News
- Feb- 2017 -2 February
മരണ ശേഷം നമുക്ക് സംഭവിക്കുന്നത്…..
നമുക്ക് എല്ലാവർക്കും ഒരു പോലെ പേടിയുള്ളതാണ് മരണം. മരിക്കാൻ ആർക്കും ഇഷ്ടമുണ്ടാകില്ല. മരിച്ചു കഴിഞ്ഞാൽ നമുക്ക് എന്താണ് സംഭവിക്കുക. ആത്മാവ് എന്ന് ഒന്നുണ്ടോ? ഉണ്ടെങ്കിൽ മരണശേഷം ആത്മാവ്…
Read More » - 2 February
വിദ്യാർത്ഥികൾ സമരം ചെയ്തു ; ബീവറേജ് ഔട്ട്ലെറ്റ് പൂട്ടി
തിരുവനന്തപുരം: ദേശീയപാതയോരത്തെ മദ്യവില്പന തടയുന്നതിനായുള്ള സുപ്രീം കോടതി വിധി നടപ്പാക്കൽ സർക്കാരിന് ബാലികേറാമലയാകുന്നു. പാതയോരത്ത് നിന്ന് മാറ്റി പകരം കണ്ടെത്തുന്ന ജനവാസ മേഖലകളിൽ പ്രതിഷേധങ്ങൾ ശക്തമാവുന്നതാണ് ബീവറേജ്…
Read More » - 2 February
പൊലീസിന്റെ ഗ്രനേഡ് പ്രയോഗം; ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റിന് കാഴ്ച നഷ്ടമായി
തിരുവനന്തപുരം: പൊലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ബിജെപി സംസ്ഥാന വൈസ് വൈസ് പ്രസിഡന്റ് ഡോ. പി പി വാവയുടെ ഇടത് കണ്ണിന്റെ കാഴ്ച്ച നഷ്ടമായി.…
Read More » - 2 February
കോളേജുകളിൽ എസ്.എഫ്.ഐയുടെ ഗുണ്ടാ വിളയാട്ടം: വിദ്യാര്‍ത്ഥിക്ക് എസ്.എഫ്.ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനം
പത്തനംതിട്ട: വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകരായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പത്തനംതിട്ട കോന്നി വി.എൻ.എസ് കോളേജിലെ ഒന്നാം വര്‍ഷ ബികോം…
Read More » - 2 February
റിപ്പബ്ലിക്കിനെതിരെ വിവാദം: അര്‍ണബ് ഗോസ്വാമി ചാനലിന്റെ പേര് മാറ്റുന്നു
ന്യൂഡല്‍ഹി: പുതിയ ചാനലിന്റെ പേരിനെ ചൊല്ലി വിവാദങ്ങൾ ഉയർന്നതിനെ തുടര്‍ന്ന് അർണബ് ഗോസ്വാമി ചാനലിന്റെ പേര് മാറ്റുന്നു. റിപ്പബ്ലിക് എന്നതിനുപകരം റിപ്പബ്ലിക് ടിവി എന്ന പേര് അനുവദിക്കണമെന്നാവശ്യപെട്ട്…
Read More » - 2 February
ബിജെപിക്കാരെ പിണറായിയുടെ പോലീസ് തല്ലിയത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനോ?
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ പോലീസ് ബിജെപി പ്രവര്‍ത്തകരെ രണ്ടു ദിവസം തുടര്‍ച്ചയായി ഭീകരമായി ലാത്തിക്കടിച്ചും ആക്രമിച്ചും ഭീകരാവസ്ഥ സൃഷ്ടിച്ചതിനു പിന്നില്‍ പോലീസ് ബി ജെ പി…
Read More » - 2 February
കെട്ടിടം തകർന്നുവീണ് ഏഴു മരണം; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ
കാൻപുർ: കെട്ടിടം തകർന്നുവീണ് ഏഴു തൊഴിലാളികൾ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. ജാജ്മോയിൽ കാൻപുർ വികസന അതോറിറ്റി കോളനിയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. പണിതുകൊണ്ടിരുന്ന…
Read More » - 2 February
ഒന്നേ പറയാനൊള്ളൂ ഇതൊരു നാണംകെട്ട പരിപാടിയാണ്; ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ സാന്ദ്രാ തോമസ്
തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയ്ക്കെതിരെ നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസ്. സാന്ദ്രാ ആന്‍ഡ് കമ്ബനി എന്ന പേരില്‍ കൃത്രിമ പുഷ്പങ്ങളുടെ ബിസിനസ് നടത്തുന്ന ആള്‍ക്കെതിരെയുള്ള അന്വേഷണവും സാമ്ബത്തിക…
Read More » - 2 February
മസ്തിഷ്ക മരണം ആശുപത്രികളുടെ തട്ടിപ്പോ? അവയവക്കച്ചവടത്തിന് പിന്നിലെ ഞെട്ടിപ്പിക്കുന്ന കഥകള്‍
“അപകടത്തില്‍പ്പെട്ട് മസ്തിഷ്ക മരണം സംഭവിച്ച യുവാവ് അഞ്ചോളം പേര്‍ക്ക് പുതുജീവന്‍ നല്കി” . പത്രത്താളുകളില്‍ ഇങ്ങനെയുള്ള വാര്‍ത്തകള്‍ വായിച്ച് ആ ആത്മാവിനും മകനെയോ ഭര്‍ത്താവിനെയോ നഷ്ടപ്പെട്ട വേദനയിലും…
Read More » - 2 February
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ പിഴ ഈടാക്കാൻ തീരുമാനം
ന്യൂഡൽഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഇനി 10,000 രൂപവരെ പിഴയടക്കേണ്ടി വരും.ഐടി ആക്ടിലെ പുതിയ സെക്ഷനായ 234എഫ് പ്രകാരമാണ് പിഴ ഈടാക്കുക. 2018-19 വര്‍ഷം…
Read More » - 2 February
ജീവനക്കാർക്ക് വമ്പൻ ബോണസ്; വീണ്ടും വാര്‍ത്തകളിലിടം നേടി “ബിഗ് ബോസ്സ്”
വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ഗുജറാത്തിലെ ഒരു വജ്ര വ്യാപാരി. ദീപാവലി ബോണസായി തന്റെ കമ്പനിയിലെ ജോലിക്കാര്‍ക്ക് കാറുകളും ഫ്ലാറ്റുകളും ആഭരണങ്ങളും സമ്മാനിച്ചാണ് നേരത്തെ ഈ വ്യാപാരി…
Read More » - 2 February
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച: ലോക്നാഥ് ബെഹ്റ അപമാനിതനായി മടങ്ങി
തിരുവനന്തപുരം: സബ് ഇന്‍സ്പെക്ടര്‍മാരുടെ (എസ്.ഐ) വകുപ്പുതല സ്ഥാനക്കയറ്റ സമിതിയില്‍ (ഡി.പി.സി) പങ്കെടുക്കാന്‍ പിഎസ്സി ആസ്ഥാനത്തെത്തിയ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് അപമാനിതനായി മടങ്ങേണ്ടി വന്നു. ഡി.പി.സി…
Read More » - 2 February
സൗദി വിദേശികൾക്ക് മികച്ച സൗകര്യമൊരുക്കി ആരോഗ്യമേഖല
റിയാദ്: ഇനി മുതൽ ജോലിക്കിടെ അപകടം സംഭവിച്ചാൽ ഏതു സൗദി ആശുപത്രികളിലും ചികിത്സ ലഭിക്കും. ജോലിക്കിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കു സൗദിയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഏതു…
Read More » - 2 February
ഡിവൈഎഫ്ഐ ദേശീയ സമ്മേളനത്തില്‍ വി എസിനു ക്ഷണമില്ല !
കൊച്ചി: സി പി എംന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ പത്താം ദേശീയ സമ്മേളനത്തിനാണ് ബുധനാഴ്ച കൊച്ചിയില്‍ തുടക്കമാകുന്നത്. എന്നാൽ വിപ്ലവ പാര്‍ട്ടിയുടെ ജീവിച്ചിരിക്കുന്ന ഏക സ്ഥാപക നേതാവിന്…
Read More » - 2 February
സൗദി വനിതകള്‍ക്ക് സ്വതന്ത്രമായി പാസ്പോര്‍ട്ട് അനുവദിക്കാൻ നിയമ ഭേദഗതി
സൗദി വനിതകള്‍ക്ക് സ്വതന്ത്രമായി പാസ്പോര്‍ട്ട് അനുവദിക്കാൻ നിയമ ഭേദഗതി. ട്രാവല്‍ ഡോക്യുമെന്റ് നിയമത്തിലാണ് ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച നിര്‍ദേശം ശൂറാ കൗണ്‍സില്‍ അംഗീകരിച്ചു. നിയമ ഭേദഗതി…
Read More » - 2 February
100 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അരയാലും തേന്മാവും നാളെ വിവാഹിതരാകും
പൊൻകുന്നം : 100 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അരയാലും തേന്മാവും നാളെ വിവാഹിതരാകുന്നു. മോറേസി വൃക്ഷകുടുബത്തിലെ അരയാലും തേന്മാവും തമ്മിലുള്ള വിവാഹത്തിനാണ് ചിറക്കടവ് ഈസ്റ്റ് വെള്ളാള മഹാസഭ സ്കൂള്‍…
Read More » - 2 February
കെഎസ്ആര്‍ടിസിയില്‍ ഇന്നു രാത്രി മുതല്‍ പണിമുടക്ക്
തിരുവനന്തപുരം : ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ ഇന്നു രാത്രി മുതല്‍ പണിമുടക്ക്. 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജനുവരിയിലെ ശമ്പളവും രണ്ടുമാസത്തെ പെന്‍ഷനും മുടങ്ങിയതാണ് പണിമുടക്കിന്…
Read More » - 2 February
കെ.മുരളീധരന് ഇന്ന് നിരാഹാരം ആരംഭിക്കും
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് ഇന്നു മുതല്‍ നിരാഹാര സമരം ആരംഭിക്കും. ലോ അക്കാദമി സമരം ഇരുപത്തിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ വിഷയത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് കെ.…
Read More » - 2 February
ബജറ്റ് : വില കൂടുകയും കുറയുകയും ചെയ്യുന്ന ഉത്പന്നങ്ങളും സേവനങ്ങളും
ന്യൂഡല്‍ഹി: ബജറ്റിലെ നികുതി നിര്‍ദേശത്തെ തുടര്‍ന്ന് വില കൂടുകയും കുറയുകയും ചെയ്യുന്ന ഉത്പന്നങ്ങളും സേവനങ്ങളും ഇവയാണ്. സിനിമ ടിക്കറ്റ്, മൈക്രോ എടിഎം, വിരലടയാള യന്ത്രങ്ങള്‍, ഐറീസ് സ്കാനറുകള്‍,…
Read More » - 2 February
ജിഷയുടെ മരണത്തെതുടര്‍ന്ന് ലഭിച്ച പണത്തെ ചൊല്ലി അമ്മയും സഹോദരിയും തമ്മിൽ തർക്കം: പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്
കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ മാതാവും സഹോദരിയും തമ്മിലുണ്ടായ വഴക്കിനിടെ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. ജിഷയുടെ മുടക്കുഴയിലെ വീട്ടില്‍ ചൊവ്വാഴ്ചയാണ് ജിഷയുടെ അമ്മയുടെ സുരക്ഷയ്ക്ക് നിന്നിരുന്ന കോതമംഗലം…
Read More » - 2 February
വിമാനാപകടം ഒഴിവായത് തലനാരിഴയ്ക്ക്
ന്യൂഡൽഹി : ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനാപകടം തലനാരിഴയ്ക്ക് ഒഴിവായി. ബുധനാഴ്ച രാവിലെയാണ് സംഭവം. ജെറ്റ് എയര്‍വേയ്സിന്റെ വിമാനം നിർത്തിയിട്ടിരുന്ന റൺവേയിലേക്ക് ഇന്‍ഡിഗോ വിമാനം എത്തിയതാണ്…
Read More » - 2 February
ജിദ്ദ എയര്‍പോര്‍ട്ട് സൗത്ത് ടെര്‍മിനല്‍ പുതിയ എയര്‍പോര്‍ട്ടിലേക്ക് മാറുന്നു
ജിദ്ദ: കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാണഷണല്‍ എയര്‍പോര്‍ട്ട് സൗത്ത് ടെര്‍മിനല്‍ പുതിയ എയർപോർട്ടിലേക്ക് മാറുന്നു. ഈ വർഷം അവസാനത്തോടെയാകും മാറ്റം ഉണ്ടാകുക. സൗദി ഗതാഗത വകുപ്പു മന്ത്രിയും…
Read More » - 2 February
ഭൂട്ടാൻ സ്വദേശിനിയെ മാനഭംഗപ്പെടുത്താൻ ശ്രമം: സി.പി.എം. പ്രവര്ത്തകന് പിടിയിൽ
ആലപ്പുഴ: നഗരമധ്യത്തില്‍ ഭൂട്ടാന് സ്വദേശിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. സി.പി.എം. പ്രവര്‍ത്തകനും ചെത്തുതൊഴിലാളി ക്ഷേമനിധി ഓഫീസിലെ താത്കാലിക ജീവനക്കാരനുമായ ശ്രീരണദിവേ (രാജീവ്-30)യാണ് പിടിയിലായത്. പോലീസ് രണ്ടാമത്…
Read More » - 1 February
സുഷമ സ്വരാജ് ഇടപെട്ടു- ടോഗോയില്‍ തടവില്‍ കഴിയുന്ന മലയാളികൾക്ക് മോചനം
ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ തടവില്‍ കഴിയുന്ന അഞ്ച് മലയാളികളെ ഉടന്‍ വിട്ടയക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. സുഷമ സ്വരാജ് തന്റെ ഔദ്യോഗിക…
Read More » - 1 February
ഈ ഫോട്ടോയിൽ കാണുന്ന തത്തയെ കണ്ടെത്തിയാൽ വൻ തുക പാരിതോഷികം ലഭിക്കും
ഈ ഫോട്ടോയിൽ കാണുന്ന തത്തയെ കണ്ടെത്തുന്നവർക്ക് വൻ തുക പാരിതോഷികം ലഭിക്കും. ബീഹാര്‍ സ്വദേശി ബബിത ദേവിയാണ് തന്റെ വളർത്തു പക്ഷിയായ ഈ തത്തയെ കണ്ടെത്തുന്നവർക്ക് 25000…
Read More »