News
- Oct- 2020 -30 October
സെലിബ്രിറ്റികള്‍ക്ക് എന്തിനാണ് ഈ മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നത്.ദാരിദ്രവും കഷ്ടപ്പാടുകളും അനുഭവിക്കുന്ന വലിയ ഒരു ജനത നമ്മുടെ രാജ്യത്തുണ്ട്, അവര്‍ക്ക് ആണ് പ്രാധാന്യം കൊടുക്കേണ്ടത് ; സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം : ഇന്നത്തെ കാലത്ത് മാധ്യമങ്ങളില്‍ പലപ്പോളായും കണ്ടു വരുന്ന വിരോധാഭാസമാണ് സെലിബ്രിറ്റികള്‍ എന്തു ചെയ്തു എന്നത് വാര്‍ത്തയായി സൃഷ്ടിക്കുന്നത്. ഏതെങ്കിലും നടിമാരുടെ ഗര്‍ഭാവസ്ഥയും അവരുടെ വീടും…
Read More » - 30 October
മയക്കുമരുന്ന് കേസില്‍ അന്വേഷണം മലയാള സിനിമയിലേക്കും: ഉന്നതര്‍ കുടുങ്ങുമെന്നു സൂചന
തിരുവനന്തപുരം: ബംഗളുരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റിന് പിന്നാലെ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട ചിലര്‍ക്കും മയക്കുമരുന്ന് കേസുമായി ബന്ധമുണ്ടെന്ന് വിവരം…
Read More » - 30 October
ബിനീഷ് പാര്‍ട്ടിയിലുള്ള ആളല്ല. അതുകൊണ്ടുതന്നെ അറസ്റ്റ് സര്‍ക്കാരിനെ ഒരുതരത്തിലും ബാധിക്കില്ല ; കാനം രാജേന്ദ്രന്
തിരുവനന്തപുരം : ബിനീഷ് കോടിയേരി സര്‍ക്കാരിന്റെ ഭാഗമല്ല, സ്വതന്ത്രനായ വ്യക്തിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ബിനീഷിന്റെ അറസ്റ്റ് സര്‍ക്കാരിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും കാനം പ്രതികരിച്ചു.…
Read More » - 30 October
തെരുവുകളില്‍ ഫ്രഞ്ച് പ്രസിഡന്റ് അപമാനിക്കപ്പെടുന്നത് എന്തുകൊണ്ട് ? സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി
മുംബൈ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടും മുംബൈ തെരുവുകളില്‍ എന്തു കൊണ്ട് അദ്ദേഹം അപമാനിക്കപ്പെടുന്നുയെന്ന് ബിജെപിയുടെ ഔദ്യോഗിക വക്താവ് സംബിത് പത്ര. മഹാരാഷ്ട്ര…
Read More » - 30 October
ഞാൻ ചലച്ചിത്ര പുരസ്കാര സമിതിയിൽ ഉണ്ടായിരുന്നെങ്കിൽ മറിച്ചാകും സംഭവിക്കുക; അവാർഡ് നൽകുക ആ മൂന്ന് പേർക്കായിരിക്കും; മലയാളികളെ ഞെട്ടിച്ച് എം. ജയചന്ദ്രൻ
ഇത്തവണത്തെ അമ്പതാം സംസ്ഥാന ചലച്ചിത്ര പുരസ്കാര സമിതിയിൽ താൻ ഉണ്ടായിരുന്നെങ്കിൽ അവാർഡ് നൽകുക മറ്റു ചിലർക്ക് ആയിരുന്നേനെയെന്ന് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. കൂടാതെ അവാർഡ് എന്നു…
Read More » - 30 October
‘ശിവശങ്കരന്റെ തലയിൽ മുഴുവൻ കുറ്റവും കെട്ടിവെച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി’; രമേശ് ചെന്നിത്തല
തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാർട്ടിക്കാണോ അതോ ഭരണത്തിനാണോ കൂടുതൽ ദുർഗന്ധം എന്ന തർക്കം മാത്രമേ അവശേഷിക്കുന്നുളളൂവെന്നും രമേശ് ചെന്നിത്തല…
Read More » - 30 October
ടിക് ടോക്കിലൂടെയും മോഡലിങ്ങിലൂടെയും പ്രശസ്തയായ ഡോ. ഷിനു ശ്യാമളൻ സിനിമയിലേക്ക് ; ‘സ്വപ്നസുന്ദരി’ യിൽ നായികാവേഷം
അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയും ഡോക്ടറും നർത്തകിയുമായ ഡോ. ഷിനു ശ്യാമളൻ വെളളിത്തിരയിലേക്ക് . ‘സ്വപ്നസുന്ദരി’ എന്ന സിനിമയിലൂടെ നായികയായാണ് അരങ്ങേറ്റം. കൂടാതെ പ്രണയത്തിനും ആക്ഷനും പ്രാധാന്യമുള്ള ചിത്രം…
Read More » - 30 October
കോണ്‍ഗ്രസ് നേതാക്കള്‍ റോഡിലിറങ്ങി നടന്നാല്‍ ജനം തിരിച്ചറിയില്ല, ബിജെപി നേതാക്കള്‍ ജനങ്ങളുമായി ഇടപഴകുന്നു, സ്വന്തം വ്യക്തിത്വം സൂക്ഷിക്കാന്‍ കോണ്‍ഗ്രസില്‍ പ്രയാസം, 4 വര്‍ഷം നഷ്ടമായി, ഒരു സംഭവം ഉണ്ടായാല്‍ അതിനെ മതപരവും രാഷ്ട്രീയവുമായ വശങ്ങളിലൂടെയാണ് അവര്‍ കാണുന്നത് ; മനസുതുറന്ന് ഖുശ്ബു
കോണ്‍ഗ്രസ് താന്‍ എത്തിയപ്പോഴുണ്ടായിരുന്ന കോണ്‍ഗ്രസല്ല പിന്നീട് കണ്ടതെന്ന് നടിയും മുന്‍ കോണ്‍ഗ്രസ് വക്താവും നിലവിലെ ബിജെപി നേതാവുമായ ഖുശ്ബു. തന്റെ ബിജെപിയിലേക്കുള്ള മനഃമാറ്റത്തെ കുറിച്ചും കോണ്‍ഗ്രസ് വിടാനുണ്ടായ…
Read More » - 30 October
എയര്‍ ഇന്ത്യയുടെ വില്‍പ്പന ആകര്‍ഷകമാക്കാനൊരുങ്ങി കേന്ദ്രം
മുംബൈ: രാജ്യത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വില്‍പ്പന ആകര്‍ഷകമാക്കാനൊരുങ്ങി കേന്ദ്രം. കൂടാതെ വില്‍പ്പനയ്ക്കുള്ള മാനദണ്ഡങ്ങള്‍ ഉദാരമാക്കി. ജനുവരി 27- ന് വില്‍പ്പനയ്ക്കായി…
Read More » - 30 October
പ്രവാസികള്‍ തനിക്ക് തന്ന വീട് പാമ്പുകടിയേറ്റ് മരിച്ച ആദിത്യയുടെ കുടുംബത്തിന് ; കരുതല്‍ കരങ്ങളുമായി വാവ സുരേഷ്
കൊല്ലം : വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പു കടിയേറ്റ് മരിച്ച പത്തു വയസുകാരി ആദിത്യയുടെ കുടുംബത്തിന് കൈത്താങ്ങായി വാവാ സുരേഷ്. തനിക്ക് വീട് നിർമ്മിക്കാൻ ലഭിച്ച പണം ഉപയോഗിച്ച്…
Read More » - 30 October
ഇസ്ലാമിക ഭീകരത ഫ്രാന്‍സിനെ എല്ലാ അര്‍ത്ഥത്തിലും ആക്രമിക്കുന്നു, പൂർണ്ണ നിയന്ത്രണം സുരക്ഷ സൈന്യത്തെ ഏല്‍പ്പിച്ച് മാക്രോൺ
പാരീസ്: ഇസ്ലാമിക ഭീകരത ഫ്രാന്‍സിനെ എല്ലാ അര്‍ത്ഥത്തിലും ആക്രമിക്കുകയാണെന്ന് മാക്രോണ്‍. മതമൗലികവാദത്തിനെതിരേയും ഭീകരതക്കെതിരേയും നീങ്ങുമെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി. എതാക്രമണവും തടയാന്‍ ഫ്രാന്‍സ് ശക്തമായ സുരക്ഷാ സംവിധാനത്തിലേക്ക്…
Read More » - 30 October
നിനക്ക് പകരം രണ്ട് എരുമകളായിരുന്നെങ്കിൽ പാല് കറന്ന് വീട്ടുകാര്‍ രക്ഷപ്പെട്ടേനെ; വനിതയെ പരിഹസിച്ച് ശ്രദ്ധ നേടി സൂര്യ ദേവി; വീഡിയോ
പ്രശസ്ത നടി വനിത വിജയകുമാറും പീറ്റർ പോളുമായുള്ള വേർപിരിയൽ നാടകമാണെന്ന് തമിഴ് യുട്യൂബർ സൂര്യ ദേവി. വനിതയുടെ കൈയ്യിൽ നിന്നും ജീവനോടെ രക്ഷപ്പെട്ടത് തന്നെ പീറ്റര്‍ പോളിന്റെ…
Read More » - 30 October
ദശലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല്ലാന്‍ മുസ്ലിംകള്ക്ക് അവകാശമുണ്ടെന്ന് മലേഷ്യൻ മുൻ പ്രധാനമന്ത്രി
ക്വലാലംപൂര്‍: മുന്‍കാല കൂട്ടക്കൊലകള്‍ക്ക് പകരമായി ദശലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല്ലാന്‍ മുസ്ലിംകള്ക്ക് അവകാശമുണ്ടെന്ന് മലേസ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. ഫ്രഞ്ച് നഗരമായ നീസിലെ പള്ളിയില്‍ തീവ്രവാദ ആക്രമണത്തിൽ…
Read More » - 30 October
പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ട് ഏഴു മാസം; നഷ്ടപരിഹാരം ലഭിക്കാതെ കര്‍ഷകര്‍
മുക്കം: പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത് ഏഴു മാസം കഴിഞ്ഞിട്ടും നല്‍കാമെന്ന് പറഞ്ഞ നഷ്ടപരിഹാരം ലഭിക്കാതെ ആശങ്കയിൽ കർഷകർ. മാര്‍ച്ച് ആദ്യമായിരുന്നു വെസ്റ്റ് കൊടിയത്തൂരിലേയും വേങ്ങേരിയിലേയും കോഴിഫാമുകളില്‍ പക്ഷിപ്പനി…
Read More » - 30 October
കൈക്കൂലിയായി യൂണിടാക് ഉടമ ആര്‍ക്കെല്ലാമാണ് ഐ ഫോണ്‍ നല്‍കിയതെന്ന് വിജിലന്‍സ് കണ്ടെത്തി
തിരുവനന്തപുരം: ലൈഫ് മിഷന് അഴിമതി കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന് കൈക്കൂലിയായി നല്കിയ ഐ ഫോണുകളില്‍ വ്യക്തത വരുത്തി വിജിലന്‍സ്. ഐ ഫോണില്‍ നാലെണ്ണം ശിവശങ്കര്‍…
Read More » - 30 October
പിണറായി വിജയന് കള്ളമേ പറയൂ; രാജ്മോഹന്‍ ഉണ്ണിത്താന്
ചെറുവത്തൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് കള്ളമേ പറയുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. എന്നാൽ മുഖ്യമന്ത്രിയുടെ ഇത്തരം കള്ളത്തരം പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് ആരോപിച്ചു. ചെറുവത്തൂര്‍ മണ്ഡലം…
Read More » - 30 October
മൂന്ന് മാസം ഗർഭകാല അസ്വസ്ഥതകൾ ഏറെ, ഇപ്പോൾ ചെറുതായിട്ട് അനങ്ങി ഹായ് ഒക്കെ പറയാറുണ്ട്; കാത്തിരിപ്പിന്റെ വിശേഷങ്ങൾ പങ്കുവച്ച് പ്രിയ താരം പേളി മാണി
ആദ്യത്തെ കണ്മണിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് പേളി-ശ്രീനിഷ് താരദമ്പതികൾ. ഗർഭിണിയാണെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് പേളി ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ അഞ്ച് മാസങ്ങൾ പിന്നിട്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് പേളിയിപ്പോൾ.…
Read More » - 30 October
ബാലകോട്ട് വ്യോമാക്രമണത്തിന് മറുപടിയായി പാകിസ്ഥാന്റെ മുന്നോട്ടുള്ള ബ്രിഗേഡുകള്‍ തുടച്ചുനീക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറായിരുന്നു ; അന്നത്തെ സംഭവങ്ങളെ കുറിച്ച് മുന്‍ വ്യോമസേനാ മേധാവി
ബാലകോട്ട് വ്യോമാക്രമണത്തിന് മറുപടിയായി ഇസ്ലാമാബാദിന്റെ സൈനിക സാഹസികത വിജയിച്ചിരുന്നെങ്കില്‍ പാകിസ്ഥാന്റെ മുന്നോട്ടുള്ള ബ്രിഗേഡുകള്‍ തുടച്ചുനീക്കാന്‍ ഇന്ത്യന്‍ സായുധ സേന തയാറാണെന്ന് മുന്‍ ഇന്ത്യന്‍ വ്യോമസേനാ മേധാവി ബി…
Read More » - 30 October
ഖത്തറില്‍ മലയാളിക്ക് വധശിക്ഷ; സംഭവത്തില്‍ വ്യക്തതയില്ലാതെ കുടുംബം
ദോഹ: ഖത്തറില്‍ കണ്ണൂര്‍ സ്വദേശികള്‍ക്ക് വധശിക്ഷ. കേസില്‍ വ്യക്തതയില്ലാതെ കുടുംബം. യമന്‍ സ്വദേശിയുടെ വധവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ക്കാരായ നാല് യുവാക്കള്‍ക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ച…
Read More » - 30 October
തനിക്ക് ശിവശങ്കറുമായി മുന്‍ പരിചയമില്ല: എല്ലാ അർത്ഥത്തിലും കൈകഴുകി പിണറായി വിജയന്
തിരുവനന്തപുരം: തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് എം. ശിവശങ്കറിനെ പരിചയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാര്‍ട്ടി നിര്‍ദേശിച്ചതു പ്രകാരമാണ് ശിവശങ്കറിനെ നിയമിച്ചതെന്ന തരത്തിലുള്ള പ്രചരണവും തെറ്റാണ്.…
Read More » - 30 October
മുണ്ട് മടക്കി, ചട്ടയണിഞ്ഞ് ബോൾഡ് അച്ചായൻ ലുക്കിൽ മലയാളികളെ ഞെട്ടിച്ച് നടി അനാർക്കലി; വൈറൽ ചിത്രം
അടിപൊളി ലുക്കില്‍ എത്തിയ അനാര്‍ക്കലി മരക്കാറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്സണ്‍ ഫ്രാന്‍സിസിന്റെ വിവാഹത്തലേന്ന് ചട്ടയും മുണ്ടുമണിഞ്ഞ് എത്തിയ അനാര്‍ക്കലിയുടെ ചിത്രങ്ങളാണ് സോഷ്യല്‍…
Read More » - 30 October
ഇസ്ലാമിക ഭീകരത ; ഫ്രഞ്ച് ഉല്പന്നങ്ങള് ബഹിഷ്കരിക്കാനൊരുങ്ങി തുര്‍ക്കിയും പാകിസ്ഥാനും, ലോകമെമ്പാടുമുള്ള മുസ്ലീങ്ങളോട് അഭ്യര്‍ത്ഥന
ദില്ലി : അധ്യാപകന് സാമുവല്‍ പാറ്റിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് തീവ്ര ഇസ്ലാമിക ഭീകരതയ്ക്കെതിരെ പോരാടാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രകടിപ്പിച്ച സ്വഭാവവും സംഭവത്തില്‍ ഫ്രഞ്ച്…
Read More » - 30 October
മുഖ്യമന്ത്രിയുടെ രാജി: മഹിളാ മോര്‍ച്ച മിന്നല്‍ പ്രതിഷേധത്തില്‍, നേതാക്കള്‍ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് സെക്രട്ടേറിയറ്റിനുള്ളില്‍
തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു മഹിളാ മോര്‍ച്ച നടത്തിയ മിന്നല്‍ പ്രതിഷേധത്തില്‍ മൂന്നു നേതാക്കള്‍ സുരക്ഷാ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചു സെക്രട്ടേറിയറ്റിനുള്ളില്‍ കടന്നു. പിന്‍വശത്തു കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനു…
Read More » - 30 October
ഭർത്താവിന്റെ മുകളിൽ കയറിയിരിക്കുന്ന കുസൃതി, തെന്നിന്ത്യൻ ഗ്ലാമർ റാണി പട്ടം; ലോകമെങ്ങും ആരാധകർ; ഇതാണ് നമിത
തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ പ്രിയതാരമാണ് നമിത.മലയാള സിനിമയിലും ചുരുക്കം ചില വേഷങ്ങൾ ചെയ്തു.കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ നായിക നിരയിൽ മുന്നിലെത്തി. എന്നാൽ…
Read More » - 30 October
രാജ്യത്തെ ആദ്യ കടൽ വിമാന സർവ്വീസ് നാടിന് സമർപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി, ഇന്ന് ഗുജറാത്തിലെത്തും
ഗാന്ധിനഗർ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെത്തും. രാജ്യത്തെ ആദ്യ കടൽ വിമാന സർവ്വീസ് ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. സബർമതി നദിക്കരയിൽ…
Read More »