച്ചിയില്‍ അതിക്രമത്തിനിരയായ നടി അഭിനയരംഗത്തേക്ക് തിരിച്ചുവന്നതിനെ അഭിനന്ദിച്ച് നടന് പൃഥ്വിരാജ്. അസാധാരണമായ ധൈര്യമാണ് നടിയില്‍ കാണുന്നത്. ഇനി മുതല്‍ താന്‍ സ്ത്രീ വിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്നും…
Read More » - 25 February
ദുബൈ ഷേക് ട്രാഫിക് സിഗ്നലിനുവേണ്ടി കാത്തുനില്ക്കുന്ന ഈ വീഡിയോ ആരെയും രോമാഞ്ചമണിയിക്കും
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ട്രാഫിക് സിഗ്നലില്‍ റോഡ് മുറിച്ചു കടക്കാന്‍ കാത്തുനില്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അത്യാസന്നനിലയില്‍ രോഗിയുമായി പോകുന്ന ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി മന്ത്രിക്ക്…
Read More » - 25 February
ആഡംബര ഹോട്ടലില്‍ തീപിടുത്തം; നിരവധി പേര് കുടുങ്ങിക്കിടക്കുന്നു
ബീജിംഗ്: നാന്‍ചാങ് നഗരത്തില്‍ പ്രമുഖ ആഡംബര ഹോട്ടലില്‍ തീപിടുത്തം. മൂന്നു പേർ മരി ക്കുകയും 14 പേര്‍ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.എച്ച്എന്‍എ ഹോട്ടലില്‍…
Read More » - 25 February
ഇന്ന് മാധ്യമങ്ങളെ കാണരുതെന്ന് പൊലീസിന്റെ നിര്‍ദേശം; നടി വീണ്ടും അഭിനയരംഗത്തേക്ക്
കൊച്ചിയില്‍ അതിക്രമത്തിനിരയായ നടിയോട് ഇന്ന് മാധ്യമങ്ങളെ കാണരുതെന്ന് പൊലീസിന്റെ നിര്‍ദേശം. ഇതനുസരിച്ച് ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം നാളത്തേക്ക് മാറ്റിയെന്നാണ് വിവരം. അതേസമയം പ്രതികളുടെ തിരിച്ചറിയില്‍ പരേഡ്…
Read More » - 25 February
ഇന്ത്യയില്‍ ചുവടുറപ്പിക്കാനൊരുങ്ങി പെപ്സിക്കോ
ചെന്നൈ : ഇന്ത്യയില്‍ ചുവടുറപ്പിക്കാനൊരുങ്ങി പെപ്സിക്കോ. ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ സ്വാധീനിക്കാന്‍ പുതിയ മാര്‍ഗ്ഗരേഖ അവതരിപ്പിച്ചു. ഇന്ത്യ കേന്ദ്രീകൃതമായി വിപണി നിയന്ത്രിക്കുന്നതിനാണ് പെപ്സിക്കോയുടെ ശ്രമം. മികച്ച…
Read More » - 25 February
കോഹ്ലിക്ക് 47 ലക്ഷം നല്‍കിയത് ദുരിതാശ്വാസനിധിയില്‍ നിന്നും ; ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരേ ബി.ജെ.പി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരേ ബി.ജെ.പി രംഗത്ത്. വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്നും വിരാട് കോഹ്ലിക്ക് 47 ലക്ഷം നല്‍കിയതായി ആരോപണത്തില്‍ കുടുങ്ങി ഉത്തരാഖണ്ഡ് ഭരണകൂടം വിവാദത്തില്‍. തെരഞ്ഞെടുപ്പ്…
Read More » - 25 February
വിഘടനവാദികൾക്ക് മുന്നറിയിപ്പായി സൈനികർക്കൊപ്പം ജവാന്റെ ഭൗതിക ദേഹം വഹിച്ച് ആയിരക്കണക്കിന് കാശ്മീരി യുവാക്കൾ
ശ്രീനഗർ :ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ലാൻസ് നായിക്ക് മൊഹിയുദ്ദീൻ റാത്തറിന്റെ ത്രിവർണപതാകയിൽ പൊതിഞ്ഞ ഭൗതിക ദേഹത്തിന് ആദരാഞ്ജലികളർപ്പിക്കാൻ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയത് ആയിരങ്ങളാണ്. കുംഗ്നൂവിലെ ഭീകരവിരുദ്ധ…
Read More » - 25 February
ആ നടി ഇന്ന് മാധ്യമങ്ങളുടെ മുന്നിലേക്ക്
ആ നടി മാധ്യമങ്ങളെ ഇന്ന് മാധ്യമങ്ങളുടെ മുന്നിലേക്ക് കൊച്ചി: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി ഇന്ന് വാര്‍ത്താസമ്മേളനം നടത്തുമെന്ന് സൂചന. രാവിലെ പത്തുമണിക്ക് പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലായിരിക്കും മാധ്യമങ്ങളെ…
Read More » - 25 February
17,000 കോടിയുടെ മിസൈല്‍ ഇടപാടിന് ഇന്ത്യ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: 17,000 കോടി രൂപയുടെ മിസൈല്‍ ഇടപാടിന് ഇന്ത്യ ഒരുങ്ങുന്നു. ഇസ്രായേലുമായിയാണ് കരാരിനൊരുങ്ങുന്നത്. ഇടപാടിന് അനുമതി നൽകിയത് പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയാണ്. കരസേനയ്ക്കായി മധ്യദൂര…
Read More » - 25 February
മംഗലാപുരത്ത് കെ.സുരേന്ദ്രന് നടത്തിയ പ്രസംഗം പൂര്‍ണമായി സി.പി.എം അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ജനാധിപത്യപരമായി ഇന്ത്യയില്‍ എവിടെയും പ്രതിഷേധം ഇതുപോലെ തുടരും
മംഗളുരു: മംഗലാപുരത്ത് താൻ നടത്തിയ പ്രസംഗം വളച്ചൊടിച്ചത് മാധ്യമങ്ങളാണെന്ന് കെ സുരേന്ദ്രൻ. തന്റെ പ്രസംഗത്തിൽ യാതൊരു പ്രകോപനവും കണ്ടെത്താൻ കഴിയില്ല, പകരം തികച്ചും ജനാധിപത്യപരമായാണ് താൻ പ്രസംഗിച്ചതെന്ന്…
Read More » - 25 February
പള്‍സര്‍ സുനിയുടെ അറസ്റ്റ്: ബാക്കിയാകുന്ന ചോദ്യങ്ങള്‍ ഇവയാണ്
കൊച്ചി: പള്‍സര്‍ സുനി അറസ്റ്റിലായെങ്കിലും ഇപ്പോഴും പല ചോദ്യങ്ങൾക്കും ഉത്തരം ലഭ്യമായിട്ടില്ല. ബ്ലാക്ക് മെയില്‍ ചെയ്ത് പണംതട്ടാനാണ് നടിയെ തട്ടിക്കൊണ്ടുപോയതെന്ന സുനിയുടെ മൊഴി വിശ്വസിക്കാനാവില്ല. നടിയുടെ പരാതിയിലെ…
Read More » - 25 February
ബാര്‍ബര്‍ ഷോപ്പുകാര്‍ക്ക് ചാകര; ഇനി തലമുടിയിലും കൃഷി തളിര്‍ക്കും
തിരുവനന്തപുരം: കടയുടെ മൂലയില്‍ വെട്ടിക്കൂട്ടി ഇട്ടിരിക്കുന്ന തലമുടി എങ്ങനെ നശിപ്പിക്കുമെന്ന കാര്യത്തില്‍ ബാര്‍ബര്‍ ഷോപ്പുകാര്‍ക്ക് ഇനി ആശങ്ക വേണ്ട. തലമുടിയെ ജൈവവളമായി ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യ സംബന്ധിച്ച…
Read More » - 25 February
തന്റെ ഫോണ്‍പോലും ചൈനീസ് നിര്‍മിതമെന്ന് രാഹുല്‍ ഗാന്ധി- മോദിക്കെതിരെ ബാലിശമായ പരിഹാസം
ലക്നൗ:മേക്ക് ഇൻ ഇന്ത്യയ്ക്കായി നരേന്ദ്ര മോദി നൽകിയ കാഹളം സിംഹഗർജനമല്ല, ചുണ്ടെലിയുടെ മോങ്ങൽ മാത്രമാണ് എന്നും മേക് ഇൻ ഇന്ത്യയെ പരിഹസിച്ചും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ…
Read More » - 25 February
പക്വത ഇല്ലെങ്കില്‍ രാഹുലിനെ യു.പിയിലേക്ക് തള്ളിവിടുന്നതെന്തിനെന്ന് അമിത് ഷാ
യു.പി: കോൺഗ്രെസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ. രാഹുലിന് പക്വതയിലെന്നുള്ള മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ പ്രസ്താവനയെ കൂട്ടുപിടിച്ചായിരുന്നു ഷായുടെ വിമർശനം.…
Read More » - 25 February
ഇന്ത്യന്‍ മികവ് അംഗീകരിച്ച ചൈന ഭീകരന് മസൂദിന്റെ കാര്യത്തിലും മനസ്സ് മാറ്റുന്നു
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഭീകരന് മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ ചൈന മനസ്സ് മാറ്റുന്നു. ജെയ്ഷെ മുഹമ്മദ് തലവനായ മസൂദിനെ ഭീകരവാദിയായി പ്രഖ്യാപിക്കാനുള്ള കാര്യം ഇന്ത്യയുമായി ചര്‍ച്ച ചെയ്യുകയാണെന്ന് ഇന്ത്യയിലെ…
Read More » - 25 February
ലോ അക്കാദമി വിഷയത്തില്‍ ഇപ്പോഴും സി.പി.എമ്മിനു മൃദുസമീപനം തന്നെ
തിരുവനന്തപുരം: സമീപകാലത്ത് സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ലോ അക്കാദമി സമരം അവസാനിച്ച് ഒരുമാസം തികയുംമുമ്പേ ഇതുമായി ബന്ധപ്പെട്ട അന്വേഷണം സര്‍ക്കാര്‍ മരവിപ്പിച്ചു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്കിയ റിപ്പോര്‍ട്ടില്‍…
Read More » - 25 February
സ്ഫോടക വസ്തുക്കളുമായി യുവാക്കള്‍ അറസ്റ്റില്‍
കുമളി: സ്ഫോടക വസ്തുക്കളുമായി യുവാക്കള്‍ അറസ്റ്റില്‍. കേരളത്തിലേക്ക് സ്ഫോടന വസ്തുക്കൾ കടത്തിയ കേസിൽ അഞ്ചു യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട റാന്നി സ്വദേശികളാണ് ഇവർ. അത്തിക്കയം നാറാണംമൂഴി കക്കുഴിയിൽ…
Read More » - 25 February
ബി.ജെ.പി അജയ്യ ശക്തിയായി മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്തുകളും പിടിച്ചടക്കി
മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി അശ്വമേധം തുടരുന്നു. നഗരസഭകള്‍ തൂത്തുവാരിയതിനു പിന്നാലെ ഗ്രാമങ്ങളിലും ബി.ജെ.പി മികച്ച നേട്ടമുണ്ടാക്കി. ജില്ലാ പരിഷത്തുകളിലും പഞ്ചായത്ത് സമിതികളിലും ബി.ജെ.പി മുന്നിലെത്തിയപ്പോള്‍…
Read More » - 25 February
വി.എസിന് സെക്രട്ടേറിയറ്റില്‍ അയിത്തം; ടി.എന്‍ സീമക്ക് ഓഫീസ് – സി.പി.എമ്മിന്റെ ഇരട്ടത്താപ്പിന് മറ്റൊരു ഉദാഹരണം കൂടി
തിരുവനന്തപുരം: സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷന് സെക്രട്ടേറിയറ്റില്‍ ഓഫീസ് അനുവദിക്കണമെന്ന് ചെയര്‍മാനും മുന്‍മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന് ആവര്ത്തിച്ചിച്ച് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാന്‍ സി.പി.എമ്മും സര്‍ക്കാരും തയ്യാറായിരുന്നില്ല. സെക്രട്ടേറിയറ്റില്‍ സ്ഥലസൗകര്യമില്ല…
Read More » - 25 February
വാട്ട്സ്ആപ്പിന്റെ പുതിയ ‘സ്റ്റാറ്റസ് അപ്ഡേറ്റി’നെ പറ്റി അറിയാം
വാട്ട്സ്ആപ്പ് അടിമുടി മാറിയിരിക്കുന്നു. വാട്ട്സ്ആപ്പ് പുതിയ അപ്ഡേറ്റ് പുറത്തിറക്കിയത് കഴിഞ്ഞദിവസമാണ്. ലോകത്തെ ഏറ്റവും വലിയ ചാറ്റിംഗ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിന്റെ പുതിയ രൂപമാറ്റം പക്ഷേ പല ഉപഭോക്താക്കള്‍ക്കും ദഹിച്ചിട്ടില്ല…
Read More » - 25 February
ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കും; മുഖ്യമന്ത്രി
കോഴിക്കോട്: പാമ്പാടി നെഹ്റു കോളെജ് മാനേജ്മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇത് വരെ പോകാത്തത്…
Read More » - 25 February
മൂന്നു മക്കളെയും ഭാര്യയെയും കൊലപ്പെടുത്തി കുടുംബനാഥന് ആത്മഹത്യ ചെയ്തു.
തൃശൂര്‍: മൂന്നു മക്കളെയും ഭാര്യയെയും കൊലപ്പെടുത്തി കുടുംബനാഥന് ആത്മഹത്യ ചെയ്തു. തൃശൂര്‍ കേച്ചേരിയിലാണ് സംഭവം. മഴുവഞ്ചേരി സ്വദേശി ജോണിയും ഭാര്യയും മൂന്നു മക്കളുമാണ് മരിച്ചത്. ജോണി(48), ഭാര്യ…
Read More »