News
- Jan- 2017 -31 January
അർബുദരോഗിയായ സ്ത്രീക്ക് നേരെ പോലീസ് അതിക്രമം
കൊല്ലം: അർബുദരോഗിയായ സ്ത്രീക്ക് നേരെ പോലീസിന്റെ അതിക്രമം. കൊല്ലം പുള്ളിക്കട കോളനിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന റോമ്മയ്ക്ക് നേരെയാണ് ഈസ്റ്റ് പ്രൊബേഷൻ സബ് ഇന്‍സ്പെക്ടര്‍ നഹാന്റെ നേതൃത്വത്തിൽ അതിക്രമം…
Read More » - 31 January
പത്താം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ അറസ്റ്റില്‍: ചൂഷണം ചർമ്മരോഗം മാറ്റി തരാമെന്ന വ്യാജേന
പുതുച്ചേരി: പത്താം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ അറസ്റ്റിൽ. ഗിരിജ എന്ന 35കാരിയാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ ബാലന്റെ വീട്ടില്‍ യുവതിയും കുടുംബവും കഴിഞ്ഞ കുറേക്കാലങ്ങളായി വാടകയ്ക്ക് താമസിച്ചു…
Read More » - 31 January
കാമുകനോടൊപ്പം ഒളിച്ചോടാൻ പണം വേണം: യുവതി 5 വയസുകാരനെ തട്ടിക്കൊണ്ടുപോയി
മുംബൈ: കാമുകനോടൊപ്പം ഒളിച്ചോടുന്നതിനുള്ള പണം കണ്ടെത്താന്‍ വേണ്ടി യുവതി അഞ്ച് വയസുകാരനെ തട്ടിക്കൊണ്ട് പോയ യുവതി പിടിയിൽ. മുംബൈ സ്വദേശിനിയായ പുഷ്പ കത്താരിയ എന്ന യുവതിയാണ് പിടിയിലായത്.…
Read More » - 31 January
തൃപ്തി ദേശായിയുടെ അടുത്തനീക്കം ഈ മേഖലയിലേക്ക്
മുംബൈ: ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശനത്തിന് വേണ്ടി പൊരുതുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ അടുത്തനീക്കം മദ്യനിരോധനം. മഹാരാഷ്ട്രയില്‍ മദ്യം നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ സമരത്തിനിറങ്ങുന്നത്. സംസ്ഥാനവ്യാപകമായി പ്രക്ഷോഭം നടത്താനാണ്…
Read More » - 31 January
മുഖ്യമന്ത്രിയ്ക്ക് വീണ്ടും വഴി തെറ്റി; അസഭ്യവര്‍ഷവുമായി പോലീസ് അസോസിയേഷന് നേതാക്കള്‍
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് വീണ്ടും വഴിതെറ്റി. ശനിയാഴ്ചയാണ് സംഭവം. കൊട്ടിയം-കുണ്ടറ വഴി തിരുവല്ലയ്ക്ക് പോകേണ്ട വാഹനവ്യൂഹം എം.സി റോഡ് വഴിയാണ് സഞ്ചരിച്ചത്. തിരുവനന്തപുരം സിറ്റി പോലീസിന്റെ…
Read More » - 31 January
ആര്.എസ്.എസ് യോഗത്തിന് നേരെ ആക്രമണം
കണ്ണൂര്‍•പയ്യന്നൂരില്‍ ആര്.എസ്.എസ് യോഗത്തിന് നേരെ ആക്രമണം. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമണം. കങ്കൂരിലെ യോഗസ്ഥലത്ത് അതിക്രമിച്ചെത്തിയ ഒരു സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ പയ്യന്നൂർ താലൂക്ക് കാര്യവാഹ്…
Read More » - 31 January
ലഷ്കര്‍ നേതാവ് ഹാഫിസ് സയീദ് പാകിസ്ഥാനിൽ വീട്ടുതടങ്കലിൽ
ഇസ്ലാമാബാദ്: ഭീകരസംഘടനയായ ലഷ്കര്‍ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീഡ വീട്ടുതടങ്കലിൽ. യുഎസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാക് പഞ്ചാബിലെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.…
Read More » - 30 January
ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു
ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു. താലൂക്ക് കാര്യവാഹക് സജിത്തിനാണ് വെട്ടേറ്റത്. പയ്യന്നൂരിലെ കാങ്കോലിൽ ആർ.എസ്.എസ് പൊതുയോഗം നടന്നു കൊണ്ടിരിക്കെയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി…
Read More » - 30 January
റെയിൽവേ അടിപ്പാത നിർമാണത്തിനിടെ രണ്ടു പേർ മരിച്ചു
റെയിൽവേ അടിപ്പാത നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണ് രണ്ടു പേർ മരിച്ചു. മലപ്പുറം പരപ്പനങ്ങാടിയിലാണ് സംഭവം. നിർമാണ തൊഴിലാളികളായ എടച്ചിറ സ്വദേശി സുകുമാരൻ (60), കല്ലന്പാറ സ്വദേശി സുബ്രഹ്മണ്യൻ…
Read More » - 30 January
ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ എത്താതെ സരിത മുങ്ങി; ആ നാല് ചോദ്യങ്ങള്‍ എന്തായിരുന്നുവെന്ന് പരിഹാസം
കൊച്ചി: ഉമ്മന്‍ചാണ്ടിക്ക് ശിക്ഷ വാങ്ങികൊടുക്കുമെന്ന് പറഞ്ഞു നടന്ന സരിത എസ് നായര്‍ എവിടെ? തന്റെ കൈയ്യില്‍ ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ ഉണ്ട്, ഇപ്പോള്‍ പുറത്തുവിടും എന്ന് പറഞ്ഞ് നടന്നതല്ലാതെ…
Read More » - 30 January
നടി സനുഷ വാഹനാപകടത്തില്‍പ്പെട്ടെന്ന വാര്‍ത്തയ്ക്കുപിന്നില്‍
കണ്ണൂര്‍: ഇത്തവണ യുവതാരം സനുഷയെയാണ് സോഷ്യല്‍ മീഡിയ കൊന്നത്. സനുഷ സന്തോഷ് വാഹനാപകടത്തില്‍ മരിച്ചെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. സനുഷ കാര്‍ അപകടത്തില്‍ മരണപ്പെട്ടെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട ഒരു…
Read More » - 30 January
മഞ്ഞിടിച്ചിൽ : പരിക്കേറ്റ സൈനികർ മരിച്ചു
മഞ്ഞുമലകൾക്കിടയിൽപെട്ട് പരിക്കേറ്റ അഞ്ച് സൈനികർ മരിച്ചു. ഇതോടെ ശ്രീനഗറിൽ മഞ്ഞിടിച്ചിലിൽ മരിച്ച സൈനികരുടെ എണ്ണം 20 ആയി. തിങ്കളാഴ്ച രാവിലെ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്…
Read More » - 30 January
കേന്ദ്ര ബജറ്റ് സൈബര്‍ സുരക്ഷക്ക് മികച്ച പരിഗണന നല്‍കുമെന്ന് സൂചന
ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ സൈബര്‍ സുരക്ഷക്ക് മികച്ച പരിഗണന നല്‍കുമെന്ന് സൂചന. ഡിജിറ്റല്‍ പണമിടപാടുകള്‍ കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ പ്രചാരണം നല്കുന്ന സാഹചര്യത്തിലാണിത്. നോട്ട്…
Read More » - 30 January
ഒരു വര്‍ഷത്തേക്ക് മാറിനില്‍ക്കാമെന്ന് ലക്ഷ്മിനായര്‍; രാജിവെക്കണമെന്ന നിലപാടില്‍ വിദ്യാര്‍ഥികള്‍ ഉറച്ചതോടെ ചര്‍ച്ച പരാജയപ്പെട്ടു
തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു ലക്ഷ്മി നായരെ താല്‍ക്കാലികമായി മാറ്റാമെന്ന മനേജ്മെന്റ് നിലപാട് വിദ്യാര്‍ഥി സംഘടനകള്‍ തള്ളി. വൈസ് പ്രിന്‍സിപ്പലിന് പകരം ചുമതല…
Read More » - 30 January
ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് പറഞ്ഞ പിണറായിയുടെ ഓഫീസില്‍ ഫയലുകളുടെ കൂമ്പാരമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം : ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് ആദ്യം നടത്തിയ പ്രസംഗങ്ങളില്‍ ഒന്നില്‍ പറഞ്ഞ വാചകം ഏറെ ശ്രദ്ധേയമായിരുന്നു. “ഓരോ ഫയലിലും ഓരോ…
Read More » - 30 January
സ്കൂൾ ഫീസ് അടച്ചില്ല, ആറു വയസ്സുകാരിയോട് അധ്യാപിക ചെയ്തത്
താനെ:സ്കൂൾ ഫീസായി 4000 രൂപ അടക്കാൻ വൈകി എന്ന കാരണം പറഞ്ഞു അദ്ധ്യാപിക 6 വയസ്സുകാരി വിദ്യാർത്ഥിനിയുടെ തലമുടി പിഴുതെറിഞ്ഞു.ഗ്യാനോടി വിദ്യാമന്ദിർ എന്ന സ്കൂളിലായിരുന്നു സംഭവം നടന്നത്.…
Read More » - 30 January
നിയമവിരുദ്ധമായി നികേഷ്കുമാറിന്റെ റിപ്പോര്‍ട്ടര്‍ ചാനലിന് കെ.എഫ്.സിയുടെ ആറരക്കോടി; നടപടിക്രമങ്ങള്‍ പാലിക്കാതെ വായ്പ നല്‍കിയത് വിവാദമാകുന്നു
തിരുവനന്തപുരം: എം.വി നികേഷ്കുമാറിന്റെ ഉടമസ്ഥതയിലുള്ള റിപ്പോര്‍ട്ടര്‍ ചാനലിന്റെ മേല്‍നോട്ടം വഹിക്കുന്ന ഇന്തോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡിന് നടപടിക്രമങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ വായ്പ അനുവദിച്ച നടപടി…
Read More » - 30 January
ദൃക്സാക്ഷികളും വഴിയാത്രക്കാരും ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിൽ -പരിക്കേറ്റ പൊലീസുകാരന് ദാരുണാന്ത്യം
മൈസൂര്‍: ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന് സമയത്തിന് ചികിത്സ ലഭിക്കാതെ മരിച്ചു. കാഴ്ചക്കാരും ദൃക്സാക്ഷികളും വീഡിയയും ചിത്രങ്ങളും…
Read More » - 30 January
എല്‍ഡിഎഫ് ഭരണത്തില്‍ നൂറ്മേനി വിളഞ്ഞത് കൊലപാതകങ്ങള്‍ മാത്രമാണെന്ന് ബിജെപി
കൊച്ചി: എല്‍ഡിഎഫ് ഭരണത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. എല്‍ഡിഎഫ് ഭരണത്തില്‍ നൂറ്മേനി വിളഞ്ഞത് കൊലപാതകങ്ങള്‍ മാത്രമാണെന്ന് കുമ്മനം പറയുന്നു. എല്‍ഡിഎഫ് ഭീകര പ്രസ്ഥാനമായി…
Read More » - 30 January
ജേക്കബ് തോമസ് ലോ അക്കാദമിയിലേക്ക്; ഭൂമി ഇടപാട് അന്വേഷിക്കാന്‍ വി.എസ് കത്തുനല്‍കും
തിരുവനന്തപുരം: ലോ അക്കാദമിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ സി.പി.എമ്മിന്റെ നിയന്ത്രണത്തിനു പുറത്തേക്ക് പോകുന്നു. സ്വജനപക്ഷപാതം ഉള്‍പ്പടെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കു പുറമേ അക്കാദമിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഭൂമി…
Read More » - 30 January
എം എ ബേബിക്കെതിരെ തമിഴ്നാട് പോലീസ് കേസ് എടുത്തു
എം എ ബേബിക്കെതിരെ തമിഴ്നാട് പോലീസ് കേസ് എടുത്തു.ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളന പതാകജാഥ നടത്തിയതിന്റെ പേരിലാണ് സി.പി.ഐ (എം ) പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി,…
Read More » - 30 January
നോട്ട് പിന്‍വലിക്കല്‍ പരിധി ഉയര്‍ത്തി
എ ടി എം വഴി ഒരു ദിവസം പിൻവലിക്കാവുന്ന തുകയുടെ പരിധി പതിനായിരത്തിൽ നിന്നും 24,000 ആക്കി ഉയർത്തി. അതേസമയം ആഴ്ചയിൽ പിൻവലിക്കാവുന്ന പരമാവധി തുകയും ഇതു…
Read More » - 30 January
ലൈംഗിക പീഡനകേസുകള്‍ പരിശോധിക്കാന്‍ സേഫ് കിറ്റ്
തിരുവനന്തപുരം: ദിവസവും ഒട്ടേറെ പീഡനക്കേസുകള്‍ കേരളത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ലൈംഗിക പീഡനകേസുകള്‍ പരിശോധിക്കാന്‍ പ്രത്യേക സംവിധാനങ്ങളൊന്നുമില്ല എന്നതാണ് വാസ്തവം. എന്നാല്‍, ഇതിനൊക്കെ പരിഹാരവുമായി സേഫ് കിറ്റ്…
Read More » - 30 January
ശ്രീനഗറിൽ ഹിമപാതത്തിൽപ്പെട്ട 5 സൈനികർ മരിച്ചു
ശ്രീനഗർ : ശ്രീനഗറിൽ ഹിമപാതത്തിൽപ്പെട്ട 5 സൈനികർ മരിച്ചു. ഇന്ന് രാവിലെയാണ് അപകടത്തിൽ പെട്ട സൈനികരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഉച്ചയോടെ ഇവരുടെ മരണം ഇന്ത്യൻ സൈന്ന്യം സ്ഥിരീകരിച്ചു.…
Read More » - 30 January
ജിഷ്ണുവിന്റെ മരണത്തെ തുടർന്ന് സർക്കാർ എന്തുചെയ്തു? വിശദീകരണവുമായി മുഖ്യമന്ത്രി
പാമ്പാടി നെഹ്രു കോളേജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിത അശോകന് നല്‍കിയിരുന്ന പരാതിന്മേല് സത്വര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്‍കിയിരുന്നതായി…
Read More »