News
- Feb- 2017 -18 February
വാഹനാപകടത്തില്‍ എസ് എഫ് ഐ നേതാവ് മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതരം
കാസർഗോഡ് :കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ നുള്ളിപ്പാടി ചെന്നിക്കരയിലെ അഹ് മദ് അഫ്സല് (23) മരിച്ചു.കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ…
Read More » - 18 February
ജിഷ്ണുവിന്റെ മരണം: നിർണായകമായ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്
പാലക്കാട്: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹപാഠി. ജിഷ്ണു മരിച്ച് കിടന്നിരുന്ന ശുചിമുറിയുടെ ഭിത്തിയിലും ജിഷ്ണുവിന്റെ വായിലും രക്തം കണ്ടിരുന്നതായി…
Read More » - 18 February
സലാലയിൽ വീണ്ടും ഒരു മലയാളി യുവതി കൂടി കൊല്ലപ്പെട്ട നിലയിൽ
മസ്കറ്റ്: ഒമാനിലെ സലാലയിൽ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇടുക്കി ചോറ്റുപാറ സ്വദേശി ജീവ ഷെറിന് (30) ആണ് മരിച്ചത്. സലാലയിലെ ഒരു ഡെന്റൽ ക്ലിനിക്കിൽ…
Read More » - 18 February
തമിഴ്നാട്ടിൽ ഉദ്യോഗസ്ഥ തലങ്ങളിൽ വൻ അഴിച്ചു പണി- ശശികല പക്ഷക്കാരെയെല്ലാം തിരിച്ചു കൊണ്ടുവരുന്നു
ചെന്നൈ:ശശികല വിഭാഗവുമായി വളരെ അടുപ്പം പുലർത്തുന്ന ഐ എ എസ് ഐ പി എസ് മറ്റു ഉദ്യോഗസ്ത്ത തലത്തിൽ വൻ അഴിച്ചുപണി നടത്താൻ നീക്കം. ഇതിന്റെ മുന്നോടിയായി…
Read More » - 18 February
ചിന്നമ്മയെ കാണാതെ പളനിസ്വാമി അധികാരമേറ്റു
ബെംഗലൂരു: ചിന്നമ്മയെ കാണാതെ പളനിസ്വാമി അധികാരമേറ്റു. അനധീകൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിൽ കഴിയുന്ന ശശികലയെ കാണുവാന്‍ പളനിസ്വാമി എത്തില്ല. വിശ്വാസ വോട്ട് മറികടക്കുന്നതിന് എംഎല്‍എമാരുടെ സഹായം തേടുന്നതിന്…
Read More » - 18 February
മദ്യശാലകള്‍ ആകാശത്തുവെയ്ക്കേണ്ട ഗതികേടിലാണ് : കാനം രാജേന്ദ്രൻ
ആലപ്പുഴ: മദ്യ വില്‍പ്പന ശാലകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സുപ്രീംകോടതി വിധിക്കുശേഷം ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാലകള് ആകാശത്തുവെയ്ക്കേണ്ട ഗതികേടിലാണെന്ന് അദ്ദേഹം…
Read More » - 18 February
ഡൽഹി വിദ്യാർത്ഥിയുടെ ആദ്യ ശമ്പളം 71 ലക്ഷം രൂപ
ന്യൂഡല്‍ഹി:ഡല്‍ഹി ടെക്നോളജി യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ സിദ്ധാർത്ഥിന്റെ ശമ്പളം കേട്ട് ഞെട്ടരുത്. ആദ്യ ശമ്പളമായി യൂബറില്‍ നിന്ന് വാങ്ങുന്നത് 71 ലക്ഷം രൂപയാണ്.…
Read More » - 18 February
സൗജന്യ ചികിത്സ നൽകാത്തവർക്ക് കെട്ടിട നികുതി ഇളവില്ല
കൊച്ചി: സൌജന്യ ചികിത്സ നല്കുന്നില്ലെങ്കില് കെട്ടിട നികുതി ഇളവു നല്കാന് കഴിയില്ലെന്ന് ഹൈക്കോടതി. പെരുമ്പാവൂരിലെ സാന്‍ജോ ആശുപത്രി കെട്ടിട നികുതിയിളവ് തേടി നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്…
Read More » - 18 February
അഴീക്കല്‍ സദാചാര ആക്രമണം; പ്രതികൾ പിടിയിൽ
കൊല്ലം: അഴീക്കലില്‍ യുവതി, യുവാക്കളെ സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഈ സംഭവത്തിൽ രണ്ട് പേര് പോലീസ് പിടിയിലാണ്. മൂന്ന് പേര്‍ക്ക്…
Read More » - 18 February
മൂന്നാം ക്ലാസുകാരിക്ക് ജ്യൂസ് വേണ്ട: പാക്കറ്റില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി ഡാബര്‍ ഇന്ത്യ
ന്യൂഡൽഹി: മൂന്നാം ക്ലാസുകാരി ജ്യൂസ് കുടിക്കാൻ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഡാബർ ഇന്ത്യ തങ്ങളുടെ ജ്യൂസ് ഉൽപ്പന്നമായ റിയല്‍ ഫ്രൂട്ട് ജ്യൂസിന്റെ പാക്കറ്റ് മാറ്റാൻ ഒരുങ്ങുന്നു. ജ്യൂസ് പാക്കറ്റില്‍…
Read More » - 18 February
ജിയോയുടെ ഓഫറിൽ തകര്‍ന്ന് ഇന്ത്യന്‍ ടെലികോം മേഖല
ജിയോയുടെ വരവോടെ ടെലികോം മേഖലയില്‍ 20 ശതമാനത്തോളം നഷ്ടമുണ്ടായെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ദേശീയ ഏജന്‍സിയായ ഇന്ത്യ റെയിറ്റിംഗ്സ് ആന്റ് റിസേര്‍ച്ച്(IND-RA) 2017-2018 ലെ വിപണി നിലവാരത്തെ പറ്റി…
Read More » - 18 February
സംസ്ഥാനത്തെ ഗുണ്ടാ ആക്രമങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തലയുടെ സത്യാഗ്രഹം
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ഗുണ്ടാ മാഫിയാ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സത്യാഗ്രഹം അനുഷ്ഠിക്കുന്നു.രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്…
Read More » - 18 February
സമൃദ്ധമായ ഭൂതകാലത്തിന്റെ ചുരുങ്ങിയ ചില അവശിഷ്ടങ്ങൾ നിലനിർത്തുന്ന ഹംപിയിലെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ ഹംപി ഭാരതത്തിന്റെ കണ്ണുനീർ തുള്ളിയാണ്-
കൃഷ്ണ പ്രിയയുടെ വിജ്ഞാനപ്രദമായ ലേഖനം കല്ലിൽ കൊത്തി വെച്ച ഇതിഹാസം എന്ന് കേട്ടിട്ടുണ്ടോ? കല്ലിൽ കൊത്തി വെച്ച കവിതയെന്നോ ? രണ്ടായാലും അതിന് ഒരുത്തരമേ ഉള്ളൂ..…
Read More » - 18 February
ജഡ്ജിമാരുടെ കെട്ടിടത്തിനു സമീപം സ്ഫോടനം; ഒരു കുട്ടി കൊല്ലപ്പെട്ടു .
ജഡ്ജിമാരുടെ കെട്ടിടത്തിനു സമീപം സ്ഫോടനം ഒരു കുട്ടി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി തുര്‍ക്കിയിലെ സാന്‍ലിയുര്‍ഫ പ്രവിശ്യയിലെ വിരാന്സെഹിറിലെ ജഡ്ജിമാരുടെയും പ്രോസിക്യുട്ടര്മാരുടെയും കെട്ടിടസമുച്ചയങ്ങള്ക്കു സമീപം ഉണ്ടായ കാർ ബോംബ്…
Read More » - 18 February
ഒരു എംഎൽഎ കൂടി പനീർശെൽവം പക്ഷത്തേക്ക്
ഒരു എംഎൽ എ കൂടി പനീർശെൽവം പക്ഷത്തേക്ക്. കോയമ്പത്തൂർ നോർത്ത് അണ്ണാ ഡിഎംകെ എംഎൽഎ പി.ആർ.ജി അരുൺകുമാറാണ് റിസോര്‍ട്ട് വിട്ടത്. ഇന്ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്ന്…
Read More » - 18 February
ഉപഭോക്താക്കളെ അദ്ഭുതപ്പെടുത്തി വീണ്ടും ബിഎസ്എൻഎല്ലിന്റെ വൻ ഓഫറുകൾ
വൻ ഓഫറുകളുമായി ബിഎസ്എൻഎൽ വീണ്ടും രംഗത്ത്. ആർടിഎൻ ഏഷ്യയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 3ജി വരിക്കാർക്കാണ് ബിഎസ്എൻഎൽ പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ 1 ജിബി…
Read More » - 18 February
വോട്ടർമാരെ ഭീഷണിപ്പെടുത്തി- സ്ഥാനാർഥിക്കെതിരെ കേസ്
ലക്നൗ :ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി സ്ഥാനാർഥി രാകേഷ് പ്രതാപ് സിംഗിനെതിരെ പോലീസ് കേസ്.വോട്ടർമാരെ ഭീഷണിപ്പെടുത്തി തനിക്ക് വോട്ട് ചെയ്യണമെന്ന് രാകേഷും അനുയായികളും പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ…
Read More » - 18 February
1500ലേറെ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
1500ലേറെ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ഉയർന്ന മൂല്യമുള്ള നോട്ടുകൾ രാജ്യത്ത് നിരോധിച്ച നടപടി പിൻവലിക്കണമെന്നതുൾപ്പെടെ 12 ഇന ആവശ്യങ്ങൾ ഉന്നയിച്ച് ത്രിപുരയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ മാർച്ച്…
Read More » - 18 February
ഒഡിഷ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ശ്രദ്ധേയമായ വിജയം
ഭുവനേശ്വർ : ഒഡിഷയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ വൻ മുന്നേറ്റം കാഴ്ചവെച്ച് ബിജെപി. 175 ജില്ല പരിഷത്തിലേക്ക് നടന്ന വോട്ടെടുപ്പിൽ 79 സീറ്റുകളുമായി ബിജെഡി മുന്നേറുമ്പോൾ…
Read More » - 18 February
സൈനിക കേന്ദ്രത്തിനു നേരെ ഐഎസ് ഭീകരാക്രമണം; നിരവധിപേര്‍ കൊല്ലപ്പെട്ടു
സൈനിക കേന്ദ്രത്തിനു നേരെ ഐഎസ് ഭീകരാക്രമണം നിരവധിപേര്‍ കൊല്ലപ്പെട്ടു . പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന നൻഗാർ പ്രവിശ്യയിലായിരുന്നു സംഭവം. ദെബാല ജില്ലയിലെ സൈനിക ഔട്ട്പോസ്റ്റിനു നേരെ ഐഎസ്…
Read More » - 18 February
ദുബായില്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് കൂടുതല്‍ ദുഷ്കരമാകുന്നു
ദുബായില്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് കൂടുതല്‍ ദുഷ്കരമാകുന്നു. ഹെവി വാഹനങ്ങളില്‍ പരിശീലനം, യഥാര്‍ത്ഥ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചുള്ള പരിശീലനം, കണ്ണു പരിശോധന അടിക്കടി നടത്തണം, തീപിടുത്തങ്ങളും അപകടങ്ങളുമുണ്ടായാല്…
Read More » - 17 February
കനത്ത മഴ: റിയാദ് -ദമ്മാം ട്രെയിന്‍ അപകടത്തില്‍പെട്ട് 18 പേര്‍ക്ക് പരിക്ക്
റിയാദ്: റിയാദില്‍ നിന്നും ദമ്മാമിലേക്ക് വന്ന ട്രെയിന്‍ അപകടത്തില്‍ പെട്ട് 18 പേര്‍ക്ക് പരിക്കേറ്റു.ദമ്മാം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിന്റെ മുന്‍പാണ് അപകടം സംഭവിച്ചത്. കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ…
Read More » - 17 February
ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുന്നതിന് പുതിയ നിയന്ത്രണങ്ങള്‍
തിരുവനന്തപുരം : ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുന്നതിന് പുതിയ നിയന്ത്രണങ്ങള്‍. ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഇംഗ്ലീഷും മലയാളവും ഉത്തരങ്ങള്‍ ഇടകലര്‍ത്തി എഴുതുന്നതിനു വിലക്കേര്‍പ്പെടുത്തി. പുസ്തക രൂപത്തിലുള്ള ലോഗരിതം…
Read More » - 17 February
ഉറങ്ങിക്കിടന്ന കുഞ്ഞിനെ തെരുവുനായ കടിച്ചുകൊണ്ടുപോയി
കൊല്ലം: തെരുവുനായ ശല്യം വീണ്ടും കുഞ്ഞുങ്ങളുടെ കാലനാകുന്നു. തെരുവുനായകളുടെ കടിയേറ്റ് നിരവധി കുട്ടികള്‍ ഇതിനോടകം ആശുപത്രിയിലായിട്ടുണ്ട്. സമാനമായ സംഭവം കൊല്ലം ചവറയിലും നടന്നു. ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് തെരുവുനായ…
Read More » - 17 February
മദ്യപിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണി പോകും; സര്‍ക്കാര്‍ നിയന്ത്രണങ്ങൾ വരുന്നു
പട്ന : മദ്യ നിരോധനം കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേലും നിയന്ത്രണങ്ങളുമായി ബിഹാര്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് ബിഹാര്‍ മന്ത്രിസഭ കഴിഞ്ഞ ദിവസം…
Read More »