News
- Jan- 2017 -30 January
തെറ്റിദ്ധരിപ്പിക്കുന്ന ഓഫറുകള്‍ നൽകി വഞ്ചന ; എയര്‍ടെലിന് പിഴ നല്‍കണമെന്നാവശ്യപ്പെട്ട് റിലയന്‍സ് ജിയോയുടെ പരാതി
മുംബൈ: തെറ്റിദ്ധരിപ്പിക്കുന്ന ഓഫറുകള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്നാരോപിച്ച് എയര്‍ടെലിനു ‘പരമാവധി പിഴ’ നല്‍കണമെന്നാവശ്യപ്പെട്ട് റിലയന്‍സ് ജിയോ ട്രായില്‍ പരാതി നല്കി. എയര്‍ടെലിന്റെ പരസ്യത്തില്‍ പറയുന്ന പ്രീപെയ്ഡ്, പോസ്റ്റ്…
Read More » - 30 January
തോക്ക് ചൂണ്ടി ബലാത്സംഗം: പരാതിയുമായി യുവതി
തോക്ക് ചൂണ്ടി തന്നെ ബലാത്സംഗം ചെയ്തു എന്ന പരാതിയുമായി യുവതി രംഗത്ത്. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ തോക്കു ചൂണ്ടി ബലാത്സംഗം ചെയ്തുവെന്നാണ് വൈറ്റിലയ്ക്കടുത്ത് തൈക്കുടത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ…
Read More » - 30 January
ഐ.ടി കമ്പനികളിലെ പെണ്‍കുട്ടികള്‍ സുരക്ഷിതരോ? രസിലയുടെ കൊലപാതകം ഓര്‍മപ്പെടുത്തുന്നത്
ഇപ്പോൾ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളില്ലാതെ ഒരു ദിവസത്തെ പത്രം പോലും പുറത്തിറങ്ങാറില്ല. ഡൽഹിയിലെ കൂട്ടബലാത്സംഗത്തിന്റെ വാര്‍ത്തയ്ക്കു പിന്നാലെ തന്നെ പിന്നെയും കൂട്ടത്തോടെ അത്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. അത്തരം…
Read More » - 30 January
ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റും; കാരണം?
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് പുറത്താകുമോയെന്നാണ് എല്ലാവരുടെയും ചോദ്യം. ലക്ഷ്മി നായരെ സ്ഥാനത്തുനിന്ന് മാറ്റാന്‍ ചിലര്‍ ശക്തമായി പരിശ്രമിക്കുന്നുണ്ട്. ലോ അക്കാഡമി പ്രിന്‍സിപ്പല്‍…
Read More » - 30 January
ബി സി സി ഐ ചെയർമാനെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ബി സി സി ഐ യുടെ ഇടക്കാല സമിതി ചെയർമാനെ സുപ്രീം കോടതി പ്രഖ്യാപിച്ചു . വിനോദ് റായ് ആണ് ബി സി സി ഐ…
Read More » - 30 January
പാര്‍ട്ടിക്കു മേലേ വീണ്ടും വി.എസ്; സി.പി.എം പ്രതിരോധത്തില്‍
തിരുവനന്തപുരം: സി.പി.എമ്മിന്റെ പൊതുനിലപാടില്നിന്നും വിരുദ്ധമായാണ് വി.എസ് പലകാര്യങ്ങളിലും നയം വ്യക്തമാക്കിയിരുന്നത്. ഏറ്റവും ഒടുവില്‍ അവസാനം ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗം വി.എസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ പാര്‍ട്ടിക്ക് വിധേയനാകണമെന്ന…
Read More » - 30 January
ബാർ കോഴ കേസ്; വിജിലന്‍സിന് കോടതിയുടെ അന്ത്യശാസനം
തിരുവനന്തപുരം: ഫെബ്രുവരി 16നകം ബാര്‍ കോഴ കേസിൽ രണ്ടാം തുടരന്വേഷണം സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ അവധിലാണ്.…
Read More » - 30 January
വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍
മലമ്പുഴ: സ്കൂള്‍ വിദ്യാര്‍ത്ഥിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. അകലമവാരം ഏലാക്ക് മൂപ്പന്‍ചോല ഇടക്കുളം വീട്ടില്‍ സിനില (30)നെയാണ് അറസ്റ്റ് ചെയ്തത്. സ്കൂളില്‍ തലകറങ്ങി വീഴുമ്പോഴാണ് സംഭവം…
Read More » - 30 January
കൗമാരക്കാരെ മരിച്ച നിലയിൽ കണ്ടെത്തി
കൗമാരക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. 18നും 19നും ഇടയില്‍ പ്രായമുള്ള ആറു പേരെയാണ് ജര്‍മനിയിലെ ആന്സ്റ്റീനില് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗാര്ഡന് ഷെഡില്‍ നടന്ന പാര്‍ട്ടിക്ക് ശേഷമാണ്…
Read More » - 30 January
സ്വാശ്രയ കോളേജ് പ്രശ്നത്തിൽ സർക്കാരിനെതിരെ ഹൈക്കോടതി ; കൊടിയുടെ നിറം നോക്കിയാണോ നടപടികൾ ?
എറണാകുളം: സ്വാശ്രയ കോളേജ് പ്രശ്നങ്ങളിൽ സർക്കാർ സ്വീകരിച്ച നടപടികളിൽ കേരള ഹൈകോടതിക്ക് അതൃപ്തി. കൊടിയുടെ നിറം നോക്കിയാണോ നടപടികളെന്ന് ഹെക്കോടതി ചോദിച്ചു. ആഭ്യന്തര സെക്രെട്ടറി സമർപ്പിച്ച റിപ്പോർട്ടിലാണ്…
Read More » - 30 January
ഇനി മുതൽ ട്രെയിൻ യാത്ര ഇളവിന് പുതിയ നിബന്ധനകൾ
ന്യൂഡല്‍ഹി: തീവണ്ടിയാത്രയില്‍ ഇളവ് ലഭിക്കണമെങ്കിൽ ഇനി മുതൽ ആധാർ കാർഡ് ഹാജരാക്കേണ്ടി വരും. വരുന്ന കേന്ദ്ര ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് വിദ്യാര്‍ഥികള്‍,. മുതിര്‍ന്ന…
Read More » - 30 January
ഖത്തറിന്റെ ചരിത്രത്തിലാദ്യമായി ദോഹയെ ഷാങ്ഹായുമായി ബന്ധിപ്പിക്കുന്ന ‘കടല്പാത’ തുറന്നു
ദോഹ: ഖത്തറിന്‍െറ ചരിത്രത്തിലാദ്യമായി ഹമദ് തുറമുഖത്തെ ഷാങ്ഹായുമായി നേരിട്ട് ബന്ധിപ്പിക്കുന്ന കടല്‍പ്പാത തുറന്നു. ചൈനയുടെ സാമ്പത്തിക തലസ്ഥാനമാണ് ഷാങ്ഹായു. പുതിയ സേവനം ഹമദ് തുറമുഖത്തെ പ്രാദേശികമായും അന്തര്‍ദ്ദേശീയമായും…
Read More » - 30 January
വോഡഫോണും ഐഡിയയും കൈകോര്‍ക്കുന്നു
മുംബൈ: ജിയോയെ മറികടക്കാനാണ് ഓരോ നെറ്റ്വര്ക്കുകളുടെയയും പ്രയത്നം. ഇതിനായി എന്ത് വലിയ റിസ്ക്കെടുക്കാനും എല്ലാവരും തയ്യാറാണ്. വോഡഫോണും ഐഡിയയും ഒന്നിച്ചു നിന്ന് ജിയോയുമായി പോരാടാനാണ് തീരുമാനിച്ചിരിക്കുന്നത്. വോഡഫോണിനെ…
Read More » - 30 January
മലപ്പുറത്ത് പൊലീസ് വെടിവെപ്പ്
മലപ്പുറം:മലപ്പുറം എടക്കര അങ്ങാടിയില്‍ പോലീസ് വെടിവെയ്പ്പ്. ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ നടപടികൾക്കായി എത്തിയ പൊലീസ് ഓഫീസറാണ് പെട്രോള്‍ പമ്പില്‍ ആകാശത്തേക്ക് വെടിവെച്ചത്. മലപ്പുറം എടക്കരയാലാണ് കഴിഞ്ഞ ദിവസം…
Read More » - 30 January
കോണ്‍ഗ്രസ് നേതാവിനെ കടയില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു
കണ്ണൂര്‍: വെട്ടും കൊലയും അവസാനിക്കുന്നില്ല. കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ അക്രമങ്ങള്‍ നടനമാടുന്നു. കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റിരിക്കുകയാണ്. പാനൂര്‍ പത്തായക്കുന്നില്‍ കോണ്‍ഗ്രസ് നേതാവായ വ്യാപാരിയെയാണ് വെട്ടിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ്…
Read More » - 30 January
ലോ അക്കാദമി വിദ്യാർഥി സമരം; പ്രശ്നപരിഹാരത്തിന് വിദ്യാഭ്യാസമന്ത്രിയെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥിനെ ലോ അക്കാദമി വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് സി.പി.ഐ.എം ചുമതലപ്പെടുത്തി. പ്രശ്നം നിയമപരമായി പരിഹരിക്കാനാണ് നിര്‍ദേശം. ഇന്നലെ സി.പി.ഐ.എം നേതൃത്വം കോളേജ് മാനേജ്മെന്റുമായി…
Read More » - 30 January
എല്ലാം ശരിയാകുമെന്നത് ഒരു വ്യാമോഹം മാത്രമായിരുന്നു
തിരുവനന്തപുരം: ഇടതുപക്ഷജനാധിപത്യ മുന്നണിക്കെതിരെ പ്രതിഷേധവുമായി അഭിനേത്രിയും സാസ്കാരിക പ്രവര്‍ത്തകയുമായ പാര്‍വ്വതി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ എല്ലാം ശരിയാകും എന്നത് തോന്നലായിരുന്നു എന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുദ്രാവാക്യത്തെ…
Read More » - 30 January
ലോ അക്കാദമി സർക്കാർ കോളേജെന്ന് കേരള യൂണിവേഴ്സിറ്റി; പ്രൈവറ്റ് കോളേജെന്ന് വിദ്യഭ്യാസ മന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി സർക്കാർ കോളേജാണെന്ന് കേരള യൂണിവേഴ്സിറ്റി. കേരള യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്. കോളേജിന്റെ സ്റ്റാറ്റസ് എന്താണെന്നതിനെപ്പറ്റി വാദപ്രതിവാതങ്ങൾ നടക്കുന്നതിനിടെയാണ് ഈ വിരോധാഭാസം…
Read More » - 30 January
ലോ അക്കാഡമി സമരം എത്രനാള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയും : മുഖ്യമന്ത്രിയോട് ആഷിഖ് അബു ചോദിക്കുന്നു
കൊച്ചി:ലോ അക്കാഡമി സമരം വെറുമൊരു ക്യാംപസ് സമരമല്ല. പുതിയ തലമുറ കേരളത്തിന് സമര്‍പ്പിക്കുന്ന കുറ്റപത്രമാണ്, ഇരുപതാം ദിവസവും തുടരുന്ന ലോ അക്കാഡമി സമരം എത്രനാള്‍ കണ്ടില്ലെന്ന്നടിക്കാന്‍ കഴിയുമെന്ന്…
Read More » - 30 January
കോടിയേരിക്കെതിരെ ആഞ്ഞടിച്ച് വി.എസ്
ലോ അക്കാദമി വിഷയത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് വി.എസ് അച്യുതാനന്ദൻ. ലോ അക്കാദമി സമരം വിദ്യാർഥി പ്രശ്നം മാത്രമല്ലെന്നും അത് പൊതു പ്രശ്നം…
Read More » - 30 January
മന്ത്രി മന്ദിരത്തില്‍ ചാണകം മെഴുകി അതില്‍ കിടക്കാന്‍ മന്ത്രി സുനില്‍ കുമാറിന് വെല്ലുവിളി
‘പട്ടിയെ കൂടെക്കിടത്തി ഉറക്കുന്ന പുതിയ സംസ്കാരത്തില്‍ മലയാളി പശുവിനെ മറന്നു. ചാണകം മെഴുകിയ തറയില്‍ കിടന്നുറങ്ങിയിരുന്ന മലയാളിയുടെ മക്കള്‍ക്ക് ചാണകം അറപ്പായി’ എന്ന കൃഷിമന്ത്രി സുനില്‍ കുമാറിന്റെ…
Read More » - 30 January
ലോ കോളേജ് സമരം ; കെ മുരളീധരനും നിരാഹാരമിരിക്കുന്നു
തിരുവനന്തപുരം: ലോ കോളേജ് സമരത്തിന് പിന്തുണയുമായി സ്ഥലം എം ൽ എ യും , കോൺഗ്രസ് നേതാവുമായ കെ മുരളീധരനും നിരാഹാര സമരത്തിലേക്ക്. പ്രശ്നത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ…
Read More » - 30 January
പീപ്പിൾ ചാനലിൽ ലക്ഷ്മി നായരെ പിന്തുണച്ച് ഇടത് നിരീക്ഷകന്റെ അസഭ്യവര്‍ഷം ; സോഷ്യല്‍ മീഡിയയില്‍ ചർച്ചയാവുന്നു
പീപ്പിൾ ചാനലിൽ ലക്ഷ്മി നായരെ പിന്തുണച്ച് ഇടത് നിരീക്ഷകന്റെ അസഭ്യവര്‍ഷം ; സോഷ്യല്‍ മീഡിയയില്‍ ചർച്ചയാവുന്നു കൈരളി പീപ്പിൾ ചാനലിൽ ലോ അക്കാദമി കോളെജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി…
Read More » - 30 January
ഉമ്മൻചാണ്ടിയെ വഴി തടഞ്ഞ് തെരുവുനായ്ക്കൂട്ടം
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാര്‍ കൂട്ടമായിയെത്തിയ തെരുവ് നായക്കള് വഴി തടഞ്ഞിട്ട് ആക്രമിച്ചു. തെരുവു നായക്കളുടെ വക വഴി തടയല്‍ സമരം ഇന്നലെ പുലര്‍ച്ചെ…
Read More » - 30 January
അമ്മയുടെ കത്തിന് പിന്നാലെ ജിഷ്ണുവിന്റെ പേര് പരാമർശിക്കാതെ മുഖ്യമന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം: പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അമ്മയുടെ കത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജിഷ്ണു മരിച്ച് 23 ദിവസങ്ങൾ പിന്നിട്ടിട്ടും…
Read More »