News
- Jan- 2022 -31 January
ദിവസവും ഒരു കഷ്ണം ഇഞ്ചി കഴിക്കൂ, ആരോഗ്യ ഗുണങ്ങൾ നിരവധി..!
ആരോഗ്യം സംരക്ഷിക്കുന്നതിൽ ഇഞ്ചിയുടെ പങ്ക് വളരെ വലുതാണ്. കൊളസ്ട്രോൾ, തുമ്മൽ, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ അകറ്റാൻ ദിവസവും ഒരു കഷ്ണം ഇഞ്ചി കഴിച്ചാൽ മതിയാകും. പല രോഗങ്ങള്‍ക്കും…
Read More » - 31 January
ഉത്തരവാദിത്വമില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം വേണ്ട: അധ്യാപകർക്കെതിരായ പ്രസ്താവനയിൽ വിശദീകരണവുമായി വി ശിവന്‍കുട്ടി
തിരുവനന്തപുരം : അധ്യാപകർ കുട്ടികളെ പഠിപ്പിച്ചാല്‍ മാത്രം മതിയെന്ന പ്രസ്താവനയിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഭിപ്രായങ്ങൾ പറയാൻ അധ്യാപക സംഘടനകൾക്ക് അവകാശമുണ്ട്. അധ്യാപകരുടെ സേവനങ്ങളെ…
Read More » - 31 January
36 ഗ്രാം മുക്കുപണ്ടങ്ങള്‍ പണയം വെച്ച് 1,20,000 രൂപ തട്ടി: യുവതിയും സുഹൃത്തും അറസ്റ്റില്‍
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍. പൂന്തുറ മാണിക്യവിളാകം ആസാദ് നഗറില്‍ അബ്ദുള്‍ റഹ്മാന്(42) ഇയാളുടെ സുഹൃത്ത്…
Read More » - 31 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം : പ്രതി പിടിയിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. ചെമ്പഴന്തി സ്വാമിയാർമഠം താരാ ഭവനിൽ കുഞ്ഞുമോൻ എന്നു വിളിക്കുന്ന പത്മനാഭനെ(52)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം…
Read More » - 31 January
നെയ്മറുടെ ഡ്രീം ഇലവൻ: സൂപ്പർ താരങ്ങൾ പുറത്ത്
പാരീസ്: പോര്‍ച്ചുഗീസ് ഫുട്ബോള്‍ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഉറുഗ്വേയന്‍ താരം ലൂയിസ് സുവാരസിനെയും ഒഴിവാക്കി സ്വപ്ന ഇലവനെ തിരഞ്ഞെടുത്ത് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മർ. തന്റെ സ്വപ്ന…
Read More » - 31 January
രാജു നാരായണ സ്വാമിക്ക് ലിയനാര്‍ഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് നല്കി അമേരിക്കന്‍ യൂണിവേഴ്സിറ്റി
തിരുവനന്തപുരം : പ്രശസ്തമായ ലിയോനാഡോ ഡാവിഞ്ചി ഫെല്ലോഷിപ്പിന് കേരളാ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന് രാജു നാരായണസ്വാമി അര്‍ഹനായി. ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങള്‍ക്ക് അമേരിക്കയിലെ ജോര്‍ജ് മസോണ്‍…
Read More » - 31 January
പ്രതിപക്ഷത്തിരിക്കുന്ന മാധ്യമങ്ങളുടെ ചിറകരിഞ്ഞ് ഉറപ്പാക്കേണ്ടതല്ല രാജ്യസുരക്ഷ:മീഡിയവൺ വിഷയത്തിൽ പ്രതികരിച്ച് അരുൺ കുമാർ
തിരുവനന്തപുരം: സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് മീഡിയവൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞ വിഷയത്തിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തകൻ അരുൺ കുമാർ രംഗത്ത്. പ്രതിപക്ഷത്തിരിക്കുന്ന മാധ്യമങ്ങളുടെ ചിറകരിഞ്ഞ്…
Read More » - 31 January
പല്ലുകളിലുണ്ടാകുന്ന ദ്വാരങ്ങൾക്കും വേദനയ്ക്കും ഈ മരുന്നുകള്‍ ഇനി ഉപയോഗിക്കാം
പല്ലുകളിലുണ്ടാകുന്ന ദ്വാരങ്ങള്‍ പൊതുവേ കുട്ടികളിലും വയസ്സായവരിലുമാണ് കാണാറ്. ഈ ദ്വാരങ്ങള്‍ ക്രമേണ പല്ലിനെ തന്നെ നശിപ്പിച്ചുകളയും. പല കാരണങ്ങള്‍ കൊണ്ടാകാം, പല്ലില്‍ ദ്വാരങ്ങള്‍ വീഴുന്നത്. പല്ലിനാവശ്യമായ പോഷകങ്ങള്‍…
Read More » - 31 January
‘നീതി പുലരുമെന്ന പ്രതീക്ഷയോടെ മീഡിയ വൺ തൽക്കാലം ഇവിടെ നിർത്തുന്നു’- ചാനലിന്റെ പ്രതികരണം (വീഡിയോ)
ന്യൂഡൽഹി: സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി സ്വകാര്യ മലയാള വാർത്താ ചാനലായ മീഡിയ വണ്ണിന്റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞ സംഭവത്തിൽ ചാനലിന്റെ പ്രതികരണം പുറത്ത്. സുരക്ഷാ പ്രശ്നങ്ങൾ…
Read More » - 31 January
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാൻ മാതളനാരങ്ങ
നിരവധി പോഷകങ്ങളടങ്ങിയ ഒരു ഫലമാണ് മാതളം. വിറ്റാമിന്‍ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയിരിക്കുന്നു. മാതളനാരങ്ങ സ്ഥിരമായി കഴിച്ചാൽ രോഗപ്രതിരോധ ശേഷി വര്‍ധിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക്…
Read More » - 31 January
അഫ്ഗാൻ എംബസി അടച്ചു പൂട്ടാനൊരുങ്ങി യു.എസ് : ഉദ്യോഗസ്ഥരുടെ നയതന്ത്രപരിരക്ഷ റദ്ദാക്കും
വാഷിങ്ടൺ: അഫ്ഗാനിസ്ഥാൻ എംബസി അടച്ചു പൂട്ടാനൊരുങ്ങി അമേരിക്ക. ഇതിനുള്ള നടപടികൾ ആരംഭിച്ചതായും, എംബസി ഉദ്യോഗസ്ഥർക്കുള്ള നയതന്ത്ര പരിരക്ഷ നീക്കം ചെയ്തതായും യു.എസ് ഭരണകൂടം എംബസി ഉദ്യോഗസ്ഥരെ അറിയിച്ചു.…
Read More » - 31 January
കേരള പൊലീസിന്റെ ശമ്പള വിതരണം ഇനി സ്വകാര്യ ബാങ്ക് വഴി: ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം ശക്തം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പള വിതരണ അക്കൗണ്ടുകൾ സ്വകാര്യ ബാങ്കിലേക്ക് മാറ്റാൻ നീക്കം നടക്കുന്നതായി സൂചന. എസ്ബിഐയിൽ നിന്ന് എച്ച്ഡിഎഫ്സി ബാങ്കിലേക്കാണ് സേന അക്കൗണ്ടുകൾ മാറ്റുന്നത്.…
Read More » - 31 January
ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ
ചുണ്ട് വരണ്ട് പൊട്ടുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ഥികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍…
Read More » - 31 January
3 വയസുകാരിയെ കരടിക്കൂട്ടിലേക്ക് എറിഞ്ഞു നൽകി പെറ്റമ്മ: പാഞ്ഞടുത്ത് കരടി, ഒടുവിൽ ഏവരെയും ഞെട്ടിച്ച് നിർണായക നീക്കം
കരടിയുടെ കൂട്ടിലേക്ക് മൂന്ന് വയസുകാരിയെ എറിഞ്ഞു നൽകി പെറ്റമ്മയുടെ ക്രൂരത. ഉസ്ബെസ്കിസ്താനിലെ ഒരു മൃഗശാലയിലാണ് സംഭവം. കുഞ്ഞുമായി എത്തിയ യുവതി കുട്ടിയെ കരടിക്കൂടിന്റെ റെയ്ലിങ്സിനു മുകളിലൂടെ തൂക്കി…
Read More » - 31 January
അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 8 മുതല്‍ 8.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കും: റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ (ഏപ്രില്‍ 2022 മുതല്‍ മാര്‍ച്ച് 2023) രാജ്യം 8 മുതല്‍ 8.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ.…
Read More » - 31 January
ഇന്ത്യയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ ദുബായിലേയ്ക്ക്
ദുബായ് : ദുബായ് എക്സ്പോ ഇന്ത്യയില്‍ നിന്ന് വിനോദ സഞ്ചാരികളുടെ ഒഴുക്കെന്ന് റിപ്പോര്‍ട്ട്. ഇത് സ്വര്‍ണക്കച്ചവടത്തിലും പ്രതിഫലിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എട്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ്…
Read More » - 31 January
‘ജലീല്‍ ഒരു പ്രസ്ഥാനമല്ല വ്യക്തി മാത്രമാണ്’: ലോകായുക്തക്കെതിരായ വിമര്‍ശനത്തില്‍ കാനം
തിരുവനന്തപുരം : ലോകായുക്തയെ വിമര്‍ശിച്ച മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ലോകായുക്തക്കെതിരെയുള്ള കെ.ടി ജലീലിന്റെ പ്രതികരണം വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും…
Read More » - 31 January
മൂവാറ്റുപുഴയില്‍ മയക്കുമരുന്നുകളുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ
മൂവാറ്റുപുഴ: മയക്കുമരുന്നുകളുമായി ബംഗാൾ സ്വദേശി മൂവാറ്റുപുഴയില്‍ പിടിയിൽ. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മഹാബുല്‍ മണ്ഡലിനെ (32) ആണ് പൊലീസ് പിടികൂടിയത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. സനിലിന്റ…
Read More » - 31 January
ഭൂരിപക്ഷ വിഭാഗം ജനങ്ങൾ ദിലീപിനൊപ്പം, എന്നാൽ വലിയൊരു ലോബി മറുവശത്തുണ്ട്: നികേഷിനെതിരെ കേസെടുത്തത് ബാലൻസിംഗ്- രാഹുൽ ഈശ്വർ
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്നത് ആരും വിശ്വസിക്കില്ലെന്ന് രാഹുൽ ഈശ്വർ. അതിനെതിരെ സീരിയസ് കേസൊന്നും വരാനും പോകുന്നില്ല. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതി ഇത്രയും…
Read More » - 31 January
ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കൂ : ഗുണങ്ങൾ നിരവധി
കുട്ടികള്‍ക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ ആണ് നൽകേണ്ടത്. ഈന്തപ്പഴം ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. മാത്രമല്ല ഇവയില്‍ കാണപ്പെടുന്ന…
Read More » - 31 January
മീഡിയ വൺ പ്രക്ഷേപണത്തിന് കേന്ദ്ര സർക്കാറിന്റെ നിരോധനം
ന്യൂഡൽഹി: സ്വകാര്യ മലയാള വാർത്താ ചാനലായ മീഡിയ വണ്ണിന്റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞു. സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് സംപ്രേഷണം…
Read More » - 31 January
ദിവസവും ഉലുവ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ..!
ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍…
Read More » - 31 January
അണ്ടര്‍19 ലോകകപ്പ്: സെമിയില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും
ഐസിസി അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യയുടെ സെമി പ്രവേശം. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ…
Read More » - 31 January
പ്രായപൂർത്തിയാകാത്ത സഹോദരികളായ പെൺകുട്ടികളെ പീഡിപ്പിച്ചതായി പരാതി
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത സഹോദരികളായ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം ജില്ലയിലെ വിതുര ആദിവാസി കോളനിയിലാണ് സംഭവം. രണ്ട് പെൺകുട്ടികളാണ് വീണ്ടും പീഡനത്തിരയായത്. Read Also: മഹാത്മാഗാന്ധിയെ കൊല…
Read More » - 31 January
സഹോദരീഭര്‍ത്താവിനെ വധിക്കാൻ ശ്രമം : യുവാവ് പൊലീസ് പിടിയിൽ
ചേര്‍ത്തല: സഹോദരീഭര്‍ത്താവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ചിറയില്‍ സുധീഷ് (വെരുക് സുധീഷ് -34) ആണ് അറസ്റ്റിലായത്. ചേര്‍ത്തല തെക്ക് പഞ്ചായത്ത്…
Read More »