News
- Sep- 2020 -16 September
ചൈനീസ് കമ്പനിയുടെ നിരീക്ഷണത്തിലുള്ളത് ലോകമെമ്പാടും 25 ദശലക്ഷത്തിലധികം ആളുകള്‍, ഇന്ത്യയില്‍ പതിനായിരത്തിലധികം, ഇതില്‍ പ്രധാനമന്ത്രിയുടെ ഓഫിസിലെ പ്രധാന ഉദ്യോഗസ്ഥരും സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഡിജിപി അടക്കം 370ലധികം ഉന്നത ഉദ്യോഗസ്ഥരും ; റിപ്പോര്‍ട്ട്
പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) പ്രധാന ഉദ്യോഗസ്ഥര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ മിനിസ്ട്രികളിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍, സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) എന്നിവരില്‍ ചൈനയിലെ ഷെന്‍സെന്‍…
Read More » - 16 September
വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക സുപ്രീംകോടതിയില്‍; ഫെഫ്ക മാഫിയ സംഘമെന്ന തിലകന്റെ അഭിപ്രായം വളരെ ശരിയെന്നും ഇവരുടെ പ്രതികാരമനോഭാവം അത്ഭുതപ്പെടുത്തുന്നുവെന്നും സംവിധായകന്
മലയാള സംവിധായകന് വിനയന്റെ വിലക്ക് നീക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്. നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യുണല്‍ വിധിയെ ചോദ്യം ചെയ്താണ് ഹര്‍ജി.…
Read More » - 16 September
കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍, ഉമ്മന്‍ചാണ്ടി എന്ന മഹാമേരുവിനെ തളക്കാന്‍ മാത്രമുളള കെല്പ്പൊന്നും മുല്ലപ്പളളിക്കും,രമേശനുമില്ല; ഉമ്മന്‍ചാണ്ടിക്ക് സമം ഉമ്മന്‍ചാണ്ടി മാത്രം!! എം എ നിഷാദ്
സൂക്ഷമതയും, നിശ്ചയദാര്‍ഡ്യയവും, രാഷ്ട്രീയ കൗശലവും, ഈ മനുഷ്യനില്‍ നിന്നും കണ്ട് പഠിക്കണം, ഓരോ രാഷ്ട്രീയ വിദ്യാര്‍ത്ഥിയും, ഭിക്ഷാംദേഹികളും
Read More » - 16 September
മുഖ്യമന്ത്രി കെ സുരേന്ദ്രന്റെ മാനസിക നിലയെക്കുറിച്ച് വേവലാതിപ്പെടേണ്ട; മുഖ്യമന്ത്രിയ്ക്കെതിരെ പരസ്യപരാമർശവുമായി എം ടി രമേശ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറയി വിജയിനെതിരെ പരസ്യ പരാമർശവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി.രമേശ് രംഗത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ വാര്‍ത്താ സമ്മേളനത്തിലൂടെയല്ല…
Read More » - 16 September
കയ്ക്കുമെങ്കിലും ഗുണങ്ങള്‍ കേട്ടാല്‍ പാവയ്ക്കയെ ഹൃദയത്തിലേറ്റും; പോഷകഗുണങ്ങളാല്‍ സമ്പുഷ്ടം, ശാരീരികാരോഗ്യം മാത്രമല്ല മുഖസംരക്ഷണവും ഏറ്റെടുക്കും
കാഞ്ഞിരക്കുരു പോലെ കയ്ക്കുമെങ്കിലും ഗുണങ്ങള്‍ കേട്ടാല്‍ പാവയ്ക്കയെ ആരായാലും ഇഷ്ടപ്പെട്ടുപോകും. കാരണം പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ് പാവയ്ക്ക.ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ജീവകം ബി1,…
Read More » - 16 September
പിണറായി സര്‍ക്കാറിന്റെ വിവാദ ഉത്തരവ് : കോവിഡ് രോഗികളായ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ ജോലി ചെയ്യാം
തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ വിവാദ ഉത്തരവ് , കോവിഡ് രോഗികളായ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ ജോലി ചെയ്യാം. തൊഴിലാളികള്‍ കൊവിഡ് രോഗികളാണെങ്കിലും ലക്ഷണമില്ലെങ്കില്‍ അവരെക്കൊണ്ട് തൊഴിലെടുപ്പിക്കാമെന്നാണ് സംസ്ഥാന…
Read More » - 16 September
ഞാന്‍ വിചാരിച്ചത്ര മോശമെന്ന് തോന്നുന്നില്ല! മോഹന്‍ലാലിനൊപ്പമുള്ള അപൂര്‍വ ചിത്രവുമായി വിദ്യാബാലന്
എന്റെ ആദ്യ മലയാളം ചിത്രമായ ചക്രം.
Read More » - 16 September
സംസ്ഥാനത്തെ മറ്റൊരു മന്ത്രി പുത്രനും കൂടി സ്വർണ്ണക്കടത്ത് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചന
തിരുവനന്തപുരം : ജയരാജൻ്റെ മകന് പിന്നാലെ മറ്റൊരു മന്ത്രി പുത്രനും കൂടി സ്വർണ്ണക്കടത്ത് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചന. ഇത് സംബന്ധിച്ച വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിയ്ക്ക്…
Read More » - 16 September
ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർ സീസൺ 2 റീലോഞ്ചിങ്ങ് ഇവന്റ്
പുതിയ ഭാവത്തിലും രൂപത്തിലും എത്തുന്ന കോമഡി സ്റ്റാർസ് സീസൺ 2 ന്റെ റീലോഞ്ചിങ്ങ് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. യൂത്ത് ഐക്കൺ ആസിഫ് അലി മുഖ്യാതിഥിയായി എത്തിയ…
Read More » - 16 September
മരക്കസേരയിലിരുത്തി ഷോക്കടിപ്പിച്ചു : ഇന്ത്യന്‍ യുവാവിനെ ചൈനീസ് സൈന്യം അതിക്രൂരമായി പീഡിപ്പിച്ചു : കണ്ണുകള്‍ അടയ്ക്കാന്‍ അനുവദിച്ചില്ല : പുറത്ത് വരുന്നത് ചൈനീസ് സൈന്യത്തിന്റെ ക്രൂരത
ന്യൂഡല്‍ഹി: ഇന്ത്യന്‍ യുവാവിനെ ചൈനീസ് സൈന്യം അതിക്രൂരമായി പീഡിപ്പിച്ചു, കണ്ണുകള്‍ അടയ്ക്കാന്‍ അനുവദിച്ചില്ല. പുറത്ത് വരുന്നത് ചൈനീസ് സൈന്യത്തിന്റെ ക്രൂരത. 21 വയസുകാരനായ ടോഗ്ലി സിങ്കമാണ്…
Read More » - 16 September
മദ്യപിക്കാൻ വിളിക്കാത്തതിലുള്ള വിരോധം മൂലം യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതികൾ പിടിയിൽ
ചേർപ്പ് : മദ്യപിക്കാൻ വിളിക്കാത്തതിലുള്ള ദേഷ്യം മൂലം യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. തൈക്കാട്ടുശ്ശേരി കൈതാരൻ വീട്ടിൽ വർക്കി മകൻ വിജീഷ് (30)ആണ് കുത്തേറ്റ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച…
Read More » - 16 September
സ്വർണക്കടത്ത്: സ്വപ്നയെ ചോദ്യം ചെയ്യുന്ന രീതി മാറ്റാൻ എന്‍.ഐ.എ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളെ എന്‍.ഐ.എ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ആദ്യം ചോദ്യം ചെയ്തപ്പോഴുള്ള രീതി ആയിരിക്കില്ല ഇനി…
Read More » - 16 September
‘മന്ത്രി പുത്രന്മാർ മുതൽ മന്ത്രി പത്നി വരെ സംശയനിഴലിൽ നിൽക്കുന്ന അവസ്ഥ ‘; അടിമുടി അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുകയാണ് പിണറായി സർക്കാരെന്ന് ശൂരനാട് രാജശേഖരൻ
കൊല്ലം : പിണറായി സർക്കാരിന്റെ ഭരണം മൂലം സംസ്ഥാനം ഭരണ സ്തംഭനത്തിലേക്ക് നീങ്ങുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. മുഖ്യമന്ത്രിയുടെ ഓഫീസും, മന്ത്രിമാരും അഴിമതിയിലും രാജ്യദ്രോഹക്കേസിലുംപ്പെട്ട്…
Read More » - 16 September
പിണറായി വിജയൻ സിപിഎം ക്രിമിനലുകൾക്ക് അക്രമത്തിന് സന്ദേശം നൽകുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപിക്കെതിരെ പരസ്യ വെല്ലുവിളി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി ക്രിമിനലുകൾക്കും സിപിഎമ്മിൻ്റെ പോലീസിനും അക്രമം നടത്താനുള്ള സന്ദേശമാണ് നൽകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.…
Read More » - 16 September
ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഒരിഞ്ച് പോലും കടന്നുകയറാന്‍ ചൈനയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി ലംഘിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധ സഹമന്ത്രി നിത്യാനന്ദ റായാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ അന്താരാഷ്ട്ര…
Read More » - 16 September
‘ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ സമരം നടത്തേണ്ടി വരികില്ലായിരുന്നു’ ; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ.സുരേന്ദ്രൻ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് പിണറായി രാഷ്ട്രീയമായി മറുപടി പറയണമെന്നും കോവിഡ് കാലത്തെ സമരങ്ങൾക്ക്…
Read More » - 16 September
175 യൂണിറ്റ് വിൽപ്പനയുമായി സ്കോഡ കരോക്ക്
175 യൂണിറ്റ് വിൽപ്പനയുമായി സ്കോഡ കരോക്ക്. സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കഴിഞ്ഞമാസം കരോക്ക്, ടി-റോക്ക് എന്നിവയുടെ 400 യൂണിറ്റുകൾ വിൽപ്പന നടത്താൻ കഴിഞ്ഞു.…
Read More » - 16 September
യുവ വനിതാ എംപിക്ക് നേരെ അശ്ലീല സംഭാഷണവും അപമര്യാദയായ പെരുമാറ്റവും; യുവാവ് പിടിയിൽ
കൊൽക്കത്ത; പ്രശസ്ത ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മിമി ചക്രബര്‍ത്തിയോട് അപമര്യാദയായി പെരുമാറിയ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ദേബ യാദവ് എന്ന 32 കാരണാണ് അറസ്റ്റിലായത്.…
Read More » - 16 September
സുരേഷ് റെയ്നയുടെ ബന്ധുക്കളുടെ കൊലപ്പെടുത്തിയ കേസില്‍ 3 പേര് അറസ്റ്റില്‍
ഓഗസ്റ്റ് 19 ന് പത്താന്‍കോട്ടില്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ രണ്ട് ബന്ധുക്കളെ കൊലപ്പെടുത്തിയ കേസില്‍ അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ്…
Read More » - 16 September
2000 മുതല്‍ ഇന്ന് വരെ ആ സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല; മലയാളസിനിമയിലെ പ്രിയസുഹൃത്തിനെക്കുറിച്ച് മന്യ
നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മന്യയെന്നും എല്ലാ ബന്ധങ്ങള്‍ക്കും നല്ല വില കല്‍പ്പിക്കുന്ന വ്യക്തി
Read More » - 16 September
കോവിഡ് ബാധിതർക്ക് ജോലിചെയ്യാം; അന്യസംസ്ഥാന തൊഴിലാളികൾക്ക് ഇളവ് അനുവദിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം : കോവിഡ് രോഗികളാണെങ്കിലും ലക്ഷണമില്ലെങ്കിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് ജോലി ചെയ്യാമെന്ന് സംസ്ഥാന സർക്കാർ. എന്നാൽ ജോലിയും താമസവും മറ്റുളളവർക്കൊപ്പമാകരുത് എന്ന നിബന്ധനയുമുണ്ട്. ഇതുസംബന്ധിച്ച് സർക്കാർ മാർഗനിർദ്ദേശം…
Read More » - 16 September
കേരളത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ വിളിക്ക് നാളെ 24 വയസ്സ്
കേരളം മൊബൈൽ ഫോൺ എടുത്തിട്ട് നാളെയ്ക്ക് 24 വർഷം.1996 സെപ്റ്റംബർ 17 ന് നടന്ന കേരളത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ വിളിക്ക് നാളെ 24 വയസ്സ് തികയും.…
Read More » - 16 September
സ്വപ്നയുടെ മൊഴികളെല്ലാം വ്യാജം: നൽകിയ മൊഴി കള്ളമാണെന്ന് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘത്തിന്
തിരുവനന്തപുരം: സ്വപ്ന സുരേഷിന് ഉണ്ടായിരുന്ന ഉന്നതബന്ധങ്ങള്‍ ആരൊക്കെയായിട്ടായിരുന്നുവെന്ന് ചാറ്റിലൂടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയോടെ എന്‍.ഐ.എ സംഘം. പല പ്രമുഖരുമായും പ്രതികള്‍ നടത്തിയ ചാറ്റ് അടക്കമുള്ള വിശദാംശങ്ങള്‍ പരിശോധിക്കാൻ…
Read More » - 16 September
രോഗലക്ഷണമില്ല, കര്‍ണാടക ആഭ്യന്തരമന്ത്രിക്ക് കോവിഡ്-19
കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മൈക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് ലക്ഷണമില്ലെന്നും സ്വയം ക്വാറന്റൈനിലാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി…
Read More » - 16 September
കോവിഡ് വാക്സിൻ ഒരു മാസത്തിനുള്ളിൽ ലഭ്യമായേക്കും; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ : കോവിഡ് വാക്സിൻ ഒരു മാസത്തിനുള്ളിൽ ലഭ്യമായേക്കുമെന്ന അവകാശ വാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പെൻസിൽവാനിയയിൽ വച്ച് വോട്ടർമാരുമായി നടന്ന ചോദ്യോത്തര പരിപാടിയിലാണ്…
Read More »