News
- Oct- 2021 -2 October
ലക്ഷ്മി ദേവിയെ ആരാധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഐശ്വര്യങ്ങളും ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിലൂടെ ലഭിക്കുന്നു. എന്നാല്‍ ലക്ഷ്മീ ദേവിയെ പൂജിക്കുന്നതില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. സമ്പത്തും പണവും…
Read More » - 2 October
പി.സതീദേവി സംസ്ഥാന വനിതാ കമ്മീഷന് അദ്ധ്യക്ഷയായി ചുമതലയേറ്റു
തിരുവനന്തപുരം: പി.സതീദേവി സംസ്ഥാന വനിതാ കമ്മീഷന് അദ്ധ്യക്ഷയായി ചുമതലയേറ്റു. പരാതിക്കാരിയോട് അപമര്യാദയായി സംസാരിച്ചത് വിവാദമായതോടെ എം.സി ജോസഫൈന് വനിതാകമ്മിഷന് അദ്ധ്യക്ഷപദവിയില്‍ നിന്ന് രാജി വച്ചിരുന്നു. ഈ ഒഴിവിലേയ്ക്കാണ്…
Read More » - 2 October
മദനിയ്ക്ക് കേരളത്തിലേയ്ക്ക് പോകാന്‍ അനുമതി ഇല്ല, ഹര്‍ജി തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി : കേരളത്തിലേക്ക് പോകാന്‍ അനുമതി നല്കണമെന്നുള്ള പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിയുടെ ഹര്‍ജി സുപ്രിംകോടതി തള്ളി .കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ജസ്റ്റിസ് എസ്.…
Read More » - 2 October
ഇന്ത്യയിലെ ഇന്റര്‍നെറ്റ് മേഖലയിലേയ്ക്ക് എലോണ്‍ മസ്കും ആമസോണ്‍ മേധാവി ജെഫ് ബെസോസും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇനി അതിവേഗ ഇന്റര്‍നെറ്റ്. രാജ്യത്തെ ബ്രോഡ്ബാന്റ് മേഖല പിടിച്ചെടുക്കാന്‍ ആഗോള ഭീമന്മാരായ എലോണ്‍ മസ്കും ആമസോണ്‍ കമ്പനി മേധാവി ജെഫ് ബെസോസും ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്.…
Read More » - 2 October
‘നിഥിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ട്, അതിന്റെ ചിത്രങ്ങൾ ഫോണിൽ കണ്ടു’: കൂസലില്ലാതെ കുറ്റമേറ്റുപറഞ്ഞ് പ്രതി
കോട്ടയം: പാലാ സെന്റ് തോമസ് കോളജിൽ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്നെന്ന് പ്രതി അഭിഷേകിന്റെ മൊഴി. നിഥിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്നും അതിന്റെ ചിത്രങ്ങൾ ഫോണിൽ…
Read More » - 2 October
ഇന്ത്യക്കെതിരെ പാകിസ്ഥാനുമായി ചേര്‍ന്ന് ചൈന രഹസ്യനീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്ത്യയെ എല്ലാ മേഖലകളിലും തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയ്ക്കെതിരെ രഹസ്യ നീക്കവുമായി ചൈന. പാകിസ്ഥാനുമായി ചേര്‍ന്നാണ് ഇതിനുള്ള ചരടുവലികള്‍ നടത്തുന്നത്. ചൈനീസ് സൈന്യത്തിന്റെ പടിഞ്ഞാറന്‍,…
Read More » - 1 October
യുപിയിൽ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നന്ദി: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് നടി കങ്കണ
ലക്നൗ: ബോളിവുഡ് നടി കങ്കണാ റണാവത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചു. ലക്നൗവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിൽ ഉത്തര്‍പ്രദേശില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍…
Read More » - 1 October
മയിലുകളെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ പള്ളി വികാരി അറസ്റ്റില്‍
തൃശൂര്‍: മയിലുകളെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ പള്ളി വികാരി അറസ്റ്റില്‍. ഫാ. ദേവസി പന്തല്ലൂക്കാരനെ(65) ആണ് തൃശൂര്‍ ഫ്ളയിങ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. തൃശൂരിലാണ് സംഭവം.…
Read More » - 1 October
ശ്രീനിവാസൻ ചികിത്സിച്ചത് ഞങ്ങളുടെ പണം കൊണ്ട്, ആര്‍ത്തി കൂടുതല്‍ ശ്രീനിവാസന്: പുരാവസ്തു തട്ടിപ്പിലെ പരാതിക്കാരൻ
തിരുവനന്തപുരം: നടനും സംവിധായകനുമായ ശ്രീനിവാസനെതിരെ മോൻസൻ മാവിങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പിലെ പരാതിക്കാര്‍ രംഗത്ത്. നടന് ശ്രീനിവാസനെ മോന്സണ് മാവുങ്കൽ ചികിത്സിച്ചത് തങ്ങളുടെ പണം കൊണ്ടാണെന്ന് പരാതിക്കാരന്…
Read More » - 1 October
ചൈനീസ് പ്രകോപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഏകപക്ഷീയമായ നടപടികളാണ് മേഖലയിലെ അസ്വസ്ഥതയ്ക്ക് കാരണമാകുന്നതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ മൂലകാരണം ഇന്ത്യയുടെ നീക്കങ്ങളാണെന്നും ചൈനീസ്…
Read More » - 1 October
ഇവിഎം നിര്‍ത്തലാക്കിയാല്‍ ബിജെപി അധികാരത്തിലെത്തില്ല : അധികാരത്തിലെത്തിയാല്‍ ആദ്യം ഇവിഎം എടുത്തുകളയും അഖിലേഷ് യാദവ്
ഉത്തര്‍പ്രദേശ്: ഇവിഎം നിര്‍ത്തലാക്കിയാല്‍ പിന്നെ ബിജെപി അധികാരത്തിലെത്തില്ലെന്നും സമാജ്വാദി പാർട്ടി യുപിയില്‍ അധികാരത്തില്‍ എത്തുകയാണെങ്കില്‍ ഇവിഎം സംവിധാനം നീക്കം ചെയ്യുമെന്നും മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്. അമേരിക്കയിലേതുപോലെ…
Read More » - 1 October
ആനമലയില്‍നിന്ന് യുവാവ് തട്ടിക്കൊണ്ടുപോയ അഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തി
ആനമലയില്‍നിന്ന് യുവാവ് തട്ടിക്കൊണ്ടുപോയ അഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തി
Read More » - 1 October
മോന്സന് മാവുങ്കലിനെതിരെയുള്ള പരാതികളെല്ലാം ഒതുക്കിത്തീര്‍ത്തത് ആരാണ്: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് വി.മുരളീധരന്
പാലക്കാട്: മോന്സന് മാവുങ്കലിനെതിരെ കൊച്ചി പൊലീസില്‍ നല്കിയ പരാതികളെല്ലാം ഒതുക്കിത്തീര്‍ത്തത് ആരുടെ സ്വാധീനത്തിലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ആഭ്യന്തര വകുപ്പിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ…
Read More » - 1 October
എയര്‍ ഇന്ത്യ, ടാറ്റ സണ്‍സ് ഏറ്റെടുത്തുവെന്ന വാര്‍ത്ത തെറ്റ്: വിശദീകരണവുമായി ഡിഐപിഎഎം
ഡൽഹി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ ടാറ്റാ സൺസ് ഏറ്റെടുത്ത് എന്ന് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍. എയര്‍ ഇന്ത്യയ്ക്കായുള്ള ലേലത്തില്‍ ടാറ്റ സണ്‍സ് വിജയിച്ചതായി…
Read More » - 1 October
മോന്‍സനുമായി രമേശ് ചെന്നിത്തലയ്ക്ക് 25 കോടിയുടെ ഇടപാട്: ചാനൽ ചർച്ചയിൽ ഉത്തരം മുട്ടിയപ്പോള്‍ പൊട്ടിത്തെറിച്ച് അനിത
ഇടക്കിടെ വന്ന് കേരളത്തിലെ പ്രശ്നങ്ങളില്‍ ഇടപെട്ട് ബെഹ്റയെ കാണാന്‍ എങ്ങനെ സാധിക്കുന്നു
Read More » - 1 October
നിഥിനയെ കൊലപ്പെടുത്തിയ ശേഷം പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ല, കൂളായി ഇരിക്കുകയായിരുന്നു: കോളേജ് പ്രിന്‍സിപ്പല്‍
കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിഥിന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജെയിംസ് ജോണ്‍ മംഗലത്ത്. നിഥിനയെ കൊലപ്പെടുത്തിയ ശേഷം…
Read More » - 1 October
ഇഷ്ടമുള്ള ഒരാൾ എന്നാൽ, തന്റെ കയ്യിലെ പാവ അല്ല: കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അപമാനകരമെന്ന് എഎ റഹിം
കോട്ടയം: പാലാ സെന്റ് തോമസ് കോളജിൽ നടന്ന സഹപാഠിയെ യുവാവ് കഴുത്തറത്ത് കൊന്ന സംഭവത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ നേതാവ് എഎറഹിം. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അപമാനകരമാണെന്ന്…
Read More » - 1 October
ഓണ്‍ലൈന്‍ ട്രേഡിംഗ് ആപ്പിലൂടെ പണം നഷ്ടപ്പെട്ടു: കടം തീര്‍ക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തി വിലപേശി യുവാവ്
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ട്രേഡിംഗ് ആപ്പിലൂടെ പണം നഷ്ടപ്പെട്ട് കടക്കെണിയിലായ യുവാവ് തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തി മാതാപിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് യുപി സ്വദേശിയായ സുശാന്ത്…
Read More » - 1 October
യോഗ ക്ലാസിന്റെ മറവിൽ ലൈംഗിക പീഡനം: നിരവധി സത്രീകളെ ചൂഷണം ചെയ്ത പ്രതി പിടിയിൽ
മരട്: യോഗ ക്ലാസിന്റെ മറവിൽ ലൈംഗിക പീഡനം നടത്തിയെന്ന പരാതിയിന്മേൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവത്ത് റോഡിലെ ‘ബോധി ധർമ്മ സ്കൂൾ ഓഫ് ആർട്സ്’ ഉടമ…
Read More » - 1 October
സംസ്ഥാനത്ത് അതിതീവ്ര മിന്നല്‍ : അഞ്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ശക്തമായ മിന്നലേറ്റു
പത്തനംതിട്ട : ഏനാദിമംഗലം പഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ കുറുമ്പകര കാട്ടുകാല കോളനി ഭാഗത്ത് തൊഴിലുറപ്പു ജോലികള്‍ ചെയ്തു കൊണ്ടിരുന്ന 5 തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റു. വൈകിട്ടായിരുന്നു സംഭവം. കോളനി…
Read More » - 1 October
ഷര്‍ട്ട് ഇടാത്ത ചിത്രം ഉള്‍പ്പടെ പെണ്‍കുട്ടിക്ക് അയച്ചുനല്‍കി അദ്ധ്യാപകൻ: പ്രതിഷേധം; സസ്പെന്ഷന്
ഷര്‍ട്ട് ഇടാത്ത ചിത്രം ഉള്‍പ്പടെ പെണ്‍കുട്ടിക്ക് അയച്ചുനല്‍കി അദ്ധ്യാപകൻ: പ്രതിഷേധം; സസ്പെന്ഷന്
Read More » - 1 October
ശ്രീനാരായണ സ്പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്ട്: മഠങ്ങള്‍ക്ക് ഓട്ടോപവര് ഇലക്ട്രിക് കാറുകള്‍ നല്കി കേന്ദ്ര സര്‍ക്കാര്‍
വര്‍ക്കല: ശ്രീനാരായണ സ്പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി മഠങ്ങള്‍ക്ക് ഓട്ടോ പവര്‍ ഇലക്ട്രിക് കാറുകള്‍ നല്കി കേന്ദ്ര സര്‍ക്കാര്‍. അരുവിപ്പുറം, ശിവഗിരി മഠങ്ങള്ക്കാണ് കേന്ദ്രം ഓട്ടോ പവര്‍…
Read More » - 1 October
പട്ടേൽപ്രതിമ മുതൽ രാമക്ഷേത്രം വരെ! ഇന്ത്യയുടെ മനോഹരമായ പവലിയൻ പ്രദർശിപ്പിച്ച് ദുബായ് എക്സ്പോ 2020, പങ്കുവെച്ച് മോദി
ദുബായ്: വിസ്മയക്കാഴ്ചകളുമായി ദുബായ് എക്സ്പോ 2020ന് തുടക്കമായി. വ്യാഴാഴ്ച രാത്രി പ്രാദേശികസമയം എട്ടുമണിക്ക് വർണ വിസ്മയങ്ങളൊരുക്കിയ വേദിയിലാണ് ഔദ്യോഗികമായി മേളയ്ക്ക് തുടക്കമായത്. യു എ ഇ വൈസ്…
Read More » - 1 October
ആൾട്ടോയെക്കാൾ കുറഞ്ഞ വിലയിൽ ഇവി കാർ ‘നാനോ’: റേഞ്ച് 300 കിലോമീറ്റർ
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഇവി കാർ എന്ന് വിശേഷണവുമായി ചൈനീസ് വാഹന നിർമാണ കമ്പനിയായ വുളിംഗ് ഹോങ്ഗുവാങ്ങിന്റെ ‘നാനോ’. ഇത്തിരിക്കുഞ്ഞൻ ഇലക്ട്രിക് കാറിന് 300 കിലോമീറ്റർ റേഞ്ചും…
Read More » - 1 October
കൊവിഡ് മരണങ്ങളില്‍ നഷ്ടപരിഹാരം നല്കാന് കേന്ദ്രം : 7274 കോടി രൂപ അനുവദിച്ചു
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്കാന് വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 7,274.4 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ 23 സംസ്ഥാനങ്ങള്‍ക്ക്…
Read More »