India
- Sep- 2019 -17 September
സന്യാസിമാരെ ഒന്നടങ്കം അവഹേളിച്ച് ദിഗ്വിജയ് സിംഗ്, അമ്പലത്തിനകത്ത് ഇവർ സ്ത്രീകളെ പീഡിപ്പിക്കുന്നുവെന്ന് അധിക്ഷേപം
ഭോപ്പാല്‍: വീണ്ടും വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. കാഷായം ധരിച്ചവര്‍ ക്ഷേത്രത്തിനുള്ളില്‍ പോലും ബലാത്സംഗങ്ങള്‍ നടത്തുന്നുവെന്നാണു കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം. മധ്യപ്രദേശ് ആദ്ധ്യാത്മിക്…
Read More » - 17 September
ടു ജി സ്പെക്ട്രം കേസ്: പി ചിദംബരത്തിന്റെ അഴിമതി, ബഞ്ച് മാറ്റം
2 ജി സ്പെക്ട്രം അഴിമതി കുംഭകോണ കേസുകള്‍ സ്പെഷ്യല്‍ സിബിഐ ജഡ്ജി ഒ പി സെയ്നിയില്‍നിന്ന് സിബിഐ സ്പെഷ്യല്‍ ജഡ്ജ് അജയ് കുഹാറിന്റെ ബെഞ്ചിലേക്ക് മാറ്റുന്നു.
Read More » - 17 September
പിവി സിന്ധുവിനെ വിവാഹം കഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ട് പോകുമെന്ന ഭീഷണിയുമായി കളക്ടര്‍ക്ക് മുന്നില്‍ 70കാരന്
ചെന്നൈ: കായിക രംഗത്ത് ഇന്ത്യയുടെ അഭിമാനമായ പിവി സിന്ധുവിനെ വിവാഹം കഴിക്കണമെന്നു പലരും ആഗ്രഹിക്കാം. എന്നാൽ വ്യത്യസ്തനായി തനിക്ക് സിന്ധുവിനോട് പ്രണയമാണെന്നും വിവാഹം കഴിക്കാൻ അനുവദിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടുപോകുമെന്നും…
Read More » - 17 September
“ഇന്നല്ലെങ്കിൽ നാളെ”, പാക് അധീന കശ്മീരിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി
പാക് അധീന കാശ്മീർ ഭാവിയിൽ ഇന്ത്യയുടെ സ്വന്തമാകുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ.
Read More » - 17 September
ജയഭാരതിക്കും മകനുമെതിരെ കടുത്ത ആരോപണം , സത്താർ പുനർവിവാഹിതനാണെന്നും അവരാണ് സത്താറിന്റെ ചികിത്സാ ചെലവുകൾ വഹിച്ചതെന്നും ജയഭാരതി തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണം
തിരുവനന്തപുരം: നടന് സത്താറിന്റെ മരണ ശേഷം കുടുംബത്തിൽ അസ്വാരസ്യം. സത്താറിനെ അവസാന കാലത്ത് ശുശ്രൂഷിക്കുകയും ചികില്‍സാ ചെലവുകള്‍ എല്ലാം ഏറ്റെടുക്കുകയും ചെയ്തത് രണ്ടാം ഭാര്യ നസീം ബീനയായിരുന്നെന്നും,…
Read More » - 17 September
ഇന്ത്യ സ്വന്തമായി നിര്‍മിച്ച അസ്ത്ര തൊടുത്തുവിട്ടു : സുഖോയ് വിമാനത്തില്‍ നിന്ന് അസ്ത്ര പാഞ്ഞത് 5500 കിലോമീറ്റര്‍ വേഗത്തില്‍ : ഇന്ത്യ വീണ്ടും നേട്ടങ്ങളുടെ നെറുകയില്‍
ഒഡീഷ : ഇന്ത്യന്‍ യുദ്ധവിമാനമായ സുഖോയില്‍ നിന്ന് 5500 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ കഴിയുന്ന അസ്ത്ര തൊടുത്തുവിട്ടു . ഇന്ത്യന്‍ വ്യോമസേന ചൊവ്വാഴ്ച ഒഡീഷ തീരത്ത് നിന്നാണ്…
Read More » - 17 September
പതിനാലുകാരന്റെ തട്ടിക്കൊണ്ടുപോകൽ കള്ളക്കഥ വിശ്വസിച്ചു യുവാക്കൾക്ക് നേരെ ആൾക്കൂട്ട മർദ്ദനം
മലപ്പുറം: പതിനാല് വയലുകാരന്‍ പറഞ്ഞ തട്ടിക്കൊണ്ടുപോകല്‍ കള്ളക്കഥ സത്യമാണെന്ന് വിശ്വസിച്ച് മലപ്പുറത്ത് യുവാക്കള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്നും ഇത് കാരണം വീട്ടുകാര്‍ തന്നെ…
Read More » - 17 September
ജിഎസ്ടി നിരക്ക് കുത്തനെ കുറച്ചതിനെതിരെ എതിര്‍പ്പുമായി കേരളം, നികുതി വരുമാനം കുറയുമെന്ന് വാദം
മുംബൈ : പ്രതിസന്ധിയില്‍ ആയ വാഹന വിപണിയെ രക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ എതിര്‍ത്ത് കേരളം. വാഹന വിപണിയില്‍ കുറച്ചു നാളുകളായി മന്ദാവസ്ഥയില്‍ ആണ്. ഇതിനെ തുടര്‍ന്ന് വാഹനങ്ങളുടെ…
Read More » - 17 September
ചൊവ്വയിലേക്ക് പോകാനായി ഇന്ത്യക്കാരുടെ തള്ളിക്കയറ്റം, നിങ്ങൾക്കും പങ്കെടുക്കാം : സംഭവമിങ്ങനെ
ചൊവ്വയിലേക്ക് പോകാനായി തള്ളിക്കയറി ഇന്ത്യക്കാർ. എന്നാൽ നിങ്ങൾ വിചാരിക്കുമ്പോൾ ആളുകളല്ല, പകരം ഇന്ത്യയിൽ നിന്നുള്ളവരുടെ പേരുകളാണ് ചൊവ്വയിലേക്ക് പോകുക. അമേരിക്കയുടെ ബഹിരാകാശ സ്ഥാപനമായ നാസയാണ് പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 17 September
ദളിത് ബി.ജെ.പി എം.പിയെ ക്ഷേത്രത്തില്‍ കയറാന്‍ അനുവദിച്ചില്ല
തുമകുരു•ബി.ജെപി എം.പി എ.നാരായണസ്വാമിയ്ക്ക് ദളിതനാണെന്ന കാരണത്താല്‍ യാദവ സമുദായത്തിലെ അംഗങ്ങൾ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചെന്ന് ദൃക്സാക്ഷികള്‍. തിങ്കളാഴ്ച പരമനഹള്ളി ഗ്രാമത്തിലെ ഗൊല്ലരഹട്ടിയിലാണ് സംഭവം. ‘ഞങ്ങള്‍ക്ക് പാരമ്പര്യമുണ്ട്,…
Read More » - 17 September
മോദിയുടെ പിറന്നാളിന് 1.25 കിലോയുടെ സ്വര്‍ണ്ണ കിരീടം ഹനുമാന് സമര്‍പ്പിച്ച് ഭക്തന്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69ാം ജന്മ ദിനത്തോടനുബന്ധിച്ച് ഹനുമാന് 1.25 കിലോയുടെ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് ഭക്തന്. വാരണാസി സങ്കത് മോചന് ക്ഷേത്രത്തിലാണ് അരവിന്ദ് സിംഗ് എന്നയാള്‍ കഴിഞ്ഞ…
Read More » - 17 September
‘നിയമമില്ലാത്ത നിയമം’ വിനയായി, ഫറൂഖ് അബ്ദുള്ളയെ കുടുക്കിയത് പിതാവ് കൊണ്ടുവന്ന നിയമം; ഇനി സ്വന്തം വീട്ടില്‍ ജയില്‍വാസം
നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയ്ക്ക് വിനയായത് പിതാവ് ഷെയ്ഖ് അബ്ദുള്ള കൊണ്ടു വന്ന 'നിയമമില്ലാത്ത നിയമം' എന്ന പ്രത്യേക നിയമത്തിലൂടെ.…
Read More » - 17 September
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുതെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കേസിലെ പ്രതിയായ നടന് ദിലീപിന് കൈമാറരുതെന്ന് സംസ്ഥാന സര്ക്കാ ര്‍ സുപ്രീം കോടതിയില്‍. നടിയുടെ സ്വകാര്യതയും സുരക്ഷയും…
Read More » - 17 September
പ്രതിരോധ ഗവേഷണ രംഗത്ത് വീണ്ടും അഭിമാന നേട്ടം കൈവരിച്ച് ഇന്ത്യ : ഡിആർഡിഒ വികസിപ്പിച്ച അസ്ത്ര മിസൈൽ പരീക്ഷണം വിജയകരം
കൊൽക്കത്ത : പ്രതിരോധ ഗവേഷണ രംഗത്ത് ഇന്ത്യക്ക് വീണ്ടും അഭിമാന നേട്ടം. ഡിആർഡിഒ വികസിപ്പിച്ച അസ്ത്ര മിസൈൽ പരീക്ഷണം വിജയകരം. പശ്ചിമബംഗാളിലെ വ്യോമസേനാ താവളത്തിൽ നിന്നും പറന്നുയർന്ന…
Read More » - 17 September
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാളാശംസകൾ നേർന്ന് മമത ബാനർജി : കൂടികാഴ്ച്ചക്കായി മമത ഡൽഹിയിലേക്ക്
കൊൽക്കത്ത : രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും 69 ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ നേർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അതോടൊപ്പം പ്രധാനമന്ത്രിയുമായി…
Read More » - 17 September
ആരാണ് യഥാര്‍ത്ഥ നിര്‍മ ഗേള്‍? യഥാര്‍ത്ഥ കഥ നിങ്ങളെ കരയിക്കും
നമ്മുടെ കുട്ടിക്കാലം മുതല്‍ നിര്‍മയുടെ ഡിറ്റർജന്റിന്റേയും സോപ്പിന്റെയും പരസ്യങ്ങള്‍ കാണുന്നുണ്ടെങ്കിലും നിര്‍മ ഉത്പന്നങ്ങളുടെ പാക്കിംഗില്‍ അച്ചടിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം ഒരു യഥാർത്ഥ പെൺകുട്ടിയുടേത് ആണെന്ന് നമ്മളില്‍ പലര്‍ക്കും…
Read More » - 17 September
ടൂറിസ്റ്റ് ബോട്ടപകടം : 12പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി
ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ ടൂറിസ്റ്റുകൾ കയറിയ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ 12പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. സംസ്ഥാന ദുരന്ത നിവാരണ സേന നടത്തിയ…
Read More » - 17 September
പി.വി സിന്ധുവിനെ വിവാഹം കഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ടു പോകും; വിചിത്ര ആവശ്യവുമായി 70 കാരന്
ചെന്നൈ: ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി 70കാരന് രംഗത്തെത്തി. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ മലൈസാമിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം നല്‍കിയത്. 24…
Read More » - 17 September
സന്നദ്ധ സംഘടനകള്‍ക്കുള്ള വിദേശ ധനസഹായം; കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ
വിദേശത്തു നിന്നും സാമ്പത്തിക സഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കുള്ള നിയമങ്ങള്‍ പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശ ഫണ്ടുകള്‍ സ്വീകരിക്കണമെങ്കില്‍ ജീവനക്കാരും ഉദ്യോഗസ്ഥരും നിര്‍ബന്ധിത മതംമാറ്റത്തിന്റെ പേരില്‍…
Read More » - 17 September
തീവ്രവാദ ഭീഷണി: തമിഴ്നാട്ടിലെ ഈ നഗരങ്ങളില്‍ കനത്ത സുരക്ഷ
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ചെന്നൈയിലെ വിവിധയിടങ്ങളില്‍ സുരക്ഷ ശക്തമാക്കി. എംജിആര്‍ റെയില്‍വേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലുമാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബോംബ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ…
Read More » - 17 September
അഭയകേസ്; നിര്‍ണായക വെളിപ്പെടുത്തലുമായി പ്രൊഫ.ത്രേസ്യാമ്മ
അഭയകേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സാക്ഷി പ്രൊഫ. ത്രേസ്യാമ്മ. അഭയയുടെ മൃതദേഹം കാണുമ്പോള്‍ തലയില്‍ മുറിവുണ്ടായിരുന്നുവെന്നാണ് ത്രേസ്യാമ്മ കോടതിയില്‍ മൊഴി നല്‍കിയത്. അഭയക്കേസിന്റെ പല ഘട്ടങ്ങളിലും മൊഴി മാറ്റിപ്പറയാന്‍…
Read More » - 17 September
ഹിന്ദിയെ എതിര്‍ക്കുന്നവര്‍ രാജ്യസ്നേഹമില്ലാത്തവര്‍: ത്രിപുര മുഖ്യമന്ത്രി
ഹിന്ദിയെ അംഗീകരിക്കാനാവാത്തവര്‍ രാജ്യത്തോട് സ്നേഹമില്ലാത്തവരാണെന്ന് തൃപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. രാജ്യത്തെ ഭൂരിപക്ഷം പേരും സംസാരിക്കുന്ന ഭാഷ എന്ന നിലയില്‍ ഹിന്ദി രാഷ്ട്രഭാഷയാക്കണമെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനല്ല…
Read More » - 17 September
പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസയുമായി സോണിയാ ഗാന്ധി
ന്യൂ ഡൽഹി : 69 ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസയുമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതം നേരുന്നു എന്നാണ്…
Read More » - 17 September
ലഹരി വസ്തുക്കള്‍ വാങ്ങാന്‍ പിതാവ് കുടുംബസ്വത്ത് വിറ്റു; ഒടുവില്‍ സഹികെട്ട മക്കള്‍ ചെയ്തത്
മദ്യവും മയക്കുമരുന്നും വാങ്ങാന്‍ സ്വത്തുവകകള്‍ വിറ്റ് നശിപ്പിക്കുന്നത് പതിവായതോടെ മക്കള്‍ പിതാവിനെ കൊന്ന് വഴിയിലുപേക്ഷിച്ചു. ധൂമഗഞ്ചിലെ ദേവ്ഘട്ടിലാണ് സംഭവം. കുടുംബ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ്…
Read More » - 17 September
ഇന്ധന വില വർദ്ധിക്കാൻ സാധ്യത
കൊച്ചി : ഇന്ധന വില വർദ്ധിക്കാൻ സാധ്യത. അസംസ്കൃത എണ്ണവില ആഗോള വിപണിയില്‍ 1991-ലെ ഗള്‍ഫ് യുദ്ധകാലത്തിനു ശേഷം വൻ തോതിൽ ഉയർന്നത് ഇന്ത്യയിലും പ്രതിഫലിക്കാൻ സാധ്യതയുണ്ട്.…
Read More »