India
- Sep- 2019 -7 September
ഇന്നറിയാം; ജവഹർലാൽ നെഹ്റു സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിക്കും
ജവഹർലാൽ നെഹ്റു സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ഫലം ഇന്ന് പ്രഖ്യാപിക്കും. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ 67.9 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി.
Read More » - 7 September
ചന്ദ്രയാന്‍-2 പദ്ധതിക്കായുള്ള ശാസ്ത്രജ്ഞരുടെ പ്രയത്നം രാജ്യത്തിനാകെ പ്രചോദനമേകുന്നതാണെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-2 പദ്ധതിയിൽ പങ്കെടുത്ത ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കോൺഗ്രസ്സ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ചന്ദ്രയാന്‍-2 ദൗത്യത്തിന് വേണ്ടിയുള്ള ശാസ്ത്രജ്ഞരുടെ പ്രയത്നം…
Read More » - 7 September
ആശുപത്രിയില്‍ വെച്ച് കാണാതായ രോഗിയെ ഓപ്പറേഷന് തീയേറ്ററില്‍ മരിച്ചനിലയില്‍ കണ്ടെത്തി : ദുരൂഹത
ചെറുവത്തൂര്‍: ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ ഓപ്പറേഷന് തീയേറ്ററില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കണ്ണൂര്‍ ഓഫീസിലെ ഇന്‍സ്പെക്ടര്‍ കൊടക്കാട് ആനിക്കാടിയിലെ പി.പദ്മനാഭനെ(58)യാണ് വ്യാഴാഴ്ച രാത്രി ചെറുവത്തൂര്‍…
Read More » - 7 September
കേരളത്തിലെ 21 അണക്കെട്ടുകളിൽ ഭൂചലന സാധ്യത കൂടി , സ്ഥിതി ഗുരുതരമെന്ന് പഠനം
കോയമ്പത്തൂര്‍: കേരളത്തിലെ 21 അണക്കെട്ടുകളിലെ ഉയര്‍ന്ന ജലനിരപ്പ് ഭൂചലന സാധ്യത കൂട്ടിയെന്ന് പഠനം. പൊതുവേ ദുര്‍ബലമായ പശ്ചിമഘട്ടത്തിലാണിത്. വലിയ ഉയരത്തില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് മൂലം ഭൂമിയുടെ ഉപരിതലത്തിലേക്കുണ്ടാക്കുന്ന…
Read More » - 7 September
ചന്ദ്രയാൻ 2: ഓർബിറ്ററും, ലാൻഡറും തമ്മിലുള്ള ആശയവിനിമയം നടക്കുന്നുണ്ടോയെന്ന് ഇസ്രോ പരിശോധിക്കുന്നു
അവസാന നിമിഷത്തിൽ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായ ചന്ദ്രയാൻ 2 വിൽ ഓർബിറ്ററും, ലാൻഡറും തമ്മിലുള്ള ആശയവിനിമയം നടക്കുന്നുണ്ടോയെന്ന് ഇസ്രോ പരിശോധിക്കുന്നു.
Read More » - 7 September
പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ ഗുരുതരാവസ്ഥയിൽ
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (75) ഗുരുതരാവസ്ഥയില്‍. വെള്ളിയാഴ്ച രാത്രി കടുത്ത ശ്വസനപ്രശ്നത്തെത്തുടര്‍ന്ന് അദ്ദേഹത്തെസ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.. രാത്രി എട്ടിനുശേഷമാണ് പ്രവേശിപ്പിച്ചതെന്നും രക്തസമ്മര്‍ദം…
Read More » - 7 September
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ. താഹിൽരമണി രാജിക്ക് തയ്യാറെടുക്കുന്നു
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ. താഹിൽരമണി രാജിക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Read More » - 7 September
ചന്ദ്രയാന്‍-2 ദൗത്യം : പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും
ബെംഗളൂരു : ചന്ദ്രയാന്‍-2 ദൗത്യവുമായി ബന്ധപെട്ടു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ നിന്ന് രാവിലെ എട്ടിനായിരിക്കും അദ്ദേഹം രാജ്യത്തെ അഭിസംബോധന…
Read More » - 7 September
പൊലീസ് സേനയിലെ പ്രധാന വകുപ്പ് ഭർത്താവിൽ നിന്നു ഭാര്യ ഏറ്റെടുക്കും; മുതിർന്ന ഓഫീസറായ ഭർത്താവ് ഇനി ഐബിയിൽ
ഐആർ ബറ്റാലിയൻ കമൻഡാന്റ് സ്ഥാനം വഹിച്ചിരുന്ന ദേബേഷ് കുമാർ ബെഹ്റ ഇന്റലിജൻസ് ബ്യൂറോയിൽ ജോയിന്റ് ഡപ്യൂട്ടി ഡയറക്ടറായി കേന്ദ്ര ഡപ്യൂട്ടേഷനിൽ പോയതോടെ താൻ വഹിച്ചിരുന്ന പ്രധാന വകുപ്പ്…
Read More » - 7 September
ഐഎസ്ആര്‍ഒ രാജ്യത്തിന്റെ അഭിമാനം; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി
ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ-2 ദൗത്യത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞർക്ക് അഭിനന്ദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഐഎസ്ആര്‍ഒ രാജ്യത്തിന്റെ അഭിമാനമാണെന്നും ചന്ദ്രയാന്‍-2 പദ്ധതിയില്‍ ശാസ്ത്രജ്ഞര്‍ അസാമാന്യ ധൈര്യവും…
Read More » - 7 September
ഇതുവരെ എത്തിയത് ചെറിയ നേട്ടമല്ല രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു : ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
ബെംഗളൂരു : ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ രണ്ടിലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് സോഫ്റ്റ് ലാൻഡിംഗ് നടത്തവേ ആശയവിനിമയം നഷ്ടമായതോടെ ആശങ്കയിലും,നിരാശയിലേക്കും വീണുപോയ ഐഎസ്ആർഓയുടെ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചും…
Read More » - 7 September
ചന്ദ്രയാൻ 2 : ചന്ദ്രന് തൊട്ടരികെ ആശയവിനിമയം നഷ്ടമായി : പ്രതീക്ഷ കൈവിടാതെ ഐഎസ്ആർഓ
ബെംഗളൂരു : ചന്ദ്രോപരിതലത്തിലേക്ക് സോഫ്റ്റ് ലാൻഡിംഗ് നടത്തവേ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി റിപ്പോർട്ട്. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെ സിഗ്നലുകള്‍ ലഭിച്ചെന്നും തുടര്‍ന്നു ബന്ധം…
Read More » - 6 September
ബഹിരാകാശമേഖലയിലും ഇന്ത്യയ്ക്ക് ചൈന വെല്ലുവിളി ഉയർത്തുമ്പോൾ ചാങ് ഇയും കടന്ന് അഭിമാനമായി ചന്ദ്രയാൻ 2
ബഹിരാകാശമേഖലയിലും ഇന്ത്യയ്ക്ക് ചൈന ശക്തമായ വെല്ലുവിളി ഉയർത്തുമ്പോൾ ചാങ് ഇയും കടന്ന് അഭിമാനമായി ചന്ദ്രയാൻ 2 ചരിത്രം കുറിക്കാൻ ഇനി മണിക്കൂറുകൾ മാത്രം.
Read More » - 6 September
ഹോളിവുഡിലെ സിനിമകള്‍ക്ക് പോലും ആയിരം കോടി ചെലവാകുന്ന ഈ കാലത്ത് കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങളയക്കാന്‍ കഴിയുന്ന ഏക രാജ്യമാണ് ഇന്ത്യ; ഓരോ റോക്കറ്റ് വിടുമ്പോഴും ഇന്ത്യ കൊയ്യുന്നത് കോടികള്‍
ഹോളിവുഡിലെ സിനിമകള്‍ക്ക് പോലും ആയിരം കോടി ചെലവാകുന്ന ഈ കാലത്ത് ഏറ്റവും കുറഞ്ഞ ചിലവിൽ ഉപഗ്രഹങ്ങളയച്ച് ഭാരതം ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ നേടുന്നു. കേവലം 978 കോടിരൂപയാണ്…
Read More » - 6 September
ബുദ്ധദേബ് ഭട്ടാചാര്യ ആശുപത്രിയില്‍: നില ഗുരുതരം
കൊല്‍ക്കത്ത•മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയെ ശ്വാസതടസത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ച കഴിഞ്ഞ് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്ന്നും രക്ത സമ്മര്‍ദ്ദം…
Read More » - 6 September
ഉറക്കമില്ലാത്ത അഭിമാന രാത്രി, നരേന്ദ്ര മോദിയും ഇന്ത്യൻ ജനതയും വിക്രം ലാന്‍ഡര്‍ ഇറങ്ങുന്നത് കണ്ണും നട്ട്; ഇനി മണിക്കൂറുകൾ മാത്രം
ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും, ഇന്ത്യൻ ജനതയും ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്നത് കണ്ണും നട്ട് കാത്തിരിക്കുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും…
Read More » - 6 September
കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: ബി.ജെ.പിയില്‍ ചേരുമെന്ന സൂചന നല്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
മുംബൈ•മഹാരാഷ്ട്ര കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടിയായി ബി.ജെ.പിയില്‍ ചേരുമെന്ന സൂചന നല്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഹര്‍ഷ വര്ദ്ധന് പാട്ടീല്‍. കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങളല്ല, മറിച്ച്…
Read More » - 6 September
പാര്‍ട്ടി വിട്ടു മണിക്കൂറുകള്‍ക്കകം അല്‍ക്ക ലാംബെ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് മണിക്കൂറുകള്‍ക്കകം വിമത എ.എ.പി എം.എല്‍.എ അല്‍ക്ക ലാംബെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വൈകുന്നേരം 10 ജന്‍പഥിലെ വസതിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ…
Read More » - 6 September
എകെ 47 തോക്കിനു മുമ്പിൽ പൊലീസിനെ കിടുകിടാ വിറപ്പിച്ചു, പൊലീസ് സ്റ്റേഷന് പരിസരത്ത് ഭീകരാന്തരീക്ഷം; സിനിമയല്ല, ഗുണ്ടാസംഘം ചെയ്തത്
എകെ 47 തോക്കിനു മുമ്പിൽ പൊലീസിനെ കിടുകിടാ വിറപ്പിച്ച് ഗുണ്ടാസംഘം. സിനിമയെ വെല്ലുന്ന രീതിയിലാണ് കൊലക്കേസുകളിലെ പ്രതിയും കൊടും ക്രിമിനലായ വിക്രം ഗുര്‍ജര്‍ എന്ന യുവാവിനെ ലോക്കപ്പില്‍നിന്ന്…
Read More » - 6 September
ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ ദുരൂഹ അപകടമരണങ്ങൾ , കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ ആര് എസ് എസ് ബിജെപി പ്രവര്‍ത്തകരുടെ ദുരൂഹമരണങ്ങളില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു. യുവ നേതാക്കളടക്കം നിരവധി പേര് തുടര്‍ച്ചയായി വാഹാനാപകടങ്ങളില്‍…
Read More » - 6 September
പുതുക്കിയ മോട്ടോര്‍ വാഹന നിയമം ബാധിക്കുന്നത് പ്രവാസികളെയും
ന്യൂഡല്‍ഹി: പുതിയ മോട്ടോര്‍ വാഹന നിയമം പ്രാബല്യത്തില്‍ വന്നതോടെ നിയമലംഘനവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പിടിയിലാകുന്നത്. പിഴത്തുകയിലും വലിയ വർധനവ് ആണുള്ളത്. കാലാവധി കഴിഞ്ഞാലും ഒരു മാസം…
Read More » - 6 September
കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തെ റോഡ് നന്നാക്കാൻ ഒറ്റ പൈസ നൽകിയിട്ടില്ലെന്ന് തോമസ് ഐസക്കിനെതിരെ ജി സുധാകരൻ
കൊച്ചി: കഴിഞ്ഞ മൂന്ന് വർഷക്കാലമായി സംസ്ഥാനത്തെ റോഡ് ഒറ്റത്തവണ അറ്റകുറ്റപ്പണിക്കായി ധനവകുപ്പ് ഒരുപൈസ പോലും അനുവദിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. കൊച്ചിയിലെ റോഡുകൾ നന്നാക്കാത്ത…
Read More » - 6 September
ഓടിക്കൊണ്ടിരുന്ന ബസ്സിൽ തീപിടിത്തം : ഒഴിവായത് വൻ ദുരന്തം
മുംബൈ : ഓടിക്കൊണ്ടിരുന്ന ബസ്സിൽ തീപിടിത്തം. മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നും നാഗ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ പൂനെ-അഹമ്മദ്നഗർ ദേശീയപാതയിൽ രാംവാടി ഒക്ട്രോയി നാകയ്ക്ക്…
Read More » - 6 September
അംബാനിയുടെ ഡ്രൈവറിനു വേണ്ട യോഗ്യതകൾ ഇവ, ലഭിക്കുന്ന ശമ്പളം മോഹിപ്പിക്കുന്നത്
ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയും ലോകത്തിലെ ശതകോടീശ്വരന്മാരിൽ ഒരാളുമാണ് മുകേഷ് ധീരുഭായ് അംബാനി. അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനിയും ഒരു പ്രമുഖ ഇന്ത്യൻ ബിസിനസുകാരിയാണ്. മുകേഷ് അംബാനിക്കായി…
Read More » - 6 September
ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതവും സിനിമയാക്കുന്നു! നായകനായി സെന്തില്‍ കൃഷ്ണ
ഫിറോസ് കുന്നംപറമ്പില്‍ എന്ന പേര് സോഷ്യല്‍ മീഡികള്‍ ഉപയോഗിക്കുന്നവര്‍ ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാവും. സാമൂഹ്യമാധ്യമങ്ങളുടെ സേവനത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങൾ നടത്തുന്ന ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതം സിനിമയാക്കുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ…
Read More »